Kerala PSC Forest Guard 2015 All Kerala Exam Mock Test

    Kerala PSC Forest Guard 2015 All Kerala Exam Mock Test

    The maximum mark of the exam is 88. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /88

    The duration of the exam is 75 minutes.


    Forest Guard 2015 All Kerala

    1 / 88

    1. അടിമവംശ സ്ഥാപകൻ

    2 / 88

    2. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി

    3 / 88

    3. ഗദ്ദര്‍ പാര്‍ട്ടിയുടെ നേതാവ്

    4 / 88

    4. താഷ്കന്‍റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി.

    5 / 88

    5. സെര്‍വന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ സ്ഥാപകൻ

    6 / 88

    6. ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികള്‍ക്ക് തുടക്കം കുറിച്ച വര്‍ഷം

    7 / 88

    7. കൃഷിയ്ക്കും ഗ്രാമവികസനത്തിനുമായുള്ള ഇന്ത്യയിലെ ദേശീയ ബാങ്ക്

    8 / 88

    8. ഇന്ത്യൻ ഭരണഘടനയുടെ 36 മുതൽ 51 വരെയുളള അനുച്ഛേദങ്ങളിൽ പരാമര്‍ശിക്കുന്നത്

    9 / 88

    9. ഗ്രാമതല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാനും വ്യാപിപ്പിക്കുന്നതിനുമായി 2005ൽ ഇന്ത്യാ ഗവൺമെന്‍റ് ആരംഭിച്ച പദ്ധതി.

    10 / 88

    10. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വര്‍ഷം

    11 / 88

    11. താഴെ പറയുന്നവയിൽ അന്തര്‍ദേശീയ തലത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്.

    12 / 88

    12. ഫിഫ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    13 / 88

    13. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി

    14 / 88

    14. ബൊക്കോഹറം ഏത് രാജ്യത്തെ ഭീകര സംഘടനയാണ്

    15 / 88

    15. ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ അംഗം

    16 / 88

    16. റിപോ നിരക്ക് എന്തിനെയാണ് സൂചിപ്പിക്കുന്നത്

    17 / 88

    17. 'ഏഴു ബില്യൻ സ്വപ്നങ്ങള്‍, ഒരേയൊരു ഭൂമി,കരുതലോടെ ഉപഭോഗം' - ഇത് ഏത് ദിനത്തിൻ്റെ സന്ദേശമാണ് ?

    18 / 88

    18. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

    19 / 88

    19. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്

    20 / 88

    20. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകം

    21 / 88

    21. ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യാക്കാരൻ

    22 / 88

    22. കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം വന്നത് ------------------- ആണ്

    23 / 88

    23. സോഡാ വെളളത്തിലടങ്ങിയ ആസിഡ്

    24 / 88

    24. ഓക്സിജൻ വാതകം കണ്ടുപിടിച്ചതാര്

    25 / 88

    25. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ

    26 / 88

    26. മൊബൈൽ ഫോണിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്

    27 / 88

    27. ജൈവവൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ?

    28 / 88

    28. ചെടികളുടെ ബാഹ്യഘടനയെക്കുറിച്ചുളള പഠനം എന്തു പേരിലറിയപ്പെടുന്നു

    29 / 88

    29. ഈഡിസ് ഈജിപ്തി കൊതുകിലൂടെ പകരുന്ന രോഗം

    30 / 88

    30. പരിസ്ഥിതി കമാൻഡോസ് എന്നുകൂടി അറിയപ്പെടുന്ന സംഘടന

    31 / 88

    31. തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതി

    32 / 88

    32. താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊര്‍ജ്ജവിഭവത്തിൽ പെടാത്തത്

    33 / 88

    33. സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതികവിദ്യ

    34 / 88

    34. പ്രശസ്തമായ തൃശൂർ പൂരം ആരംഭിച്ചത്

    35 / 88

    35. കേരളത്തിൽ ഏറ്റവും കൂടുതൽ നദികള്‍ ഒഴുകുന്ന ജില്ല

    36 / 88

    36. കേരളത്തിൽ ഏറ്റവും കൂടുതൽ വന പ്രദേശമുളള ജില്ല

    37 / 88

    37. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബര്‍ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

    38 / 88

    38. മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത് ഏത് സന്ധിപ്രകാരമാണ്

    39 / 88

    39. 1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം ചേര്‍ന്നത്

    40 / 88

    40. മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്ത നേതാവ്

    41 / 88

    41. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിച്ച സംഘടന

    42 / 88

    42. ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിര്‍പ്പിൻ എന്ന പ്രശസ്തമായ സന്ദേശം ആരുടേതാണ്

    43 / 88

    43. സാധുജന പരിപാലന സംഘം രൂപീകരിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്

    44 / 88

    44. പൂര്‍വ തീര സമതലത്തിൻ്റെ തെക്കു ഭാഗം --------------- എന്ന പേരിൽ അറിയപ്പെടുന്നു

    45 / 88

    45. ഉപദ്വീപീയ നദികളിൽ വെച്ച് എറ്റവും നീളം കൂടിയ നദി

    46 / 88

    46. മഹാനദിയിൽ നിര്‍മ്മിച്ച അണക്കെട്ട്

    47 / 88

    47. താഴെ പറയുന്നവയിൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് ശാല

    48 / 88

    48. ഉത്തരമദ്ധ്യ റയിൽവേയുടെ ആസ്ഥാനം

    49 / 88

    49. choose the correct phrasal verb to fill in the blank in the sentence. The government is sure to -------------- taxes soon.

    50 / 88

    50. One word for ''collection and discussion of essays by several persons on a topic'

    51 / 88

    51. Choose the correct word to fill the blank in the sentence. King Harishchandra was a------------ruler

    52 / 88

    52. Choose the correctly spelt word;

    53 / 88

    53. Choose the correct idiom to fill the blank in the sentence. It's midnight . Time to------------

    54 / 88

    54. Choose the correct article to fill the blank in the sentence --------------- rose is the sweetest of all flowers.

    55 / 88

    55. choose the correct verb to fill the blank in the sentence; The house, with its contents ,---------- insured

    56 / 88

    56. Find out the appropriate question tag for the following sentence; No one sat through the function------------?

    57 / 88

    57. ''Are the doors open '' He said. ------------ is the direct speech of :

    58 / 88

    58. ''Gopika was singing the song '' is the active form of ;

    59 / 88

    59. Which part in the following sentence is incorrect

    60 / 88

    60. Choose the sentence Which has the correct order in the position of adverbs

    61 / 88

    61. Choose the correct conditional sentence from the following

    62 / 88

    62. --------------- are formed by using 'to' before the verb base.

    63 / 88

    63. Choose the correct tense form the following I---------------all of Hardy's novels by next year

    64 / 88

    64. Choose the correct collective noun to fill the blank in the sentence: A large ------------------- of policemen could be seen on the site

    65 / 88

    65. Which of the following is an antonym of 'affluence' ?

    66 / 88

    66. Which word is the odd one out in the group

    67 / 88

    67. Add a preposition from the list below to complete appropriate compound adjective:
    The two cars were involved in a head --------------- collision.

    68 / 88

    68. രാജുവിൻ്റെ അച്ഛൻ ഗോമതിയുടെ സഹോദരനാണ്. എങ്കിൽ ഗോമതി രാജുവിൻ്റെ ആരാണ്

    69 / 88

    69. ഒരു ക്യൂവിൽ രമ മുന്നിൽ നിന്ന് 12ാ മതും പിന്നിൽ നിന്ന് 17ാ മതുമാണ്. എങ്കിൽ ക്യൂവിൽ എത്ര പേരുണ്ട്

    70 / 88

    70. ഒരു വര്‍ഷത്തിലെ മൂന്ന് ഇംഗ്ലീഷ് മാസങ്ങളുടെ പേരുകള്‍ ഒരേ അക്ഷരത്തിൽ ആരംഭിക്കുന്നു അക്ഷരമേത്

    71 / 88

    71. 5,10,17 ................. എന്നതിലെ അടുത്ത സംഖ്യയേത്

    72 / 88

    72. ഒരു ക്ലോക്കിലെ സമയം 9.30 ആകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും തമ്മിലുളള കോൺ എത്ര ?

    73 / 88

    73. 300 ൻ്റെ 33 (1/3)% എത്ര

    74 / 88

    74. 1.24+2.41+4.21 =

    75 / 88

    75. ഒറ്റയാൻ ഏത് 2,3,5,7

    76 / 88

    76. 3 × 2 ÷ 2-4+5 × 2 ൻ്റെ വില എത്ര

    77 / 88

    77. (3 ¹ + 3 ² + 4 ¹ ) ° എത്ര ?

    78 / 88

    78. 1 -ാം ക്ലാസിലെ 9 കുട്ടികളുടെ ശരാശരി പ്രായം 5 വയസ്സ് . ടീച്ചറുടെ പ്രായം കൂടി ചേര്‍ത്താൽ ശരാശരി പ്രായം 7 വയസ്സ് ആകും. എങ്കിൽ ടീച്ചറുടെ പ്രായമെത്ര

    79 / 88

    79. ഒരു സമചതുരത്തിൻ്റെ ചുറ്റളവ് 36 സെ.മീ ആയാൽ വിസ്തീര്‍ണം എത്ര

    80 / 88

    80. രാത്രി : പകൽ : : .......... : ചന്ദ്രൻ

    81 / 88

    81. 2 ³ ,3 ³ , 4 ³ ,5 ³..................... എന്നതിൽ അടുത്ത പദം

    82 / 88

    82. ഒരു പേനയുടെ വില 7.25 രൂപ ആയാൽ 12 പേനയുടെ വില എത്ര രൂപ

    83 / 88

    83. 72 കി.മീ / മണിക്കൂറിൽ സഞ്ചരിക്കുന്ന 100 മീറ്റര്‍ നീളമുളള ഒരു ട്രെയിൻ 140 മീറ്റര്‍ നീളമുളള പാലം കടക്കുവാൻ എത്ര സമയം വേണ്ടിവരും

    84 / 88

    84. 1000 രൂപ 10 % സാധാരണ പലിശ നിരക്കിൽ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാൽ പലിശയിനത്തിൽ ലഭിക്കുന്ന തുകയെത്ര

    85 / 88

    85. നാല് ഒന്നുകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യയേത്

    86 / 88

    86. Which of the following is a synonym of 'recalcitrant' ?

    87 / 88

    87. 1/3 : 1/2 : 1/4 ന് തുല്യമായ അംശബന്ധമേത് ?

    88 / 88

    88. ഒരാൾ വടക്കോട്ട് 4 കിലോമീറ്ററും തുടർന്ന് കിഴക്കോട്ട് 3 കിലോമീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തു നിന്ന് അയാളുടെ ദൂരമെത്ര ?

    Forest Guard 2015 All Kerala

    Array
    5/5 (1 Review)
    0%

    Kerala PSC Forest Guard 2015 All Kerala question mock test. Kerala PSC Forest Guard 2015 All Kerala Model Exams Mock Test 2015·Previous Question Papers Based Mock Test 2015

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *