Kerala PSC LDC Exam 2017 (Kannur) Mock Test

    Kerala PSC LDC exam 2017 (Kannur) question mock test

    The maximum mark of the exam is 89. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /89

    The duration of the exam is 75 minutes.


    LDC 2017 - KANNUR

    1 / 89

    1. കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേര്‍ത്തത് ?

    2 / 89

    2. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് പത്രം ഏതാണ് ?

    3 / 89

    3. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ്

    4 / 89

    4. ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം നിലവില്‍ വന്ന വര്‍ഷം ?

    5 / 89

    5. താഴെ കൊടുത്തിരിക്കുന്നവരില്‍ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തിലെ സത്യാഗ്രഹികളില്‍ പെടാത്തത് ആര് ?

    6 / 89

    6. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    7 / 89

    7. 2015-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.ആര്‍.മീരയുടെ നോവല്‍

    8 / 89

    8. ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്

    9 / 89

    9. ഗ്രാമീണ ചെണ്ടക്കാരന്‍ എന്ന ചിത്രം ആരുടേതാണ്?

    10 / 89

    10. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര് ?

    11 / 89

    11. " രക്തത്തിലും വര്‍ണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാര്‍മ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം." ആരുടേതാണ് ഈ വാക്കുകള്‍?

    12 / 89

    12. ഇന്ത്യയും പാക്കിസ്ഥാനും താഷ്‌കൻ്റ് കരാര്‍ ഒപ്പിട്ട വര്‍ഷം

    13 / 89

    13. ആങ്സാന്‍ സുകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി

    14 / 89

    14. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം

    15 / 89

    15. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി

    16 / 89

    16. വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളില്‍ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം

    17 / 89

    17. പഞ്ചവത്സര പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത്

    18 / 89

    18. ഇന്‍ഷൂറന്‍സ് മേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി

    19 / 89

    19. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ................. നിക്ഷേപങ്ങള്‍ കണ്ടു വരുന്നു.

    20 / 89

    20. നേപ്പാളും ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്

    21 / 89

    21. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം

    22 / 89

    22. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികള്‍ ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണ്

    23 / 89

    23. കേരളത്തിന്‍റെ ജനസാന്ദ്രത എത്രയാണ് ?

    24 / 89

    24. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി

    25 / 89

    25. മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളി പണി കഴിപ്പിച്ച വര്‍ഷം

    26 / 89

    26. ലോകസഭയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം

    27 / 89

    27. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത് ?

    28 / 89

    28. ഒരു കുളത്തിന്‍റെ അടിത്തട്ടില്‍ നിന്നു ഉയര്‍ന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം

    29 / 89

    29. ആകാശത്തിന്‍റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?

    30 / 89

    30. 300K താപനിലയില്‍ സ്ഥിതി ചെയ്യുന്ന 1Kg ജലത്തിനും 1Kg വെളിച്ചെണ്ണയ്ക്കും 4200 J താപോര്‍ജ്ജം നല്‍കി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും ?

    31 / 89

    31. വായു, ഇരുമ്പ്, ജലം എന്നീ മാധ്യമങ്ങളെ ശബ്ദത്തിന്‍റെ പ്രവേഗം കൂടി വരുന്ന ക്രമത്തില്‍ എഴുതുക

    32 / 89

    32. താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളില്‍ ഐസോടോപ്പുകള്‍ ഏതെല്ലാം ? (മൂലകങ്ങളുടെ പ്രതീകങ്ങള്‍ യഥാര്‍ത്ഥമല്ല)
    ¹⁶₈W, ¹²₆X, ¹⁴₇Y, ¹⁴₆Z

    33 / 89

    33. മൂന്ന് ഗ്ലൂക്കോസ് [C₆H₁₂O₆] തന്മാത്രകളില്‍ ആകെ എത്ര ആറ്റങ്ങള്‍ ഉണ്ടായിരിക്കും ?

    34 / 89

    34. മീഥെയ്ന്‍ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത് ?

    35 / 89

    35. ഒരാറ്റത്തിന്‍റെ N ഷെല്ലില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

    36 / 89

    36. വ്യവസായികമായി അമോണിയ നിര്‍മ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത് ?

    37 / 89

    37. മനുഷ്യന്‍റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം

    38 / 89

    38. വനങ്ങള്‍ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത് ?

    39 / 89

    39. സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ് ?

    40 / 89

    40. കേരളത്തിലെ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

    41 / 89

    41. ഗോയിറ്റര്‍ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ?

    42 / 89

    42. കേരള ഗവണ്‍മെന്‍റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത് ?

    43 / 89

    43. വനനശീകരണം, വ്യവസായ വത്കരണം എന്നിവയുടെ ഫലമായി കാര്‍ബണ്‍ഡൈയോക്സൈഡിന്‍റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത് ?

    44 / 89

    44. ഓങ്കോളജി ഏതു വിഭാഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

    45 / 89

    45. വിറ്റാമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത് ?

    46 / 89

    46. മലമ്പനിക്ക് കാരണമായ രോഗകാരി ഏത് ?

    47 / 89

    47. ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാല്‍ ശ്രേണിയിലെ ആദ്യപദം ഏത് ?

    48 / 89

    48. (0.008)⁻³⁰ =

    49 / 89

    49. രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസ്സിന്‍റെ 1/6 മടങ്ങാണ്. രാമു, അച്ഛന്‍, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരുടെ തുക ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയാണ്. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര ?

    50 / 89

    50. മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാന്‍ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം ഏത് ?

    51 / 89

    51. 30 സെ.മീ വ്യാസമുള്ള ഒരു ഗോളത്തില്‍ നിന്ന് 5 സെ.മീ ആരമുള്ള എത്ര ഗോളങ്ങള്‍ ഉരുക്കിയെടുക്കാം?

    52 / 89

    52. 1/5 = (1/7) + (1/42) +....... .

    53 / 89

    53. 10% ഡിസ്കൗണ്ടില്‍ ഒരാള്‍ ഒരു സാധനം വാങ്ങി, 20% വിലകൂട്ടി വില്‍ക്കുന്നു. അയാള്‍ക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും ?

    54 / 89

    54. ഒറ്റയാനെ കണ്ടെത്തുക :
    10, 30, 130, 340

    55 / 89

    55. 1200, 480, 192 , .................

    56 / 89

    56. ഒരു സ്ത്രീയെ ചൂണ്ടി ഒരാള്‍ "ഇവരുടെ അച്ഛന്‍റെ മകള്‍ എന്‍റെ അച്ഛന്‍റെ ഭാര്യയുടെ സഹോദരിയാണ്" . സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത് ?

    57 / 89

    57. 0, 6, 24, 60, 120,........., 336. വിട്ടുപോയത് ഏത് ?

    58 / 89

    58. A,B,C,D,E,F എന്നിവര്‍ വട്ടത്തില്‍ നില്‍ക്കുന്നു. B, F & C യുടെ ഇടയില്‍, A, E & D യുടെ ഇടയില്‍, F,D യുടെ ഇടത്തായും നില്‍ക്കുന്നു. A & F ന്‍റെ ഇടയില്‍ ആരാണ് ?

    59 / 89

    59. FISH = 66, SEA = 56, BOAT =

    60 / 89

    60. A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭര്‍ത്താവ് F. A യുടെ ഭര്‍ത്താവ് G യും B,A യുടെ സഹോദരിയും ആയാല്‍ G യും D യും തമ്മിലുള്ള ബന്ധം :

    61 / 89

    61. Shut the door ' is a/an ................. sentence

    62 / 89

    62. The doctor prescribed an ointment. The patient........... it according to instruction.

    63 / 89

    63. Arun's father's eldest brother is his favourite :

    64 / 89

    64. "Can you lend me a pen, please" ?

    65 / 89

    65. The speaker drew the attention of the audience ....................... the burning issues.

    66 / 89

    66. One who talks in sleep is :

    67 / 89

    67. The train started after we............... for about an hour

    68 / 89

    68. He would not have failed if he ................... enough money.

    69 / 89

    69. A government controlled by the rich :

    70 / 89

    70. Write the correct meaning of the automatic expression ' a big bug':

    71 / 89

    71. The correctly spelt word below is :

    72 / 89

    72. The opposite of 'innocent' is :

    73 / 89

    73. The rider ................. his horse to victory.

    74 / 89

    74. One of the men ................... reached the top of the mountain.

    75 / 89

    75. She has finished her work :

    76 / 89

    76. He ordered his servant :

    77 / 89

    77. The leaves ............ as the wind blew.

    78 / 89

    78. A bird in hand is worth two in the :

    79 / 89

    79. The marriage party ............. at dawn

    80 / 89

    80. The President was specially happy to visit the school because it was his :

    81 / 89

    81. സന്ധി നിര്‍ണ്ണയിക്കുക : ഋക് + വേദം = ഋഗ്വേദം

    82 / 89

    82. "പൈദാഹം" എന്നത് ഏതിന്‍റെ പര്യായമാണ് ?

    83 / 89

    83. നിലാവിന്‍റെ പര്യായമല്ലാത്തത് ഏത് ?

    84 / 89

    84. അംബികാസുതന്‍ മാങ്ങാടിന്‍റെ 'എന്‍മകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് :

    85 / 89

    85. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠം പുരസ്ക്കാരം കിട്ടിയ വര്‍ഷം

    86 / 89

    86. മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍

    87 / 89

    87. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത് ?
    A) സ്കൂളും പരിസരവും
    B) വ‍ൃത്തിയായി സൂക്ഷിക്കാന്‍
    C) ഓരോ കുട്ടികളും
    D) ശ്രദ്ധിക്കണം

    88 / 89

    88. 'പുതിയ കിണറ്റില്‍ വെള്ളം തീരെയില്ല' എന്നതിന്‍റെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനമാണ്

    89 / 89

    89. "To let the cat out of the bag" എന്നതിന്‍റെ ശരിയായ അര്‍ത്ഥമാണ്

    LDC 2017 - KANNUR

    Array
    5/5 (1 Review)
    0%


    Kerala PSC LDC exam 2017 (Kannur) question mock test LDC Model Exams Mock Test 2017 (Kannur) · Practice Previous Question Papers Based Mock Test 2017

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *