Kerala PSC LDC (Devaswom Board) 2006 All Kerala Exam Mock Test

Kerala PSC LDC (Devaswom Board) 2006 All Kerala Question Mock Test

The maximum mark of the exam is 75. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/75

The duration of the exam is 75 minutes.


LDC (Devaswom Board) 2006 All Kerala

1 / 75

1. 2005 ലെ സന്തോഷ് ട്രോഫി ജേതാക്കൾ

2 / 75

2. പുട്ടപ്പർത്തിയിൽ സത്യസായിബാബ ജനിച്ച വർഷം ?

3 / 75

3. ജർമനിയുടെ ആദ്യ വനിതാ ചാൻസലർ

4 / 75

4. ഒ.എൻ.വി. കുറുപ്പിന്റെ രചന

5 / 75

5. ഉറൂബ് ആരുടെ തൂലികാനാമമാണ്

6 / 75

6. ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി

7 / 75

7. പത്രപ്രവർത്തകർക്കുള്ള ഒരു പ്രശസ്‌ത പുരസ്‌കാരം

8 / 75

8. ഇദ്ദേഹത്തിന് സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്

9 / 75

9. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ മഹാരാജാവ്

10 / 75

10. കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് ?

11 / 75

11. Who is Peter Drucker ?

12 / 75

12. ഗാന്ധിജി വധിക്കപ്പെട്ട വർഷം ?

13 / 75

13. ബ്ളസി സംവിധാനം ചെയ്‌ത ചിത്രം ?

14 / 75

14. 2006 ലെ ഏഷ്യൻ ഗെയിംസ് വേദി

15 / 75

15. Who is Richard Stallman?

16 / 75

16. Clock speed of modern PCs is specified in

17 / 75

17. Working memory of computer is known as

18 / 75

18. It is an accounting software /spread sheet

19 / 75

19. രാവണന് ചന്ദ്രഹാസം എന്ന വാൾ നൽകിയതാര് ?

20 / 75

20. ചിത്രസേനന്റെ സൈനീകരിൽ നിന്നും ദുര്യോധനനെ രക്ഷിച്ചതാര് ?

21 / 75

21. ഇവരിൽ ആരാണ് കർണ്ണന്റെ പുത്രൻ അല്ലാത്തത്?

22 / 75

22. എതിരാളികളുടെ പകുതി ശക്തികൂടി ലഭിക്കുമെന്ന വരം ലഭിച്ച പുരാണ കഥാപാത്രം?

23 / 75

23. സത്യവതിയുടെ വളർത്തച്ഛനുമുൻപിൽ ആയുഷ്ക്കാലം ബ്രഹ്മചാരിയായിരുന്നു കൊള്ളാമെന്ന് ശപഥം ചെയ്തതാര്?

24 / 75

24. പാലാഴി കടയാനായി ഉപയോഗിച്ച് പർവ്വതം?

25 / 75

25. മന്വന്തരം

26 / 75

26. പുഷ്പക വിമാനം രൂപകല്പന ചെയ്തത് ആര്?

27 / 75

27. നൂറു പുത്രന്മാരെ ലഭിക്കട്ടെ എന്ന വരം ഗാന്ധാരിക്ക് നൽകിയത് ആര്?

28 / 75

28. ഘടോൽക്കചൻ ആരുടെ മകനാണ്?

29 / 75

29. ഈ ക്ഷേത്രത്തിലെ പ്രധാന ദേവിയെ അറിഞ്ഞോ അറിയാതെയോ ആരും വിളിച്ചു പോകരുത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഏത്

30 / 75

30. മഹാഭാരത യുദ്ധത്തിൽ ദ്രോണാചാര്യരെ വധിച്ചത് ആര്?

31 / 75

31. പ്രശസ്തമായതും എല്ലാ മതക്കാർക്കും ഒരുപോലെ പ്രവേശനം ഉള്ളതുമായ വള്ളിയൂർക്കാവ് ക്ഷേത്രം ഏത് ജില്ലയിലാണ്?

32 / 75

32. കേരളത്തിൽ ഒരു കാലത്ത് ഏറ്റവുമധികം സ്വത്ത് ഉണ്ടായിരുന്ന ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ തകർക്കാനാണ് ഇന്ത്യയിൽ ആദ്യമായി ഡൈനാമൈറ്റ് ഉപയോഗിച്ചത് എന്ന് വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഏത്?

33 / 75

33. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം എത്ര വർഷത്തിലൊരിക്കലാണ് ആഘോഷിച്ചിരുന്നത്?

34 / 75

34. പുല്ലാട്ടുപൂജ ഈ ക്ഷേത്രത്തിലാണ് നടത്തുന്നത്

35 / 75

35. ബാലിയുടെ പിതാവ്

36 / 75

36. തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ ഉത്സവമാണ് പർണേറ്റ്. ഏതാണീ ക്ഷേത്രം?

37 / 75

37. ഒരിക്കലും അമ്പുകൾ ഒഴിയാത്ത ആവനാഴി ശ്രീരാമന് നൽകിയതാര്?

38 / 75

38. ആരുടെ മുന്നിൽ മാത്രമാണ് ദുർവാസാവ് പരാജയപ്പെട്ടിട്ടുള്ളത്?

39 / 75

39. ഒരു ഡച്ചുകപ്പിത്താൻ 1740 ൽ തന്റെ കപ്പലിലെ മണി ഈ ക്ഷേത്രത്തിനു സമർപ്പിച്ചു.

40 / 75

40. ഒരു കുട്ടി 30 മീറ്റർ വടക്കോട്ട് നടന്ന ശേഷം 15 മീറ്റർ പടിഞ്ഞാറോട്ടും നടന്നു പിന്നീട് അവിടെ നിന്നും 5 മീറ്റർ തെക്കോട്ട് നടന്ന ശേഷം 15 മീറ്റർ കിഴക്കോട്ട് നടന്നു എങ്കിൽ ആ കുട്ടി ഇപ്പോൾ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര മീറ്റർ അകലെയാണ്?

41 / 75

41. A, K യേക്കാൾ വലുതാണ്. P, K യേക്കാൾ ചെറുതാണ്.R, A യേക്കാൾ വലുതാണ്. R, Yയേക്കൾ ചെറുതാണ്, എങ്കിൽ A,K,P,R,Y എന്നിവയെ വലിപ്പക്രമത്തിൽ എഴുതുക

42 / 75

42. ഒരു ഭക്തൻ മണിക്കൂറിൽ ശരാശരി 3 കിലോമീറ്റർ വേഗത്തിൽ പ്രദക്ഷിണം നടത്തുന്നു. പ്രദക്ഷിണ വഴിയുടെ നീളം 125 മീറ്റർ ആണെങ്കിൽ 10 പ്രദക്ഷിണം വയ്ക്കാൻ അദ്ദേഹത്തിന് എത്ര മിനിറ്റ് വേണം?

43 / 75

43. ഒരു ക്ഷേത്രത്തിൽ ചിങ്ങം, കന്നി, തുലാം എന്നീ മാസങ്ങളിൽ ശരാശരി വരുമാനം പ്രതിമാസം 15,000 രൂപയായിരുന്നു. കന്നി, തുലാം എന്നീ മാസങ്ങളിലെ ശരാശരി വരുമാനം പ്രതിമാസം 14,000 രൂപ ആയിരുന്നുവെങ്കിൽ ചിങ്ങമാസത്തിലെ വരുമാനം എത്രയായിരുന്നു?

44 / 75

44. ഒരാൾക്ക് ശരാശരി 150 മില്ലി ലിറ്റർ വീതം 320 പേർക്ക് നൽകാനുള്ളത്ര പായസം 400 പേർക്ക് നൽകണമെങ്കിൽ ഒരാൾക്ക് ശരാശരി എത്ര മില്ലി ലിറ്റർ പായസം നൽകാൻ കഴിയും?

45 / 75

45. വിറ്റവില 150 രൂപയും ലാഭം 25 ശതമാനവും ആണെങ്കിൽ വാങ്ങി വില എത്ര?

46 / 75

46. ഒരു മട്ട ത്രികോണത്തിന്റെ കർണം 100 സെന്റീമീറ്ററും കർണവും പാദവും തമ്മിൽ ഉള്ള കോണളവ് 25 ഡിഗ്രിയും എങ്കിൽ ത്രികോണത്തിന്റെ ലംബം എത്ര സെന്റീമീറ്റർ(Sin 25°=0.42, Cos 25°=0.9,tan 25°=0.47 എന്ന് കരുതുക )

47 / 75

47. (15-3×2)+(6-3×3)9+3 എത്ര?

48 / 75

48. ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളം 3, 4, 5 സെന്റീമീറ്റർ വീതം ആണെങ്കിൽ ത്രികോണത്തിന്റെ വിസ്തീർണം എത്ര ചതുരശ്ര സെന്റീമീറ്റർ.

49 / 75

49. സമയം 10:10 ആകുമ്പോൾ ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും?

50 / 75

50. ഒരു ദിവസം ക്ഷേത്രദർശനം നടത്തിയവരിൽ 60% സ്ത്രീകളായിരുന്നു. അന്നേ ദിവസം 1500 സ്ത്രീകൾ ദർശനം നടത്തിയെങ്കിൽ ആകെ ദർശനം നടത്തിയവർ എത്ര?

51 / 75

51. കൂട്ടുപലിശ ക്രമത്തിൽ ഒരു തുക ഒരു വർഷം കൊണ്ട് 6000 രൂപയും, രണ്ടുവർഷം കൊണ്ട് 7200 രൂപ ആയാൽ മുതൽ എത്ര?

52 / 75

52. 90 മീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള ഒരു മൈതാനത്തിനു ചുറ്റും 10 മീറ്റർ വീതിയുള്ള പുൽത്തകിടിയുണ്ട്. പുൽത്തകിടിയുടെ വിസ്തീർണം എത്ര?

53 / 75

53. ഒരു സമചതുരത്തിന്റെ ചുറ്റളവ് 10 മീറ്റർ ആണെങ്കിൽ അതിന്റെ നാലിരട്ടി വിസ്തീർണ്ണമുള്ള സമചതുരത്തിന്റെ ചുറ്റളവ് എത്ര?

54 / 75

54. രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം പത്തും അവയുടെ ഗുണനഫലം എഴുപത്തിയഞ്ചും ആണെങ്കിൽ ആ സംഖ്യയുടെ വർഗങ്ങൾ കൂട്ടിയാൽ കിട്ടുന്ന സംഖ്യ എത്ര?

55 / 75

55. ഇപ്പോൾ അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സുണ്ട്. ഷഷ്ടിപൂർത്തി ആകുമ്പോൾ അച്ഛന് മകന്റെ ഒന്നര ഇരട്ടി വയസ്സായിരിക്കും. എങ്കിൽ അച്ഛന് ഷഷ്ടിപൂർത്തി ആകാൻ ഇനി എത്ര വർഷം കഴിയണം?

56 / 75

56. ശരിയായ വാക്യം ഏത്?

57 / 75

57. ശരിയായ വാക്യം ഏത്?

58 / 75

58. ശരിയായ വാക്യം ഏത്?

59 / 75

59. ശരിയായ വാക്യം ഏത്?

60 / 75

60. Choose the correct preposition
This loss of human lives can be ascribed ......two main causes

61 / 75

61. Choose the correct preposition
I have not acquainted.......him

62 / 75

62. Choose the correct preposition
His mother did not approve ....... his marrying a poor girl.

63 / 75

63. Hobson's Choice means

64 / 75

64. Words that sound the same but have different meaning and spelling are called

65 / 75

65. ശരിയായ വാക്യം ഏത്?

66 / 75

66. ശരിയായ വാക്യം ഏത്?

67 / 75

67. ശരിയായ വാക്യം ഏത്?

68 / 75

68. ശരിയായ വാക്യം ഏത്?

69 / 75

69. ശരിയായ വാക്യം ഏത്?

70 / 75

70. ശരിയായ വാക്യം ഏത്?

71 / 75

71. ശരിയായ വാക്യം ഏത്?

72 / 75

72. One who helps poor people, especially by giving them money

73 / 75

73. 'Swarm' is

74 / 75

74. തെറ്റില്ലാത്ത idiom ഏത് ?

75 / 75

75. With such low wages the workers find it difficult to make ......... ends meet

LDC (Devaswom Board) 2006 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC LDC (Devaswom Board) 2006 All Kerala question mock test. Kerala PSC LDC (Devaswom Board) 2006 All Kerala Model Exams Mock Test 2006· Previous Question Papers Based Mock Test 2006.

Leave a Comment

Your email address will not be published. Required fields are marked *