Kerala PSC Fireman Trainee 2013 Exam Mock Test

    Kerala PSC Fireman Trainee 2013 Question Mock Test

    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    FIREMAN TRAINEE 2013

    1 / 95

    1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറൽ ആരായിരുന്നു

    2 / 95

    2. ആരുടെ നാവികസേനാ തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ ?

    3 / 95

    3. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    4 / 95

    4. താഴെ പറയുന്നവരിൽ ഭാരതരത്ന അവാര്‍ഡ് ലഭിച്ചത് ആര്‍ക്ക്.

    5 / 95

    5. 'ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്' എന്ന ഗ്രന്ഥത്തിൻ്റെ കര്‍ത്താവ്.

    6 / 95

    6. കേരളത്തിൽ കൂടി കടന്നു പോകുന്ന ദേശീയ പാതകളുടെ എണ്ണം ?

    7 / 95

    7. "സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ് അത് നേടുക തന്നെ ചെയ്യും". ഇത് ആരുടെ മുദ്രാവാക്യമായിരുന്നു ?

    8 / 95

    8. സാര്‍വ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

    9 / 95

    9. അന്തരീക്ഷത്തിൽ ഏറ്റവും അധികമായി കാണപ്പെടുന്ന വാതകം

    10 / 95

    10. ഏറ്റവും അധികം തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം.

    11 / 95

    11. പ്ലാസ്സിയുദ്ധം നടന്ന വര്‍ഷം

    12 / 95

    12. ഇന്ത്യയിൽ മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത് ഏതു യുദ്ധത്തോടു കൂടിയായിരുന്നു.

    13 / 95

    13. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു.

    14 / 95

    14. ഇൻക്വിലാബ് സിന്ദാബാന്ദ് എന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് ആരായിരുന്നു.

    15 / 95

    15. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി.

    16 / 95

    16. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്നത് എവിടെ

    17 / 95

    17. ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന നേതാവ് ആരായിരുന്നു.

    18 / 95

    18. സംസ്ഥാന ഗവൺമെന്‍റിനെ പിരിച്ചു വിടാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ വകുപ്പ് ?

    19 / 95

    19. കേരളത്തിൽ ജന്മിത്ത സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്നവര്‍ഷം.

    20 / 95

    20. ഈറോം ഷാനു ഷര്‍മ്മിള ഏതു സംസ്ഥാനത്തു നിന്നുളള സമരനായികയാണ്.

    21 / 95

    21. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു ?

    22 / 95

    22. സ്വദേശാഭിമാനി രാമ കൃഷ്ണപിളളയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

    23 / 95

    23. ചിറാപുഞ്ചി ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ്

    24 / 95

    24. ആരുടെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത് ?

    25 / 95

    25. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ ആരായിരുന്നു ?

    26 / 95

    26. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി.

    27 / 95

    27. പരിണാമസിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്

    28 / 95

    28. കേരളത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ?

    29 / 95

    29. കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം.

    30 / 95

    30. ഏറ്റവും കുറവ് രാത്രിയും പകലും അനുഭവപ്പെടുന്ന ഗ്രഹം .

    31 / 95

    31. ഏറ്റവും കൂടുതൽ സമുദ്രതീരമുളള രാജ്യം

    32 / 95

    32. ഓസോൺ ദിനം താഴെ പറയുന്നവയിൽ ഏത്

    33 / 95

    33. ലോകസഭയുടെ ആദ്യ വനിതാ സ്പീക്കര്‍ ആര്

    34 / 95

    34. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്.

    35 / 95

    35. അന്തരീക്ഷമര്‍ദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം .

    36 / 95

    36. താഴെ പറയുന്നവയിൽ സാര്‍ക്ക് രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യമേത് ?

    37 / 95

    37. ദ്രാവകരൂപത്തിലുളള ലോഹമേത്.

    38 / 95

    38. ദക്ഷിണ ഗംഗോത്രി ഏത് രാജ്യത്തിൻ്റെ അന്‍റാര്‍ട്ടിക്കയിലെ പര്യവേഷണ കേന്ദ്രമാണ് ?

    39 / 95

    39. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?

    40 / 95

    40. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത് ?

    41 / 95

    41. ദോലനചലനത്തിന് ഉദാഹരണമേത്

    42 / 95

    42. താഴെ പറയുന്നവയിൽ എപ്പിഫൈറ്റിന് ഉദാഹരണമേത്.

    43 / 95

    43. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത് ?

    44 / 95

    44. സ്നെല്ലൻ ചാര്‍ട്ട് ഏത് കഴിവ് എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ സഹായിക്കുന്നു ?

    45 / 95

    45. ഭോപ്പാൽ ദുരന്തം ഉണ്ടായ വര്‍ഷം ഏത് ?

    46 / 95

    46. സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന പ്രതിഭാസം .

    47 / 95

    47. ആസി‍ഡിൽ ലിറ്റ്മസിൻ്റെ നിറം ഏത് ?

    48 / 95

    48. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ നിര്‍മ്മാണത്തിന് ആവശ്യമായ ധാതു ഏത്.

    49 / 95

    49. പരുപരുത്തതോ, വളഞ്ഞതോ ആയ പ്രതലത്തിൽ പ്രകാശകിരണങ്ങള്‍ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം .

    50 / 95

    50. ഗാൽവനൈസിങ് ഇരുമ്പിൻ്റെ ലോഹ നാശനം തടയാൻ ഏത് ലോഹം കൊണ്ടാണ് ആവരണം ചെയ്തിരിക്കുന്നത്.

    51 / 95

    51. സൂര്യപ്രകാശത്തിൻ്റെ സഹായത്താൽ ശരീരം സ്വയം നിര്‍മ്മിക്കുന്ന ജീവകം ഏത് ?

    52 / 95

    52. താപപ്രസരണം ഏറ്റവും കൂടുതലുളള ലോഹമേത്.

    53 / 95

    53. ബുക്ക് ലംഗ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ്.

    54 / 95

    54. ശൂന്യതയിൽ ശബ്ദത്തിൻ്റെ സഞ്ചാരം എപ്രകാരമാണ്.

    55 / 95

    55. ശ്വേത ഏത് ചെടിയുടെ സങ്കരയിനമാണ് ?

    56 / 95

    56. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ലോഹം ഏത്.

    57 / 95

    57. പയറുവര്‍ഗ ചെടികളിലെ വേരുകളിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ ഏത് .

    58 / 95

    58. ഏത് അവയവത്തിൻ്റെ പ്രവര്‍ത്തനം തകരാറിലാവുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്?

    59 / 95

    59. 1/100-ൻ്റെ ദശാംശ സംഖ്യാരൂപം.

    60 / 95

    60. 70-ൻ്റെ 50 %.

    61 / 95

    61. 1/10 +2/10=................?

    62 / 95

    62. 1/2 + 1/4= .........................?

    63 / 95

    63. 75-ൻ്റെ 1/5 ഭാഗം.

    64 / 95

    64. രണ്ട് ബിന്ദുക്കളെ യോജിപ്പിച്ച് വരക്കാവുന്ന വരകളുടെ എണ്ണം.

    65 / 95

    65. 432-ൻ്റെ ഭിന്നസംഖ്യാരൂപം.

    66 / 95

    66. ഒരു ക്യൂബിൻ്റെ വക്കുകളുടെ എണ്ണം.

    67 / 95

    67. 0.0025 -ൻ്റെ വര്‍ഗ്ഗമൂലം .

    68 / 95

    68. 120 സെ.മീ ചുറ്റളവുളള ഒരു ചതുരത്തിൻ്റെ നീളം 40 സെ.മീ ആയാൽ വീതി ?

    69 / 95

    69. ഒരു മട്ടത്രികോണത്തിൻ്റെ പാദം 3 സെ.മീ -ഉം ലംബം 4 സെ.മീ -ഉം ആയാൽ കര്‍ണ്ണം ?

    70 / 95

    70. 1 - 7 = ...................?

    71 / 95

    71. അഭാജ്യ സംഖ്യ അല്ലാത്തത്.

    72 / 95

    72. x : 3 = 10 : 15 ആയാൽ x = ....... ?

    73 / 95

    73. 16 ÷ 8 × 4 ÷ 2 × 0 = .........?

    74 / 95

    74. 0.3 × 0.4 =..............?

    75 / 95

    75. 1 ÷ 1/8 = ....................?

    76 / 95

    76. 1/2 ന് തുല്യമായത്.

    77 / 95

    77. ഒരു സമചതുരത്തിൻ്റെ കോണുകളുടെ അളവുകളുടെ തുക.

    78 / 95

    78. 2011-ലെ സെൻസസ് അനുസരിച്ച് ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം.

    79 / 95

    79. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആകെ അംഗങ്ങളുടെ എണ്ണം.

    80 / 95

    80. ഇന്ത്യൻ കറൻസിയിൽ ആരുടെ ഒപ്പാണ് കാണുക.

    81 / 95

    81. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന രാജ്യമേത്.

    82 / 95

    82. ഏത് സംസ്ഥാനത്തിൻ്റെ ക്ലാസ്സിക്കൽ കലാരൂപമാണ് 'കുച്ചുപ്പുടി' ?

    83 / 95

    83. കരസേനാധിപന് തുല്യമായ നാവികസേനയിലെ പദവി

    84 / 95

    84. വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വര്‍ഷം.

    85 / 95

    85. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്.

    86 / 95

    86. ഇന്ത്യയിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുളള ചുരുങ്ങിയ പ്രായം ?

    87 / 95

    87. ഏത് രാജ്യത്തിൻ്റെ കറൻസിയാണ് റൂബിള്‍

    88 / 95

    88. താഴെ പറയുന്നവയിൽ യു.എൻ . സെക്രട്ടറി ജനറൽ അല്ലാത്തത് ആര്.

    89 / 95

    89. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം എത്ര.

    90 / 95

    90. ഇന്ത്യാ ഗവൺമെന്‍റിൻ്റെ ഔദ്യാേഗിക വാര്‍ത്താ ഏജൻസി

    91 / 95

    91. പ്ലാനിംഗ് കമ്മീഷൻ ഇന്ത്യയിൽ നിലവിൽ വന്ന വര്‍ഷം

    92 / 95

    92. രാജ്യസഭയുടെ അധ്യക്ഷൻ ആര് ?

    93 / 95

    93. ഇന്ത്യൻ റെയിൽവേ എത്ര സോണുകളായി തിരിച്ചിരിക്കുന്നു.

    94 / 95

    94. പെൻസിലിൻ കണ്ടു പിടിച്ച ശാസ്ത്ര‍‍ജ്ഞൻ

    95 / 95

    95. ഡോ.സലിം അലി ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്.

    FIREMAN TRAINEE 2013

    Array
    0/5 (0 Reviews)
    0%

    Kerala PSC Fireman Trainee 2013 question mock test. Kerala PSC Fireman Trainee 2013 Model Exams Mock Test 2013· Previous Question Papers Based Mock Test 2013.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *