Kerala PSC KSFE PEON/WATCHMAN 2005 All Kerala Exam Mock Test

    Kerala PSC KSFE PEON/WATCHMAN 2005 All Kerala Question Mock Test

    The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /94

    The duration of the exam is 75 minutes.


    KSFE PEON/WATCHMAN 2005

    1 / 94

    1. ദ്രവ്യത്തിന്‍റെ അവസ്ഥയല്ലാത്തത്

    2 / 94

    2. ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    3 / 94

    3. താഴെ തന്നിരിക്കുന്നതിൽ ഒരു വൈദ്യുതചാലകം

    4 / 94

    4. ജലം നീരാവിയായി മാറുന്ന പ്രക്രിയ

    5 / 94

    5. ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ

    6 / 94

    6. സൂര്യനിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം

    7 / 94

    7. ഇലക്ട്രിക് ബൾബിൽ ഉപയോഗിച്ചിരിക്കുന്ന ഫിലമെന്‍റ്

    8 / 94

    8. ഇന്ത്യയിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള സംസ്ഥാനം

    9 / 94

    9. സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്

    10 / 94

    10. പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്

    11 / 94

    11. ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം

    12 / 94

    12. കേന്ദ്ര ബജറ്റ് ലോകസഭയിൽ അവതരിപ്പിക്കുന്ന വ്യക്തി

    13 / 94

    13. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം പ്രസിദ്ധീകരിച്ച വ്യക്തി

    14 / 94

    14. ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്തെ ഒരു തുറമുഖം

    15 / 94

    15. ദലൈലാമ ആധ്യാത്മിക നേതാവായി അറിയപ്പെടുന്ന രാജ്യം

    16 / 94

    16. ലോകാരോഗ്യ ദിനം

    17 / 94

    17. സാഞ്ചിയിലെ പ്രസിദ്ധമായ സ്തൂപം പണിത ചക്രവർത്തി

    18 / 94

    18. UNICEF ന്‍റെ ആസ്ഥാനം

    19 / 94

    19. ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത് ആരുടെ ഭരണകാലത്താണ് ?

    20 / 94

    20. ഗൗതമബുദ്ധന്റെ ആദ്യത്തെ പേര്

    21 / 94

    21. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

    22 / 94

    22. 'ദീൻ - ഇ - ലാഹി' എന്ന മതം സ്ഥാപിച്ചത് ആര്

    23 / 94

    23. റേഡിയം കണ്ടുപിടിച്ചത് ആര്

    24 / 94

    24. ഇന്ത്യയുടെ ആദ്യത്തെ വനിതാ ഗവർണർ

    25 / 94

    25. ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം

    26 / 94

    26. 'പക്ഷികളുടെ രാജാവ്' എന്നറിയപ്പെടുന്ന പക്ഷി

    27 / 94

    27. ഇന്ത്യൻ ആർമിയുടെ പരമാധികാരി

    28 / 94

    28. ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനം

    29 / 94

    29. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി

    30 / 94

    30. സന്തോഷ് ട്രോഫി മത്സരം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    31 / 94

    31. ഇന്ത്യയുടെ ദേശീയ പക്ഷി

    32 / 94

    32. കിവി എന്ന പക്ഷി എവിടെയാണ് കാണപ്പെടുന്നത്

    33 / 94

    33. ഏറ്റവും പുരാതനമെന്ന് വിശേഷിപ്പിക്കുന്ന ഗ്രന്ഥം

    34 / 94

    34. വാസ്കോഡഗാമ ഇന്ത്യയിലെത്തിയ വർഷം

    35 / 94

    35. രക്തസാക്ഷിദിനമായി ആചരിക്കുന്ന ദിവസം

    36 / 94

    36. മൊറാർജി ദേശായിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി

    37 / 94

    37. മാലക്കണ്ണ് എന്ന അസുഖം ഏത് ജീവകത്തിന്‍റെ അഭാവത്തിലാണ് ഉണ്ടാകുന്നത്

    38 / 94

    38. രക്തത്തിനു ചുവപ്പ് നിറം പ്രദാനം ചെയ്യുന്ന വസ്തു

    39 / 94

    39. എല്ലുകൾക്ക് ഉറപ്പ് നൽകുന്ന വസ്തു

    40 / 94

    40. കോശങ്ങളിൽ വച്ച് ദഹിച്ച ആഹാരം ഓക്സിജനുമായി ചേർന്നു ഊർജ്ജം സ്വതന്ത്രമാക്കുന്ന പ്രക്രിയ

    41 / 94

    41. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന സംയുക്തം

    42 / 94

    42. ഇൻസുലിൻ കൊണ്ട് ചികിൽസിച്ചു മാറ്റാവുന്ന രോഗം

    43 / 94

    43. കൊങ്കൺ റെയിൽവേ സ്ഥിതി ചെയ്യുന്നത് റോഹയ്ക്കും ................ നും ഇടയിലാണ്.

    44 / 94

    44. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്

    45 / 94

    45. അമൃത്‌സർ പട്ടണം സ്ഥാപിച്ചത്

    46 / 94

    46. വന്ദേമാതരം എന്ന ദേശഭക്തിഗാനം എഴുതിയത്

    47 / 94

    47. AIR ന്‍റെ പൂർണ്ണരൂപം

    48 / 94

    48. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം

    49 / 94

    49. ഇലകൾക്ക് പച്ചനിറം നൽകുന്നത്

    50 / 94

    50. K2 കൊടുമുടി സ്ഥിതി ചെയ്യുന്ന പർവതനിരയുടെ പേര്

    51 / 94

    51. ആവിയന്ത്രം കണ്ടുപിടിച്ചത്

    52 / 94

    52. ഇന്ത്യൻ ദേശീയ പതാകയിലെ അതേ വർണ്ണമുള്ള പതാക ഏതു രാജ്യത്തിനാണ്

    53 / 94

    53. ഗംഗാനദി സമുദ്രത്തിൽ പതിക്കുന്നത് ഏതു സംസ്ഥാനത്തിൽ വച്ചാണ് ?

    54 / 94

    54. ഗംഗാ, യമുന, സരസ്വതി നദികളുടെ സംഗമം ഏതു സംസ്ഥാനത്താണ്

    55 / 94

    55. വിംബിൾഡൺ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    56 / 94

    56. ദ്വീപും ഭൂഖണ്ഡവുമായ രാജ്യം

    57 / 94

    57. പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം നിർമ്മിച്ചത്

    58 / 94

    58. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി

    59 / 94

    59. ഒന്നാം ലോക മഹായുദ്ധം നടന്ന വർഷം

    60 / 94

    60. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വർഷം

    61 / 94

    61. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്

    62 / 94

    62. ഏറ്റവും ചെറിയ സമുദ്രം

    63 / 94

    63. രക്തം ശുദ്ധീകരിക്കുന്ന അവയവം

    64 / 94

    64. പോർചുഗലിന്‍റെ തലസ്ഥാനം

    65 / 94

    65. ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

    66 / 94

    66. ജന്ദർമന്ദിർ സ്ഥിതി ചെയുന്ന സ്ഥലം

    67 / 94

    67. ജ്ഞാനപീഠ പുരസ്‌കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    68 / 94

    68. ഇരുളടഞ്ഞ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്

    69 / 94

    69. 'യുദ്ധവും സമാധാനവും' എന്ന കൃതിയുടെ കർത്താവ്

    70 / 94

    70. വിത്ത് ഉല്പാദിപ്പിക്കാത്ത പഴവർഗ്ഗം

    71 / 94

    71. മനുഷ്യന്‍റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം

    72 / 94

    72. മനുഷ്യശരീരത്തിലെ പേശീകളുടെ എണ്ണം

    73 / 94

    73. ലോകത്തിൽ ഏറ്റവുമധികം മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യം

    74 / 94

    74. മഹാവിഷ്ണുവിന്‍റെ ഏഴാമത് അവതാരം

    75 / 94

    75. 1917 ൽ നടന്ന വിപ്ലവം

    76 / 94

    76. രാജ്യസഭയിലെ അംഗങ്ങളുടെ കാലാവധി

    77 / 94

    77. ലക്ഷദ്വീപിന്‍റെ തലസ്ഥാനം

    78 / 94

    78. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത

    79 / 94

    79. ഇന്ത്യൻ ആർമി ദിനം

    80 / 94

    80. അനീമിയ ഉണ്ടാകുന്നത് രക്തത്തിലെ ............... എന്ന വസ്തുവിന്‍റെ അപര്യാപ്തത കൊണ്ടാണ്

    81 / 94

    81. ഉറുമ്പിന്‍റെ ശരീരത്തിലെ ആസിഡ്

    82 / 94

    82. രോഗഹേതുക്കളായ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നത് രക്തത്തിലെ ......... ആണ്

    83 / 94

    83. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ എല്ല് സ്ഥിതി ചെയ്യുന്ന അവയവം

    84 / 94

    84. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    85 / 94

    85. 200 : 250 ന്‍റെ ലഘുരൂപം

    86 / 94

    86. പോസിറ്റീവും നെഗറ്റിവുമല്ലാത്ത സംഖ്യ

    87 / 94

    87. പൂജ്യത്തെ ഏതു സംഖ്യകൊണ്ട് ഹരിച്ചാലും ഉത്തരം ............. ആയിരിക്കും

    88 / 94

    88. 200 രൂപയ്ക്ക് 5% നിരക്കിൽ 2 വർഷത്തെ കൂട്ടുപലിശ

    89 / 94

    89. 50 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം

    90 / 94

    90. 2000 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 10% വില കൂട്ടി വിറ്റാൽ വിറ്റവില

    91 / 94

    91. 7000 രൂപയ്ക്ക് 7% സാധാരണ പലിശ നിരക്കിൽ 2 വർഷം കഴിഞ്ഞാൽ പലിശ

    92 / 94

    92. a : 4 = 8 : 16 ആയാൽ a എത്ര?

    93 / 94

    93. ഒരു സംഖ്യയുടെ 10 ശതമാനം 200 ആയാൽ സംഖ്യ ?

    94 / 94

    94. 20 - 5 + 10 ÷ 2 × 5 ലഘൂകരിക്കുക

    KSFE PEON/WATCHMAN 2005

    Array
    0/5 (0 Reviews)
    0%

    Kerala PSC KSFE PEON/WATCHMAN 2005 All Kerala question mock test. Kerala PSC KSFE PEON/WATCHMAN 2005 All Kerala Model Exams Mock Test 2005· Previous Question Papers Based Mock Test 2005.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *