Kerala PSC Current Affairs Mock Test Exam January 2022 (Set 3)

Kerala PSC Current Affairs Mock Test Exam January 2022 (Set 3)

The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs January 2022 (Set 3)

1 / 25

1. 2020-ലെ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ.എം.മാത്യു പുരസ്കാരം നേടിയത് :

2 / 25

2. 15-ആം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ്റിനാൽപ്പത് സീറ്റിൽ 99 സീറ്റും നേടി വിജയിച്ച രാഷ്ട്രീയ പാർട്ടി :

3 / 25

3. 2021 ജൂൺ മാസത്തിൽ രാജിവച്ച കേരള വനിതാ കമ്മീഷൻ അധ്യക്ഷ :

4 / 25

4. ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം സ്ഥാപിതമായ ജില്ല :

5 / 25

5. സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി :

6 / 25

6. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് :

7 / 25

7. 2020ലെ ബി.ബി.സി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് :

8 / 25

8. ഇന്ത്യയിൽ ആദ്യമായി കുട്ടികൾക്കായി 'ബോട്ട് ലൈബ്രറി' നിലവിൽ വന്ന സ്ഥലം :

9 / 25

9. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയും പ്രശ്നങ്ങളും പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ?

10 / 25

10. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ആയ കൻഹ ശാന്തിവനം എവിടെ സ്ഥിതി ചെയ്യുന്നു :

11 / 25

11. യു എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ :

12 / 25

12. 2020ഇൽ ആക്ടിവേറ്റ് ചെയ്ത ആർട്ടിഫിഷ്യൽ സൺ എന്നറിയപ്പെടുന്ന എച്ച് എൽ-2 എം ടോകമാക് റിയാക്ടർ നിർമ്മിച്ച രാജ്യം?

13 / 25

13. ഒറ്റ ദൗത്യത്തിൽ 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു റെക്കോർഡ് സൃഷ്ടിച്ച ബഹിരാകാശ ഏജൻസി ?

14 / 25

14. എട്ടാമത് അന്താരാഷ്ട്ര കാർഷിക പരിസ്ഥിതി പ്രദർശനം നടന്നത് എവിടെ വച്ചാണ് ?

15 / 25

15. 2021 ൽ ശ്രീലങ്കയ്ക്ക് അടുത്തുവച്ച് തീപിടിച്ച കടലിൽ മുങ്ങിയ സിംഗപ്പൂരിന്റെ കപ്പൽ :

16 / 25

16. കോവിഡ്-19 വ്യാപനത്തിനുശേഷം തിരഞ്ഞെടുപ്പ് നടന്ന ആദ്യ യൂറോപ്യൻ രാജ്യം :

17 / 25

17. 2021 ജനുവരിയിൽ നടന്ന ഇന്ത്യ-ഫ്രഞ്ച് വ്യോമാഭ്യാസം :

18 / 25

18. 2021 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാലം :

19 / 25

19. 2020-ലെ ലോക ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം :

20 / 25

20. ടൗട്ടേ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം :

21 / 25

21. 2019ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?

22 / 25

22. 2021 ഫെബ്രുവരിയിൽ അന്തരിച്ച കഥകളി ആചാര്യൻ :

23 / 25

23. 92 മത് ഓസ്കാറിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ചിത്രം :

24 / 25

24. 67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയത് :

25 / 25

25. 2018 ലെ ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയ രാജ്യം ?

Current Affairs January 2022 (Set 3)

[wp_schema_pro_rating_shortcode]
0%

Kerala PSC Current Affairs Mock Test Exam January 2022 (Set 3)Kerala PSC Current Affairs Model Exams Mock Test Exam January 2022 (Set 3)· Current Affairs Based Mock Test 2022

Leave a Comment

Your email address will not be published. Required fields are marked *