Kerala PSC Gardener Grade-III (KSDP) 2018 Exam Mock Test

    Kerala PSC Gardener Grade-III(KSDP)2018 Exam Mock Test

    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    Gardener Grade - III (KSDP) 2018

    1 / 95

    1. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം

    2 / 95

    2. വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണം:

    3 / 95

    3. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യ ക്കാരൻ :

    4 / 95

    4. 2016-ൽ മലയാള സിനിമയിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയതാര്?

    5 / 95

    5. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ രാജ്യം :

    6 / 95

    6. അജ്മീർ' പട്ടണം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

    7 / 95

    7. മാംലുക്ക് വംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി :

    8 / 95

    8. ഗാന്ധിജി എഴുതിയ ആദ്യ പുസ്തകം

    9 / 95

    9. കായിക രംഗത്ത് നിന്നും 'ഭാരതരത്നം' നേടിയ ആദ്യ ഇന്ത്യക്കാരൻ :

    10 / 95

    10. ഇന്ത്യയുടെ ആദ്യത്തെ നാനോ ഉപഗ്രഹം :

    11 / 95

    11. സ്വരാജ്പാർട്ടിയുടെ പ്രഥമ സെക്രട്ടറി :

    12 / 95

    12. കേരളത്തിലെ ഏറ്റവും വലിയ ജില്ല :

    13 / 95

    13. ലോകത്ത് ഏറ്റവും കൂടുതൽ പോസ്റ്റൽ സർവ്വീസുള്ള രാജ്യം :

    14 / 95

    14. 'ദക്ഷിണ ഗംഗ' എന്ന പേരിലറിയപ്പെടുന്ന നദി :

    15 / 95

    15. വിന്ധ്യപർവതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവത നിര :

    16 / 95

    16. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ വിമാനത്താവളം :

    17 / 95

    17. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :

    18 / 95

    18. ഭൂപടത്തിൽ ഭൂസവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?

    19 / 95

    19. നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്?

    20 / 95

    20. ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം?

    21 / 95

    21. ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം :

    22 / 95

    22. 2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?

    23 / 95

    23. 'കുട്ടനാട്' ഏത് ജില്ലയിലാണ്?

    24 / 95

    24. ബാലവേല വിരുദ്ധ ദിനം :

    25 / 95

    25. സ്പെയിനിൽ നിന്നും സ്വതന്ത്രമാവാൻ ഹിതപരിശോധന നടത്തി വിജയം കണ്ട പ്രദേശം?

    26 / 95

    26. ചെസ്സ് ഉടലെടുത്ത രാജ്യം :

    27 / 95

    27. മാവോ സേ തൂങ്ങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധി കാരി :

    28 / 95

    28. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ പുതിയ പേര് ?

    29 / 95

    29. സിന്ധുവിന്റെ ഒരു പോഷക നദി :

    30 / 95

    30. സതേൺ റെയിൽവെയുടെ ആസ്ഥാനം :

    31 / 95

    31. പ്രാദേശിക വാതങ്ങൾക്ക് ഒരു ഉദാഹരണം :

    32 / 95

    32. സമാധാന നൊബേലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :

    33 / 95

    33. ലളിതകലാ അക്കാദമിയുടെ ആസ്ഥാനം :

    34 / 95

    34. ഏത് രാഷ്ട്രത്തിന്റെ സഹായത്തോടു കൂടിയാണ് 'റൂർക്കേല' ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത്?

    35 / 95

    35. കർണാടകയിൽ 2017ൽ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക:

    36 / 95

    36. ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :

    37 / 95

    37. അമേരിക്കയുടെ 45മത് പ്രസിഡന്റ് :

    38 / 95

    38. ഇ-സിഗരറ്റ് നിരോധിച്ച് നാലാമത്തെ സംസ്ഥാനം:

    39 / 95

    39. 'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം ഡച്ചുകാർ എഴുതിയത് ഏത് ഭാഷയിലാണ്?

    40 / 95

    40. . "മലബാർ മാന്വൽ' പ്രസിദ്ധപ്പെടുത്തിയ താര്?

    41 / 95

    41. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച താര്?

    42 / 95

    42. ആനമുടി സ്ഥിതിചെയ്യുന്ന ജില്ല :

    43 / 95

    43. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം :

    44 / 95

    44. 'മഹർ' പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :

    45 / 95

    45. ധർമ്മരാജാവിനുശേഷം അധികാരത്തിൽ വന്ന തിരുവിതാംകൂർ മഹാ രാജാവ്?

    46 / 95

    46. സ്വദേശാഭിമാനി പ്രതത്തിന്റെ ഉടമസ്ഥൻ :

    47 / 95

    47. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ :

    48 / 95

    48. ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം :

    49 / 95

    49. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് :

    50 / 95

    50. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുവാദം നൽകിയ രാജാവ് :

    51 / 95

    51. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

    52 / 95

    52. ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം :

    53 / 95

    53. ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്:

    54 / 95

    54. വേലുത്തമ്പിയുടെ ജന്മസ്ഥലം :

    55 / 95

    55. കൊച്ചി രാജവംശം അറിയപ്പെടുന്നത് :

    56 / 95

    56. കേരളത്തിലെ ഏക മുസ്ലീം രാജവംശം :

    57 / 95

    57. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം :

    58 / 95

    58. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് :

    59 / 95

    59. താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?

    60 / 95

    60. പൂമ്പാറ്റകൾക്ക് വംശനാശം സംഭവിച്ചാൽ :

    61 / 95

    61. കൂട്ടത്തിൽപ്പെടാത്തത് ഏത്?

    62 / 95

    62. പുൽവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്?

    63 / 95

    63. ഇടിമിന്നൽ ദ്രവ്യത്തിന്റെ ഏത് അവസ്ഥയിൽ ആണ്?

    64 / 95

    64. കൂട്ടത്തിൽപ്പെടാത്തത് ഏത്?

    65 / 95

    65. അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് :

    66 / 95

    66. മുളയ്ക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്തു വരുന്നത് :

    67 / 95

    67. ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് സഹായകമാകുന്നത് :

    68 / 95

    68. കൂട്ടത്തിൽപ്പെടാത്തത് ഏത്?

    69 / 95

    69. ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തി ലുള്ള സവിശേഷതകളെ ________ എന്നു പറയുന്നു :

    70 / 95

    70. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവിയവും അജീവിയ വുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു.

    71 / 95

    71. കാണ്ഡത്തിന്റെ ചുവട്ടിൽ നിന്നു വളരുന്ന ഒരേ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് ?

    72 / 95

    72. ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസമാണ് :

    73 / 95

    73. വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് __ ആണ്.

    74 / 95

    74. വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ്.

    75 / 95

    75. ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്ക് അയച്ച കൃത്രിമ ഉപഗ്രഹം

    76 / 95

    76. ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലംവെയ്ക്കുന്ന ആകാശ ഗോളങ്ങളാണ്.

    77 / 95

    77. ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ __ എന്നു പറയുന്നു.

    78 / 95

    78. 7532-ൽ എത്ര നൂറുകൾ ഉണ്ട്?

    79 / 95

    79. രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണി വരെ എത്ര മണിക്കൂർ?

    80 / 95

    80. ഏത് സംഖ്യയോട് 1246 കൂട്ടിയാൽ 3426 കിട്ടും?

    81 / 95

    81. നവംബർ 2 ബുധനാഴ്ച ആയാൽ ആ മാസത്തിൽ എത്ര ബുധനാഴ്ചകൾ വരും?

    82 / 95

    82. 96 രൂപ നല്കി ഒരേ വിലയുള്ള 8 നോട്ടു ബുക്കുകൾ വാങ്ങി എങ്കിൽ ഒരു നോട്ടു ബുക്കിന്റെ വില എത്ര?

    83 / 95

    83. 7 നൂറ് + 12 ആയിരം + 1325 =

    84 / 95

    84. ഒരു ക്ലാസ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?

    85 / 95

    85. 2008 ന് ശേഷമുള്ള തുടർച്ചയായ 5 അധിവർഷങ്ങൾ :

    86 / 95

    86. 0,2,6,12__അടുത്തതേത്?

    87 / 95

    87. ഒരു ക്വിന്റൽ എത്രയാണ്?

    88 / 95

    88. ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?

    89 / 95

    89. 7 പേനകൾ വാങ്ങി 90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി. എന്നാൽ ഒരു പേനയുടെ വില

    90 / 95

    90. ഒരു പവൻ സ്വർണ്ണം എത്ര ഗ്രാമാണ്?

    91 / 95

    91. ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്?

    92 / 95

    92. ആഗസ്റ്റ് മാസത്തിൽ എത്ര ദിവസങ്ങളുണ്ട്

    93 / 95

    93. തുല്യനീളമുള്ള കമ്പുകൊണ്ടുണ്ടാക്കിയ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 6 cm ആയാൽ ഓരോ വശത്തിന്റെയും നീളം

    94 / 95

    94. അനുവിന്റെ സ്കൂളിലെ 9-ാം ക്ലാസ്സിലെ 124 കുട്ടികൾക്കും 125 രൂപ വിലയുള്ള നിഘണ്ടു സൗജന്യമായി ഗ്രാമസേവ ക്ലബ് വിതരണം ചെയ്തു. നിഘണ്ടു വാങ്ങാൻ ക്ലബ്ബിന് എത്ര രൂപ ചെലവായി?

    95 / 95

    95. മനു ഒരു സംഖ്യയെ 4 കൊണ്ട് ഹരിക്കുന്നതിന് പകരം 2 കൊണ്ട് ഹരിച്ച് ഹരണഫലം 100 എന്നെഴുതി 4 കൊണ്ട് ഹരിച്ചാൽ ഹരണഫലം എത്രയായിരിക്കും?

    Gardener Grade - III (KSDP) 2018

    Array
    5/5 (1 Review)
    0%

    Kerala PSC Gardener Grade-III(KSDP)2018 question mock test Kerala PSC Gardener Grade-III(KSDP)2018 Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *