Kerala PSC Lab Assistant (HSE) 2018 Kollam Exam Mock Test

Kerala PSC Lab Assistant (HSE) Exam 2018 Kollam question mock test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


Lab Assistant (HSE) 2018 Kollam

1 / 95

1. ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ മഹാരാജാവ് :

2 / 95

2. ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയന്‍ :

3 / 95

3. സമത്വസമാജം എന്ന സംഘടന രൂപീകരിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ് :

4 / 95

4. 'കുഞ്ഞന്‍പിള്ള' എന്ന യഥാര്‍ത്ഥ നാമധേയമുള്ള നവോത്ഥാന നായകന്‍ :

5 / 95

5. ദൈവ ദശകം എന്ന കൃതിയുടെ കര്‍ത്താവ് :

6 / 95

6. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം

7 / 95

7. തിരുവിതാംകൂറില്‍ നടന്ന പുലയ ലഹളകള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹ്യ പരിഷ്കര്‍ത്താവ് :

8 / 95

8. പണ്ഡിറ്റ് കെ.പി.കറുപ്പന്‍ രൂപീകരിച്ച സംഘത്തിന്‍റെ പേര് :

9 / 95

9. മലബാറിലെ നാരായണഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി :

10 / 95

10. ' പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി ' അറിയപ്പെടുന്നത് ഏതു പേരില

11 / 95

11. ഉണ്ണിയേശു എന്നര്‍ത്ഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥാ പ്രതിഭാസം :

12 / 95

12. കേരളത്തില്‍ പുലയരെയും ഈഴവരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം സംഘടിപ്പിച്ചതാര് ?

13 / 95

13. 'കേരളത്തിലെ വിവേകാനന്ദന്‍' എന്നറിയപ്പെടുന്ന ആത്മീയ വിപ്ലവകാരി :

14 / 95

14. വൈക്കം സത്യാഗ്രഹത്തിന്‍റെ പ്രധാന നേതാവ് :

15 / 95

15. നായര്‍ ഭൃത്യസംഘം രൂപീകരിച്ചതാര് ?

16 / 95

16. 'ഈഴവരുടെ രാഷ്ട്രീയ നേതാവ്' എന്നറിയപ്പെടുന്നതാര് ?

17 / 95

17. കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം :

18 / 95

18. പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയതാര് ?

19 / 95

19. കേരളത്തില്‍ ജന്മി സമ്പ്രദായം അവസാനിച്ച വര്‍ഷം :

20 / 95

20. തിരുവിതാംകൂറിലെ ദിവാനായിരുന്ന സര്‍.സി.പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായി നടന്ന പ്രക്ഷോഭം ഏത് ?

21 / 95

21. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം ?

22 / 95

22. ഓസോണ്‍ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം :

23 / 95

23. ഫോസിലുകളുടേയും ജൈവവസ്തുക്കളുടേയും കാലപ്പഴക്കം നിര്‍ണ്ണയിക്കുന്ന രീതി ഏത് ?

24 / 95

24. ക്രോമസോമിന്‍റെ അടിസ്ഥാന ഘടകം ?

25 / 95

25. സൗരയൂഥത്തില്‍ കണ്ടെത്തിയ കുഞ്ഞന്‍ ഗ്രഹത്തിന് ഏത് ലോക ചെസ് ചാമ്പ്യന്‍റെ പേരാണ് നല്‍കിയിരിക്കുന്നത് ?

26 / 95

26. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് പറയുന്ന പേര് ?

27 / 95

27. ഡിജിറ്റല്‍ കറന്‍സിക്കു പറയുന്ന പേര് ?

28 / 95

28. ലോകബാങ്കിന്‍റെ ആസ്ഥാനം ?

29 / 95

29. കൃഷിയ്ക്കും ഗ്രാമവികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ദേശീയ ബാങ്ക് :

30 / 95

30. ലോക ജലദിനം :

31 / 95

31. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍വനങ്ങളുള്ള സംസ്ഥാനം :

32 / 95

32. പാര്‍ലമെന്‍റ് വിളിച്ചു ചേര്‍ക്കുന്നതാര് ?

33 / 95

33. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം ?

34 / 95

34. 'രാസസൂര്യന്‍' എന്നറിയപ്പെടുന്നത് താഴെ പറയുന്നവയിലേതാണ് ?

35 / 95

35. ഇന്ത്യയിലെ ആസൂത്രിത നഗരം എന്നറിയപ്പെടുന്നത് :

36 / 95

36. അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയെ മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയേത് ?

37 / 95

37. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസനയം നിലവില്‍ വന്ന വര്‍ഷം ?

38 / 95

38. കോമണ്‍ വെല്‍ത്തിന്‍റെ ആസ്ഥാനം ?

39 / 95

39. ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ ഗാനമുള്ള രാജ്യമേത് ?

40 / 95

40. ഭൂമധ്യ രേഖ കടന്നു പോകുന്ന ഏക ഏഷ്യന്‍ രാജ്യം ?

41 / 95

41. കേരളത്തില്‍ എ.ടി.എം സംവിധാനം ആദ്യമായി നിലവില്‍ വന്നതെവിടെ ?

42 / 95

42. ലോകബാങ്കിന്‍റെ സഹായത്തോടെയുള്ള ജല വിതരണ പദ്ധതിയുടെ പേര് ?

43 / 95

43. മാലിദ്വീപ് ഏതു മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

44 / 95

44. ഇന്ത്യയിലെ അജന്തഗുഹ ഏത് മതവുമായി ബന്ധപ്പെട്ടതാണ് ?

45 / 95

45. ആത്മ കഥയെഴുതിയ പ്രശസ്തനായ മുഗള്‍ ചക്രവര്‍ത്തി ?

46 / 95

46. ആസൂത്രണ കമ്മീഷനു പകരമായി 2015 ജനുവരി 1 ന് നിലവില്‍ വന്ന സ്ഥാപനമേത് ?

47 / 95

47. ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പത്രം പ്രസിദ്ധീകരിക്കുന്നതെവിടെ നിന്ന് ?

48 / 95

48. വായുവില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന വാതകം ?

49 / 95

49. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിച്ചതെവിടെ ?

50 / 95

50. രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര് ?

51 / 95

51. മാവിന്‍റെ ജന്മദേശം :

52 / 95

52. വൈറ്റമിന്‍-സി യുടെ കുറവുമൂലമുണ്ടാകുന്ന രോഗം ?

53 / 95

53. "കോപ്പര്‍ സള്‍ഫേറ്റ്" എന്ന രാസനാമം സൂചിപ്പിക്കുന്ന വസ്തു ?

54 / 95

54. 'ശരീരത്തിലെ പമ്പ്' ഏത് അവയവമാണ് ?

55 / 95

55. കേരളത്തില്‍ നിന്ന് ആദ്യ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട വനിത ?

56 / 95

56. കേരളത്തിലെ ദേശീയ പാര്‍ക്കായ ഇരവികുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?

57 / 95

57. മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന് ?

58 / 95

58. Choose the correct one from the options. I prefer pen ............. pencil.

59 / 95

59. Change into indirect speech. He said ," I wish to learn English."

60 / 95

60. Choose the word which can be substituted : Killing one's own father

61 / 95

61. Supply the missing word.
The earth ............... round the Sun.

62 / 95

62. Use the correct preposition.
You are forbidden ............. walk over the lawn.

63 / 95

63. Choose the appropriate article. Yesterday ...........European called at my office.

64 / 95

64. Add a question tag to the following :
You are going home now,...............?

65 / 95

65. Pick out the suitable collective noun. A ................. of musicians.

66 / 95

66. Choose the correct one from the options.
Lots of Sugar .............. put into the tea.

67 / 95

67. Change the voice. The book was brought by him.

68 / 95

68. Choose the correct meaning of the word ASSENT.

69 / 95

69. Pick out the correct spelling.

70 / 95

70. Fill in the blank with correct form of the verb.
If I ......... in your position, I would refuse to pay him.

71 / 95

71. Use the suitable one. I have not been to Bombay ........... three years.

72 / 95

72. Fill in the blank with appropriate word.
Politics .............. a dirty game.

73 / 95

73. Choose the appropriate one.
He ............ when he addressed the chief guest by the wrong name.

74 / 95

74. Choose the exact opposite of the underlined.
EMIGRATE

75 / 95

75. Pick out the one, that is not the synonym of the word FABULOUS

76 / 95

76. Change the following in to comparative degree.
No other metal is as costly as gold.

77 / 95

77. 1
4 9
16 25 36
--- --- --- --- --- ---
ഈ സംഖ്യാ പിരമിഡിലെ അഞ്ചാമത്തെ വരിയിലെ മൂന്നാമത്തെ സംഖ്യ ഏത് ?

78 / 95

78. ഒരാൾ 10 മീറ്റർ നേരെ കിഴക്കോട്ട് നടന്നശേഷം 6 മീറ്റർ തെക്കോട്ട് നടന്നു. അതിനുശേഷം 18 മീറ്റർ പടിഞ്ഞാറോട്ട് നടന്നു. ആരംഭിച്ച സ്ഥലത്തു നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?

79 / 95

79. സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ അഞ്ചു വർഷം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയാക്കുന്നു. എങ്കിൽ പലിശ നിരക്ക് എത്ര ?

80 / 95

80. p യുടെ 60 ശതമാനമാണ് q . q ന്റെ 70 ശതമാനമാണ് r .എങ്കിൽ p യുടെ എത്ര ശതമാനമാണ് r ?

81 / 95

81. 6, 11, 16, 21,........ എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക 1070. എങ്കിൽ 9, 14, 19, 24,............ എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര ?

82 / 95

82. ½ + ¼ + ⅛ + ¹⁄₁₆ = എത്ര ?

83 / 95

83. ഒരു ജോലി ചെയ്തു തീർക്കാൻ A ക്ക് 4 ദിവസം,B ക്ക് 5 ദിവസം,C ക്ക് 20 ദിവസം എന്നിങ്ങനെ വേണം. അതെ ജോലി അവർ മൂന്നു പേരും ഒരുമിച്ച് ചെയ്‌താൽ എത്ര ദിവസം കൊണ്ട് തീരും ?

84 / 95

84. x= (y+2)/3 ഉം 3x-2 = 2x+4 ഉം ആയാൽ y യുടെ വില കാണുക

85 / 95

85. ഒരു സാമാന്തരികത്തിന്റെ ബൃഹത്ത് കോൺ ന്യൂനകോണിന്റെ ഇരട്ടിയാണ്. എങ്കിൽ സാമാന്തരികത്തിന്റെ കോണളവുകൾ എത്ര ?

86 / 95

86. ഒരു സംഖ്യയുടെ അഞ്ച് മടങ്ങിൽ നിന്ന് മൂന്ന് മടങ്ങ് കുറച്ചതിന്റെ പകുതി 10 ആയാൽ സംഖ്യ എത്ര ?

87 / 95

87. അമ്മക്ക് മകനെക്കാൾ 20 വയസ്സ് കൂടുതലാണ്. അഞ്ചു വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങാകും. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര ?

88 / 95

88. ക്ളോക്കിലെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 8.30 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ളോക്കിലെ യഥാർത്ഥ സമയം എത്ര ?

89 / 95

89. 1, 4, 10, 22,......... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

90 / 95

90. ഒരു പാർട്ടിയിൽ 20 പേർ പങ്കെടുത്തു. പാർട്ടിയുടെ തുടക്കത്തിൽ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങൾ ഉണ്ടായി ?

91 / 95

91. (-1)³ = എത്ര ?

92 / 95

92. ആദ്യത്തെ 21 എണ്ണൽസംഖ്യകളുടെ ശരാശരി എത്ര ?

93 / 95

93. B =⁴⁄₃ A ആയാൽ B യുടെ എത്ര ശതാനമാണ് A ?

94 / 95

94. ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയ രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര ?

95 / 95

95. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലക്ട്രിക്ക് പോസ്റ്റ് കടന്നുപോകാൻ 6 സെക്കന്റ് സമയം എടുക്കുന്നു. എങ്കിൽ തീവണ്ടിയുടെ വേഗത കണക്കാക്കുക

Lab Assistant (HSE) 2018 Kollam

[wp_schema_pro_rating_shortcode]
0%

Kerala PSC Lab Assistant (HSE) Exam 2018 Kollam question mock test Lab Assistant (HSE) Model Exams Mock Test 2018 Kollam· Practice Previous Question Papers Based Mock Test 2018.

Leave a Comment

Your email address will not be published. Required fields are marked *