Kerala PSC Lab Assistant (HSE) 2018 Thiruvananthapuram Exam Mock Test

    Kerala PSC Lab Assistant (HSE) Exam 2018 Thiruvananthapuram question mock test

    The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /99

    The duration of the exam is 75 minutes.


    Lab Assistant (HSE) 2018 Thiruvananthapuram

    1 / 99

    1. "ഇന്ത്യയെ കണ്ടെത്തല്‍" എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവാര് ?

    2 / 99

    2. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മലയാളി ആര് ?

    3 / 99

    3. പ്രസിദ്ധ ശാസ്ത്രജ്ഞന്‍ സി.വി.രാമന് നോബേല്‍ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടിത്തത്തിന് ആയിരുന്നു

    4 / 99

    4. പ്രഥമ ഉദ്യമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?

    5 / 99

    5. കണ്‍കറന്‍റ് ലിസ്റ്റില്‍പ്പെട്ട വിഷയങ്ങളില്‍ നിയമ നിര്‍മ്മാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

    6 / 99

    6. ഇന്ത്യ വിദേശ നയത്തിന്‍റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ?

    7 / 99

    7. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ സംഘടിത കലാപം ഏത് ?

    8 / 99

    8. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം ?

    9 / 99

    9. സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

    10 / 99

    10. താഴെ കൊടുത്തിരിക്കുന്നവരില്‍ ദീനബന്ധുപത്രത്തിന്‍റെ സ്ഥാപകന്‍ ആര് ?

    11 / 99

    11. മലയാളം സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാന്‍സലര്‍ ആര് ?

    12 / 99

    12. 2005 ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത് 'മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍' എന്ന സംഘടനയുടെ പ്രവര്‍ത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കിക്കൊണ്ടാണ് ഈ സംഘടന പ്രവര്‍ത്തിച്ചത് ?

    13 / 99

    13. ലോക്പാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവനയേത് ?

    14 / 99

    14. ഇന്ത്യയേയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ അറിയപ്പെടുന്നത് :

    15 / 99

    15. ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?

    16 / 99

    16. പ്രാദേശിക വാതമല്ലാത്തതേത് ?

    17 / 99

    17. ഒരു ധാരാതലീയ ഭൂപടത്തില്‍ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?

    18 / 99

    18. മുദ്ര ബാങ്കിന്‍റെ ലക്ഷ്യം :

    19 / 99

    19. പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം

    20 / 99

    20. ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്നത് ?

    21 / 99

    21. താഴെ കൊടുത്തിരിക്കുന്നവയില്‍ കാറ്റിന്‍റെ പ്രവര്‍ത്തനം മൂലം രൂപപ്പെടുന്ന ഭൂരൂപമേത് ?

    22 / 99

    22. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭാഗമായ കടല്‍ ഏത് ?

    23 / 99

    23. സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോള്‍, താഴെ പറയുന്നവയില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?

    24 / 99

    24. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തി ?

    25 / 99

    25. ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് രൂപം കൊണ്ട സൈനിക സഖ്യമായ ത്രികക്ഷി സഖ്യത്തില്‍പ്പെടാത്ത രാജ്യമേത് ?

    26 / 99

    26. നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?

    27 / 99

    27. 2019 ലെ ലോക കപ്പ് ക്രിക്കറ്റ് വേദിയാകുന്ന രാജ്യം?

    28 / 99

    28. 'മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?

    29 / 99

    29. കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരദേശാഭിമാനി?

    30 / 99

    30. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

    31 / 99

    31. മലബാര്‍ കുടിയായ്മ നിയമം നിലവില്‍ വന്ന വര്‍ഷം ?

    32 / 99

    32. 1859-ല്‍ ആലപ്പുഴയില്‍ കയര്‍ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യക്കാരനായിരുന്നു ?

    33 / 99

    33. യോഗക്ഷേമ സഭ സ്ഥാപിച്ചതാര് ?

    34 / 99

    34. "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക" ഇങ്ങനെ ഉദ്ബോധിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവാര് ?

    35 / 99

    35. ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ ഭാഗമായി നടന്ന 'കീഴരിയൂര്‍ ബോംബ് കേസ്' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ് ?

    36 / 99

    36. ഭവന രഹിതര്‍ക്ക് ഭവനം എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ?

    37 / 99

    37. 2017 ലെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര് ?

    38 / 99

    38. ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത് ?

    39 / 99

    39. കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണര്‍ ആര് ?

    40 / 99

    40. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ പ്രവര്‍ത്തനം അറിയപ്പെടുന്നത് ഏത് പേരില്‍ ?

    41 / 99

    41. കേരളത്തിലെ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ?

    42 / 99

    42. കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 12-ാം തവണയും കിരീടം നേടിയ ജില്ലയേത് ?

    43 / 99

    43. ജപ്പാന്‍റെ കറന്‍സി അറിയപ്പെടുന്നത് ഏത് പേരില്‍ ?

    44 / 99

    44. താഴെ പറയുന്നവയില്‍ കുംഭമേള നടക്കുന്ന സ്ഥലങ്ങളില്‍ പെടാത്തത് ഏത് ?

    45 / 99

    45. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമേത് ?

    46 / 99

    46. ലോക ജലദിനം ?

    47 / 99

    47. പ്രവൃത്തിയുടെ യൂണിറ്റ്

    48 / 99

    48. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

    49 / 99

    49. ഓര്‍ണിത്തോളജി എന്ന ജീവശാസ്ത്രശാഖ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

    50 / 99

    50. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യശരീരത്തിലെ അവയവം ?

    51 / 99

    51. പന്നിയൂര്‍ 1 എന്നത് താഴെപ്പറയുന്ന ഏതിനം സസ്യത്തിന്‍റെ സങ്കരയിനം ആണ് ?

    52 / 99

    52. സൂര്യനോട് ഏറ്റവും അടുത്തുകിടക്കുന്ന ഗ്രഹമേത് ?

    53 / 99

    53. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിന്‍ അഭാവമാണ് ?

    54 / 99

    54. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് സമരത്തിന്‍റെ നൂറാം വാര്‍ഷികമാണ് 2017 -ല്‍ ആഘോഷിച്ചത് ?

    55 / 99

    55. കേരള സംസ്ഥാനം നിലവില്‍ വന്നത് ?

    56 / 99

    56. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?

    57 / 99

    57. കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ ആര് ?

    58 / 99

    58. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന പ്രസ്ഥാനമേത് ?

    59 / 99

    59. താഷ്കന്‍റ് കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാര് ?

    60 / 99

    60. Identify the part of speech that is underlined : She has a beautiful handwriting.

    61 / 99

    61. Roy stood first in the test, .......... ?

    62 / 99

    62. Shreya is the ................. student in her class.

    63 / 99

    63. Change into reported speech. Anu said to him, " When' ll you marry me ? "

    64 / 99

    64. If he hadn't fallen stick, he ................ the exam.

    65 / 99

    65. She comes to school ............. bus.

    66 / 99

    66. How much is a baker's dozen ?

    67 / 99

    67. Choose the synonym of 'ludicrous'

    68 / 99

    68. What is a female sheep called ?

    69 / 99

    69. Antonym of 'bravery'

    70 / 99

    70. Select the idiom which means 'unable to reach a decision'

    71 / 99

    71. It is difficult to .............. his rude behaviour.

    72 / 99

    72. He will do the work. (Change into passive voice)

    73 / 99

    73. Choose the correctly spelt word

    74 / 99

    74. What do you call a group of owls ?

    75 / 99

    75. Fools rush in where angels fear to ................

    76 / 99

    76. Pick out the one word for "think about something for a long time".

    77 / 99

    77. He fell ill after...........contaminated food.

    78 / 99

    78. The meaning of the word 'debauchery'

    79 / 99

    79. John as well as his parents ............... coming.

    80 / 99

    80. ഒരു സമചതുരത്തിന്‍റെ വികര്‍ണ്ണത്തിന്‍റെ നീളം 4 സെ.മീ ആയാല്‍ അതിന്‍റെ ഒരു വശത്തിന്‍റെ നീളം എത്ര ?

    81 / 99

    81. (-1)⁹⁹ + (-1)¹⁰⁰ +(-1)¹⁰¹ എത്ര ?

