Kerala PSC Current Affairs Mock Test Exam December 2021(set-1)

Kerala PSC Current Affairs Mock Test Exam December 2021(set-1)

The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs December 2021(set-1)

1 / 25

1. NAM(Non-Aligned Movement)ന്റെ സെക്രട്ടറി ജനറൽ :

2 / 25

2. പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയായി മൂന്നാംതവണ അധികാരത്തിലേറിയത് :

3 / 25

3. 2020 ഓഗസ്റ്റിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിച്ച കേരളത്തിലെ നഗരസഭ :

4 / 25

4. 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വി മധുസൂദനൻ നായരുടെ കൃതി :

5 / 25

5. 2021 ലെ ടോക്കിയോ ഒളിമ്പിക്സ് മുദ്രാവാക്യം(Motto):

6 / 25

6. 2020ലെ ലോക വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഹരിയാന സ്വദേശി :

7 / 25

7. 51-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഇന്റർനാഷണൽ ജൂറിയുടെ തലവൻ :

8 / 25

8. കരുണാനിധി :എ ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ് :

9 / 25

9. കേരള നിയമസഭയുടെ ടി.വി. ചാനൽ

10 / 25

10. ലളിതകലാ അക്കാദമി ചെയർമാനായി തുടരുന്ന വ്യക്തി

11 / 25

11. മിഖായേൽ മിഷുസ്തിൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്

12 / 25

12. ലോകത്തിലെ ആദ്യത്തെ കപ്പൽ തുരങ്കം നിർമ്മിക്കുന്നത് ഏത് രാജ്യത്താണ്

13 / 25

13. 27 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് പിറന്നത് ഏത് രാജ്യത്താണ്

14 / 25

14. ചൊവ്വയിൽ ഇറങ്ങിയ നാസയുടെ എത്രാമത്തെ റോവറാണ് പെർസെവറൻസ്

15 / 25

15. ക്വാറന്റൈൻ എന്ന വാക്ക് ഉത്ഭവിച്ച Quarantine എന്ന ഇറ്റാലിയൻ പദത്തിന് അർത്ഥം

16 / 25

16. 2020ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

17 / 25

17. അന്താരാഷ്ട്ര സസ്യരോഗ്യ വർഷമായി ആചരിച്ചത്

18 / 25

18. 'Whereabouts' എന്ന കൃതിയുടെ കർത്താവ്

19 / 25

19. നിലവിലെ ഇന്ത്യൻ രാഷ്ട്രപതി

20 / 25

20. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കോവിഡ് രോഗികൾക്കായി ആരംഭിച്ച മെഡിക്കൽ ഹെൽപ്പ് ലൈൻ

21 / 25

21. കേരള സാക്ഷരതാ മിഷന്റെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി

22 / 25

22. നിസർഗ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം

23 / 25

23. അന്താരാഷ്ട്ര ഗ്ലാസ് വർഷം

24 / 25

24. 67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സഹനടൻ

25 / 25

25. എത്രാമത്തെ ഓസ്കാർ പുരസ്കാരം ആണ് 2020 നൽകിയത്

Current Affairs December 2021(set-1)

[wp_schema_pro_rating_shortcode]
0%

Kerala PSC Current Affairs Mock Test Exam December 2021(set-1)Kerala PSC Current Affairs Model Exams Mock Test Exam December 2021(set-1)· Current Affairs Based Mock Test 2021

Leave a Comment

Your email address will not be published. Required fields are marked *