Kerala PSC Current Affairs Mock Test for Exam 2021(Part-1)

    Kerala PSC Current Affairs Mock Test for Exam 2021(Part-1)


    The maximum mark of the exam is 25. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 19 minutes 15 seconds. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /25

    The duration of the exam is 75 minutes.


    Current Affairs-2021(set-1)

    1 / 25

    1. 2020 ലെ ഇരുപത്തിയെട്ടാമത് എഴുത്തച്ഛൻ പുരസ്കാരം നേടിയത്:

    2 / 25

    2. കേരള സംസ്ഥാന ഐ.ടി. മിഷൻ, അക്ഷയ എന്നിവയുടെ ആസ്ഥാനമായ 'സാങ്കേതിക' എവിടെയാണ്?

    3 / 25

    3. സംസ്ഥാന സർക്കാരിന്റെ 2020-ലെ മികച്ച യുവ കർഷകനുള്ള അവാർഡ് നേടിയത്?

    4 / 25

    4. നിലവിലെ കേരള ആസൂത്രണ ബോർഡ് ചെയർമാൻ:

    5 / 25

    5. കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ്:

    6 / 25

    6. കേരളത്തിലെ ആദ്യ വനിതാ കൊമേർഷ്യൽ പൈലറ്റ്:

    7 / 25

    7. കേരളത്തിൽ ആദ്യമായി കൃഷി സഞ്ചയിക പദ്ധതി ആരംഭിച്ച ജില്ല:

    8 / 25

    8. 2021ൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ ദേശീയോദ്യാനം:

    9 / 25

    9. 2021 ലെ 'സാഹിത്യ ഗൗരവ് സമ്മാൻ' നേടിയതാര്:

    10 / 25

    10. 2021 ജൂലൈ മാസത്തിൽ സ്ഥാന മാറ്റത്തെ തുടർന്ന് ആരോഗ്യം, കുടുംബക്ഷേമം, വളം, രാസവസ്തു എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിനായി ചുമതലയേറ്റ കേന്ദ്രമന്ത്രി:

    11 / 25

    11. സുപ്രീം കോടതിയുടെ 48-ട്ടാം ചീഫ് ജസ്റ്റിസ്:

    12 / 25

    12. അമേരിക്കൻ കോവിഡ് 19 റസ്പോൺസ് ടീമിന്റെ ടെസ്റ്റിംഗ് ഉപദേശകനായ ഇന്ത്യൻ വംശജൻ :

    13 / 25

    13. ഇന്ത്യയിൽ ആദ്യമായി ആനകൾക്കായുള്ള ആശുപത്രി ആരംഭിച്ചത് എവിടെയാണ് :

    14 / 25

    14. 'ക്രിസ്റ്റൽ ബ്ലഡ്' സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സംഘടന ഏത്:

    15 / 25

    15. 2020 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച 44 സെക്കൻഡുകൾക്കുള്ളിൽ 12 റോക്കറ്റുകൾ തൊടുക്കാവുന്ന റോക്കറ്റ് ലോഞ്ചിങ് സംവിധാനം:

    16 / 25

    16. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് :

    17 / 25

    17. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചരക്ക് തീവണ്ടി :

    18 / 25

    18. 2021 ലെ BRICKS ഗെയിംസിനു വേദിയാകുന്ന രാജ്യം :

    19 / 25

    19. ഗ്രാമവികസനം ലക്ഷ്യമായി 'മിഷൻ ഗ്രാമോദയ' പദ്ധതി ആരംഭിച്ച സംസ്ഥാനം:

    20 / 25

    20. ഗുജറാത്ത് ഗവൺമെന്റ് 'ഡ്രാഗൺ' എന്ന പഴത്തിന് നിർദ്ദേശിച്ച പുതിയ പേര്:

    21 / 25

    21. അർബുദ രജിസ്ട്രേഷൻ നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം:

    22 / 25

    22. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിക്ക് അർഹയായത്:

    23 / 25

    23. ഓസ്ട്രേലിയക്കെതിരെ രാജ്യാന്തര ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ താരം :

    24 / 25

    24. പെലെയുടെ പേരിൽ പുനർനാമകരണം ചെയ്യുന്ന ബ്രസീലിലെ സ്റ്റേഡിയം :

    25 / 25

    25. കൊറോണ എന്ന പേരിൽ കറൻസിയുള്ള രാജ്യം:

    Current Affairs-2021(set-1)

    Array
    5/5 (1 Review)
    0%


    Kerala PSC Current Affairs Mock Test for Exam 2021(Part-1)Kerala PSC Current Affairs Model Exams Mock Test for Exam 2021(Part-1)· Current Affairs Based Mock Test 2021

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *