Kerala PSC Lab Assistant (HSE) 2011 All Kerala Exam Mock Test

    Kerala PSC Lab Assistant (HSE) Exam 2011 All Kerala question mock test

    The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /93

    The duration of the exam is 75 minutes.


    Lab Assistant (HSE) 2011 All Kerala

    1 / 93

    1. സ്വാമി വിവേകാനന്ദന്റെ ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം നടന്ന വര്‍ഷം

    2 / 93

    2. ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്

    3 / 93

    3. ഫ്രഞ്ച് വിപ്ലവം നടന്ന വര്‍ഷം

    4 / 93

    4. മൂഷക വംശം എന്ന കാവ്യം രചിച്ചത്

    5 / 93

    5. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം

    6 / 93

    6. ഏറ്റവും കൂടുതൽ ഔദ്യാേഗിക ഭാഷകളുളള രാജ്യം

    7 / 93

    7. ജി.എട്ടിൽ അംഗത്വമുളള ഏക ഏഷ്യൻ രാജ്യം

    8 / 93

    8. ഏഷ്യയിലെ രോഗി

    9 / 93

    9. വിലാസിനി ആരുടെ തൂലികാ നാമം

    10 / 93

    10. അലാഹയുടെ പെൺമക്കള്‍ ആരുടെ കൃതിയാണ്

    11 / 93

    11. സാര്‍ക്കിന്റെ സ്ഥിരം ആസ്ഥാനം.

    12 / 93

    12. ലോകബാങ്കിന്റെ ആസ്ഥാനം

    13 / 93

    13. 2011 യു.എൻ ഏതു വര്‍ഷമായി ആചരിക്കുന്നു

    14 / 93

    14. ജപ്പാനിലെ ആത്മഹത്യാരീതി.

    15 / 93

    15. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

    16 / 93

    16. പാലിയം ശാസനം പുറപ്പെടുവിച്ച രാജാവ്

    17 / 93

    17. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്

    18 / 93

    18. ഇന്ത്യൻ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്

    19 / 93

    19. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം

    20 / 93

    20. നിക്കൽ ,അയൺ, ക്രോമിയം എന്നീ ഘടകലോഹങ്ങള്‍ അടങ്ങിയ ലോഹസങ്കരം

    21 / 93

    21. റേഡിയം കണ്ടുപിടിച്ചത്

    22 / 93

    22. ശാക്യമുനി എന്നറിയപ്പെടുന്നത്

    23 / 93

    23. തേയിലയിലടങ്ങിയിരിക്കുന്ന ആസിഡ്

    24 / 93

    24. മുദ്രാരാക്ഷസം രചിച്ചത്

    25 / 93

    25. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്

    26 / 93

    26. കുളച്ചൽ യുദ്ധം നടന്നവര്‍ഷം

    27 / 93

    27. മൂന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം

    28 / 93

    28. നോര്‍വേയുടെ തലസ്ഥാനം

    29 / 93

    29. ഉത്തരകേരളത്തിലെ അനുഷ്ഠാന കല.

    30 / 93

    30. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വര്‍ഷം

    31 / 93

    31. സാമൂതിരിയുടെ പണ്ഡിത സദസ്സ് അറിയപ്പെട്ടിരുന്നത്

    32 / 93

    32. ശബരിഗിരി പദ്ധതി ഏതു നദിയിലാണ്

    33 / 93

    33. ശുദ്ധിപ്രസ്ഥാനം ആരംഭിച്ചത്

    34 / 93

    34. സുന്ദര്‍ബൻസ് ഏതു സംസ്ഥാനത്താണ്

    35 / 93

    35. ഇന്ത്യൻ ഭരണഘടന യുഎസ്എയിൽ നിന്നു കടമെടുത്ത ആശയം

    36 / 93

    36. നവോത്ഥാനത്തിന്റെ പിതാവ്

    37 / 93

    37. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്‍ഷം

    38 / 93

    38. ഭയപ്പെടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോൺ.

    39 / 93

    39. ഈജിപ്തുകാരുടെ ലിപി.

    40 / 93

    40. ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നത്

    41 / 93

    41. വൈറ്റമിൻ സി യുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗം

    42 / 93

    42. ഏറ്റവും വലിയ അസ്ഥി

    43 / 93

    43. ഒന്നാം വര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണമല്ലാത്തത്

    44 / 93

    44. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

    45 / 93

    45. ന്യൂമോണിയ ഏത് ശരീര അവയവത്തെ ബാധിക്കുന്നു.

    46 / 93

    46. ഫാമിലി പ്ലാനിങ് പ്രോഗ്രാമും കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് പ്രോഗ്രാമും ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതികാലത്താണ്

    47 / 93

    47. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികള്‍ തുടങ്ങിയത് ഏത് രാജ്യത്തിന്റെ മാതൃകയിലാണ്

    48 / 93

    48. മനുഷ്യാവകാശ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാര്‍വ്വദേശീയ സംഘടന

    49 / 93

    49. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

    50 / 93

    50. വെളുത്ത സ്വര്‍ണം

    51 / 93

    51. വാര്‍ദ്ധക്യത്തെക്കുറിച്ചുളള പഠനം

    52 / 93

    52. കാൽസ്യം ഹൈഡ്രോക്സൈഡ് എന്തിന്റെ രാസനാമമാണ്

    53 / 93

    53. ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    54 / 93

    54. ഉപ്പു സത്യാഗ്രഹം നടന്ന വര്‍ഷം

    55 / 93

    55. The teacher along with the students ------------------ going to the theatre

    56 / 93

    56. Munnar is ------------- beautiful than Thekkady

    57 / 93

    57. I saw --------------- one eyed man in the park.

    58 / 93

    58. Sit down ---------------------

    59 / 93

    59. I'II phone you if---------------

    60 / 93

    60. He has left ---------------- Kochi

    61 / 93

    61. Raju ------------------- (wait) for the bus for one hour before he hired a taxi.

    62 / 93

    62. Rakesh said that he ---------------- be going home the following day .

    63 / 93

    63. Use the correct verb form : He ------------------- to school everyday.

    64 / 93

    64. He prefers coffee -------- tea

    65 / 93

    65. There is -----------------water left in the pot .

    66 / 93

    66. What is the one word for ' the unauthorized use or close imitation of the language and thoughts of another author ?

    67 / 93

    67. Select the correct sentence

    68 / 93

    68. Change the voice : They are building a bridge

    69 / 93

    69. which of the following is the synonym of the word ' fragrance' ?

    70 / 93

    70. which of the following is closest to the meaning of 'bonhomie' ?

    71 / 93

    71. Find out the antonym of the word 'promote' from the following options ?

    72 / 93

    72. what is the meaning of the idiom 'a wild goose chase ' ?

    73 / 93

    73. Find out the correct spelling

    74 / 93

    74. What is the meaning of the phrase ' fait accompli'

    75 / 93

    75. 392 / √x = 28 ആയാൽ x = ?

    76 / 93

    76. 7:x =17.5:22.5 ആയാൽ Xൻ്റെ വില എന്ത്

    77 / 93

    77. a എന്ന സംഖ്യയുടെ b ശതമാനത്തിൻ്റെ c ശതമാനം 12/25 ആയാൽ abc എത്ര

    78 / 93

    78. വില കാണുക. (469+174)²-(469-174)²/(469 × 174)

    79 / 93

    79. ഒരു വൃത്തത്തിൻ്റെ ചുറ്റളവും അതിൻ്റെ ആരവും തമ്മിലുളള വ്യത്യാസം 37 cm ആയാൽ വൃത്തത്തിൻ്റെ ആരം കാണുക

    80 / 93

    80. രണ്ടുസംഖ്യകളുടെ ഗുണനഫലം 1320 ഉം അവയുടെ ഉ.സാ.ഘ.6 ഉം ആയാൽ സംഖ്യകളുടെ ല.സാ.ഗു. എത്ര

    81 / 93

    81. 40 രൂപയ്ക്ക് വാങ്ങിയ ഒരു കിലോ ഗ്രാം ഓറഞ്ച് 50 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര

    82 / 93

    82. 120000 രൂപയ്ക്ക് 9 1/2% നിരക്കിൽ 8 മാസത്തേക്ക് എത്ര രൂപ പലിശ കൊടുക്കണം

    83 / 93

    83. തുടര്‍ച്ചയായ 3 ഒറ്റ സംഖ്യകളുടെ തുക 57 ആയാൽ മധ്യത്തിലുളള സംഖ്യഏത്.

    84 / 93

    84. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത് 5/8,2/3,7/9,3/5,4/7

    85 / 93

    85. + എന്നാൽ x;- എന്നാൽ ÷ : x എന്നാൽ +;+ എന്നാൽ -, എങ്കിൽ (14+10 × 20)-8+7ൻ്റെ വില എന്ത്

    86 / 93

    86. വേറിട്ട സംഖ്യ കാണുക 61,71,73,81,97,101

    87 / 93

    87. സമാനബന്ധം കണ്ടെത്തി പൂരിപ്പിക്കുക 343:7::2197...................

    88 / 93

    88. കൂട്ടത്തിൽ ചേരാത്ത അക്ഷരകൂട്ടമേത് BEAR,CEAR,DEAR, TEAR,WEAR

    89 / 93

    89. 7.30 ന് ക്ലോക്കിലെ സൂചികള്‍ക്കിടയിലുളള കോൺ എത്ര ഡിഗ്രി

    90 / 93

    90. 3,15,35,63 എന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്

    91 / 93

    91. ഒരു ക്ലോക്കിലെ സമയം 9.40 മണിയാണ്. ഒരു കണ്ണാടിയിൽ അതിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്.

    92 / 93

    92. 2011സെപ്റ്റംബര്‍ 5 തിങ്കളാഴ്ച ആണെങ്കിൽ 2012 ഡിസംബര്‍11 ഏതു ദിവസം

    93 / 93

    93. ഒരു കോഡുപയോഗിച്ച് LOYAL എന്ന പദം JOWAJ എന്ന് എഴുതാമെങ്കിൽ PRONE എന്ന പദം എങ്ങനെ എഴുതാം

    Lab Assistant (HSE) 2011 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC Lab Assistant (HSE) Exam 2011 All Kerala question mock test Lab Assistant (HSE) Model Exams Mock Test 2011 All Kerala· Practice Previous Question Papers Based Mock Test 2011.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *