Kerala PSC L.P School Teacher (Malayalam Medium)(051-2020) Mock Test

Kerala PSC L.P School Teacher (Malayalam Medium)(051-2020) Mock Test

The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/99

The duration of the exam is 75 minutes.


LP School Teacher 051/2020

1 / 99

1. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ്?

2 / 99

2. താഴെ കൊടുത്തവരിൽ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിക്കാത്തത് ആര്?

3 / 99

3. കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‌ പരിപൂർണ്ണ നിരോധനം നിലവിൽ വന്നത്?

4 / 99

4. ഭിലായ് സ്റ്റീൽപ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

5 / 99

5. നിലവിൽ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം?

6 / 99

6. 2020-ലെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് ലഭിച്ച ഇന്ത്യൻ കായികതാരം?

7 / 99

7. ആന്ധ്രാപ്രദേശിന്റെ നിയമനിർമ്മാണ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ?

8 / 99

8. കോവിഡ് 19 എന്ന വൈറസ് രോഗം ആരംഭിച്ച വുഹാൻ നഗരം ഏത് ചൈനീസ് പ്രവിശ്യയുടെ തലസ്ഥാനമാണ്?

9 / 99

9. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി?

10 / 99

10. ആരുടെ സ്മരണയ്ക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത്?

11 / 99

11. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്?

12 / 99

12. 2022 മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പേര്?

13 / 99

13. താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര്?

14 / 99

14. ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോൾ ആം ആദ്മി പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം?

15 / 99

15. 2019 മെയ് 30-ന് അധികാരമേറ്റ നിലവിലെ കേന്ദ്ര മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രി ആര്?

16 / 99

16. 2019 നവംബർ 3 ലെ പതിനാറാമത് ഇന്ത്യ - ആസിയാൻ ഉച്ചകോടി ഏത് നഗരത്തിലാണ് നടന്നത്?

17 / 99

17. നിലവിലെ ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവാര്?

18 / 99

18. താഴെപ്പറയുന്നവയിൽ കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏത്?

19 / 99

19. കേരളബാങ്ക് നിലവിൽ വന്ന വർഷം?

20 / 99

20. 2020 വർഷം യു. എൻ. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്?

21 / 99

21. ഇന്ത്യയുമായി കരാതിർത്തി പങ്കിടാത്ത രാജ്യം ഏത്?

22 / 99

22. താഴെപ്പറയുന്നവയിൽ ഉപദ്വീപിയ പീഠഭൂമിയിലൂടെ ഒഴുകാത്ത നദി ഏത്?

23 / 99

23. ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന്?

24 / 99

24. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ്?

25 / 99

25. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്?

26 / 99

26. 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്നത് ആര്?

27 / 99

27. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടാത്ത ഭൂരൂപം ഏത്?

28 / 99

28. നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത്?

29 / 99

29. ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത്?

30 / 99

30. വിവരാവകാശ നിയമം സംബന്ധിച്ച് തെറ്റായ കാര്യം ഏത്?

31 / 99

31. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആര്?

32 / 99

32. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത്?

33 / 99

33. ഹിറ്റ്ലറുടെ രഹസ്യ പോലീസിന്റെ പേര്?

34 / 99

34. ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര്?

35 / 99

35. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം ഏത്?

36 / 99

36. ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശികവാതം ഏത് ?

37 / 99

37. ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന ഏജൻസി ഏത്?

38 / 99

38. ജി.എസ്. റ്റി നിലവിൽ വന്നത് എന്ന്?

39 / 99

39. ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായ നഗരം ഏത്?

40 / 99

40. ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത്?

41 / 99

41. നല്ലൊരു താപചാലകവും എന്നാൽ വൈദ്യുത ചാലകവുമല്ലാത്ത വസ്തു?

42 / 99

42. കാർബൺ മോണോക്സൈഡും നൈട്രജനും ചേരുന്ന മിശ്രിതം ഏതു പേരിലാണറിയപ്പെടുന്നത്?

43 / 99

43. മഴവെള്ളത്തിന്റെ pH മൂല്യം?

44 / 99

44. ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണമായ രാസവസ്തു?

45 / 99

45. ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നത്?

46 / 99

46. താഴെപ്പറയുന്നവയിൽ ഏറ്റവും നല്ല താപചാലകം?

47 / 99

47. AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം?

48 / 99

48. മെർക്കുറി യുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം?

49 / 99

49. സൾഫ്യൂരിക് ആസിഡിന്റെ നിർമാണത്തിലുപയോഗിക്കുന്ന ഉൽപ്രേരകം?

50 / 99

50. മർദ്ദത്തിന്റെ യൂണിറ്റ് അല്ലാത്തത്?

51 / 99

51. ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് മാർച്ച് 24 ന്റെ പ്രത്യേകത എന്ത്?

52 / 99

52. ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?

53 / 99

53. രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ 'റിസർപ്പിൻ' വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?

54 / 99

54. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

55 / 99

55. മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം?

56 / 99

56. ന്യൂക്ലിയസിന്റെ വിഭജനത്തിൽ പുത്രികാ ക്രോമസോമുകൾ രൂപം കൊള്ളുന്ന ഘട്ടം?

57 / 99

57. താഴെ കൊടുത്തവയിൽ പടവലത്തിന്റെ സങ്കരയിനം?

58 / 99

58. DTP അഥവാ ' ട്രിപ്പിൾ വാക്സിൻ ' നൽകിയാൽ തടയാൻ പറ്റാത്ത രോഗം?

59 / 99

59. കീമോതെറാപ്പിയുടെ പിതാവ്?

60 / 99

60. ജീവകം E യുടെ രാസനാമം?

61 / 99

61. ക്ലോക്കിൽ 1 മണിക്ക് ഒരുപ്രാവശ്യം മണിയടിക്കും.2 മണിക്ക് 2 പ്രാവശ്യം മണിയടിക്കും,3 മണിക്ക് 3 തവണ എന്ന രീതിയിൽ തുടരും എങ്കിൽ ഒരു ദിവസം എത്ര തവണ മണിയടിക്കും?

62 / 99

62. (10^2019 +1) ^2 എന്ന സംഖ്യയുടെ അക്കങ്ങളുടെ തുക എത്ര?

63 / 99

63. (n+1)^2-n(n+1)=15 ആയാൽ 'n' എത്ര?

64 / 99

64. വശങ്ങളും എണ്ണവും, വികർണങ്ങളുടെ എണ്ണവും തുല്യമായ
ബഹുഭുജം ഏതാണ്?

65 / 99

65. 3^99 ന്റെ 3 മടങ്ങ് എത്ര?

66 / 99

66. ഒരു സമപാർശ്വത്രികോണ ത്തിന്റെ രണ്ടു വശങ്ങൾ 4cm, 8cm എങ്കിൽ അതിന്റെ ചുറ്റളവ് എത്ര?

67 / 99

67. 3^x+2=9^x-1 ആയാൽ x ന്റെ വില എത്ര?

68 / 99

68. ഒരു സമാന്തര ശ്രേണിയുടെ പന്ത്രണ്ടാം പദത്തിന്റെയും പതിമൂന്നാം പദത്തിന്റെയും തുക 40 ആയാൽ അതിന്റെ ആദ്യത്തെ 24 പദങ്ങളുടെ തുക എത്ര?

69 / 99

69. 3°x 4°x5° ന്റെ വില എത്ര?

70 / 99

70. ഒരു സംഖ്യയുടെ 30% വും 75% വും തമ്മിലുള്ള വ്യത്യാസം 1350 ആണെങ്കിൽ സംഖ്യ ഏത്?

71 / 99

71. 2,6,12,20,30,__ ഈ ശ്രേണിയിലെ അടുത്ത പദം ഏത്?

72 / 99

72. x:y=3:4,y:z=3:5 ആയാൽ x:y:z എത്ര?

73 / 99

73. 15m നീളമുള്ള ഒരു ഏണി ഭിത്തിയിൽ ചാരി വച്ചിരിക്കുന്നു. ഏണി യുടെ ചുവട് ഭിത്തിയിൽ നിന്ന് 9m അകലെയാണ് എങ്കിൽ ഏണിയുടെ മുകളറ്റം നിലത്ത് നിന്നും എന്തുയരത്തിലാണ് ?

74 / 99

74. 0.00015 നെ ഏത് സംഖ്യ കൊണ്ട് ഹരിച്ചാൽ 15 കിട്ടും?

75 / 99

75. ഒരു ത്രികോണത്തിന്റെ വശങ്ങൾ 7cm, 25cm, 24cm ആയാൽ അതിന്റെ പരപ്പളവ് എത്ര?

76 / 99

76. ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 11 ആണ്. ഈ സംഖ്യയിലെ അക്കങ്ങൾ പരസ്പരം മാറ്റിയാൽ കിട്ടുന്ന സംഖ്യ ആദ്യത്തെ സംഖ്യയെക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത്?

77 / 99

77. സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരു തുക നിക്ഷേപിച്ചപ്പോൾ രണ്ടുവർഷത്തിനുശേഷം 1392 രൂപയും 5 വർഷത്തിന് ശേഷമാണെങ്കിൽ 1680 രൂപയുമാണ് ലഭിക്കുന്നതെങ്കിൽ പലിശ നിരക്ക് എത്ര ശതമാനം?

78 / 99

78. ഒരു അധിവർഷത്തിൽ 53 ഞായറാഴ്ചകൾ വരാനുള്ള സാധ്യത എന്ത്?

79 / 99

79. മൂന്നു സംഖ്യകളിൽ രണ്ടാമത്തെ സംഖ്യ ആദ്യത്തെ സംഖ്യയുടെ 2 ഇരട്ടിയും, മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആണ്. ആ സംഖ്യകളുടെ ശരാശരി 55 ആണെങ്കിൽ അവയിലെ ചെറിയ സംഖ്യ ഏത്?

80 / 99

80. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വികാസനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

81 / 99

81. പ്രക്ഷേപണ തന്ത്രങ്ങളിൽ (projective techniques) ഉൾപ്പെടാത്തത് ഏത്?

82 / 99

82. വായനാ പരിശീലനത്തിനായി, വൈഗോഡ്സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ്?

83 / 99

83. ജെ.പി ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം( Contents) എന്ന വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏത്?

84 / 99

84. നിർദ്ദേശ രഹിത കൗൺസിലിംഗ് (Non- Directive Counselling) സമീപനത്തിന്റെ പ്രയോക്താവ് ആര്?

85 / 99

85. താഴെപ്പറയുന്നവയിൽ സാമൂഹ്യജ്ഞാന നിർമ്മിതി വാദത്തിന്റെ(Social constructivism) പിൻബലം ഇല്ലാത്ത പഠനരീതി ഏത്?

86 / 99

86. പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് സചേതന ചിന്ത(Animism), കേന്ദ്രീകരണം(Centration) എന്നിവ ഏത് വൈജ്ഞാനിക വികാസ ഘട്ടത്തിന്റെ സവിശേഷതകളാണ്?

87 / 99

87. ഉദ്ഗ്രഥിത സമീപനത്തിന്റെ( Integrated approach ) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത്?

88 / 99

88. ഈഡിപ്പസ് കോംപ്ലക്സ് / ഇലക്ട്രാ കോംപ്ലക്സ് , ഏത് മനോ -ലൈംഗിക വികാസഘട്ടത്തിലാണ്(Psycho-sexual Stages of Development ) പ്രകടിപ്പിക്കുന്നത്?

89 / 99

89. 'സർഗാത്മകതയുടെ(Creativity) അടിസ്ഥാനം' എന്ന് വിശേഷിപ്പിക്കുന്ന ചിന്താപ്രക്രിയ ഏത്?

90 / 99

90. 'സാമൂഹിക സൂക്ഷ്മദർശിനി (Social microscope)' എന്ന് വിശേഷിപ്പിക്കുന്നത് ഏത് മനഃശാസ്ത്ര പഠന രീതിയെ ആണ്?

91 / 99

91. ഡവലപ്മെന്റൽ ടാസ്ക് എന്ന ആശയം അവതരിപ്പിച്ചത് ആര്?

92 / 99

92. പ്രശ്നപരിഹരണ രീതിയുടെ( Problem Solving Method ) ഘടകങ്ങളുടെ ശരിയായ ക്രമീകരണം ഏതാണ്?
1) പഠന പ്രശ്നം
ഏറ്റെടുക്കൽ
2) ദത്തങ്ങൾ ശേഖരിക്കൽ(Collection of data)
3. നിഗമനങ്ങൾ രൂപീകരിക്കൽ
4. പരികല്പന(Hypothesis )രൂപീകരിക്കൽ

93 / 99

93. അബ്രഹാം മാസ്‌ലോയുടെ 'ആവശ്യങ്ങളുടെ ശ്രേണിയുടെ (Heirarchy of needs)' അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ആവശ്യങ്ങളിൽ ഏറ്റവും പ്രാഥമികമായ ആവശ്യം ഏത്?

94 / 99

94. ഒരു കാർഡിന്റെ ഒരു വശത്ത് മാമ്പഴത്തിന്റെ ചിത്രവും മറുവശത്ത് MANGO എന്നും എഴുതിയ ഒരു പഠനോപകരണം ടീച്ചർ ക്ലാസിൽ ഉപയോഗിക്കുന്നു. ഈ പഠനോപകരണം ഏത് പഠനസിദ്ധന്തത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്?

95 / 99

95. വൈകാരികമാനം (Emotional quotient ) എന്ന ആശയം അവതരിപ്പിച്ചത് ആര്?

96 / 99

96. 'കുട്ടികളിൽ ചിന്തയും ഭാഷയും ഒരുമിച്ചല്ല വികസിക്കുന്നത്, രണ്ടും വ്യത്യസ്തമായ വികാസ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് '. ഭാഷാവികാസം സംബന്ധിച്ച ഈ കാഴ്ചപ്പാട് ആരുടേതാണ്?

97 / 99

97. തന്റെ താൽപര്യത്തിന് അനുസരണമായി നിയമങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന വ്യക്തി കോൾ ബാർഗിന്റെ സാൻമാർഗിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു?

98 / 99

98. ആദ്യ ബാല്യ ( Early Childhood ) ത്തിലെ ഡവലപ്മെന്റൽ ടാസ്കുകളിൽ ഉൾപ്പെടാത്തത് ഏത്?

99 / 99

99. ക്രിയാ ഗവേഷണത്തിന്റെ (Action research) ഉപജ്ഞാതാവ് ആര്?

LP School Teacher 051/2020

[wp_schema_pro_rating_shortcode]
0%

Kerala PSC L.P School Teacher Exam 2020 mock test Kerala PSC L.P School Teacher Exam Mock Test 2020 All Kerala· Practice Previous Question Papers Based Mock Test 2020.

Leave a Comment

Your email address will not be published. Required fields are marked *