Kerala PSC LD Clerk (SR for ST only) in Various Department (003/2020) Mock Test

    Kerala PSC LD Clerk (SR for ST only) in Various Department (003/2020) Mock Test


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    Kerala PSC LD Clerk (SR for ST only) in Various Department

    1 / 100

    1. ഏതു നദിയിലാണ് 'കുറുവ ദ്വീപ്' സ്ഥിതി ചെയ്യുന്നത് ?

    2 / 100

    2. തിരുവിതാംകൂറിൽ 'അലോപ്പതി' ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.

    3 / 100

    3. വ്യവസായം ഉൾപ്പെടുന്നത് സമ്പത് വ്യവസ്ഥയിലെ ഏതു മേഖലയിലാണ്

    4 / 100

    4. ഗവൺമെൻ്റിൻ്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ് ?

    5 / 100

    5. അമേരിക്കൻ കോളനികൾ ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനു കാരണമായ
    ഉടമ്പടി ഏത് ?

    6 / 100

    6. പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ അധ്യക്ഷത വഹിക്കേണ്ടത് ആര് ?

    7 / 100

    7. ഭഗത് സിങ്ങിന്റെ സ്മാരകമായ ‘ഭഗത് സിങ്ങ് ചൗക്ക്’ സ്ഥിതി ചെയ്യുന്നതെവിടെ ?

    8 / 100

    8. പശ്ചിമ തീര സമതലത്തിന്റെ മധ്യഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?

    9 / 100

    9. ഇന്ത്യയിൽ സാമ്പത്തീക ആസൂത്രണ സംവിധാനമായ നീതി ആയോഗ് നിലവിൽ
    വന്നതെന്ന് ?

    10 / 100

    10. "നയൻകാര' “അയ്യഗാർ' എന്നീ ഭരണ രീതികൾ പിൻതുടർന്നിരുന്ന സാമ്രാജ്യം

    11 / 100

    11. ധരാതലീയ ഭൂപടങ്ങളിലെ "നോർത്തിംഗ്സ്' ഏതു ദിശയിൽ വരച്ചിരിക്കുന്ന രേഖകളാണ്

    12 / 100

    12. "ഇ-ഗവേണൻസ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

    13 / 100

    13. താഴെ പറയുന്നവയിൽ മുന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കംകുറിച്ച പ്രവർത്തനം.

    14 / 100

    14. ഇടുക്കി ഡാമിൻ്റെ പരമാവധി ജലസംഭരണശേഷി എത്ര അടിയാണ്?

    15 / 100

    15. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന സ്ഥാപനം.

    16 / 100

    16. ഭൂമിയുടെ ഉൾഭാഗത്തുള്ള 'അകക്കാമ്പ്' ഏത് അവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്?

    17 / 100

    17. 'പോക്സോ' (Pocso) നിയമം കേരളത്തിൽ നിലവിൽ വന്ന വർഷം

    18 / 100

    18. ഇന്ത്യയിൽ ജി.എസ്.ടി. ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം

    19 / 100

    19. ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മക്കും എതിരെ പരാമർശമുള്ള ആദ്യമലയാള കൃതി

    20 / 100

    20. 1921-ൽ നിലവിൽ വന്ന 'ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ'യുടെ ഇപ്പോഴത്തെ പേരു്.

    21 / 100

    21. പേശി കോശത്തിന്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ്

    22 / 100

    22. യുവത്വ ഹോർമോൺ എന്ന് അറിയപ്പെടുന്ന ഹോർമോൺ

    23 / 100

    23. ഷട്പദങ്ങളുടെ വിസർജ്യ വസ്തു

    24 / 100

    24. ദ്വി നാമ പദ്ധതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

    25 / 100

    25. മസ്തിഷ്കത്തിലേയും സുഷുപ്മ്നയിലേയും മയലിൻഷീത്ത് നിർമിക്കപ്പെട്ടിരിക്കുന്ന
    സവിശേഷ കോശങ്ങളാണ്

    26 / 100

    26. മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?

    27 / 100

    27. ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ വലിപ്പം പറയാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?

    28 / 100

    28. ഹൈഡ്രോളിക് പ്രസിന്റെ പ്രവർത്തനതത്വം ഏത് ?

    29 / 100

    29. സൂര്യനും നക്ഷത്രങ്ങൾക്കും വികിരണോർജം കിട്ടുന്നതിന് കാരണമായ പ്രവർത്തനം ഏത്?

    30 / 100

    30. ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?

    31 / 100

    31. ആൽഫന്യൂമെറിക് ഡാറ്റാ എൻട്രിയ്ക്ക് ഉപയോഗിക്കുന്ന ഇൻപുട്ട് ഡിവൈസ് ഏത്

    32 / 100

    32. താഴെ പറയുന്നവയിൽ താത്കാലികമായി ഡേറ്റ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന
    മെമ്മറി ഏത് ?

    33 / 100

    33. ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന സോഫ്റ്റ്
    വെയർ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽ
    പെടുന്നു

    34 / 100

    34. ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വർക്കിന് ഉദാഹരണം ആണ്

    35 / 100

    35. താഴെ പറയുന്നവയിൽ URL ൻ്റെ പൂർണരൂപം എഴുതുക

    36 / 100

    36. ഒരു ബിൽ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?

    37 / 100

    37. ഇന്ത്യൻ വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമിതിയിൽ ചുവടെ ചേർത്തിട്ടുള്ള
    ആരെല്ലാം ഉൾപ്പെടുന്നു ?

    38 / 100

    38. ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി ആരായിരുന്നു ?

    39 / 100

    39. 'സെൻസസ്' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

    40 / 100

    40. 1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചത്
    എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

    41 / 100

    41. 'സൈക്കോ' എന്ന തൂലികാനാമം ഏത് എഴുത്ത്കാരന്റെതാണ് ?

    42 / 100

    42. 2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായിക താരം ?

    43 / 100

    43. 'ഇങ്കുലാബിന്റെ മക്കൾ' എന്ന നാടകം രചിച്ചത് ആര് ?

    44 / 100

    44. 2019 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മൽസരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ
    രാജ്യം ഏത് ?

    45 / 100

    45. ചുവടെ ചേർത്തിട്ടുള്ള ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് കബഡി ?

    46 / 100

    46. 2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?

    47 / 100

    47. കേരളത്തിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറ എന്ന സ്ഥലം ഏതു ജില്ലയിലാണ്
    സ്ഥിതിചെയ്യുന്നത് ?

    48 / 100

    48. എത്രാമത് ലോകസഭാ തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ 2019-ൽ നടന്നത്?

    49 / 100

    49. ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ ലാൻഡറിന് നൽകിയ പേര് എന്തായിരുന്നു ?

    50 / 100

    50. 14-ാം കേരളാ നിയമസഭയിലെ വനംവകുപ്പ് മാന്ത്രി ആരാണ് ?

    51 / 100

    51. He played a tune ___ the violin.

    52 / 100

    52. We enjoyed __ fun.

    53 / 100

    53. They ____ for you.

    54 / 100

    54. The synonym of eccentric is ____

    55 / 100

    55. They lead a happy life. The word 'happy' is a/an ___

    56 / 100

    56. The antonym of extravagant is ____

    57 / 100

    57. Our Jawans would not ___ to the enemies.

    58 / 100

    58. 'Rice is the staple food of Kerala.' Is an __

    59 / 100

    59. The gender of the word 'peacock' is ____

    60 / 100

    60. Which word is correct?

    61 / 100

    61. The question tag for 'He said nothing __'? Is

    62 / 100

    62. If you learn well, you____the exam.

    63 / 100

    63. 'Sunstroke' is a word formed using

    64 / 100

    64. Choose the correct idiom to substitute the underlined word. He did the work 'irregularly'.

    65 / 100

    65. The passive form of 'The child broke the toys' is___

    66 / 100

    66. I ____ just come.

    67 / 100

    67. One word substitute for 'the original inhabitants of a place' is_____

    68 / 100

    68. The candidates____be in possession of their hall tickets.

    69 / 100

    69. Balu to Akshara "where are you going?". The reported form of this sentence is

    70 / 100

    70. His only bad habits is smoking. The underlined word is a_____

    71 / 100

    71. ഒരു സംഖ്യയുടെ വർഗ്ഗത്തോടുകൂടി 51 ചേർത്താൽ 676 കിട്ടും സംഖ്യയേത്?

    72 / 100

    72. 20-ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുകയെത്ര?

    73 / 100

    73. 5 1/3 + 3 1/3 - 2 1/3 എത്ര?

    74 / 100

    74. 1/2 + 1/4 + 1/8 + 1/16 + X = 1 ആയാൽ X എത്ര ?

    75 / 100

    75. രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 : 4 അവയുടെ വ്യത്യാസം 24 എങ്കിൽ ചെറിയ
    സംഖ്യ എത്ര ?

    76 / 100

    76. താഴെ തന്നിരിക്കുന്നതിൽ “രാമാനുജൻ നമ്പർ" അല്ലാത്തത്

    77 / 100

    77. X - 1/X=7 ആയാൽ X^2 + 1/X^2 എത്ര ?

    78 / 100

    78. (√3 + 1) (√3 - 1) എത്ര ?

    79 / 100

    79. 10 cm, 8 cm, 6 cm വശങ്ങളുള്ള ത്രികോണത്തിന്റെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന
    ത്രികോണത്തിന്റെ ചുറ്റളവെത്ര?

    80 / 100

    80. ഒരു ക്ലോക്കിലെ സമയം 8:00 മണി കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ്
    സൂചിയും തമ്മിലുള്ള കോണളവെത്ര?

    81 / 100

    81. അനു ഒരു വരിയിൽ മുൻപിൽ നിന്ന് 25 മതും പുറകിൽ നിന്ന് 25 മതും മായി നിൽക്കുന്നു
    എങ്കിൽ ആ വരിയിൽ എത്ര പേർ ഉണ്ട് ?

    82 / 100

    82. 2021 ആഗസ്റ്റ് 15 ഞായർ ആയാൽ ആ വർഷം ക്രിസ്തുമസ് ഏതു ദിവസമാകും ?

    83 / 100

    83. അമ്മുവിന്റെ വയസ്സ് 10 ന്റെ ഗുണിതമാണ് കഴിഞ്ഞ വർഷം അവളുടെ വയസ്സ് 13 ന്റെ
    ഗുണിതമായിരുന്നു അമ്മുവിന്റെ വയസ്സെത്ര ?

    84 / 100

    84. X ന്റെ Y% 30 ആയാൽ Y യുടെ X% എത്ര ?

    85 / 100

    85. 20 ആളുകൾ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 8 ആളുകൾ എത്ര ദിവസം
    കൊണ്ട് ചെയ്തു തീർക്കും

    86 / 100

    86. 7 സംഖ്യകൾ സമാന്തരശ്രേണിയിൽ ക്രമീകരിച്ചിരിക്കുന്നു മധ്യപദം 15 ആയാൽ
    പദങ്ങളുടെ തുകയെത്ര ?

    87 / 100

    87. 9 x 36 ÷ 4 + 9 - 9 എത്ര ?

    88 / 100

    88. H, E, S മൂന്നക്കങ്ങളാണ് HE * HE = SHE ആയാൽ S + H + E എത്ര ?

    89 / 100

    89. 5000 രൂപ 8% നിരക്കിൽ 2 വർഷത്തേയ്ക്ക് സാധാരണ പലിശയ്ക്ക് നിക്ഷേപിച്ചാൽ തിരികെ
    ലഭിക്കാവുന്ന തുകയെത്ര ?

    90 / 100

    90. പാർക്കിങ്ങ് ഏരിയായിൽ നിന്നും രണ്ട് കാറുകൾ ഒരേ സമയം പുറപ്പെടുന്നു. ഒന്ന് 6 km
    വടക്കോട്ടും മറ്റൊരു കാർ 8 km പടിഞ്ഞാറോട്ടും യാത്ര തിരിച്ചു. കാറുകൾ തമ്മിലുള്ള
    ഇപ്പോഴത്തെ അകലമെത്ര ?

    91 / 100

    91. തൻമാത്രാ തദ്ധിതത്തിന് ഉദാഹരണം

    92 / 100

    92. കൈകാലുകൾ - സമാസമെത് ?

    93 / 100

    93. ശരിയായ രൂപമേത്?

    94 / 100

    94. ഋഷിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന വാക്ക്

    95 / 100

    95. അർത്ഥം എഴുതുക - ഇനൻ

    96 / 100

    96. 'ആത്മകഥയ്ക്കൊരാമുഖം' - ആരുടെ കൃതി ?

    97 / 100

    97. കേരള കാളിദാസൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ?

    98 / 100

    98. ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?

    99 / 100

    99. നായ കഥാപാത്രമായ ഒരു കഥ

    100 / 100

    100. ബഷീറിനെ കൂടാതെ പൂവൻപഴം എന്ന പേരിൽ കഥയെഴുതിയ കഥാകൃത്ത്

    Kerala PSC LD Clerk (SR for ST only) in Various Department

    Array
    5/5 (1 Review)
    0%

    Kerala PSC LD Clerk (SR for ST only) in Various Department (003/2020) Mock Test Kerala PSC LD Clerk (SR for ST only) in Various Department (003/2020) Mock Test Practice Previous Question Papers Based Mock Test 2020

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *