Kerala PSC LDC Exam 2017 (PALAKKAD) Mock Test

Kerala PSC LDC exam 2017 (PALAKKAD) question mock test


The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/92

The duration of the exam is 75 minutes.


LDC 2017- PALAKKAD

1 / 92

1. സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത

2 / 92

2. മനുഷ്യൻ സസ്തനികളിലെ ഉയര്‍ന്ന വര്‍ഗമായ ...........എന്ന ഗണത്തില്‍ പെട്ടവയാണ്

3 / 92

3. ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ

4 / 92

4. സുഡാനിലെ നീഗ്രോകളെ നമ്മള്‍ എന്തു വിളിക്കുന്നു

5 / 92

5. ജീവന്റെ ഉത്ഭവം എവി‍ടെയാണ്

6 / 92

6. 1889-ലെ രണ്ടാം ഇന്‍റര്‍നാഷണല്‍ നടന്ന സ്ഥലം

7 / 92

7. അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ്

8 / 92

8. ഒന്നാം ലോക മഹായുദ്ധകാലത്തെ അമേരിക്കൻ പ്രസി‍ഡണ്ട്

9 / 92

9. കാലിത്തീറ്റ, ജെെവളം എന്നിവ യുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന കടല്‍ സസ്യങ്ങള്‍ ഏതാണ്

10 / 92

10. മനുഷ്യന്റെ ഏതു പ്രവര്‍ത്തനങ്ങളാണ് സമുദ്ര‍ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉണ്ടാക്കുന്നത്

11 / 92

11. 1922ല്‍ കിഴക്കൻ അയര്‍ലണ്ടിലെ 26 പ്രവിശ്യകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്റ്റേറ്റ്

12 / 92

12. 'സുനാമി' എന്ന ജാപ്പനീസ് പദത്തിന്റെ അര്‍ത്ഥം

13 / 92

13. ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ജര്‍മ്മനിയിലെ കിരാതരൂപം

14 / 92

14. നാസി പാര്‍ട്ടി എന്നത് താഴെ കൊടുത്തിട്ടുള്ള ഏതിന്റെ ചുരുക്കെഴുത്താണ്

15 / 92

15. സമുദ്രത്തിന്റെ ഏതുഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത്

16 / 92

16. തിരാതടവും തിരാശിഖിരവും തമ്മിലുളള ലംബദൂരം

17 / 92

17. 1945- ല്‍ സോവിയറ്റ് സേന ഉപരോധിച്ച ജര്‍മ്മൻ തലസ്ഥാനം ഏതാണ്

18 / 92

18. ഐക്യരാഷ്ട്ര സംഘടനയുടെ ഭരണ നിര്‍വ്വഹണ ഘടകമാണ്

19 / 92

19. സ്വയം ഭരണം ഇല്ലാത്ത പ്രദേശങ്ങളുടെ ഭരണ നിര്‍വ്വഹണത്തിനുളള ഘടകമാണ്

20 / 92

20. വൻകര വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നല്‍കിയത് ആരാണ്

21 / 92

21. നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത്. ഇവയില്‍ ഏറ്റവും വലിയ യൂണിറ്റ് ഏത് ?

22 / 92

22. 'ബ്രൗണ്‍ എനര്‍ജി ' എന്ന വിഭാഗത്തില്‍ വരുന്ന ഊര്‍ജ്ജ സ്രോതസ്സാണ് .................

23 / 92

23. വൈദ്യുത കാന്തങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്..........ആണ്

24 / 92

24. താഴെ കൊടുത്തിട്ടുളളവയില്‍ ജല കാ‍ഠിന്യത്തിന് കാരണമാകുന്ന രാസവസ്തു ഏതാണ്

25 / 92

25. വ്യാവസായികമായി സള്‍ഫ്യൂരിക് ആസി‍ഡ് നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഉല്‍പ്രേരകം ഏത്

26 / 92

26. ആധുനിക ആവര്‍ത്തന പട്ടികയില്‍ s ബ്ലോക്ക് മൂലകങ്ങളേയും p ബ്ലോക്ക് മൂലകങ്ങളേയും പൊതുവായി ........... എന്നു പറയുന്നു

27 / 92

27. സിറോഫ്താല്‍മിയ ഏത് വിറ്റാമിന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്,

28 / 92

28. ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത്

29 / 92

29. ഒരു സസ്യ ഹോര്‍മോണ്‍ ആണ് ...........

30 / 92

30. ഏത് വിളയുടെ അത്യുല്‍പാദനശേഷിയുളള ഇനമാണ് പന്നിയൂര്‍- 1

31 / 92

31. കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി ഏത്

32 / 92

32. തലച്ചോറിനെയും സുഷ്മനയെയും ആവരണം ചെയ്ത് കാണുന്ന സ്തരം

33 / 92

33. അസ്ഥികളിലെ പ്രധാന ഘടക വസ്തുവായ രാസപദാര്‍ത്ഥം

34 / 92

34. മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയ നാമം ആണ്

35 / 92

35. ലോകാരോഗ്യദിനമായി ആചരിക്കുന്നത് എന്നാണ്

36 / 92

36. ആദ്യത്തെ വാക്സിന്‍ കണ്ടുപിടിച്ചത് ആര്

37 / 92

37. Monkeys are --------------------- learners than elephants

38 / 92

38. The train runs at a speed of 65 kms--------------- hour

39 / 92

39. You should decide which one of the three choices A, B or C best -----------------the question.

40 / 92

40. Everybody has attended the conference, -----------------------?

41 / 92

41. Joy Thomas ---------------- the marathon for the first time in 2009

42 / 92

42. She wouldn't have yawned the whole day if she ----------- late last night.

43 / 92

43. We often go fishing ---------------- the river bank

44 / 92

44. She has three children------------ her first husband

45 / 92

45. Priya said to him ''Why are you working so hard ?''
(Choose the correct reported speech of the Direct Speech given above).

46 / 92

46. Choose the correct answer from the given options.
A----------of gees was heard a mile away.

47 / 92

47. Choose the correct answer from the given options.
............. money is invested by experienced investors who know about what they are doing

48 / 92

48. Choose the synonym of ''Embezzle''

49 / 92

49. Find the antonym of ''Quiescent'' from the following

50 / 92

50. My parents told me that I would have to ------------- them when they become old. (Use appropriate phrasal verb from the following )

51 / 92

51. Find a word suitable for the expression ''The style in which a writer makes a display of his knowledge''

52 / 92

52. Choose the correctly spelt word from the following

53 / 92

53. Choose the meaning of the given idiom ''To pick holes''

54 / 92

54. Many medications have other ---------- besides the intended one

55 / 92

55. Thousands of people have taken part in a ------ democracy demonstration. (Choose the correct prefix from the following).

56 / 92

56. ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് വിഭാഗത്തിലാണ്

57 / 92

57. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍ കിട്ടുന്നത്

58 / 92

58. ശരിയായ പദം ഏത് .

59 / 92

59. നിനദം എന്ന പദത്തിന്റെ അര്‍ത്ഥം

60 / 92

60. കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്

61 / 92

61. പവനൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരൻ

62 / 92

62. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി

63 / 92

63. Poetic Trinity എന്നതിന്റെ മലയാളം

64 / 92

64. Still waters run deep എന്നതിന്റെ മലയാളത്തിലുളള ചൊല്ലാണ്

65 / 92

65. 0, 6, 24, 60......... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

66 / 92

66. 1-1-2015 വ്യാഴാഴ്ചയാണെങ്കിൽ 1-1-2020 ഏത് ദിവസമാണ്

67 / 92

67. 1/3നും 1/2നും ഇടയിലുളള ഭിന്ന സംഖ്യ ഏത് ?

68 / 92

68. ഒരു ജോലി ചെയ്യുന്നതിന് 20 ആളുകള്‍ക്ക് 6 ദിവസം വേണം . എങ്കിൽ 8 ആളുകള്‍ക്ക് എത്ര ദിവസം വേണം

69 / 92

69. കൂട്ടത്തിൽ ബന്ധമില്ലാത്ത അക്ഷരം കണ്ടെത്തുക

70 / 92

70. ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ അഞ്ചു പദങ്ങളുടെ തുക 40 ആയാൽ മൂന്നാമത്തെ പദം കാണുക.

71 / 92

71. ഒരു സമചതുരത്തിൻ്റെ വികര്‍ണ്ണത്തിൻ്റെ നീളം 6 സെ. മീ ആയാൽ പരപ്പളവ് കാണുക.

72 / 92

72. ഒരു ക്ലോക്കിലെ സംഖ്യകള്‍ ഉപയോഗിച്ച് എത്ര സമഭുജ ത്രികോണങ്ങള്‍ ഉണ്ടാക്കാം

73 / 92

73. ഒരു സംഖ്യയുടെ 20 % , 480 ൻ്റെ 60% ന് തുല്യമാണെങ്കിൽ സംഖ്യകാണുക.

74 / 92

74. ഒരു സ്ഥാപനത്തിലെ 19 ജോലിക്കാരുടെ ശരാശരി ശമ്പളം 5,000. മാനേജരുടെ ശമ്പളം 10,000 ആയാൽ 20 പേരുടെയും ശരാശരി ശമ്പളം എത്ര .

75 / 92

75. ABCD : EGIK :: FGHI : ........ .

76 / 92

76. 10% വാര്‍ഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാള്‍ 15,000 രൂപ നിക്ഷേപിച്ചു. രണ്ട് വര്‍ഷം കഴിയുമ്പോള്‍ അയാള്‍ക്ക് എത്ര രൂപ ലഭിക്കും

77 / 92

77. TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം

78 / 92

78. 40 കുട്ടികളുളള ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ടും ആയാൽ ഇവര്‍ക്കിടയിൽ എത്ര പേരുണ്ട്.

79 / 92

79. 5∗3 = 23, 6∗4 = 34, 7∗2 = 23 ആയാൽ 8∗5 =

80 / 92

80. അരുണിൻ്റെ അച്ഛൻ രമയുടെ സഹോദരനാണ്. എങ്കിൽ രമ , അരുണിൻ്റെ ആരാണ് ?

81 / 92

81. ഒരു പ്രത്യേക ദിശയിൽ നടക്കാൻ ആരംഭിച്ച ഒരാള്‍ കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ഇടത്തേക്ക് തിരിഞ്ഞു നടന്നു. പിന്നീട് വലത്തേക്ക് തിരിഞ്ഞ് നടന്നപ്പോള്‍ സൂര്യാസ്തമയം കണ്ടെങ്കിൽ അയാള്‍ യാത്ര തുടങ്ങിയ ദിശയേത് ?

82 / 92

82. ഒരു ക്ലോക്കിലെ സമയം അതിൻ്റെ എതിര്‍വശത്തിരിക്കുന്ന കണ്ണാടിയിൽ 3.30 ആയി തോന്നുന്നു. എങ്കിൽ യഥാര്‍ത്ഥ സമയം എത്ര.

83 / 92

83. They haven't spent the night there . (Decide which part of speech is underlined).

84 / 92

84. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ദക്ഷിണാർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര് ?

85 / 92

85. പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത് ?

86 / 92

86. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത് ?

87 / 92

87. ഏതു സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ചാണ് ജർമനി വിഭജിക്കപ്പെട്ടത് ?

88 / 92

88. ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏത് ?

89 / 92

89. ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം

90 / 92

90. ഊതി വീർപ്പിച്ച ഒരു ബലൂൺ അൽപ്പസമയം വെയിലത്തു വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത് ?

91 / 92

91. ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെൻസിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

92 / 92

92. താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകൾ ഉള്ളവ ഏതെല്ലാം ?
I. 36 ഗ്രാം ജലം
II. 32 ഗ്രാം ഓക്സിജൻ
III. 34 ഗ്രാം അമോണിയ
IV. 45 ഗ്രാം ഗ്ലൂക്കോസ്

LDC 2017- PALAKKAD

[wp_schema_pro_rating_shortcode]
0%

Kerala PSC LDC exam 2017 (PALAKKAD) question mock test LDC Model Exams Mock Test 2017 (PALAKKAD) · Practice Previous Question Papers Based Mock Test 2017.

Leave a Comment

Your email address will not be published. Required fields are marked *