Kerala PSC Common Preliminary Exam (Plus Two Level) 2021 – Stage 2

    Kerala PSC Common Preliminary Exam (Plus Two Level) 2021 – Stage 2 question mock test


    The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /93

    The duration of the exam is 75 minutes.


    Common Preliminary Exam (Plus Two Level) 2021 - Stage 2

    1 / 93

    1. സി.ഇ.ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത്?

    2 / 93

    2. ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?

    3 / 93

    3. മൗലാനാ അബ്ദുൽ കലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് എന്ത്?

    4 / 93

    4. മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര്?

    5 / 93

    5. രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത്?

    6 / 93

    6. പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത്?

    7 / 93

    7. മാർബിൾ ഏതുതരം ശിലക്ക് ഉദാഹരണമാണ്?

    8 / 93

    8. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത്?

    9 / 93

    9. ജി.പി.എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ഏത്?

    10 / 93

    10. ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

    11 / 93

    11. ഇന്ത്യയുടെ നിയമ നിർമ്മാണ വിഭാഗം?

    12 / 93

    12. വിവരവകാശ നിയമം നിലവിൽ വന്ന വർഷം?

    13 / 93

    13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ?

    14 / 93

    14. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം?

    15 / 93

    15. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപംനൽകിയ സ്ഥാപനം?

    16 / 93

    16. ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത്?

    17 / 93

    17. ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കാവുന്നതുമാണ്.ആരുടെ വാക്കുകൾ?

    18 / 93

    18. നിർദേശക തത്വ ങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

    19 / 93

    19. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ്?

    20 / 93

    20. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.

    21 / 93

    21. ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്?

    22 / 93

    22. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ?

    23 / 93

    23. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന് ?

    24 / 93

    24. താഴെ കൊടുത്തിട്ടുള്ളവയിൽ ' നീതി ആയോഗിന്റെ ' ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?

    25 / 93

    25. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം?

    26 / 93

    26. കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡ്രിയയിൽ വെച്ച് നടക്കുന്നത്?

    27 / 93

    27. ലോക പ്രമേഹ ദിനമായി ആചരിക്കുന്ന ദിവസം?

    28 / 93

    28. കുരുമുളകിൽ ദ്രുത വാട്ടത്തിന് കാരണമായ രോഗക്കാരി?

    29 / 93

    29. മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ്?

    30 / 93

    30. വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂക്ഷ്മ അരിപ്പുകൾ കാണപ്പെടുന്നത്?

    31 / 93

    31. ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത്?

    32 / 93

    32. ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത്?

    33 / 93

    33. ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത്?

    34 / 93

    34. ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്?

    35 / 93

    35. ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും?

    36 / 93

    36. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി?

    37 / 93

    37. താഴെ പറയുന്നവയിൽ ഏതാണ് കമ്പ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം?

    38 / 93

    38. അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്?

    39 / 93

    39. ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട്, ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര്?

    40 / 93

    40. കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ്?

    41 / 93

    41. സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ്?

    42 / 93

    42. 'തപ്പ് ' പ്രധാന വാദ്യമായുള്ള കലാരൂപം?

    43 / 93

    43. കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്?

    44 / 93

    44. പി.വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    45 / 93

    45. ഇന്ത്യയുടെ 2020- 2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി?

    46 / 93

    46. സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ?

    47 / 93

    47. കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്?

    48 / 93

    48. രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണനഫലം?

    49 / 93

    49. ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3:2 ആണ്. ആൺ കുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര?

    50 / 93

    50. 240 ന്റെ 16 2/3 %=__

    51 / 93

    51. ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര?

    52 / 93

    52. ഒരു ക്ലാസിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി. പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ കുട്ടികളുടെ മാർക്കിന്റെ യഥാർത്ഥ ശരാശരി എത്ര?

    53 / 93

    53. രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം?

    54 / 93

    54. 5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര?

    55 / 93

    55. 1+2+3+...+100=___?

    56 / 93

    56. 1+2+3+...+100=___?

    57 / 93

    57. ROTATE എന്നതിനെ * ? @ % @ # എന്നും FARMER എന്നതിനെ $ % * ÷ # * എന്നും കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം?

    58 / 93

    58. ഒറ്റയാനെ കണ്ടെത്തുക?

    59 / 93

    59. ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു "എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി". രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത്?

    60 / 93

    60. ഒരാൾ 15 m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10 m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ നിൽക്കുന്നത്?

    61 / 93

    61. ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര?

    62 / 93

    62. ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?

    63 / 93

    63. 2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12 തീയതി ഏത് ദിവസമായിരിക്കും?

    64 / 93

    64. '+' എന്നാൽ'÷' ഉം '×' എന്നാൽ'-' ഉം '÷' എന്നാൽ '×' ഉം '-' എന്നാൽ '+' ഉം ആയാൽ 15+3-8×4÷2 ന്റെ വില?

    65 / 93

    65. സമാന ബന്ധം കണ്ടെത്തുക?
    3:72::4:____

    66 / 93

    66. Many people have died ____ Corona.

    67 / 93

    67. I ___ a mad man yesterday.

    68 / 93

    68. Richard is ___honest person.

    69 / 93

    69. Ramu seldom attends the monthly meeting __?

    70 / 93

    70. If I were you, I_____about it.

    71 / 93

    71. They __ him for many years.

    72 / 93

    72. Roger is the ___ of the four brothers.

    73 / 93

    73. I __ My old friend after fifteen years.

    74 / 93

    74. Write passive form 'Have you seen a tiger'?

    75 / 93

    75. Choose the correct one.

    76 / 93

    76. Anthophobia related to

    77 / 93

    77. Find out the odd one.

    78 / 93

    78. Akbar was ____to Humayun.

    79 / 93

    79. Ramu got __ to afford a car

    80 / 93

    80. The antonym of the word "Torment".

    81 / 93

    81. One word for come out of sudden plentiful flow.

    82 / 93

    82. 'Go to the dogs ' means

    83 / 93

    83. 'Faux pas' means

    84 / 93

    84. പിഞ്ഞാണ വർണ്ണം- ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?

    85 / 93

    85. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക?

    86 / 93

    86. വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത്?

    87 / 93

    87. പൂരണി തദ്ധിതമേത്?

    88 / 93

    88. യഥാവിധി - വിഗ്രഹിച്ചെഴുതുക

    89 / 93

    89. ശരിയായ പദമേത്?

    90 / 93

    90. പിരിച്ചെഴുതുക- കണ്ണീർപ്പാടം

    91 / 93

    91. സന്തോഷത്തെ പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക.

    92 / 93

    92. വാക്യം ശരിയായി എഴുതുക - തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

    93 / 93

    93. അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക.

    Common Preliminary Exam (Plus Two Level) 2021 - Stage 2

    Array
    0/5 (0 Reviews)
    0%

    Kerala PSC Common Preliminary Exam (Plus Two Level) 2021 – Stage 2 question mock test Common Preliminary (Plus Two Level) Model Exams Mock Test 2021· Practice Previous Question Papers Based Mock Test 2021.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *