Kerala PSC Lab Assistant (HSE) 2011 Kollam Exam Mock Test

    Kerala PSC Lab Assistant (HSE) Exam 2011 Kollam question mock test


    The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /93

    The duration of the exam is 75 minutes.


    Lab Assistant (HSE) 2011 Kollam

    1 / 93

    1. മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു .

    2 / 93

    2. വേലുത്തമ്പിദളവ ബ്രിട്ടീഷുകാര്‍ക്കെതിരെ നയിച്ച വിപ്ലവം എവിടെ വെച്ചായിരുന്നു

    3 / 93

    3. കലിംഗയുദ്ധം ഏത് വര്‍ഷമാണ് നടന്നത്

    4 / 93

    4. കേരളത്തിലെ ഏത് ക്ഷേത്രസന്നിധിയിൽ വച്ചാണ് രേവതിപട്ടത്താനം നടത്തി വന്നിരുന്നത്

    5 / 93

    5. പ്രാചീന കേരളത്തിൽ ഭരണാധികാരികള്‍ ഒത്തുചേര്‍ന്ന് 28 ദിവസത്തേക്ക് ആഘോഷിച്ചു വന്നിരുന്ന ഉത്സവം ഏത് ?

    6 / 93

    6. ഒരു ചെസ്സ്ബോര്‍ഡിൽ എത്ര ചതുരങ്ങളുണ്ട്

    7 / 93

    7. ദക്ഷിണഗംഗ എന്ന് വിശേഷിപ്പിക്കുന്ന നദിയേത്

    8 / 93

    8. ഐക്യരാഷ്ട്ര സംഘടനയുടെ പതാകയുടെ നിറമേത്

    9 / 93

    9. ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്

    10 / 93

    10. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുല്പ്പാദിപ്പിക്കുന്ന രാജ്യം ഏത്

    11 / 93

    11. ISRO യുടെ ആസ്ഥാനം

    12 / 93

    12. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെയാണ്

    13 / 93

    13. പത്താം പ‍ഞ്ചവത്സരപദ്ധതി ഏതുവര്‍ഷം മുതൽ ഏതുവര്‍ഷംവരെയാണ്

    14 / 93

    14. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിര്‍മ്മാണ കമ്മീഷൻ രൂപീകരിച്ച വര്‍ഷം

    15 / 93

    15. ഹുമയൂൺ നാമ' എന്ന ഗ്രന്ഥം രചിച്ചതാര്

    16 / 93

    16. കന്യാകുമാരിയും വാരണാസിയും തമ്മിൽ ബന്ധിപ്പിക്കുന്ന എൻ.എച്ച് (നാഷണൽ ഹൈവേ) ഏതാണ് .

    17 / 93

    17. ഇൻസുലിൻ കണ്ടുപിടിച്ച വര്‍ഷം

    18 / 93

    18. ഹിരാക്കുഡ് വിവിധോദ്ദേശ ജലസേചന പദ്ധതി ഏതു നദിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്

    19 / 93

    19. ജസ്സി ഓവൻസ് പുരസ്കാരം ഏതു മേഖലയ്ക്കാണ് നല്കിവരുന്നത്

    20 / 93

    20. ഗൗതമബുദ്ധൻ്റെ അമ്മയുടെ പേരെന്ത്

    21 / 93

    21. ഇൻഡിക്ക എഴുതിയതാര്

    22 / 93

    22. താഴെ കൊടുത്തിട്ടുളളവയിൽ ലോഹമല്ലാത്തത് ഏത്

    23 / 93

    23. ഗിര്‍വനം ഏതു സംസ്ഥാനത്താണ്

    24 / 93

    24. ക്രിക്കറ്റിൻ്റെ മെക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റ് ഗ്രൗണ്ട് ഏതാണ്

    25 / 93

    25. പെട്രോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    26 / 93

    26. സുമോഗുസ്തി ഏതു രാജ്യത്തിൻ്റെ കായിക വിനോദമാണ്

    27 / 93

    27. സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലെ വീടുകള്‍ നിര്‍മ്മിക്കപ്പെട്ടത് എന്തുപയോഗിച്ചാണ്

    28 / 93

    28. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷൻ എവിടെയാണ്

    29 / 93

    29. താഴെ പറയുന്നവയിൽ ഇരുമ്പിൻ്റെ അയിര് ഏതാണ് ?

    30 / 93

    30. ഫ്രഞ്ചുവിപ്ലവം നടന്ന കാലഘട്ടം

    31 / 93

    31. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത്

    32 / 93

    32. ഏറ്റവും വേഗതയുളള സസ്തനി.

    33 / 93

    33. ലോകത്തിൽ ഏറ്റവും അവസാനമായി രൂപീകൃതമായ രാജ്യം ഏത്

    34 / 93

    34. ഏതു രോഗത്തിനെയാണ് ബ്ലാക്ക് വാട്ടര്‍ ഫീവര്‍ എന്നു വിളിക്കുന്നത്

    35 / 93

    35. അന്തരീക്ഷ മര്‍ദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

    36 / 93

    36. ലോക പരിസ്ഥിതി ദിനം എന്നാണ്

    37 / 93

    37. ആരുടെ പ്രസിദ്ധമായ ചെറുകഥയാണ് പട്ടാളക്കാരൻ

    38 / 93

    38. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം ഏത്

    39 / 93

    39. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്

    40 / 93

    40. നവസാരത്തിൻ്റെ രാസനാമം എന്ത്

    41 / 93

    41. കേരളത്തിലെ ഏറ്റവും കുറ‍ഞ്ഞ വിസ്തീര്‍ണമുളള പഞ്ചായത്ത് ഏത്

    42 / 93

    42. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്

    43 / 93

    43. ധവള വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

    44 / 93

    44. 'അന്ത:സംഘര്‍ഷത്തിൻ്റെ കവി' എന്ന വിശേഷണം താഴെ പറയുന്നവരിൽ ആര്‍ക്കാണ് നൽകിയിട്ടുളളത്

    45 / 93

    45. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

    46 / 93

    46. തിരുവിതാംകൂര്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രക്ഷോഭം ഏതാണ്

    47 / 93

    47. വിക്രമാദിത്യവരഗുണൻ്റെ ശാസനത്തിൻ്റെ പേര്

    48 / 93

    48. എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉത്പാദനത്തിനാണ് പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നത്

    49 / 93

    49. എൻ.എൻ.പിളളയുടെ ആത്മകഥയുടെ പേരെന്ത്

    50 / 93

    50. സൗരയൂഥത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹം ഏതാണ്

    51 / 93

    51. താഴെപ്പറയുന്നവയിൽ ഗ്രാൻഡ്സ്ലാം ടൂര്‍ണമെന്‍റ് അല്ലാത്തത് ഏത്

    52 / 93

    52. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ഏത്

    53 / 93

    53. ജീവകം A യുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗം ഏത് ?

    54 / 93

    54. ആര്യ സമാജത്തിൻ്റെ സ്ഥാപകൻ ആര്

    55 / 93

    55. 1972-ൽ സിംലാ കരാറിൽ ഒപ്പുവച്ചത് ആര്

    56 / 93

    56. സാര്‍ക്കിൻ്റെ ആസ്ഥാനം ഏത്

    57 / 93

    57. Actions speak...................

    58 / 93

    58. Pick out the wrongly spelt word

    59 / 93

    59. The boy along with his parents, ............... to the park

    60 / 93

    60. I am studious ...............?

    61 / 93

    61. The opposite of 'virtue' is:

    62 / 93

    62. I met ................ European in the restaurant:

    63 / 93

    63. I left him .................. the cinema.

    64 / 93

    64. Nephew is to niece as bachelor is to :

    65 / 93

    65. By this time next year ,he.....................his promotion

    66 / 93

    66. Rewrite the following sentence, changing the voice of the verb. He opened the door.

    67 / 93

    67. My mother 's..................words motivate me to greater efforts

    68 / 93

    68. More guests.............. for the party than we had expected :

    69 / 93

    69. Vivek is the ................. of the four brothers:

    70 / 93

    70. Though we ..................... in our opinions, we are good friends :

    71 / 93

    71. When do you wish ..............., now or later?

    72 / 93

    72. He sings ....................

    73 / 93

    73. He told me that he ................. resign next month :

    74 / 93

    74. The expression 'vox populi' means :

    75 / 93

    75. The plural form of the word ' medium' is

    76 / 93

    76. The word that does not mean 'joyous' is :

    77 / 93

    77. 80ൻ്റെ 25%=.................ൻ്റെ 4%

    78 / 93

    78. ( √ 11- √ 7 ) (√ 11 + √ 7)=?

    79 / 93

    79. 125 ⁽⁻¹⸍³⁾ × 625⁽¹⸍²⁾ = ..............

    80 / 93

    80. 8,10,14,30,.......... ?

    81 / 93

    81. x + y : x - y =3:2 ആയാൽ x:y എത്ര

    82 / 93

    82. x ³ +y ³ =91, x+y=7,xy =?

    83 / 93

    83. LION എന്ന വാക്കിൻ്റെ കോഡ് 15 18 12 13 എങ്കിൽ TIGER ൻ്റെ കോ‍‍ഡ്

    84 / 93

    84. 500നും 1000-ത്തിനും ഇടയ്ക്ക് 9-ൻ്റെ ഗുണിതങ്ങള്‍ എത്ര

    85 / 93

    85. 50 × 0.5 ÷ 0.25=?

    86 / 93

    86. 2,000 രൂപ 10 % നിരക്കിൽ സാധാരണ പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര വര്‍ഷം കൊണ്ട് തുക മൂന്നിരട്ടിയാകും

    87 / 93

    87. 48 ആളുകള്‍ 16 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ദിവസം കൊണ്ട് തീര്‍ക്കാൻ എത്ര പേരെക്കൂടി ജോലിക്കു നിര്‍ത്തണം ?

    88 / 93

    88. ഒരു പരീക്ഷ ജയിക്കാൻ 35 % മാര്‍ക്കുവേണം . ഒരു കുട്ടിക്ക് 250 മാര്‍ക്ക് കിട്ടി. പക്ഷേ, കുട്ടി 30 മാര്‍ക്കിന് തോറ്റു. എങ്കിൽ ആകെ മാര്‍ക്കെത്ര.

    89 / 93

    89. ഒരാള്‍ തൻ്റെ കടം വീട്ടാൻ ആദ്യമാസ തവണ 100രൂപയും പിന്നീടുളള ഓരോ മാസവും 5 രൂപ വീതം കൂടുതലും നല്കാൻ തീരുമാനിച്ചു. എങ്കിൽ 30-ാം തവണയിലെ അടവ് എത്രയായിരിക്കും

    90 / 93

    90. 5,000 രൂപയുടെ അലമാര 10% ഡിസ്കൗണ്ടിൽ വിറ്റാൽ കച്ചവടക്കാരന് 20 % ലാഭം കിട്ടുന്നു. എങ്കിൽ അലമാരയുടെ വാങ്ങിയ വിലയെന്ത്

    91 / 93

    91. സുമയ്ക്ക് രമയേക്കാള്‍ 4 വയസ്സ് കൂടുതലും ഉമയേക്കാള്‍ 3 വയസ്സ് കുറവും ആണ്. അവരുടെ വയസ്സുകള്‍ കൂട്ടിയാൽ 29 കിട്ടും .എങ്കിൽ ഓരോരുത്തരുടെയും വയസ്സെത്ര

    92 / 93

    92. ഒരു ക്ലോക്കിൻ്റെ മിനിട്ടു സൂചിക്ക് 20 cm നീളമുണ്ട് .4 മണി 10 മിനുട്ടു മുതൽ 4 മണി 25 മിനുട്ട് വരെയുളള സമയം കൊണ്ട് മിനുട്ട് സൂചി സഞ്ചരിക്കുന്ന ഭാഗത്തിൻ്റെ വിസ്തീര്‍ണ്ണം എന്ത്.

    93 / 93

    93. ( √ 80 + √125-√ 45 ) ÷ √ 20 =

    Lab Assistant (HSE) 2011 Kollam

    Array
    0/5 (0 Reviews)
    0%

    Kerala PSC Lab Assistant (HSE) Exam 2011 Kollam question mock test Lab Assistant (HSE) Model Exams Mock Test 2011 Kollam· Practice Previous Question Papers Based Mock Test 2011.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *