Kerala PSC Lab Assistant (HSE) 2018 Thrissur Exam Mock Test

Kerala PSC Lab Assistant (HSE) Exam 2018 Thrissur question mock test

The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/94

The duration of the exam is 75 minutes.


Lab Assistant (HSE) 2018 Thrissur

1 / 94

1. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്‍മാരുടെ തലസ്ഥാനം ?

2 / 94

2. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ?

3 / 94

3. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ട് പ്രാവശ്യം ആദരിയ്ക്കപ്പെട്ട മലയാളി ?

4 / 94

4. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത് ആരാണ് ?

5 / 94

5. മദര്‍ ഇന്ത്യ എന്ന കൃതി രചിച്ചതാര് ?

6 / 94

6. പൂര്‍ണ്ണമായും മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ?

7 / 94

7. പത്‌വ എന്നറിയപ്പെടുന്ന നാടോടി കലാകാരന്‍മാര്‍ക്കൊപ്പം ജീവിച്ച ചിത്രകലാകാരന്‍ ?

8 / 94

8. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷികാധിഷ്ഠിത വ്യവസായമേത് ?

9 / 94

9. കുണ്ടറ വിളംബരം നടന്ന വര്‍ഷം ?

10 / 94

10. തെരഞ്ഞെടുപ്പുകളില്‍ നോട്ട (NOTA) സമ്പ്രദായം ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ വര്‍ഷം ?

11 / 94

11. കണ്ടല്‍ച്ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും നേതൃത്വം കൊടുത്ത വ്യക്തി ?

12 / 94

12. 1915-ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരം ?

13 / 94

13. നേത്രാവതി നദിയുടെ തീരത്തുള്ള പട്ടണം ?

14 / 94

14. പഴയ കാലത്ത് ലക്ഷദ്വീപില്‍ ഭരണം നടത്തിയിരുന്ന കേരളത്തിലെ രാജവംശം ?

15 / 94

15. കരപ്പുറം എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന സ്ഥലം ?

16 / 94

16. മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലാക്കിയത് ?

17 / 94

17. വേലുതമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല ?

18 / 94

18. സൗദി പൗരത്വം ലഭിച്ച റോബോട്ട് ?

19 / 94

19. യോഗക്ഷേമ സഭ സ്ഥാപിച്ചതാര് ?

20 / 94

20. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റായത് ഏത് സമ്മേളനത്തില്‍ വെച്ചാണ് ?

21 / 94

21. 1932-ല്‍ കേരളത്തില്‍ നടന്ന പ്രധാന പ്രക്ഷോഭം ?

22 / 94

22. 1989-മുതല്‍ ജൂലൈ 11- ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ഇതിന് കാരണമായ 1987 ജൂലൈ 11-ന്‍റെ പ്രാധാന്യം ?

23 / 94

23. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന വര്‍ഷം ?

24 / 94

24. നാഥുല ചുരം ഏതൊക്കെ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു ?

25 / 94

25. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും നിലവില്‍ വന്നത് ഏത് സമ്മേളന തീരുമാനപ്രകാരമാണ്?

26 / 94

26. 1904-ല്‍ SNDP-യുടെ ആദ്യ വാര്‍ഷികയോഗം നടന്നതെവിടെ ?

27 / 94

27. വിരേശലിംഗം സ്ഥാപിച്ച പ്രസ്ഥാനമേത് ?

28 / 94

28. 'വരിക വരിക സഹജരെ വലിയ സഹന സമരമായി'- എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം എഴുതിയതാര് ?

29 / 94

29. ബി.സി.6-ാം നൂറ്റാണ്ടില്‍ മഹാജന പഥങ്ങളില്‍ ഏറ്റവും ശക്തമായിരുന്നത് ?

30 / 94

30. ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സി ?

31 / 94

31. ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ് ?

32 / 94

32. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

33 / 94

33. പത്മാവതി എന്ന കൃതിയുടെ കര്‍ത്താവ് ?

34 / 94

34. ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം ?

35 / 94

35. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണ്ണര്‍ ആര് ?

36 / 94

36. കേരളത്തിലെ വനം വകുപ്പ് മന്ത്രി ?

37 / 94

37. യു.ജി.സി ചെയര്‍മാന്‍ പദവിയിലെത്തിയ മലയാളി ?

38 / 94

38. 1947 ഡിസംബര്‍ 4-ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആരാണ് ?

39 / 94

39. 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' - ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?

40 / 94

40. ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന വര്‍ഷം ?

41 / 94

41. പഞ്ചമഹാതടാകങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?

42 / 94

42. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വാഹനങ്ങളുടെ നിര്‍മ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 2015 ഏപ്രില്‍ 1- ന് കേന്ദ്ര ഗവ. ആരംഭിച്ച പരിപാടി ?

43 / 94

43. ഡോ.എ.പി.ജെ.അബ്ദുള്‍കലാമിന്‍റെ ജന്മദി നമായ ഒക്ടോബര്‍ 15- ഐക്യരാഷ്ട്ര സംഘടന എന്തായി ആചരിക്കുന്നു ?

44 / 94

44. സാരേ ജഹാംസെ അച്ഛാ - എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിലുള്ളതാണ് ?

45 / 94

45. ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

46 / 94

46. യെമനിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സേന നടത്തിയ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?

47 / 94

47. 66-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ വിഭാഗം ജേതാക്കള്‍ ?

48 / 94

48. കോഴിക്കോട് തത്വ പ്രകാശിക ആശ്രമം ആരംഭിച്ചതാര് ?

49 / 94

49. 'ബിഗ് ബെന്‍' ക്ലോക്ക് ഏത് നഗരത്തിലാണ് ?

50 / 94

50. സ്വദേശാഭിമാനി പത്രം 1905 ജനുവരി 11 ന് ആരംഭിച്ചതാര് ?

51 / 94

51. സ്വര്‍ണ്ണ ജയന്തി സ്വരോസ്ഗാര്‍ യോജനയുടെ പുതിയ രൂപം ?

52 / 94

52. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്ക് സമയ പരിധി ഉറപ്പാക്കുന്ന നിയമം ?

53 / 94

53. ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഇരുമ്പ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

54 / 94

54. വൈ.എം.സി.എ എന്നതില്‍ 'സി' എന്തിനെ കാണിക്കുന്നു ?

55 / 94

55. ഇന്ത്യന്‍ ഭരണഘടനയുടെ ബ്ലൂപ്രിന്‍റ് എന്നറിയപ്പെടുന്നത് ?

56 / 94

56. He died .............. cholera.

57 / 94

57. She is comparatively .................. than him

58 / 94

58. Opposite of 'Accidental'.

59 / 94

59. A poem lamenting the dead is .............

60 / 94

60. The pen name of Samuel Lagen Clements.

61 / 94

61. Author of the Book " The Count of Monte Christo".

62 / 94

62. One who always thinks himself to be ill.

63 / 94

63. The forest is infested .............. tigers

64 / 94

64. They were generous to everyone 'generous' is .............

65 / 94

65. The meaning of 'Renaissance'.

66 / 94

66. Which is the feminine gender ?

67 / 94

67. Plural of goose

68 / 94

68. I would rather ............. than beg.

69 / 94

69. I am a fisherman, .................. ?

70 / 94

70. I .......... the station when my friend arrived.

71 / 94

71. "Masterpiece" means

72 / 94

72. രണ്ടുപേരുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 'a' ആകുന്നു. 'b' വര്‍ഷം കഴിയുമ്പോള്‍ അവരുടെ വയസ്സുകളുടെ തുക എത്ര ?

73 / 94

73. 5 x 7 x 5 x 3 x 2 x 2 x k ഒരു പൂര്‍ണവര്‍ഗ്ഗമായാല്‍ k യുടെ എണ്ണല്‍ സംഖ്യ വിലയേത് ?

74 / 94

74. 1996 ഒരു അധിവര്‍ഷം ആയിരുന്നു. അതിനുശേഷം തൊട്ടടുത്ത അധിവര്‍ഷം ഏതായിരുന്നു ?

75 / 94

75. (5, -3) (-2,-3) എന്നീ ബിന്ദുക്കള്‍ നിര്‍ണയിക്കുന്ന വരയിലെ ബിന്ദു ആകാവുന്നത് ഏത് ?

76 / 94

76. ഒരു സമചതുരത്തിന്‍റെ വശങ്ങള്‍ 2 മടങ്ങായി വര്‍ദ്ധിച്ചാല്‍ അതിന്‍റെ പരപ്പളവ് എത്ര മടങ്ങ് വര്‍ദ്ധിക്കും ?

77 / 94

77. തന്നിട്ടുള്ളവയില്‍ അനുപാതത്തിലുള്ള സംഖ്യകള്‍ ഏത് ?

78 / 94

78. ഒരു സംഖ്യ 50% വര്‍ദ്ധിച്ചശേഷം 50% കുറഞ്ഞാല്‍ സംഖ്യയില്‍ വരുന്ന മാറ്റം എത്ര ?

79 / 94

79. തന്നിട്ടുള്ളവയില്‍ ഏറ്റവും വലുത് ഏത് ?

80 / 94

80. അരുണക്ക് ക്ലാസ്സില്‍ 12-ാം റാങ്ക് ഉണ്ട്. ക്ലാസ്സില്‍ 46 കുട്ടികളുണ്ട്. അവസാനത്തെ സ്ഥാനത്തു നിന്ന് നോക്കിയാല്‍ അരുണക്ക് എത്രാമത്തെ റാങ്കാണ് ?

81 / 94

81. ചതുരം , സമചതുരം, വൃത്തം, സമാന്തരികം എന്നീ രൂപങ്ങള്‍ക്ക് ഒരേ ചുറ്റളവെങ്കില്‍ ഏതിനാണ് കൂടുതല്‍ പരപ്പളവ് ?

82 / 94

82. രണ്ടു സംഖ്യകള്‍ 1: 2 എന്ന അംശബന്ധത്തിലാണ്. ഈ രണ്ടു സംഖ്യകളോടും 7 കൂട്ടിയാല്‍ അംശബന്ധം 3 : 5 ആകുമെങ്കില്‍ അതില്‍ വലിയ സംഖ്യയേത് ?

83 / 94

83. 250 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 12 സെക്കണ്ടില്‍ ഒരു മരത്തെ കടന്നു പോകുന്നുവെങ്കില്‍ തീവണ്ടിയുടെ വേഗത എത്ര ?

84 / 94

84. 30 കുട്ടികളുടെ വയസ്സുകളുടെ ശരാശരി 10 ആണ്. അവരുടെ ക്ലാസ്സ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോള്‍ 11 ആയി. എങ്കില്‍ ടീച്ചറുടെ വയസ്സ് എത്ര ?

85 / 94

85. തറയില്‍ ലംബമായി നില്‍ക്കുന്ന രണ്ട് തൂണുകളില്‍ ഒന്നിന്‍റെ അഗ്രം മറ്റേതിനേക്കാള്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. അവയുടെ അഗ്രങ്ങള്‍ തമ്മില്‍ 10 മീറ്ററും ചുവടുകള്‍ തമ്മില്‍ 8 മീറ്ററും അകലമുണ്ട്. എങ്കില്‍ തൂണുകളുടെ ഉയരത്തിലുള്ള വ്യത്യാസം എന്ത് ?

86 / 94

86. ദീപു ഒരു ജോലി 20 ദിവസം കൊണ്ടും അലന്‍ അതേ ജോലി 60 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കും. രണ്ടു പേരും ഒരുമിച്ച് ആ ജോലി ചെയ്താല്‍ എത്ര ദിവസം കൊണ്ട് ജോലി അവസാനിക്കും ?

87 / 94

87. ഒരു ഘടികാരം ദിവസത്തില്‍ 40 മിനുട്ട് കൂടുതല്‍ ഓടുന്നു. രാവിലെ 6 മണിക്ക് സമയം ശരിയാക്കി വെച്ചു. പിറ്റേന്ന് രാത്രി ആ ഘടികാരം 7 മണി എന്ന് അറിയിക്കുമ്പോൾ കൃത്യ സമയം എത്രയായിരിക്കും ?

88 / 94

88. 2⁶⁰ ന്‍റെ പകുതി എത്ര ?

89 / 94

89. (x/21) × (x/189) = 1 ആാല്‍ x എത്ര ?

90 / 94

90. ഒരു വൃത്തത്തിന്‍റെ ചുറ്റളലവ് 3π സെ.മീ ആയാല്‍ അതിന്‍റെ പരപ്പളവ് എത്ര ?

91 / 94

91. △ ABC യിൽ ∠A = 35°, ∠C = 85° ആയാൽ താഴെ തന്നിട്ടുള്ളവയിൽ ശരിയായത് ഏത് ?

92 / 94

92. കബനി ഏത് നദിയുടെ പോഷക നദിയാണ് ?

93 / 94

93. 2011 ലെ സെൻസസ് അനുസരിച്ച് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം :

94 / 94

94. ശാക്യ മുനി എന്നറിയപ്പെട്ടിരുന്നത്

Lab Assistant (HSE) 2018 Thrissur

[wp_schema_pro_rating_shortcode]
0%

Kerala PSC Lab Assistant (HSE) Exam 2018 Thrissur question mock test Lab Assistant (HSE) Model Exams Mock Test 2018 Thrissur· Practice Previous Question Papers Based Mock Test 2018.

Leave a Comment

Your email address will not be published. Required fields are marked *