Kerala PSC Fireman Driver-cum-Pump Operator (Trainee)-Fire & Rescue Services(101/2015) Mock Test

    Kerala PSC Fireman Driver-cum-Pump Operator (Trainee)-Fire & Rescue Services(101/2015) Mock Test

    The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /93

    The duration of the exam is 75 minutes.


    FIREMAN DRIVER 101/2015

    1 / 93

    1. ഏറ്റവും പുതിയ മോട്ടോർ വാഹന നിയമം ഏതു വർഷമാണ് നിലവിൽ വന്നത്?

    2 / 93

    2. ഹെവി വാഹനം എത്ര GVW മുതലാണ് (കിലോഗ്രാം):

    3 / 93

    3. ഹെവി വാഹനം ഓടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം :

    4 / 93

    4. മോട്ടോർ വാഹന നിയമം '185' എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

    5 / 93

    5. പോലീസ് ഡിപ്പാർട്ടുമെന്റിൽ ആർക്കാണ് മോട്ടോർ വാഹനം
    പരിശോധിക്കാൻ അധികാരമുള്ളത്?

    6 / 93

    6. ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഏതാണ്?

    7 / 93

    7. മോട്ടോർ വാഹന നിയമം 113 എന്തിനെക്കുറിച്ചാണ് പറയുന്നത്?

    8 / 93

    8. കേരള ആക്ടിലെ റോഡ് നിയമം അനുസരിച്ച് മോട്ടോർ സൈക്കിൾ ഓടിക്കാവുന്ന പരമാവധി വേഗത
    (കിലോമീറ്റർ) :

    9 / 93

    9. പുറകോട്ട് വാഹനം ഓടിക്കാൻ പാടില്ലാത്ത റോഡ്:

    10 / 93

    10. മിക്ക റോഡപകടങ്ങൾക്കും കാരണം :

    11 / 93

    11. ഒരു മോട്ടോർ സൈക്കിൾ മറ്റൊരു വാഹനത്തെ സിറ്റിയിൽ ഏതു വശത്തുകൂടി ഓവർടേക്ക് ചെയ്യണം?

    12 / 93

    12. മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത ഒരു സാഹചര്യം :

    13 / 93

    13. ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :

    14 / 93

    14. കടന്നു പോകുമ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ട വാഹനം :

    15 / 93

    15. വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :

    16 / 93

    16. ഭാരം കയറ്റുന്ന വാഹനത്തിന്റെ ഏതു രേഖയിൽ നോക്കിയാൽ കയറ്റാവുന്ന ഭാരം എത്രയെന്ന് അറിയാം?

    17 / 93

    17. ചെറിയ റോഡിൽ നിന്നും തിരക്കുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോൾ വാഹനത്തിന്റെ ഡ്രൈവർ :

    18 / 93

    18. ഒരു റോഡ് ജംഗ്ഷനിൽ ചെല്ലുമ്പോൾ കടന്നുപോകുന്നയാൾ മുൻഗണനകൊടുക്കേണ്ടത്:

    19 / 93

    19. ഡ്രൈവർ തന്റെ വാഹനം ഇടതുവശം ചേർന്ന് വേണമെങ്കിൽ നിർത്തിയിടണം :

    20 / 93

    20. റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം:

    21 / 93

    21. യൂ-ടേൺ തിരിയുവാൻ പാടില്ലാത്ത സ്ഥലം :

    22 / 93

    22. രാത്രി കാലങ്ങളിൽ വാഹനം പൊതു സ്ഥലത്ത് പാർക്കു ചെയ്യുമ്പോൾ:

    23 / 93

    23. മദ്യപിച്ചു വാഹനം ഓടിച്ചാൽ:

    24 / 93

    24. ഒരു ലോറിയിൽ കൂടുതൽ ഭാരം കയറ്റിയാൽ പിഴ :

    25 / 93

    25. ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു
    മുമ്പ് :

    26 / 93

    26. ഹോൺ ഉപയോഗിക്കുന്നത് :

    27 / 93

    27. പുറകെ വരുന്ന വാഹനം ഓവർടേക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഡ്രൈവർ:

    28 / 93

    28. ഒരു ലൈനിൽ കൂടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനം വേഗത കൂടി അടുത്ത ലൈനിൽ
    പ്രവേശിക്കണമെങ്കിൽ:

    29 / 93

    29. വലതുവശത്തേക്കോ ഇടതുവശത്തേക്കോ തിരിയണമെങ്കിൽ എത്ര ദൂരം മുമ്പു നിശ്ചിതദൂരം
    കാണിക്കണം?

    30 / 93

    30. ഹെവി വാഹനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് :

    31 / 93

    31. കേരള സംസ്ഥാനത്ത് ഹെവി വാഹനം ഓടിക്കാൻ അനുവദിക്കുന്ന പരമാവധി വേഗത:

    32 / 93

    32. ഹെവി വാഹനം ഓടിക്കുവാനുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത ;

    33 / 93

    33. ലൈറ്റ് ഹസാർഡസ് ഗുഡ്സ് കയറ്റുന്ന വാഹനം ഓടിക്കാൻ:

    34 / 93

    34. ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?

    35 / 93

    35. ഒരു വാഹനം നിറുത്തി ഇട്ടിരിക്കുകയാണെങ്കിൽ എതിരെ വരുന്ന വാഹനം നിറുത്തിയിട്ടിരിക്കുന്ന
    വാഹനത്തിന്റെ:

    36 / 93

    36. മോട്ടോർ സൈക്കിൾ ഓടിക്കാൻ ലൈസൻസ് കിട്ടാൻ ചുരുങ്ങിയ പ്രായപരിധി:

    37 / 93

    37. ഹെവി വാഹനം ഓടിക്കുമ്പോൾ ആവശ്യമില്ലാത്തത്

    38 / 93

    38. ശാരീരിക വൈകല്യമുള്ളവർക്ക് ഓടിക്കാവുന്ന വാഹനം:

    39 / 93

    39. മുൻപിൽ പോകുന്ന ഹെവി വാഹനത്തിന്റെ പുറകെ ഓടിച്ചു പോകുന്ന മോട്ടോർ സൈക്കിൾ കഴിവതും:

    40 / 93

    40. ഒരു ട്രാക്ടറിൽ ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആളുകളുടെ എണ്ണം:

    41 / 93

    41. ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിയ്ക്കുവാൻ പറ്റാത്ത സിഗ്നൽ:

    42 / 93

    42. ഒരു ഹെവി വാഹനത്തിൽ ചരക്കു കയറ്റുമ്പോൾ തറ നിരപ്പിൽ നിന്നും ചരക്കിന്റെ മുകളിലേക്കുള്ള
    പരമാവധി ഉയരം :

    43 / 93

    43. എയർ ഹോൺ മുഴക്കുവാൻ പാടില്ലാത്ത സ്ഥലം :

    44 / 93

    44. റോഡ് മദ്ധ്യത്തിൽ മഞ്ഞ വര കണ്ടാൽ:

    45 / 93

    45. ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള പർവ്വതനിര :

    46 / 93

    46. ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ :

    47 / 93

    47. ഒരു പ്രധാന റാബി വിളയാണ്

    48 / 93

    48. നമ്മുടെ പാർലമെന്റിന് എത്ര സഭകളാണുള്ളത്.?

    49 / 93

    49. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?

    50 / 93

    50. ദക്ഷിണഗംഗ എന്ന പേരിൽ അറിയപ്പെടുന്ന നദി:

    51 / 93

    51. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി:

    52 / 93

    52. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം:

    53 / 93

    53. ചരിത്രസ്മാരകമായ ചാർമിനാർ സ്ഥിതിചെയ്യുന്ന പട്ടണം:

    54 / 93

    54. സുൽത്താന്മാരുടെ കാലത്ത് വളർന്നു വന്ന പ്രമുഖ നഗരമാണ്:

    55 / 93

    55. സ്വതന്ത്ര സോഫ്റ്റ് വെയർപ്രസ്ഥാനത്തിന്റെ സ്ഥാപകൻ :

    56 / 93

    56. ദേശീയ വികസന സമിതിയുടെ ചെയർമാൻ :

    57 / 93

    57. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനുവേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്ന
    പ്രത്യേക പദ്ധതി :

    58 / 93

    58. ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിൽ അതിക്രമിച്ചു കയറി വിവരങ്ങൾ താറുമാറാക്കുന്നത് :

    59 / 93

    59. ലോക പരിസ്ഥിതി ദിനം :

    60 / 93

    60. തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ശാസ്ത്രീയപഠനം :

    61 / 93

    61. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :

    62 / 93

    62. പ്രസിദ്ധമായ രാംലീല മൈതാനം സ്ഥിതിചെയ്യുന്ന നഗരം :

    63 / 93

    63. ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ
    പദ്ധതി :

    64 / 93

    64. വിമോചനസമരം നടന്നത് ഏതു മന്ത്രിസഭയുടെ കാലത്താണ്?

    65 / 93

    65. പോർച്ചുഗീസുകാർ ഇന്ത്യ വിട്ടതോടെ ഇന്ത്യ സർക്കാരിന്റെ കീഴിലായ പ്രദേശം :

    66 / 93

    66. ഏറ്റവും ഒടുവിൽ രൂപം കൊണ്ട സംസ്ഥാനം (29-ാം സംസ്ഥാനം) :

    67 / 93

    67. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം :

    68 / 93

    68. ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുമ്പുരുക്ക് ഉല്പാദന സംസ്ഥാനമാണ്:

    69 / 93

    69. അവസാനത്തെ മുഗൾ ചക്രവർത്തിയുടെ പേര് :

    70 / 93

    70. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി നടത്തിയ സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് :

    71 / 93

    71. സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :

    72 / 93

    72. സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം:

    73 / 93

    73. ഇടുക്കി ജില്ലയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം:

    74 / 93

    74. 'ദിഗ്ബോയ്’ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്ന നഗരമാണ്?

    75 / 93

    75. നമ്മുടെ ഭരണഘടനയിൽ 5 മുതൽ 11 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിക്കുന്ന വിഷയം :

    76 / 93

    76. ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം:

    77 / 93

    77. ഭാരതീയ മഹിളാ ബാങ്കിന്റെ ആസ്ഥാനം :

    78 / 93

    78. ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈൽ :

    79 / 93

    79. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള I.S.R.0. പദ്ധതിയുടെ പേര് :

    80 / 93

    80. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല :

    81 / 93

    81. 2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :

    82 / 93

    82. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നത്:

    83 / 93

    83. 2013 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്ത
    സിനിമ :

    84 / 93

    84. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം വിവേചന രഹിതമായി പ്രയോഗിക്കുന്നതിനെതിരെ
    പത്തുവർഷമായി നിരാഹാരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവർത്തക:

    85 / 93

    85. 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു എന്നാൽ എല്ലായിടത്തും അവൻ ചങ്ങലക്കെട്ടിലാണ്’ എന്ന
    വാക്കുകൾ ആരുടേതാണ്?

    86 / 93

    86. ലോക സോഷ്യൽ ഫോറത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ വച്ചായിരുന്നു?

    87 / 93

    87. രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത ചീഫ് ജസ്റ്റിസ് :

    88 / 93

    88. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

    89 / 93

    89. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം :

    90 / 93

    90. 'മേക്കിംങ്ങ് ഓഫ് എ ക്രിക്കറ്റർ' എന്ന കൃതിയുടെ രചയിതാവ്:

    91 / 93

    91. ബാല നീതി നിയമം ഇന്ത്യ പാസ്സാക്കിയത് :

    92 / 93

    92. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം:

    93 / 93

    93. ഇന്ത്യയുടെ ഭാഗമായ പവിഴ ദ്വീപ് ഏത്?

    FIREMAN DRIVER 101/2015

    Array
    5/5 (1 Review)
    0%

    Kerala PSC Fireman Driver cum Pump Operator Exam 2015 mock test Kerala PSC Fireman Driver cum Pump Operator Exam Mock Test 2015 All Kerala· Practice Previous Question Papers Based Mock Test 2015.

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *