Kerala PSC LDC Ex-Servicemen 2021 Exam Mock Test

    Kerala PSC LDC Ex-Servicemen 2021 Exam Mock Test


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /100

    LD Clerk (Ex-Servicemen) 2021

    1 / 100

    1. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?

    2 / 100

    2. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ?

    3 / 100

    3. ബ്രിട്ടീഷ്‌ രേഖകളിൽ “കൊട്ട്യോട്ട്‌ രാജ” എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ?

    4 / 100

    4. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?

    5 / 100

    5. സ്വരാജ്‌ പാർട്ടിക്ക്‌ രൂപം നൽകിയവർ ആരെല്ലാം ?

    6 / 100

    6. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?

    7 / 100

    7. അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?

    8 / 100

    8. കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?

    9 / 100

    9. ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?

    10 / 100

    10. സമീപകാലത്ത്‌ വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക്‌ രൂപാന്തരപ്പെട്ട കേരള-കർണാടക ഭാഷ ?

    11 / 100

    11. ടെന്നീസ്‌ കോർട്ട്‌ പ്രതിജ്ഞ ഏത്‌ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    12 / 100

    12. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ്‌ ?

    13 / 100

    13. കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു.
    1)ഖാരിഫ്‌ - നെല്ല്
    2)റാബി - പരുത്തി
    3)സൈദ്‌ - പഴവർഗ്ഗങ്ങൾ
    മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ്‌ ?

    14 / 100

    14. താഴെ തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത്‌ ഏത്‌ ?

    15 / 100

    15. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ്‌ ?
    1) ഭിലായ്‌ - ഒഡിഷ
    2) റൂർക്കേല - ഛത്തീസ്ഗഡ്‌
    3) ദുർഗാപുർ - പശ്ചിമ ബംഗാൾ
    4) ബൊക്കാറോ - ഝാർഖണ്ഡ്‌

    16 / 100

    16. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക.
    1 ഇന്ത്യയിലെ മുഖ്യതാപോർജജ സ്രോതസ്സാണ്‌ കൽക്കരി.
    2 പ്രധാന വ്യവസായിക ഇന്ധനമാണ്‌ കൽക്കരി.
    3 ബിറ്റുമിനസ്‌ വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ്‌ ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്‌.
    4 മഹാരാഷ്ട്രയിലെ 'മുംബൈ-ഹൈ' യാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.

    മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായിട്ടുള്ളത്‌ ഏതൊക്കെയാണ്‌ ?

    17 / 100

    17. ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?
    1 വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
    2 കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.
    3 കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.
    4 ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

    18 / 100

    18. 2020 ഏപ്രിൽ 1 ന്‌ നിലവിൽ വന്ന ബാങ്ക്‌ ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക്‌ ഏത്‌ ?

    19 / 100

    19. UNDP യുടെ 2020-ലെ റിപ്പോർട്ട്‌ അനുസരിച്ച്‌ മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം.

    20 / 100

    20. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത്‌ ഏത്‌ ?
    1. മതഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം.
    2. ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.
    3. സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.
    4. പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.

    21 / 100

    21. കേരള കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക്‌ എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ 'AIMS'ന്റെ പൂർണ്ണരൂപം.

    22 / 100

    22. കേരള സ്റ്റേറ്റ്‌ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
    1. 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു.
    2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ്‌ സ്റ്റേറ്റ്‌ ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്‌.
    3. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ്‌ കമ്മീഷന്റെ പ്രധാന ചുമതല.
    4. പഞ്ചായത്ത്‌, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ്‌ ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്‌.

    23 / 100

    23. കേരള ദുരന്ത നിവാരണ അതോററ്റിയുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
    1. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
    2. 'സുരക്ഷായനം' എന്നതാണ്‌ ആപ്തവാക്യം.
    3. ദുരന്ത നിവാരണ അതോറ്റ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്‌.
    4. 2008 മെയ്‌ നാലിന്‌ ആണ്‌ കേരളത്തിലെ ആദ്യത്തെ ദുരന്ത നിവാരണ അതോററ്റി നിലവിൽ വന്നത്‌.

    24 / 100

    24. കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള “മന്ദഹാസം പദ്ധതി” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    25 / 100

    25. കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്‌ ?

    26 / 100

    26. കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ്‌ മന്ത്രി ആര്‌ ?

    27 / 100

    27. 15-ാം കേരള നിയമസഭയിലെ വനിത എം. എൽ. എ. മാർ എത്ര ?

    28 / 100

    28. ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
    1) 1976 -ലെ 420 ഭരണഘടനാ ഭേദഗതിപ്രകാരം കൂട്ടിച്ചേർത്തു.
    2) 1977 ജനുവരി മൂന്ന്‌ മുതൽ പ്രാബല്യം.
    3) ഭരണഘടനയുടെ 4 എ ഭാഗത്ത്‌ പ്രതിപാദിക്കുന്നു.
    4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ്‌ ഉള്ളത്‌.

    29 / 100

    29. ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്‌ ?

    30 / 100

    30. ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേർ ആരാണ്‌ ?

    31 / 100

    31. ഇന്ത്യൻ തിരഞ്ഞെടുപ്പ്‌ കമ്മീഷനുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രസ്താവന ഏവ ?

    1. ഇന്ത്യൻ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ ഇപ്പോൾ മൂന്ന്‌ പേർ അടങ്ങുന്ന സമിതിയാണ്‌.
    2. രാഷ്ട്രപതിയാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ നിയമിക്കുന്നത്‌.
    3. തിരഞ്ഞെടുപ്പ്‌ നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ്‌ കമ്മീഷനുണ്ട്‌.
    4. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്‌സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്‌ ഇന്ത്യൻ തെരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌.

    32 / 100

    32. പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്‌സഭാമെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത്‌ ?

    33 / 100

    33. സ്റ്റേറ്റ്‌, യൂണിയൻ, കൺകറന്റ്‌ ലിസ്റ്റുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്‌ ?

    34 / 100

    34. ബി ലിംഫോസ്റ്റുകളെ സംബന്ധിച്ച താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായവ തെരഞ്ഞെടുക്കുക.
    1. വൈറസ്‌ ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.
    2 . ബാക്ടീരിയയെ നശിപ്പിക്കുന്നു.
    3. ആന്റിജനുകളുടെ വിഷാംശത്തെ നിർവ്വീര്യമാക്കുന്നു.
    4. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

    35 / 100

    35. സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
    1. കോർണിയ വരൾച്ച തടയുന്നതിന്‌
    2. തിമിരബാധ തടയുന്നതിന്‌
    3. ഗ്ലോക്കോമ തടയുന്നതിന്‌
    4. നിശാന്ധത തടയുന്നതിന്‌

    36 / 100

    36. പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?
    1)സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന്‌ തരം തിരിച്ചു.
    2)സ്പീഷീസ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചു.
    3)18000- ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച്‌ ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.
    4)ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.

    37 / 100

    37. ചിക്കൻ പോക്‌സ്‌ (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത്‌ ?

    38 / 100

    38. താഴെ പറയുന്ന അസുഖങ്ങളിൽ “സൂണോറ്റിക്ക്‌ (Zoonotic) വിഭാഗത്തിൽപ്പെടുന്ന അസുഖമേത്‌ ?

    39 / 100

    39. ശരാശരി ബ്ലഡ്‌ പ്രഷർ (Normal Blood Pressure ) എത്രയാണ്‌ ?

    40 / 100

    40. ദേശീയ ആരോഗ്യദൗത്യം (National Health Mission ) ആരംഭിച്ചത്‌ ?

    41 / 100

    41. “ക്രഷിങ്ങ്‌ ദി കർവ്‌" (Crushing the Curve ) താഴെ പറയുന്നവയിൽ ഏത്‌ അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    42 / 100

    42. വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന്‌ അടിയിലേക്ക്‌ താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത്‌ താഴെ തന്നിരിക്കുന്ന ഏത്‌ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    43 / 100

    43. താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത്‌ ഏത്‌ ?
    1. ലോഹങ്ങൾക്ക്‌ ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്‌.
    2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.
    3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്‌.
    ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

    44 / 100

    44. യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

    45 / 100

    45. ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത്‌ ?

    46 / 100

    46. ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്യടുത്തത്‌ എവിടെ നിന്നാണ്‌ ?

    47 / 100

    47. ഒരു കോൺകേവ്‌ ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാആരം എത്ര ?

    48 / 100

    48. ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക്‌ കൊണ്ടു പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    49 / 100

    49. പ്രസ്താവന (S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്ക് ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകൾ ഉപയോഗിക്കുന്നു.
    കാരണം (R) - ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണനത്തേക്കാൾ കുറവാണ്‌.

    50 / 100

    50. മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത്‌ ?

    51 / 100

    51. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ്‌ 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത്‌ ?

    52 / 100

    52. 'ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ച വ്യക്തി ആര്‌ ?

    53 / 100

    53. താഴെ കൊടുത്തവയിൽ ഏത്‌ സിനിമയാണ്‌ ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത്‌ ?

    54 / 100

    54. 1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ്‌ കളിക്കാരൻ.

    55 / 100

    55. താഴെ കൊടുത്തവയിൽ ഏത്‌ കൃതിയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത്‌ ?

    56 / 100

    56. 1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ്‌ മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര്‌ ?

    57 / 100

    57. 2018-ലെ കോമൺവെൽത്ത്‌ ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു ?

    58 / 100

    58. 2020-ഒളിംപിക്സ്‌ ഫുട്ബാൾ സ്വർണ്ണം നേടിയ ബ്രസീലിന്‌ വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര്‌ ?

    59 / 100

    59. താഴെ പറയുന്ന നെറ്റ് വർക്ക്‌ ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന്‌ കഴിവുള്ളത്‌ ആർക്ക്‌ ?

    60 / 100

    60. ഒറിജിനൽ വെബ്സൈറ്റ്‌ ആണെന്ന്‌ തോന്നിപ്പിച്ച്‌ കൊണ്ട്‌ വ്യാജ വെബ്സൈറ്റ്‌ ഉപയോഗിച്ച്‌ യൂസർനെയിം, പാസ്സ്‌വേഡ്‌ എന്നിവ മോഷ്ടിക്കുന്ന രീതി ?

    61 / 100

    61. താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട്‌ ഏറ്റവും അടുത്ത്‌ സ്ഥിതി ചെയ്യുന്ന മെമ്മറി ഏത്‌ ?

    62 / 100

    62. കേന്ദ്ര ഇലക്ട്രോണിക്സ്‌ ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്‌ കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ സൊല്യൂഷന്‍ ഡവലപ്മെന്റ്‌ ചലഞ്ചിലെ വിജയിയായ കമ്പനി ?

    63 / 100

    63. ഇന്ത്യയില്‍ ഓപ്പണ്‍ സോഴ്സ്‌ സോഫ് വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/LINUX സോഫ്റ്റ് വെയര്‍.

    64 / 100

    64. 2005-ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ്‌ ?

    65 / 100

    65. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍ കീഴില്‍ അന്വേഷണത്തിനുള്ള അധികാരങ്ങള്‍ നലകപ്പെട്ടിട്ടുള്ളത്‌ ആര്‍ക്കാണ്‌ ?

    66 / 100

    66. ഏതു നിയമത്തിലാണ്‌ “സാമൂഹിക ബഹിഷ്ക്കരണം" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ ?

    67 / 100

    67. 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട്‌ തെറ്റായ ഉത്തരം ഏതാണ്‌ ?

    68 / 100

    68. 2012-ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന്‌ കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.

    69 / 100

    69. ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണര്‍ ആരാണ്‌ ?

    70 / 100

    70. ദേശീയ പിന്നോക്കവിഭാഗ കമ്മീഷന്‍ ഭരണഘടനാ പദവി നല്‍കിയതു ഏതു ഭേദഗതിയിലൂടെയാണ്‌ ?

    71 / 100

    71. വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ നിക്ഷേപിച്ചു. രണ്ട്‌ വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക്‌ എത്ര ?

    72 / 100

    72. ഒരു സമചതുരത്തിന്റെ വികർണ്ണം 12 സെ. മീ. ആകുന്നു. അതിന്റെ പരപ്പളവ്(വിസ്തീർണ്ണം) എത്ര ?

    73 / 100

    73. ഒരു പരീക്ഷയ്ക്ക്‌ ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു. ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി ?

    74 / 100

    74. 150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിയ്ക്കുന്ന ഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ്‌ എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത്‌?

    75 / 100

    75. ഒരു ടാങ്ക്‌ അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?

    76 / 100

    76. പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക്‌ എന്നും ചോക്കിനെ സ്ലേറ്റ് എന്നും സ്ലേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത്‌.

    77 / 100

    77. 0, 7, 26, 65, 124, 215, __ ?

    78 / 100

    78. A, B, C, D, E, F എന്നീ 6 പേർ പരസ്പരം അഭിമുഖമായി വട്ടത്തിൽ ഇരിയ്ക്കുന്നു. F എന്നയാൾ Bയുടെ ഇടത്ത്‌ നിന്ന്‌ മൂന്നാമതാണ്‌. A, എന്നയാൾ C യുടെ ഇടത്ത്‌ നിന്ന്‌ നാലാമതാണ്‌. D എന്നയാൾ C യ്ക്കും F നും ഇടയിലാണ്‌. E എന്നയാൾ A യ്ക്കും F നും ഇടയിലാണ്‌ എങ്കിൽ E യുടെ എതിർവശം ഇരിയ്ക്കുന്നതാര്‌?

    79 / 100

    79. ഒറ്റയാനെ കണ്ടെത്തുക.

    80 / 100

    80. + = ÷, ÷ = -, - = x, x = + ആയാൽ 48 + 16 ÷ 4 - 2 x 8 = ?

    81 / 100

    81. Fill in the blank with the appropriate word :

    I bought a pen. ____ pen writes well.

    82 / 100

    82. The Principal along with his staff ___ going for a picnic.

    83 / 100

    83. I usually drink tea, but today I ___ coffee.

    84 / 100

    84. This house is ___ than my house.

    85 / 100

    85. Dr. Kalam was born ___ 1931.

    86 / 100

    86. One of his ____ is studying in Mumbai.

    87 / 100

    87. He ran ____

    88 / 100

    88. The meaning of ‘harmony’ is ___.

    89 / 100

    89. The synonym of ‘seize’ is ____ .

    90 / 100

    90. The antonym of ‘cease’ is ___.

    91 / 100

    91. “നീതിയെ സംബന്ധിക്കുന്നത്‌ ' എന്നർത്ഥം വരുന്ന പദമേത്‌ ?

    92 / 100

    92. “ധനാശി പാടുക' എന്ന ശൈലിയുടെ ശരിയായ അർത്ഥം.

    93 / 100

    93. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന്‌ ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.

    94 / 100

    94. “ഉന്നമ്രം" എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?

    95 / 100

    95. താഴെ തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത്‌ ?

    96 / 100

    96. If you want to shine like a Sun first burn like a Sun എന്നതിന്റെ യഥാർത്ഥ പരിഭാഷ.

    97 / 100

    97. താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത്‌ ?

    98 / 100

    98. “അവരജൻ' എന്ന പദത്തിന്റെ വിപരീതം ഏത്‌ ?

    99 / 100

    99. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്‌ ?

    100 / 100

    100. 'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്‌.

    LD Clerk (Ex-Servicemen) 2021

    Array
    5/5 (1 Review)
    0%


    Kerala PSC LDC Ex-Servicemen 2021 question mock test Kerala PSC LDC Ex-Servicemen Model Exams Mock Test 2021 · Previous Question Papers Based Mock Test 2021

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *