Kerala PSC LDC By Transfer 2014 All Kerala Exam Mock Test

    Kerala PSC LDC By Transfer 2014 All Kerala Question Mock Test

    The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /93

    The duration of the exam is 75 minutes.


    LDC By Transfer 2014 All Kerala

    1 / 93

    1. A,Bയുടെ അച്ഛനാണ്. B യുടെ ഏക സഹോദരനാണ് C. C യുടെ മകന്‍ D യും അമ്മ E യുമാണ്. B യുടെ മകള്‍ ആണ് F . എങ്കില്‍ F, E യുടെ ആരാണ് ?

    2 / 93

    2. ഒരു വട്ട മേശയില്‍ C യുടെ എതിരെ E ഇരിക്കുന്നു, E യുടെ ഇടത് G യും G യുടെ എതിരെ A യും ഇരിക്കുന്നു. H, C ക്കും D യ്ക്കും ഇടയിലാണ്. എന്നാല്‍ G, Dയുടെ വലതുഭാഗത്താണ്. F ന്‍റെ ഇടത് E യും വലത് A യും ഇരിക്കുന്നു. B,A യ്ക്കും F നും ഇടയിലാണ്. ആരാണ് G യുടെ വലതുഭാഗത്ത് ഇരിക്കുന്നത് ?

    3 / 93

    3. A = 2, B = 9, C = 28 ആയാല്‍ J+1 =

    4 / 93

    4. കണ്ണാടിയിലൂടെ നോക്കുമ്പോള്‍ ക്ലോക്കിലെ സമയം 4.25 ആണ്. യഥാർത്ഥ സമയം എത്ര?

    5 / 93

    5. 8 = 10, 64 = 20, 216 = 30 ആയാല്‍ 512 എത്ര ?

    6 / 93

    6. കൂട്ടത്തില്‍ ചേരാത്തത് ആര് ?
    42, 93, 164, 255, 496, 648

    7 / 93

    7. GOD എന്നതിന് 420 എന്നും BOY എന്നത് 750 ആയി കോഡ് ഭാഷയില്‍ എഴുതിയാല്‍ CAT എന്നതിനെ എങ്ങനെ എഴുതാം?

    8 / 93

    8. വിട്ടുപോയത് ഏത് ? 5, 16, 33,.........., 85, 120.

    9 / 93

    9. ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 2200 ആയാല്‍ മധ്യ പദം ഏത് ?

    10 / 93

    10. 22 cm വ്യാസമുള്ള ഒരര്‍ദ്ധവൃത്തം വൃത്ത സ്തൂപികാകൃതിയില്‍ മടക്കിയാല്‍ അതിന്‍റെ ചെരിവുയരം എന്താകും ?

    11 / 93

    11. 10 പേരുള്ള ഒരു കൂട്ടത്തില്‍നിന്നും 75 kg ഭാരമുള്ള ഒരാള്‍ പോയശേഷം പുതിയൊരാള്‍ വന്നപ്പോള്‍ ശരാശരി ഭാരം 1.5 kg വര്‍ദ്ധിച്ചുവെങ്കില്‍ പുതിയ ആളുടെ ഭാരം.

    12 / 93

    12. ഗീത 15 km കിഴക്കോട്ട് നടന്ന് , 10 km തെക്കോട്ട് നടക്കുന്നു. തുടര്‍ന്ന് 6 km കിഴക്കോട്ട് നടന്നതിനു ശേഷം 10 km വടക്കോട്ട് നടന്നു. തുടങ്ങയിടത്തു നിന്ന് ഗീത എത്ര അകലെ , ഏത് ദിശയില്‍ ?

    13 / 93

    13. 10,000 രൂപ രണ്ടു പേര്‍ ഭാഗിച്ചപ്പോള്‍ രണ്ടാമന് ഒന്നാമനേക്കാള്‍ 3,000 രൂപ കൂടുതല്‍ കിട്ടി. അവര്‍ ഭാഗിച്ച അംശ ബന്ധം ഏത് ?

    14 / 93

    14. 60 സെ. മീ നീളമുള്ള ഒരു കമ്പി വളച്ച് രവി 200 ചതുരശ്ര സെന്‍റീമീറ്റര്‍ പരപ്പളവുള്ള ഒരു ചതുരം ഉണ്ടാക്കിയാല്‍ അതിന്‍റെ ഒരു വശത്തിന്‍റെ നീളം ആകാന്‍ സാധ്യതയുള്ളത് ?

    15 / 93

    15. 5 cm നീളം , 4 cm വീതി, 3 cm ഉയരം എന്നിവയുള്ള ഒരു ചതുരപ്പെട്ടിയില്‍ വളക്കാതെ വെക്കാവുന്ന ദണ്ഡിന്‍റെ ഏറ്റവും കൂടിയ നീളം എത്ര ?

    16 / 93

    16. 15% VAT (വാറ്റ്) ഉള്ള ഒരു സാധനത്തിന് 20% ഡിസ്കൗണ്ട് ലഭിച്ചാല്‍ അയാള്‍ക്ക് നികുതിയിനത്തില്‍ ലഭിക്കുന്ന ലാഭ/ നഷ്ടം % ?

    17 / 93

    17. സി.വി രാമന്‍ നോബല്‍ സമ്മാനം നേടിയ വര്‍ഷം

    18 / 93

    18. 2013 ല്‍ വയലാര്‍ അവാര്‍ഡ് നേടിയതാര് ?

    19 / 93

    19. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്നത് ?

    20 / 93

    20. 2008 ല്‍ ഒളിംപിക്സ് നടന്നതെവിടെ ?

    21 / 93

    21. ലോക ഹരിത വിപ്ലവത്തിന്‍റെ പിതാവ്

    22 / 93

    22. ശ്രീനിവാസ രാമാനുജന്‍ ഏത് സംസ്ഥാനത്താണ് ജനിച്ചത് ?

    23 / 93

    23. 'ബുള്ളി' എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    24 / 93

    24. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ?

    25 / 93

    25. മേഘങ്ങള്‍ ഏത് അന്തരീക്ഷ പാളിയിലാണ് കാണപ്പെടുക ?

    26 / 93

    26. ഹാരിപോട്ടര്‍ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?

    27 / 93

    27. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ ?

    28 / 93

    28. (2 ⁸ x 5 ³ x 7 ⁴) /(10 ³ x 14 ²) ന്റെ വില ?

    29 / 93

    29. മുഗള്‍ സാമ്രാജ്യത്തിന് തുടക്കം കുറിച്ചതാര് ?

    30 / 93

    30. മനുഷ്യന്‍ ആദ്യമായി കണ്ടെത്തിയ ലോഹം ?

    31 / 93

    31. 'കുറ്റവും ശിക്ഷയും' ആരുടെ കൃതിയാണ് ?

    32 / 93

    32. ഇറാന്‍ എന്ന രാജ്യത്തിന്‍റെ പഴയ പേര് ?

    33 / 93

    33. താജ്മഹല്‍ ഏത് നദിയുടെ തീരത്താണ് ?

    34 / 93

    34. ഉറുമ്പിന്‍റെ ശരീരത്തില്‍ അടങ്ങിയ ആസിഡ് ?

    35 / 93

    35. ലോക ജല ദിനം :

    36 / 93

    36. ചിരിപ്പിക്കുന്ന വാതകം

    37 / 93

    37. തിരുവനന്തപുരത്ത് 'രാജാസ് ഫ്രീ സ്കൂള്‍' സ്ഥാപിച്ച രാജാവ് ?

    38 / 93

    38. ഡൂണുകള്‍ എന്നറിയപ്പെടുന്ന വിസ്തൃതമായ താഴ്വരകൾ കാണപ്പെടുന്ന ഹിമാലയത്തിലെ പര്‍വ്വത നിര ?

    39 / 93

    39. പൂര്‍വ്വതീര റെയില്‍വ്വേയുടെ ആസ്ഥാനം

    40 / 93

    40. സമൂഹത്തിലെ താഴ്ന്ന വരുമാനക്കാര്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക, അവരില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം

    41 / 93

    41. തൊട്ടുകൂടായ്മ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയത് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ?

    42 / 93

    42. താഴെ പറയുന്നവയില്‍ മൗലികാവകാശമല്ലാത്തത് ഏത് ?

    43 / 93

    43. അടിമവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആര് ?

    44 / 93

    44. ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം

    45 / 93

    45. വിശ്വേശ്വരയ്യ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് സ്ഥാപിതമായ വര്‍ഷം

    46 / 93

    46. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആരായിരുന്നു ?

    47 / 93

    47. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭ രൂപം നല്‍കിയ ഡ്രാഫ്റ്റിങ് കമ്മറ്റിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച നിയമജ്ഞന്‍ ആര് ?

    48 / 93

    48. പോര്‍ച്ചുഗീസ് സഞ്ചാരിയായ ഡൊമിന്‍ഗോ പയസ് ആരുടെ ഭരണകാലത്താണ് വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ?

    49 / 93

    49. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 1987ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നിയമം ഏത് ?

    50 / 93

    50. 'ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' ജവഹര്‍ലാല്‍ നെഹ്രു ആരെ കുറിച്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?

    51 / 93

    51. സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സേവന അവകാശനിയമം കേരള നിയമ സഭ പാസാക്കിയതെന്ന് ?

    52 / 93

    52. ഇന്ത്യയിലെ ഏക അഗ്നി പര്‍വ്വതമായ 'ബാരന്‍' സ്ഥിതിചെയ്യുന്ന ദ്വീപ്:

    53 / 93

    53. ഇന്ത്യന്‍ ഭരണഘടനയിലെ 'നിര്‍ദ്ദേശകതത്വങ്ങള്‍' എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയില്‍ നിന്ന് സ്വീകരിച്ചതാണ് ?

    54 / 93

    54. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആര് ?

    55 / 93

    55. മുഗള്‍ രാജവംശത്തിലെ അവസാനത്തെ രാജാവ് ആര് ?

    56 / 93

    56. കേരളത്തില്‍ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധം

    57 / 93

    57. താഴെ പറയുന്നവയില്‍ വിദ്യാഭ്യാസ നഗരത്തിന് ഉദാഹരണം ഏത്

    58 / 93

    58. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ?

    59 / 93

    59. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ധാന്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ?

    60 / 93

    60. വിവരാവകാശ പ്രസ്ഥാനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത് എവിടെ ?

    61 / 93

    61. ഏത് സമ്മേളനത്തില്‍ വെച്ചാണ് ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവില്‍ വന്നത് ?

    62 / 93

    62. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ കാരണമായ സംഭവം

    63 / 93

    63. ' ഗംഗൈ കൊണ്ട ചോളന്‍ ' എന്നറിയപ്പെട്ട ചോളരാജാവ് ആര് ?

    64 / 93

    64. കേരളത്തില്‍ ഉത്ഭവിച്ച് കര്‍ണാടകത്തിലേക്ക് ഒഴുകുന്ന നദി

    65 / 93

    65. There is nothing to worry..............................

    66 / 93

    66. Merry asked John whether he.........................Hamlet.

    67 / 93

    67. If you work hard you, ........... .

    68 / 93

    68. He does his work............ .

    69 / 93

    69. He is ..........................to me

    70 / 93

    70. "You..................bring your note book" the teacher ordered.

    71 / 93

    71. This morning I met ................ old friend

    72 / 93

    72. This is the best novel I have............................read

    73 / 93

    73. The plural from of sister-in-law is

    74 / 93

    74. Rahim usually.........................till 8'0 clock.

    75 / 93

    75. ..................of these two boys is clever.

    76 / 93

    76. Which is the correct one word substitution for "The custom of having more than one husband at a time"?

    77 / 93

    77. Sachin batted well,.....................he?

    78 / 93

    78. Fill in the blanks with the opposite of the verb underlined. The train arrived at the station at 8 AM and __ at 9 AM.

    79 / 93

    79. When I arrived at the station the train..................

    80 / 93

    80. We well cancel the trip if the weather is bad.
    Replace the word underlined with correct phrasal verb from the bracket.

    81 / 93

    81. Choose the correctly spelt word

    82 / 93

    82. The plural of 'criterion' is :

    83 / 93

    83. Choose the part in which the grammatical mistake is:
    a) Ethics
    b) as well as politics
    c) has his
    d) favourite subject

    84 / 93

    84. മറുപിറവി എന്ന നോവല്‍ രചിച്ചത് ആര് ?

    85 / 93

    85. 'സാഹിത്യ പഞ്ചാനന്‍' എന്നറിയപ്പെടുന്നത് ?

    86 / 93

    86. എം.ടി. വാസുദേവന്‍ നായര്‍ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചത് ഏത് കൃതിക്കാണ് ?

    87 / 93

    87. Beat the iron when it is hot' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല്

    88 / 93

    88. 'യോഗം മാറ്റിവച്ചു' എന്നതിന് സമാനമായ ഇംഗ്ലിഷ് വാക്യം :

    89 / 93

    89. താമര + ഇല = താമരയില - ഇതിലെ സന്ധി ഏത് ?

    90 / 93

    90. കേട്ടകഥ നന്നായി ആസ്വദിച്ചു - ഈ വാക്യത്തില്‍ പേരച്ചം ഏത് ?

    91 / 93

    91. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ?

    92 / 93

    92. താഴെ കൊടുത്തിരിക്കുന്നവയില്‍ അക്ഷരത്തെറ്റുള്ള വാക്ക് ഏത് ?

    93 / 93

    93. 'അതിജാതന്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം

    LDC By Transfer 2014 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC LDC By Transfer 2014 All Kerala question mock test. Kerala PSC LDC By Transfer 2014 All Kerala Model Exams Mock Test 2014· Previous Question Papers Based Mock Test 2014.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *