Kerala PSC Current Affairs Mock Test Exam January 2022 (Set 4)

    Kerala PSC Current Affairs Mock Test Exam January 2022 (Set 4)

    he maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

    /25

    The duration of the exam is 75 minutes.


    Current Affairs January 2022 (Set 4)

    1 / 25

    1. 2021 ൽ ഉള്ളൂർ സ്മാരക സാഹിത്യ അവാർഡിന് അർഹനായത്:

    2 / 25

    2. കേരളാ നിയമസഭയിലെ എത്രാമത്തെ സ്പീക്കറാണ് എം ബി രാജേഷ് :

    3 / 25

    3. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് :

    4 / 25

    4. ഗോത്ര വിഭാഗക്കാർക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനുള്ള ഗോത്രന്നതി പദ്ധതിക്ക് തുടക്കം കുറിച്ച് വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് :

    5 / 25

    5. കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് :

    6 / 25

    6. 2020 ലെ മികച്ച ഇന്ത്യൻ വനിതാ കായിക താരമായി ബി. ബി.സി തിരഞ്ഞെടുത്തത് :

    7 / 25

    7. കേരള പോലീസ് ആരംഭിച്ച ടെലിമെഡിസിൻ ആപ്പ് :

    8 / 25

    8. പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്നത് :

    9 / 25

    9. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് ?

    10 / 25

    10. നാസയുടെ അഡ്മിനിസ്ട്രേറ്ററായി 2021ൽ നിയമിതനായത് :

    11 / 25

    11. 2020ൽ ക്രൊയേഷ്യയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് :

    12 / 25

    12. 2019-20 സീസണിലെ ISL കിരീടം നേടിയ ടീം?

    13 / 25

    13. വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം ?

    14 / 25

    14. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വിദേശഭാഷാ ചിത്രം :

    15 / 25

    15. 'Beautiful things' എന്ന പുസ്തകത്തിന്റെ കർത്താവ് :

    16 / 25

    16. ഉത്തർപ്രദേശിലെ ഏത് റെയിൽവേ സ്റ്റേഷനിലെ പുതിയ പേരാണ് Maa Barahi Devi Dham ?

    17 / 25

    17. അന്താരാഷ്ട്ര പഴം-പച്ചക്കറി വർഷമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ?

    18 / 25

    18. 2020 ആഗസ്റ്റിൽ ദക്ഷിണകൊറിയയിൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് ?

    19 / 25

    19. 2023ലെ IPL സീസണിലെ ടൈറ്റിൽ സ്പോൺസർ :

    20 / 25

    20. 2020ൽ പൊട്ടിത്തെറിച്ച ' Mount Sinabung' അഗ്നി പർവതം ഏത് രാജ്യത്താണ് ?

    21 / 25

    21. 2021 ലെ World Press Freedom Report ൽ ഇന്ത്യയുടെ സ്ഥാനം :

    22 / 25

    22. പ്യൂമ മോട്ടോർ സ്പോർട്സിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം :

    23 / 25

    23. 2020ൽ നടന്ന 'Zolfaghar-99' ഏതു രാജ്യത്തിന്റെ നാവികാഭ്യാസം ആണ് ?

    24 / 25

    24. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനാ യി കേരളത്തിൽ ആരംഭിച്ച ക്യാം painയിൻ?

    25 / 25

    25. 2021ൽ വനിതകൾക്ക് സേനയിൽ ചേരാനും പ്രധാനപ്പെട്ട പദവികൾ വഹിക്കാനും അനുമതി നൽകിയ അറബി രാജ്യം ?

    Current Affairs January 2022 (Set 4)

    Array
    5/5 (1 Review)
    0%

    Kerala PSC Current Affairs Mock Test Exam January 2022 (Set 4)Kerala PSC Current Affairs Model Exams Mock Test Exam January 2022 (Set 4)· Current Affairs Based Mock Test 2022

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *