Kerala PSC LDC Exam 2015 (THRISSUR) Mock Test

    Kerala PSC LDC exam 2015 (THRISSUR) question mock test


    The maximum mark of the exam is 86. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /86

    The duration of the exam is 75 minutes.


    LDC 2015 - THRISSUR

    1 / 86

    1. ഇന്ത്യയില്‍ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ച മുഗള്‍ രാജാവാര് ?

    2 / 86

    2. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണസാധനം എത്തിക്കുന്ന ലക്ഷ്യത്തോടെ 2000 ഡിസംബര്‍ 25 നു ആരംഭിച്ച കേന്ദ്രസംസ്ഥാന- പദ്ധതി ഏത് ?

    3 / 86

    3. ഹരിതഗ്രഹ പ്രഭാവത്തിന് കാരണമാകുന്ന പ്രധാന വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത്

    4 / 86

    4. 'പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ' എന്ന ഗ്രന്ഥത്തിൻ്റെ കര്‍ത്താവാര് ?

    5 / 86

    5. നളന്ദ സര്‍വ്വകലാശാല ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു

    6 / 86

    6. ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് 40 % ത്തോളം സംഭാവന ചെയ്യുന്ന സംസ്ഥാനം

    7 / 86

    7. ഏഷ്യയിലെ ഒരേയൊരു നാവിക വൈമാനിക മ്യൂസിയം എവിടെ

    8 / 86

    8. ഇന്ത്യയുടെ വിദേശ നയത്തിൻ്റെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്നത്

    9 / 86

    9. I looked ____ in the mirror

    10 / 86

    10. " You yet may spy the fawn at play
    The hare upon the green
    But the sweet face of Lucy Gray
    Will never more be seen."
    The rhyme scheme followed in the stanza is

    11 / 86

    11. Would you mind ___ reading aloud

    12 / 86

    12. Gustatory image is used in a poem to explain what you____

    13 / 86

    13. He get up early everyday __ Sunday.

    14 / 86

    14. Which of the following means "understand"

    15 / 86

    15. The tea is ___

    16 / 86

    16. I look forward ___ from you

    17 / 86

    17. George gave you a cheque, ____ ?

    18 / 86

    18. ____ we change our life styles, climates change will destroy the life on earth.

    19 / 86

    19. There is not even ____ thing in the shop that I want

    20 / 86

    20. If I knew his name , I ____ tell you

    21 / 86

    21. It has been raining ____ two days.

    22 / 86

    22. The feminine gender for "host" is_____

    23 / 86

    23. This is the place ___ they meet everyday

    24 / 86

    24. She didn't see_____

    25 / 86

    25. Rani as well as her friends_____ won a prize

    26 / 86

    26. Are you afraid __ spiders?

    27 / 86

    27. Plural form of "leaf" is____

    28 / 86

    28. The young one of "Camel" is called ______

    29 / 86

    29. മദ്ധ്യകാല കേരളത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് മാത്രം നല്‍കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തില്‍ കെട്ടിയിട്ട് കൊല്ലുന്നത്. ഈ ശിക്ഷ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?

    30 / 86

    30. ഗുജറാത്തിലെ താപ്തി നദി മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം ശ്രിലങ്കവരെ നീണ്ടു കിടന്ന ഒന്നായിരുന്നു. സമുദ്രത്താല്‍ വേര്‍പ്പിരിഞ്ഞ ഈ ഭൂപ്രദേശങ്ങളിലെ ജീവി വര്‍ഗ്ഗങ്ങള്‍ തമ്മിൽ സാമ്യമുണ്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ പക്ഷി

    31 / 86

    31. 20000 വീടുകള്‍ക്ക് വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും വലിയ സൗരോര്‍ജം സ്ഥാപിച്ച രാജ്യം ഏത്

    32 / 86

    32. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ഈ കേന്ദ്ര ഭരണ പ്രദേശം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിത നഗരവുമാണ്

    33 / 86

    33. സൂര്യപ്രകാശത്തില്‍ നിന്നും നേരിട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ കഴിയുന്ന സാങ്കതിക വിദ്യ

    34 / 86

    34. താഴെപ്പറയുന്നവയില്‍ 1857 ലെ ഒന്നാം സ്വതന്ത്ര്യ സമരത്തിന്റെ കാരണത്തില്‍ പെടാത്തത്

    35 / 86

    35. മണിപ്പൂര്‍ പട്ടാളത്തിൻ്റെ പ്രത്യേക അധികാര നിയമമായ 'അഫ്സ്പ' വിവേചനരഹിതമായി പ്രയോഗിക്കുന്നതിനെതിരെ 14 വര്‍ഷം നിരാഹാരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയാര്

    36 / 86

    36. ചൊവ്വയുടെ ഉപരിതലത്തില്‍ റെബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം

    37 / 86

    37. നിസ്സകരണപ്രസ്ഥാനത്തിന് അംഗീകാരം കിട്ടിയ കോൺഗ്രസ്സ് സമ്മേളനം

    38 / 86

    38. ഊര്‍ജ്ജവാഹികളായ കണങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ബഹിരാകാശത്തുനിന്നു വരുന്നതുമായ വികിരണം ഏതാണ്

    39 / 86

    39. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറസ് സ്ഥാപനം

    40 / 86

    40. ഇന്ത്യ-പാക് വിഭജനത്തിനു ശേഷം ഇന്ത്യയിലുണ്ടായിരുന്ന 555 ഓളം നാട്ടു രാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനില്‍ ലയിപ്പിച്ച പദ്ധതി

    41 / 86

    41. നദികളില്ലാത്ത ഇന്ത്യൻ കേന്ദ്ര ഭരണപ്രദേശം

    42 / 86

    42. ബഹിരാകാശ യാത്രകര്‍ ആന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. പച്ചക്കറി കൃഷി ചെയ്ത ഹരിതഗൃഹത്തിൻ്റെ പേരെന്ത് ?

    43 / 86

    43. ഈ അന്തരീക്ഷ പ്രതിഭാസത്തെ 'ഇന്ത്യയുടെ യഥാര്‍ത്ഥ ധനമന്ത്രി' എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ ?

    44 / 86

    44. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്ക്കാരം

    45 / 86

    45. മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ?

    46 / 86

    46. 7 ,15 , 23,................ എന്ന ശ്രേണിയിലെ പദമാവാൻ സാധ്യതയില്ലാത്തത്

    47 / 86

    47. + ഗുണനത്തെയും × സങ്കലനത്തെയും : വ്യവകലനത്തെയും - ഹരണത്തെയും സുചുപ്പിക്കുന്നു എങ്കില്‍ (28+ 10 × 40) - 8 : 3 = എത്ര

    48 / 86

    48. (1.75) ² - ( 0.25) ² / (1.75 -0.25) എത്ര ?

    49 / 86

    49. 12 cm ആരമുള്ള ഒരു വൃത്തത്തില്‍ നിന്ന് 72° കോണളവുള്ള ഒരു വൃത്താംശം(sector) വെട്ടിയെടുത്ത് ഒരു വൃത്തസ്തൂപികയുണ്ടാക്കുന്നുവെങ്കിൽ വൃത്തസ്തൂപികയുടെ ചരിവുയരം എന്ത് ?

    50 / 86

    50. ഒരു കച്ചവടക്കാരൻ ഒരു സാധനത്തിൻ്റ വില 10% വര്‍ദ്ധിപ്പിച്ച് 10% ‍ഡിസ്കൗണ്ടില്‍ വില്‍ക്കുന്നു സാധനത്തിൻ്റെ ഇപ്പോഴ ത്തെ വിലയിലുള്ള മാറ്റമെന്ത് ?

    51 / 86

    51. അമ്മു 5000 രൂപ 12% നിരക്കില്‍ അര്‍ദ്ധവാര്‍ഷികമായി കുട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞാല്‍ എത്ര രൂപ തിരികെ ലഭിക്കും ?

    52 / 86

    52. 5 cm നീളവും 4 cm വീതിയുമുള്ള ചതുരത്തിൻ്റെ പരപ്പളവിനോട് തുല്യപരപ്പളവുള്ള ഒരു സമചതുരത്തിൻ്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യതയുള്ളത് ഏത് ?

    53 / 86

    53. ഇപ്പോള്‍ അച്ഛൻ്റെയും മകൻ്റേയും വയസുകള്‍ തമ്മിലുള്ള അംശബന്ധം 7 : 2 ആണ്. 15 വര്‍ഷങ്ങള്‍ക്കുശേഷം പുതിയ അംശബന്ധം 2 : 1 എന്നാകും. എങ്കില്‍ അച്ഛൻ്റെ ഇപ്പോഴത്തെ വയസ് എത്ര ?

    54 / 86

    54. ഒരു കാര്‍ മണിക്കൂറില്‍ 72 കീ മി വേഗതയില്‍ സഞ്ചരിക്കുന്നു എങ്കില്‍ 15 മിനിറ്റ് കൊണ്ട് എത്ര മീറ്റര്‍ സഞ്ചരിക്കും ?

    55 / 86

    55. വേറിട്ടത് ഏത്

    56 / 86

    56. 51 കുട്ടികളുള്ള ഒരു ക്ലാസിലെ 21 -ാം റാങ്കുകാരനാണ് രവി എങ്കില്‍ പിന്നില്‍നിന്ന് എത്രാമത്തെ സ്ഥാനത്താണ് രവി

    57 / 86

    57. SCHOOL എന്നത് OYDKKH എന്ന രഹസ്യകോഡ് നല്‍കിയാല്‍ STUDENT എന്നതിൻ്റെ കോഡ് എന്ത്

    58 / 86

    58. സമാന ബന്ധം കാണുക :
    Sports : Cricket : : Mathematics :

    59 / 86

    59. സമയം 3 .40 വാച്ചിലെ മിനുട്ട് സൂചിക്കും മണിക്കൂര്‍ സുചിക്കുമിടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?

    60 / 86

    60. 2014 ജനുവരി 1 ബുധൻ ആയാല്‍ 2014 -ല്‍ സ്വതന്ത്യ്രദിനം എന്നായിരിക്കും ?

    61 / 86

    61. A, B യുടെ മകളാണ്. B, C യുടെ അമ്മയും D,C യുടെ സഹോദരനും ആകുന്നു. എങ്കില്‍ D യ്ക്ക് A യുമായുള്ള ബന്ധം എന്ത് ?

    62 / 86

    62. ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
    1, 2, 6, 15, 31,.......

    63 / 86

    63. ക്ലോക്കിൻ്റെ പ്രതിബിംബം ഒരു കണ്ണാടിയിലുടെ നോക്കുമ്പോള്‍ 12.20 ആണ്. എങ്കില്‍ യഥാര്‍ത്ഥ സമയം എത്ര ?

    64 / 86

    64. ഒരാള്‍ 20 മീറ്റര്‍ കിഴക്കോട്ടു സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റര്‍ സഞ്ചരിക്കുന്നു. അതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 25 മീറ്റര്‍ സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ സഞ്ചരിക്കുന്നു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര അകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത് ?

    65 / 86

    65. കേരളത്തിന്റെ സംസ്ഥാന മൽസ്യം എന്ന പദവി ലഭിച്ച കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത് ?

    66 / 86

    66. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?

    67 / 86

    67. ഇന്ത്യയിലെ ഒരു നദിയുടെ 5 പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണ് അത് ?

    68 / 86

    68. അഞ്ചു വർഷം കൂടി ജീവിത കാലയളവ് നീട്ടിക്കിട്ടും എന്ന അവകാശത്തോടെ ലോകത്ത് ആദ്യമായി 'കൃത്രിമ ഹൃദയം' വച്ചുപിടിപ്പിക്കാൻ ശസ്ത്രക്രിയ നടന്നു.ഇതെവിടെയാണ് ?

    69 / 86

    69. INS വിക്രാന്തിന്റെ നിർമാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളിൽ എത്രാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത് ?

    70 / 86

    70. 2009 ഓസ്കാർ അവാർഡ്, 2010 ൽ ഗ്രാമി അവാർഡ് എന്നിവ ലഭിച്ച ഇന്ത്യയുടെ വിശ്രുത കവിയും ഗാന രചയിതാവും ചലച്ചിത്ര സംവിധായകനുമായ ഈ വ്യക്തിക്ക് 2013 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു.ഈ വ്യക്തി ആര് ?

    71 / 86

    71. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാവുന്ന വർണ്ണക്കാഴ്ചകളാണ് ധ്രുവദീപ്തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?

    72 / 86

    72. ഇന്ത്യയുടെ പുരോഗതിയിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് ഇരുമ്പുരുക്ക് വ്യവസായമാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല 1907 ൽ ഇന്ത്യയിൽ സ്ഥാപിതമായി. എവിടെയാണ് അത് ?

    73 / 86

    73. 'വിക്രമാദിത്യൻ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് ആര് ?

    74 / 86

    74. 1926 ൽ 'റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്' പ്രകാരം നിലവിൽ വന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആര് ?

    75 / 86

    75. 18 -ാം നൂറ്റാണ്ടിൽ ഇഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?

    76 / 86

    76. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡയമണ്ട് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?

    77 / 86

    77. താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജസ്രോതസ്സ് അല്ലാത്തത് ഏത് ?

    78 / 86

    78. സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ഭൂമി, ചന്ദ്രൻ ഇവ നേർരേഖയിൽ ഏത് സ്ഥാനത്ത് ആയിരിക്കും ?

    79 / 86

    79. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവം എന്ന് വിശേഷിപ്പിക്കുന്ന 'ജാലിയൻ വാലാബാഗ് കൂട്ടക്കൊല' ഏത് നിയമം നടപ്പിലാക്കിയതിനെ തുടർന്നുണ്ടായതാണ് ?

    80 / 86

    80. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ച് ഭരണഘടനയുടെ ഏത് വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

    81 / 86

    81. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമിച്ചത് ആരാണ് ?

    82 / 86

    82. ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

    83 / 86

    83. ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

    84 / 86

    84. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോടതി സ്ഥാപിച്ചതെവിടെ ?

    85 / 86

    85. ഇന്ത്യയുടെ നൂറാമത്തെ ബഹിരാകാശ ദൗത്യം

    86 / 86

    86. 1857 ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചു. എവിടെയാണത് ?

    LDC 2015 - THRISSUR

    Array
    5/5 (1 Review)
    0%

    Kerala PSC LDC exam 2015 (THRISSUR) question mock test LDC Model Exams Mock Test 2017 (THRISSUR) · Practice Previous Question Papers Based Mock Test 2015.

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *