Kerala PSC Current Affairs Mock Test Exam November 2021(set-2)

Kerala PSC Current Affairs Mock Test Exam November 2021(set-2)


The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not.The countdown timer in the top of the screen will display the remaining time available for you to complete the examination.

/25

The duration of the exam is 75 minutes.


Current Affairs-November 2021(set-2)

1 / 25

1. 2019ലെ വയലാർ പുരസ്കാരം നേടിയ നിരീശ്വരൻ ആരുടെ കൃതിയാണ് :

2 / 25

2. സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരത്തിൽ ഗ്ലോബൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയവരിൽ ഉൾപ്പെടാത്തത്?

3 / 25

3. എം ബി രാജേഷ് ഏത് നിയോജക മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് :

4 / 25

4. താഴെ കൊടുത്തിരിക്കുന്നവയിൽ ജസ്റ്റിസ് മണികുമാർ വഹിക്കുന്ന ചുമതല ഏത് :

5 / 25

5. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഡോക്ടർ :

6 / 25

6. കൂളിംഗ് പേപ്പർ കർട്ടൺ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങളെ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി :

7 / 25

7. അടുത്തിടെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നടത്തിയ പര്യവേക്ഷണത്തിൽ കണ്ടെത്തിയ പുതിയ ഇനം തവളകൾക്ക് നൽകിയ പേര്

8 / 25

8. 2020ലെ താൻസെൻ സമ്മാനം നേടിയതാര് :

9 / 25

9. സ്ഥാനം മാറ്റത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ക്ക് ലഭിച്ച അധിക ചുമതല:

10 / 25

10. പേമ ഖണ്ഡു ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്:

11 / 25

11. ഇന്ത്യയുടെ ഉപരാഷ്ട്രപതി :

12 / 25

12. ലോക ബാങ്കിന്റെ വിദ്യാഭ്യാസ ഉപദേശകനായി നിയമിതനായ ഇന്ത്യക്കാരൻ :

13 / 25

13. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖല എന്ന നേട്ടം കൈവരിക്കുന്നത് :

14 / 25

14. ഇന്ത്യയിലെ ആദ്യത്തെ പവർ ഫ്രീ CPAP ഡിവൈസ് ആയ 'ജീവൻ വായു ' വികസിപ്പിച്ച സ്ഥാപനം :

15 / 25

15. PSLV-C 51 റോക്കറ്റ് വിക്ഷേപിച്ചത് എന്നാണ് :

16 / 25

16. 2021ലെ എയറോ ഇന്ത്യ ഇന്റർനാഷണൽ എയർഷോ നടന്നത് എവിടെയാണ് :

17 / 25

17. 2021 ലെ നാഷണൽ ട്രൈബൽ ഫെസ്റ്റിവൽ 'ആടി മഹോത്സവത്തിന്' വേദിയായത് :

18 / 25

18. ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം :

19 / 25

19. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ വനിതാ പൈലറ്റ് :

20 / 25

20. 2021 ഫെബ്രുവരിയിൽ കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം :

21 / 25

21. ഇന്ത്യയിൽ ജയിൽ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത് എവിടെയാണ് :

22 / 25

22. ലൂയിസ് ഗ്ലക്കിന് ഏത് വിഷയത്തിലെ മികവിനാണ് 2020 ലെ നോബൽ സമ്മാനം ലഭിച്ചത് :

23 / 25

23. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യം?

24 / 25

24. കൽക്കരിയിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യ ഗൾഫ് രാജ്യം?

25 / 25

25. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി :

Current Affairs-November 2021(set-2)

[wp_schema_pro_rating_shortcode]
0%


Kerala PSC Current Affairs Mock Test Exam November 2021(set-2)Kerala PSC Current Affairs Model Exams Mock Test Exam November 2021(set-2)· Current Affairs Based Mock Test 2021

Leave a Comment

Your email address will not be published. Required fields are marked *