Kerala PSC Ayah 2015 Exam Mock Test

    Kerala PSC Ayah 2015 Exam Mock Test

    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    Ayah 2015

    1 / 95

    1. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?

    2 / 95

    2. ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത്
    സംസ്ഥാനത്തിലാണ് ?

    3 / 95

    3. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ?

    4 / 95

    4. പർവതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?

    5 / 95

    5. സമാധാന നൊബേൽ സമ്മാനിക്കുന്നത് എവിടെ വെച്ചാണ്?

    6 / 95

    6. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

    7 / 95

    7. ഗോദാവരി നദിയുടെ പ്രധാന പോഷക നദി ഏത്?

    8 / 95

    8. ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം:

    9 / 95

    9. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത് ?

    10 / 95

    10. രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?

    11 / 95

    11. വാസ്തുഹാര എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര് ?

    12 / 95

    12. ' ട്രെയിൻ ടു പാകിസ്ഥാൻ ' എന്ന നോവൽ രചിച്ചതാര്?

    13 / 95

    13. ദേശീയ സുരക്ഷാ ദിനം എപ്പോൾ?

    14 / 95

    14. സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

    15 / 95

    15. പ്രകാശത്തെ കുറിച്ചുള്ള പഠനം:

    16 / 95

    16. 1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി :

    17 / 95

    17. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏത് വർഷം ?

    18 / 95

    18. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത് ?

    19 / 95

    19. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എത്ര വയസ്സുവരെ അധികാരത്തിൽ തുടരാം?

    20 / 95

    20. ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു ?

    21 / 95

    21. ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏത് ?

    22 / 95

    22. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

    23 / 95

    23. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആര്?

    24 / 95

    24. എണ്ണൂർ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു?

    25 / 95

    25. കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?

    26 / 95

    26. ജവഹർലാൽ നെഹ്റു അന്തരിച്ചത് ഏത് വർഷത്തിലാണ്?

    27 / 95

    27. മൾബറി കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത്?

    28 / 95

    28. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏതാണ്?

    29 / 95

    29. ബ്രോൺകൈറ്റിസ് ബാധിക്കുന്ന അവയവം ഏത്?

    30 / 95

    30. കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?

    31 / 95

    31. 'സാധുജന പരിപാലന സംഘം' സ്ഥാപിച്ചതാര്?

    32 / 95

    32. കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

    33 / 95

    33. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?

    34 / 95

    34. ദേശീയ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏത്?

    35 / 95

    35. യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയുന്നതെവിടെ ?

    36 / 95

    36. “സർവ്വരും പഠിക്കുക സർവ്വരും വളരുക'' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുടേതാണ്?

    37 / 95

    37. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്?

    38 / 95

    38. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ വച്ചായിരുന്നു?

    39 / 95

    39. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം:

    40 / 95

    40. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്;

    41 / 95

    41. വിഷത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ:

    42 / 95

    42. ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗം അല്ലാത്ത രാജ്യം ഏത്?

    43 / 95

    43. 15-ാം ലോക്സഭയുടെ സ്പീക്കർ ആരായിരുന്നു?

    44 / 95

    44. പ്രഥമ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു?

    45 / 95

    45. 2013-ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചത് ആർക്ക് ?

    46 / 95

    46. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു?

    47 / 95

    47. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?

    48 / 95

    48. വാട്സ് അപ്പിന്റെ സ്ഥാപകൻ ആര്?

    49 / 95

    49. ഹെയ്ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര് ?

    50 / 95

    50. വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത് :

    51 / 95

    51. G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത്?

    52 / 95

    52. ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം

    53 / 95

    53. വെടിയുണ്ടയേക്കാൾ ശക്തിയുള്ള താണ് ബാലറ്റ്' - ഇത് ആരുടെ വാക്കുകളാണ്?

    54 / 95

    54. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഒടുവിൽ ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് ഏതിന്?

    55 / 95

    55. 'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്ന വിള?

    56 / 95

    56. 2011 സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല:

    57 / 95

    57. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിവിധി?

    58 / 95

    58. എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ഏത്?

    59 / 95

    59. പനാമ കനാൽ നിർമ്മിച്ചിട്ടുള്ളത് ഏതൊക്കെ സമുദ്രങ്ങളെ ബന്ധിപ്പിച്ചാണ്?

    60 / 95

    60. 2014 - ൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?

    61 / 95

    61. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം :

    62 / 95

    62. 'നിശാന്ധത 'എന്ന രോഗം ഏത് ജീവകത്തിന്റെ അഭാവം കൊണ്ടാണ്?

    63 / 95

    63. ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം:

    64 / 95

    64. 'സെറികൾച്ചർ'ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ്?

    65 / 95

    65. കേരളത്തിലെ ഏക നിത്യഹരിത വനം:

    66 / 95

    66. പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ

    67 / 95

    67. വൈദ്യുത ബൾബിൽ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:

    68 / 95

    68. പ്രകാശ സംശ്ലേഷണത്തിൽ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം:

    69 / 95

    69. ജലം വഴി പരാഗണം നടത്തുന്ന സസ്യം:

    70 / 95

    70. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്:

    71 / 95

    71. ദേശീയ ശാസ്ത്രദിനം :

    72 / 95

    72. അന്തരീക്ഷ മർദ്ദം അളക്കാനുപയോഗി ക്കുന്ന ഉപകരണം:

    73 / 95

    73. ജലത്തിൽ സൂക്ഷിക്കുന്ന മൂലകം:

    74 / 95

    74. താഴെപ്പറയുന്നവയിൽ കാന്തിക പദാർത്ഥമല്ലാത്തത് ഏത് ?

    75 / 95

    75. മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി?

    76 / 95

    76. ബി.സി.ജി വാക്സിൻ ഏത് രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പാണ്?

    77 / 95

    77. അലുമിനിയത്തിന്റെ അയിരാണ്

    78 / 95

    78. ഏത് രാസവസ്തുവിന്റെ രാസനാമമാണ് സോഡിയം ബൈ കാർബണേറ്റ്?

    79 / 95

    79. ചുവന്ന ചീരക്ക് ആ നിറം കിട്ടാനുളള കാരണം ഏത് വർണ്ണകമാണ് ?

    80 / 95

    80. കാർഡിയോളജി ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    81 / 95

    81. ഏത് സംഖ്യയുടെ 40% ആണ് 80?

    82 / 95

    82. a = 3 രൂപ 60 പൈസ. b = 90 പൈസ എങ്കിൽ a:b എത്ര ?

    83 / 95

    83. 6, 0, 5, 8 എന്നീ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

    84 / 95

    84. 8888+888+88+8 ന്റെ വില കാണുക?

    85 / 95

    85. 12, 72 എന്നീ സംഖ്യകളുടെ ഏറ്റവും വലിയ പൊതുഘടകം ഏത് ?

    86 / 95

    86. A യുടെ ശമ്പളം B യുടെ ശമ്പളത്തിന്റെ 20 % കുറവാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിന്റെ എത്ര ശതമാനം കൂടുതലാണ് ?

    87 / 95

    87. 0.004 + 0.04 ന്റെ വില എത്ര?

    88 / 95

    88. വിജയനും പീറ്ററും കൂടി ഒരു ജോലി ചെയ്തു തീർക്കുന്നു. വിജയൻ 14 ദിവസം കൊണ്ട് ചെയ്തു തീർത്ത ജോലി പീറ്റർ 10 ദിവസം കൊണ്ട് ചെയ്ത് തീർത്തു. രണ്ടു പേർക്കും കൂടി 4560 രൂപ കിട്ടുന്നു. എങ്കിൽ വിജയന് എത്ര രൂപ കിട്ടി ?

    89 / 95

    89. താഴെ കൊടുത്തിരിക്കുന്നതിൽ ആരോഹണ ക്രമത്തിലുള്ളത് ഏത് ?

    90 / 95

    90. 6 സംഖ്യകളുടെ ശരാശരി 9 ഉം 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. അവശേഷിക്കുന്ന സംഖ്യയുടെ ശരാശരി എത്ര ?

    91 / 95

    91. 1250 രൂപ 5% സാധാരണ പലിശ നിരക്കിൽ 1500 രൂപ ആകാൻ എത്ര വർഷം വേണം ?

    92 / 95

    92. (135)² = 18225 ആയാൽ 0.135ന്റെ വർഗം എത്ര ?

    93 / 95

    93. ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി.മി ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും?

    94 / 95

    94. a: b = 2:3, b:c = 4:3 എങ്കിൽ a:b:c എത്ര?

    95 / 95

    95. 2700 രൂപ എന്ന് അടയാളപ്പെടുത്തി യിരിക്കുന്ന ഒരു മേശ 5% കിഴിവിൽ വിറ്റപ്പോൾ 8% ലാഭം കിട്ടി. എങ്കിൽ
    മേശയുടെ യഥാർത്ഥ വിലയെന്ത് ?

    Ayah 2015

    Array
    5/5 (1 Review)
    0%

    Kerala PSC Ayah 2015 question mock test Kerala PSC Ayah 2015 Model Exams Mock Test 2015·Previous Question Papers Based Mock Test 2015

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *