Kerala PSC LDC Coir Corporation 2016 All Kerala Exam Mock Test

    Kerala PSC LDC Coir Corporation 2016 All Kerala Question Mock Test

    The maximum mark of the exam is 90. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /90

    The duration of the exam is 75 minutes.


    LDC Coir Corporation 2016 All Kerala

    1 / 90

    1. കേരളത്തിന്‍റെ തീരദേശത്തിന്‍റെ ദൈര്‍ഘ്യം എത്ര

    2 / 90

    2. 1931 ല്‍ 38 ദിവസം നീണ്ടുനിന്ന യാചനയാത്ര നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്

    3 / 90

    3. ഹിരാക്കുഡ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്

    4 / 90

    4. ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍ ആര്

    5 / 90

    5. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ സ്ഥാപിതമായ വര്‍ഷം

    6 / 90

    6. ഇപ്പോഴത്തെ ദേശീയ വിവരാവകാശ കമ്മീഷണര്‍ ആര്

    7 / 90

    7. കുരങ്ങുപനി പരത്തുന്നത്

    8 / 90

    8. 'തൃപ്പടിദാനം' നടത്തിയ തിരുവിതാംകൂര്‍ ഭരണാധികാരി

    9 / 90

    9. തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം

    10 / 90

    10. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം

    11 / 90

    11. ഇന്ത്യയുടെ സ്വാതന്ത്ര്യപതാകയായി 'ത്രിവര്‍ണ്ണപതാക' അംഗീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം

    12 / 90

    12. സൈബര്‍ നിയമമനുസരിച്ച് കമ്പ്യൂട്ടര്‍ ഹാക്കിങ്ങിന് പരമാവധി എത്ര വര്‍ഷം തടവുശിക്ഷ ലഭിക്കും

    13 / 90

    13. 2015 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ലഭിച്ച 'നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടറ്റ്' ഏതു രാജ്യത്തെ സംഘടനയാണ്?

    14 / 90

    14. വിമാനങ്ങളുടെ ടയറുകളില്‍ നിറക്കുന്ന വാതകം

    15 / 90

    15. എല്‍നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രതീരം

    16 / 90

    16. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം

    17 / 90

    17. ദേശീയ ഭരണഘടനാ ദിനം എന്ന്

    18 / 90

    18. ഇന്ത്യാ ഗവണ്‍മെന്‍റ് സ്ത്രീശാക്തീകരണത്തിനായി 'പൂര്‍ണ്ണശക്തി ദൗത്യം' ആരംഭിച്ചത് ഏത് വര്‍ഷം?

    19 / 90

    19. ഇന്ത്യയില്‍ മുഗള്‍ഭരണം സ്ഥാപിക്കപ്പെട്ട യുദ്ധം ഏത്

    20 / 90

    20. സുവര്‍ണ്ണ ചതുഷ്ക്കോണ പാതയില്‍ ഉള്‍പ്പെടാത്ത ഇന്ത്യന്‍ നഗരം ഏത്

    21 / 90

    21. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്

    22 / 90

    22. റിഗര്‍ എന്നറിയപ്പെടുന്ന മണ്ണ് ഏത്

    23 / 90

    23. ക്ലോണിങ്ങിലൂടെ ലോകത്ത് ആദ്യമായി എരുമക്കിടാവ് ജനിച്ചത് ഏത് രാജ്യത്ത്

    24 / 90

    24. പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന നിറം

    25 / 90

    25. ഇന്ത്യന്‍ മിസ്സൈല്‍ പദ്ധതിയുടെ പിതാവ് ആര്

    26 / 90

    26. എന്തിന്‍റെ കാലപ്പഴക്കം കണ്ടെത്താനാണ് കാര്‍ബണ്‍ ഡേറ്റിങ്ങ് ഉപയോഗിക്കുന്നത്

    27 / 90

    27. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോള്‍ട്ടത എത്ര

    28 / 90

    28. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത വിദേശ സൈന്യം ഏത് രാജ്യത്തിന്‍റേതായിരുന്നു

    29 / 90

    29. മനുഷ്യാവകാശ കമ്മീഷന്‍റെ അധികാരത്തില്‍ ഉള്‍പ്പെടാത്തത് ഏത്

    30 / 90

    30. ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്

    31 / 90

    31. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന വ്യവസായം ഏത്

    32 / 90

    32. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷം ഏത്

    33 / 90

    33. ഇന്ത്യയുമായി പഞ്ചശീല കരാറില്‍ ഒപ്പിട്ട രാജ്യം ഏത്

    34 / 90

    34. പഞ്ചലോഹത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്

    35 / 90

    35. റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച ക്രൂയിസ് മിസ്സൈല്‍ ഏത്

    36 / 90

    36. ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്

    37 / 90

    37. ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ നഗരം

    38 / 90

    38. റംസാർ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിന്‍റെ ലക്ഷ്യം എന്ത്

    39 / 90

    39. കാറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്

    40 / 90

    40. കന്നുകാലികളിലെ ആന്ത്രാക്സ് രോഗത്തിനു കാരണമാകുന്ന രോഗാണു

    41 / 90

    41. പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിര്‍മ്മിത പേടകം നിര്‍മ്മിച്ച രാജ്യം

    42 / 90

    42. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കരാര്‍ നിലവില്‍ വന്ന വര്‍ഷം

    43 / 90

    43. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതിയില്‍ കൃഷി ചെയ്യുന്ന വിള ഏത്

    44 / 90

    44. ബ്രഹ്മസമാജ സ്ഥാപകന്‍ ആര്

    45 / 90

    45. ജാതിക്കുമ്മി എന്ന കൃതി രചിച്ചതാര്

    46 / 90

    46. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈഗിംക അക്രമങ്ങള്‍ തടയുന്നതിനായി 2014 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതി ഏത്

    47 / 90

    47. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീല്‍ പ്ലാന്‍റ് ഏത്

    48 / 90

    48. ബ്രിട്ടീഷ് അധികാരത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്

    49 / 90

    49. ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനായി 2014 സെപ്തംബര്‍ 25 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി ഏത്

    50 / 90

    50. 'ആസ്ട്രോസാറ്റി' ന്‍റെ വിക്ഷേപണത്തോടെ സ്വന്തമായി ബഹിരാകാശ ടെലിസ്ക്കോപ്പ് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ് ?

    51 / 90

    51. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള നിയമം നിലവില്‍ വന്ന വര്‍ഷം ഏത്

    52 / 90

    52. ഇന്ത്യയെ നൂറ് ഏകദിന ക്രിക്കറ്റില്‍ വിജയിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍

    53 / 90

    53. "It is a lovely scene" is an example for :

    54 / 90

    54. She is one ............... we can trust

    55 / 90

    55. Mango is ........ than apple

    56 / 90

    56. The passive form of ' She was correcting our papers' is

    57 / 90

    57. He is .......... honorable man.

    58 / 90

    58. When we were young, we ......... play most of the time.

    59 / 90

    59. Neither of the brothers knew the answer, ....... ?

    60 / 90

    60. You will get high marks :

    61 / 90

    61. Patient to doctor, " Can i take solid food ? "
    The reported form of the above speech is :

    62 / 90

    62. Nobody should be deprived .......... the opportunities to come up in life.

    63 / 90

    63. The feminine gender of bachelor is

    64 / 90

    64. Find out the correct spelling of

    65 / 90

    65. He ......... some useful tips. Choose the correct phrasal verb

    66 / 90

    66. The antonym of the word 'fragrance' is :

    67 / 90

    67. The synonym of the word 'disgust' is :

    68 / 90

    68. Complete the sentence using the appropriate idiom.
    The manager insisted that the agreement must be made

    69 / 90

    69. Either the parents or the boy....... in this affair.

    70 / 90

    70. One word substitute for 'an unfortunate accident'

    71 / 90

    71. The Latin word 'magnum opus' means :

    72 / 90

    72. Noun form of 'educate' is :

    73 / 90

    73. ഒരു സംഖ്യയുടെ 20% എന്നത് 40 ന്റെ 30% ആണ്. സംഖ്യ ഏത് ?

    74 / 90

    74. ⅒ + ¹⁄₁₅ ന്റെ വില എന്ത് ?

    75 / 90

    75. (24)³.⁵ ÷ 24 = 24 ᵐ, എങ്കിൽ 'm' ന്റെ വില എത്ര ?

    76 / 90

    76. ഒരു ഗോളത്തിന്റെ വ്യാപ്തത്തിനെ അതിന്റെ ഉപരിതല‌വിസ്‌തീർണം കൊണ്ട് ഹരിക്കുമ്പോൾ 30 എന്ന് കിട്ടുന്നുവെങ്കിൽ ഗോളത്തിന്റെ ആരമെത്ര ?

    77 / 90

    77. വൈകിട്ട് 5.00 മണിക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതുവശത്താണെങ്കിൽ അയാൾ ഏത് ദിക്കിലേക്കാണ് നോക്കി നിൽക്കുന്നത് ?

    78 / 90

    78. ഒരു ക്ളോക്കിന്റെ പ്രതിബിംബത്തിൽ സമയം 7.20 ആയാൽ യഥാർത്ഥ സമയം എന്ത് ?

    79 / 90

    79. ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISITER നെ എങ്ങനെ എഴുതാം ?

    80 / 90

    80. ബാബുവിന്റെ പ്രായം സാബുവിന്റെ പ്രായത്തിന്റെ രണ്ട് മടങ്ങാണ്. 3 വർഷം മുൻപ് ബാബുവിന്റെയും സാബുവിന്റെയും പ്രായം തമ്മിലുള്ള അംശബന്ധം 15 : 7 ആയിരുന്നുവെങ്കിൽ ബാബുവിന്റെ ഇപ്പോഴത്തെ പ്രായമെത്ര ?

    81 / 90

    81. A, B യുടെ അച്ഛനാണ്. C,D യുടെ സഹോദരനാണ്. E,Cയുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E ക്ക് A മായുള്ള ബന്ധം എന്ത് ?

    82 / 90

    82. മാർച്ച് 3 വ്യാഴാഴ്ച്ച ആയാൽ മെയ് 21 ഏത് ദിവസമാണ് ?

    83 / 90

    83. ക്ളോക്കിൽ സമയം 4 മണി. മിനുട്ട് സൂചിയും മണിക്കൂർ സൂചിയും നിർണയിക്കുന്ന കോൺ എത്ര ?

    84 / 90

    84. താഴെത്തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
    1, 3, 8, 19, 42, 89, ...

    85 / 90

    85. ഒറ്റയാനെ കണ്ടെത്തുക :

    86 / 90

    86. 200 നും 500 നും ഇടയിൽ 7 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

    87 / 90

    87. 60 ആളുകൾ 15 ദിവസം കൊണ്ട് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതൽ നിയമിക്കണം ?

    88 / 90

    88. ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 km/h വേഗതയിലും ബാക്കി ദൂരം 30 km/h വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത ?

    89 / 90

    89. രാജു 8% സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിന്നും ഒരു നിശ്ചിത തുക ലോൺ എടുക്കുകയും ആ തുക ബിജുവിന് 12% സാധാരണ പലിശ നിരക്കിൽ കടം കൊടുക്കുകയും ചെയ്തു. 12 വർഷത്തിനു ശേഷം ഈ ഇടപാടിൽ നിന്ന് രാജുവിന് 480 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾ ബാങ്കിൽ നിന്നും ലോൺ എടുത്ത തുകയെത്ര ?

    90 / 90

    90. 30 ജീവനക്കാരുടെ ശരാശരി ശമ്പളം 4000 രൂപ. ഒരാൾ കൂടി ചേർന്നപ്പോൾ ശരാശരി ശമ്പളം 4300 രൂപയായാൽ പുതുതായി ചേർന്നയാളുടെ ശമ്പളമെത്ര ?

    LDC Coir Corporation 2016 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC LDC Coir Corporation 2016 All Kerala question mock test. Kerala PSC LDC Coir Corporation 2016 All Kerala Model Exams Mock Test 2016· Previous Question Papers Based Mock Test 2016

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *