Kerala PSC Field Worker Health Services – 2015 Exam Mock Test

Kerala PSC Field Worker Health Services – 2015 Exam Mock Test

The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/91

The duration of the exam is 75 minutes.


Field Worker Health Services - 2015

1 / 91

1. വിക്രം സാരാഭായ് സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ?

2 / 91

2. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടം ഏത് പേരിലറിയപ്പെടുന്നു?

3 / 91

3. ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ് ആര്?

4 / 91

4. 2013 സപ്തംബറിൽ റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ വ്യക്തി ?

5 / 91

5. ഇന്ത്യയിൽ ആദ്യ സമ്പൂർണ്ണ വനിതാ കോടതി എവിടെ സ്ഥാപിതമായി?

6 / 91

6. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യൻ നാവികൻ?

7 / 91

7. ലോക്സഭാ സ്പീക്കറായ രണ്ടാമത്തെ ഇന്ത്യൻ വനിത?

8 / 91

8. 2014 -ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ പാർലമെന്റ് അംഗം:

9 / 91

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന പൊതുമേഖല സ്ഥാപനമേത്?

10 / 91

10. സത്യം ശിവം സുന്ദരം ഏതിന്റെ ആപ്തവാക്യമാണ്?

11 / 91

11. ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്:

12 / 91

12. ദേശീയ സാക്ഷരതാമിഷൻ രൂപീകരിച്ച വർഷം ഏത് ?

13 / 91

13. 2013 ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന അവാർഡ് നേടിയതാര്?

14 / 91

14. കേരള മലയാള സർവ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ?

15 / 91

15. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷമേത്?

16 / 91

16. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരനാര്?

17 / 91

17. ബ്രഹ്മസമാജ സ്ഥാപകനാര്?

18 / 91

18. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?

19 / 91

19. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം:

20 / 91

20. ഇന്ത്യാ ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ 1526, 1556, 1761 എന്നീ വർഷങ്ങളിൽ നടന്നു.ഏതാണ് യുദ്ധം?

21 / 91

21. ഹൈദരാബാദിൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്റെ ഓർമ്മയ്ക്കായി പണിത സ്മാരകമേത് :

22 / 91

22. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം:

23 / 91

23. ദേശീയ പ്രസ്സ് ദിനം എന്ന്?

24 / 91

24. മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്?

25 / 91

25. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി:

26 / 91

26. ഭരണഘടന പ്രകാരം പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം?

27 / 91

27. ഇന്ത്യൻ ദേശീയപതാകയുടെ ശിൽപി:

28 / 91

28. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?

29 / 91

29. ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയമെത്ര?

30 / 91

30. കേരളത്തിലെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം:

31 / 91

31. “ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക " എന്നത് ഇന്ത്യയിലെ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്?

32 / 91

32. 1984 ൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ വെച്ച് നടന്ന സൈനിക നടപടി ഏതു പേരിൽ അറിയപ്പെടുന്നു?

33 / 91

33. മൗലിക അവകാശങ്ങളുടെ ശില്പി ആര്?

34 / 91

34. കേരളത്തിലെ പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത്?

35 / 91

35. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ ശാല എവിടെയാണ്?

36 / 91

36. കേരളത്തിലെ ഏറ്റവും വലിയ നദി:

37 / 91

37. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾസ്ഥിതി ചെയ്യുന്ന ജില്ല?

38 / 91

38. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി:

39 / 91

39. കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?

40 / 91

40. ദേശീയ പൈതൃക മൃഗമേത്?

41 / 91

41. വന്യജീവി സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ആദ്യ ചക്രവർത്തി?

42 / 91

42. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത്?

43 / 91

43. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുവാൻ അടയ്ക്കേണ്ട ഫീസ എത്ര?

44 / 91

44. ദേശീയ മനുഷ്യാവകാശ നിയമം നടപ്പാക്കിയ വർഷം:

45 / 91

45. ഇന്ത്യാ-പാക് അതിർത്തി രേഖ ഏത് പേരിലറിയപ്പെടുന്നു?

46 / 91

46. ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹം :

47 / 91

47. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്:

48 / 91

48. 1957-ലെ ആദ്യ നിയമസഭ തെരഞ്ഞടുപ്പിൽ ഇ.എം.എസ്. കേരളത്തിൽ മത്സരിച്ച മണ്ഡലമേത്?

49 / 91

49. കേരളത്തിൽ ലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ആര്?

50 / 91

50. വനവാസികളും ഭിക്ഷാടകരുമായ സന്ന്യാസികളെ 'ഉദരനിമിത്തം' എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ് :

51 / 91

51. കേരളത്തിലെ അൽ ഇസ്ലാം എന്ന അറബി മലയാള പത്രത്തിന്റെ സ്ഥാപകനാരായിരുന്നു:

52 / 91

52. തിരുവിതാംകൂറിലെ ലളിതകലകളുടെ സുവർണകാലമായി അറിയപ്പെട്ടത് ആരുടെ ഭരണകാലമായിരുന്നു?

53 / 91

53. പ്രസിദ്ധമായ മലബാർ മാനുവൽ രചിച്ചതാര്?

54 / 91

54. പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?

55 / 91

55. കേരളീയ നായർ സമാജം സ്ഥാപിച്ചതാര്?

56 / 91

56. 2011-ലെ ആദാമിന്റെ മകൻ അബു എന്ന സിനിമയിലഭിനയിച്ച് ഭരത് അവാർഡ് നേടിയ മലയാള നടൻ:

57 / 91

57. ' ക്രിക്കറ്റ് മൈ സ്റ്റൈൽ ' എന്ന പ്രസിദ്ധമായ പുസ്തകം രചിച്ച ഇന്ത്യൻ ക്രിക്കറ്ററാര്?

58 / 91

58. പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച ഉത്തർപ്രദേശിലെ മണ്ഡലമേത്?

59 / 91

59. ജ്വലനത്തെ സഹായിക്കുന്ന വാതകമേത്?

60 / 91

60. ഒരു വസ്തുവിന് സ്ഥാനം മൂലം ലഭിക്കുന്ന ഊർജം ഏത്?

61 / 91

61. കടൽ ജലത്തിൽ ധാരാളമായി കാണപ്പെടുന്ന ലവണമേത്?

62 / 91

62. ഏത് ഉപകരണത്തിലാണ് വായുവിന്റെ കമ്പനം മൂലം ശബ്ദം ഉണ്ടാകുന്നത്?

63 / 91

63. ഒരു നിർവ്വീര്യ പദാർത്ഥത്തിന്റെ pH മൂല്യം എത്ര?

64 / 91

64. താഴെ തന്നിരിക്കുന്നവയിൽ ഹരിത ഗൃഹവാതകം ഏത്?

65 / 91

65. ചലിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനത്തിൽ തുടരുവാനുള്ള പ്രവണതയാണ്:

66 / 91

66. ഒരു ഒന്നാം വർഗ്ഗ ഉത്തോലകമാണ്.

67 / 91

67. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര്?

68 / 91

68. വൈദ്യുതി കടത്തി വിടാത്ത ഒരു പദാർത്ഥമാണ്:

69 / 91

69. മനുഷ്യന്റെ ഹൃദയ സ്പന്ദന നിരക്ക് :

70 / 91

70. പ്രകാശ സംശ്ലേഷണ ഫലമായുണ്ടാകുന്ന വാതകം:

71 / 91

71. മന്ത് രോഗം പരത്തുന്ന കൊതുക്:

72 / 91

72. മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളോടു കൂടിയ നിരവധി സന്താനങ്ങളെ ഒരുമിച്ച് വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ:

73 / 91

73. ഗോയിറ്ററിന് കാരണമാകുന്നത് താഴെ പറയുന്നവയിൽ എതിന്റെ കുറവാണ്?

74 / 91

74. താഴെ പറയുന്നവയിൽ നെല്ലു ഗവേഷണ കേന്ദ്രമേത്?

75 / 91

75. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം:

76 / 91

76. മനുഷ്യരക്തത്തിന് നിറം നൽകുന്ന വർണ്ണ വസ്തു:

77 / 91

77. താഴെ പറയുന്നവയിൽ ജലസസ്യമല്ലാത്തത് ഏത്?

78 / 91

78. കൂട്ടത്തിൽ മുട്ടയിടുന്ന സസ്തനി ഏത്?

79 / 91

79. ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്റെ നീളവും വീതിയും ഇരട്ടിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങാകും?

80 / 91

80. (0.3×86)+(0.7×86)=

81 / 91

81. 1, -1, 1, -1, .... എന്ന ശ്രേണിയിലെ 25 പദങ്ങളുടെ തുക എന്ത് ?

82 / 91

82. മൂന്നക്ക സംഖ്യകളിൽ മൂന്നും ഒരേ അക്കം വരുന്ന സംഖ്യകളുടെ എണ്ണം എത്ര?

83 / 91

83. 2:3 എന്ന അംശബന്ധത്തിന് തുല്യമല്ലാത്തത് ഏത്?

84 / 91

84. താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത്?

85 / 91

85. എത്ര വർഷം തികയുമ്പോഴാണ് വജ്ര ജൂബിലി ആഘോഷിക്കുന്നത് ?

86 / 91

86. 3, 5, 9, 15,.....
ഈ ശ്രേണിയിലെ അടുത്ത പദം ഏത്?

87 / 91

87. 101² -99² =___

88 / 91

88. 0.01 എന്നതിന്റെ വർഗമാണ്:

89 / 91

89. 30 സെ. മീ,20 സെ. മീ അളവുകൾ ഉള്ള ഒരു ചതുര പേപ്പറിൽ നിന്ന് വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ പരപ്പളവ് എന്ത്?

90 / 91

90. അമ്മുവിന് 3 പരീക്ഷകളിൽ ശരാശരി മാർക്ക് 50 ആയിരുന്നു. 4 പരീക്ഷകളിലെ ശരാശരി മാർക്ക് 60 ആയാൽ 4 -ാമത്തെ പരീക്ഷയിൽ അമ്മുവിന് ലഭിച്ച മാർക്ക് എത്ര ?

91 / 91

91. ഒരു ദീർഘ ചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ്. പരപ്പളവ് 512 ച.സെ.മീ ആയാൽ ചുറ്റളവ് എത്ര?

Field Worker Health Services - 2015

[wp_schema_pro_rating_shortcode]
0%

Kerala PSC Field Worker Health Services – 2015 question mock test Kerala PSC Field Worker Health Services – 2015 Model Exams Mock Test 2015·Previous Question Papers Based Mock Test 2015

Leave a Comment

Your email address will not be published. Required fields are marked *