    82 / 99

    82. ചുവടെ കൊടുത്തവയില്‍ 2/3 നും 3/4 നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

    83 / 99

    83. 25 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ഒരു കാര്‍ 150 കി.മീ ദൂരം സഞ്ചരിക്കുന്നുവെങ്കില്‍ 30 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ആ കാര്‍ എത്ര ദൂരം സഞ്ചരിക്കും ?

    84 / 99

    84. ഒരു പാത്രത്തിന്‍റെ വാങ്ങിയ വില 120 രൂപയാണ്. ഇത് 10% നഷ്ടത്തില്‍ വിറ്റുവെങ്കില്‍ വിറ്റവില എത്ര ?

    85 / 99

    85. x+y=6 ഉം x-y=4 ഉം ആയാല്‍ xy എത്ര ?

    86 / 99

    86. ഒരു എണ്ണല്‍ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാള്‍ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2 മടങ്ങിനു തുല്യമായാല്‍ സംഖ്യ ഏത് ?

    87 / 99

    87. ബാഹ്യകോണ്‍ 45° ആയ ഒരു സമബഹുഭുജത്തിന് എത്ര വശങ്ങള്‍ ഉണ്ട് ?

    88 / 99

    88. 100 നും 700 നും ഇടയില്‍ 3 ന്‍റെ എത്ര ഗുണിതങ്ങള്‍ ഉണ്ട് ?

    89 / 99

    89. 74088 ന്‍റെ ഘനമൂലം എത്ര ?

    90 / 99

    90. ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ.മീ ആണ്. ആ ക്ലാസ്സില്‍ പുതിയതായി ഒരു കുട്ടി കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി ഉയരം 161 സെ.മീ ആയി, എങ്കില്‍ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര ?

    91 / 99

    91. ∣x-1∣ = ∣x-5∣ ആയാല്‍ x ന്‍റെ വില എത്ര ?

    92 / 99

    92. 15,000 രൂപയ്ക്ക് 10% പലിശ നിരക്കില്‍ 2 വർഷത്തേക്കുള്ള കൂട്ടു പലിശ എത്ര ?

    93 / 99

    93. 5 + 10 + 15 + ......... + 100 എത്ര ?

    94 / 99

    94. ( 12⁴ x 9³ x 4 )/ ( 6³ x 8² x 27 ) എത്ര ?

    95 / 99

    95. വികര്‍ണ്ണം 10 സെ.മീ ആയ സമചതുരത്തിന്‍റെ പരപ്പളവ് എത്ര ?

    96 / 99

    96. ഒരു ത്രികോണത്തിന്‍റെ രണ്ട് വശങ്ങള്‍ 5 സെ.മീ, 7 സെ.മീ ആണ്. ഈ ത്രികോണത്തിന്‍റെ മൂന്നാമത്തെ വശമാവുന്ന ഏറ്റവും വലിയ എണ്ണല്‍ സംഖ്യ ഏത് ?

    97 / 99

    97. A യുടെ കൈവശമുള്ള തുകയുടെ 2/5 ഭാഗമാണ് B യുടെ കൈവശമുള്ളത്. B യുടെ കൈവശമുള്ള തുകയുടെ 7/9 ഭാഗമാണ് C യുടെ കൈവശമുള്ളത്. 3 പേരുടേയും കൈവശമുള്ള ആകെ തുക 770 രൂപയായാല്‍ A യുടെ കൈവശമുള്ള തുക എത്ര ?

    98 / 99

    98. രണ്ട് ഗോളങ്ങളുടെ ആരങ്ങള്‍ തമ്മിലുള്ള അംശബന്ധം 2 : 3 ആയാല്‍ അവയുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം എന്ത് ?

    99 / 99

    99. ഒരു എണ്ണല്‍ സംഖ്യ അതിന്‍റെ വ്യുല്‍ക്രമത്തിന്‍റെ നാല് മടങ്ങാണ്. എങ്കില്‍ സംഖ്യ ഏത് ?

    Lab Assistant (HSE) 2018 Thiruvananthapuram

    Array
    0/5 (0 Reviews)
    0%

    Kerala PSC Lab Assistant (HSE) Exam 2018 Thiruvananthapuram question mock test Lab Assistant (HSE) Model Exams Mock Test 2018 Thiruvananthapuram· Practice Previous Question Papers Based Mock Test 2018.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *