Kerala PSC LDC Exam 2017 Thiruvananthapuram Mock Test

Kerala PSC LDC exam 2017 Thiruvananthapuram question mock test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LDC 2017 - Thiruvananthapuram

1 / 97

1. ഹിമാലയത്തിൻ്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പര്‍വത നിര

2 / 97

2. കേരളത്തിന്‍റ ഏറ്റവും തെക്കേയറ്റത്തുള്ള നദി

3 / 97

3. ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തെ വംശങ്ങളുടെ ശരിയായ ക്രമം ഏത്

4 / 97

4. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായര്‍ ഏത് രാജവംശത്തിലുള്‍പ്പെടുന്നു

5 / 97

5. കബനി ഏത് നദിയുടെ പോഷക നദിയാണ്

6 / 97

6. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

7 / 97

7. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി 'കേരള സിംഹം' എന്ന ചരിത്ര നോവല്‍ രചിച്ചതാര്

8 / 97

8. കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്

9 / 97

9. താഴെ പറയുന്ന ആണവ നിലയങ്ങളില്‍ ശരിയല്ലാത്തതേത്

10 / 97

10. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണമില്ലുകള്‍ ഉള്ള സംസ്ഥാനം ഏത് ?

11 / 97

11. പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പു വെച്ച ചൈനീസ് പ്രധാനമന്ത്രി

12 / 97

12. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്

13 / 97

13. ദേശീയ തൊഴിലുറപ്പു നിയമം പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം

14 / 97

14. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്

15 / 97

15. യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം

16 / 97

16. 1857 ലെ വിപ്ളവത്തിന്റെ താൽക്കാലിക വിജയത്തെ തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹി ചക്രവര്‍ത്തിയായി വാഴിച്ചത് ആരേയാണ് ?

17 / 97

17. 'പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടിഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്

18 / 97

18. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്

19 / 97

19. അടിസ്ഥാന തലത്തില്‍ കായിക രംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാര്‍ത്തെടക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏതാണ്

20 / 97

20. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അധ്യക്ഷനെ കൂടാതെ എത്ര അംഗങ്ങളുണ്ട്

21 / 97

21. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

22 / 97

22. കേരളത്തില്‍ അഗതിക‌ളുടെ പുനരധിവാസത്തിനായി രൂപം കൊണ്ട സമഗ്ര വികസന പദ്ധതി

23 / 97

23. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം

24 / 97

24. വിമോചന സമരം നടന്ന വര്‍ഷം ഏത്

25 / 97

25. കേര‌ളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല

26 / 97

26. 2015 ജനുവരി 1 മുതല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത് ?

27 / 97

27. 2012 ല്‍ തുടങ്ങി 2017ല്‍ അവസാനിക്കുന്ന 12ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത്

28 / 97

28. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം

29 / 97

29. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം

30 / 97

30. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്

31 / 97

31. താഴെ തന്നിരിക്കുന്നവയില്‍ നിന്നും ഗ്ലാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം കണ്ടെത്തുക

32 / 97

32. ഏതു പദാര്‍ത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാന്‍ സാധിക്കാത്തത്

33 / 97

33. എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലന നിയമമാണിത് ?

34 / 97

34. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം

35 / 97

35. ജലം ഐസാകുന്ന താപനില

36 / 97

36. ശബ്ദത്തിന്റെ യൂണിറ്റ് എന്ത്

37 / 97

37. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്

38 / 97

38. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിന്‍ ഏത്

39 / 97

39. പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക്ക ഭാഗം ഏത്

40 / 97

40. DPT വാക്സിന്‍ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയില്‍ ഏത് രോഗത്തിനാണ്

41 / 97

41. മലയൻ ഡ്വാര്‍ഫ് ഏത് വിളയുടെ സങ്കരയിനമാണ്

42 / 97

42. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര്

43 / 97

43. മനുഷ്യൻ്റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗം ഏത്

44 / 97

44. 1977 ല്‍ ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്

45 / 97

45. രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാനഘടകം ഏത്

46 / 97

46. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്

47 / 97

47. Ten thousand rupees_____ a large sum. (Supply appropriate verb)

48 / 97

48. None of them attended the function,____(use proper question tag)

49 / 97

49. A_____ of cattle is passing through the forest

50 / 97

50. The workers built a bridge. (Change into passive voice)

51 / 97

51. She speaks French very good. (Correct the sentence)

52 / 97

52. Tom said, "I am leaving for Madras tomorrow" (Report the sentence)

53 / 97

53. Correct word among the following series:

54 / 97

54. My brother works in a large office,__ I work on my own at home.

55 / 97

55. She sits____ an arm-chair. (use preposition).

56 / 97

56. I______ a lot of friends, while I was working in Bombay

57 / 97

57. Had I known this,_____

58 / 97

58. The old man who lives in my neighborhood is ____ university professor.

59 / 97

59. The prefix "anti" is used to denote which of the following word

60 / 97

60. There are plans to rebuild the town hall, but it_____ not happen for another five years

61 / 97

61. Ram and Shyam are friends. The former is short,but the____is very stout

62 / 97

62. Either Rajesh or his friends____ come

63 / 97

63. The meaning of term "Nota bene"

64 / 97

64. താഴെ തന്നിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണമായിവരുന്ന പദം ഏത്

65 / 97

65. ' : ' തന്നിരിക്കുന്ന ചിഹ്നത്തിൻ്റെ പേരെന്ത് ?

66 / 97

66. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക

67 / 97

67. 'ധനാശിപാടുക'എന്ന ശൈലിയുടെ അര്‍ത്ഥം കണ്ടെത്തി എഴുതുക

68 / 97

68. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നതാര്

69 / 97

69. ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ് ?

70 / 97

70. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി ഏത്

71 / 97

71. 'Wash dirty linen in public' എന്നതിൻ്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക

72 / 97

72. 'Home truth' ന് തുല്യമായ അര്‍ത്ഥം ഏത്

73 / 97

73. താഴെത്തന്നിരിക്കുന്നവയിൽ 4/5 നേക്കാള്‍ വലിയ ഭിന്ന സംഖ്യ

74 / 97

74. 5 ² × 5 ⁴ × 5 ⁶ ×......... 5²ⁿ = (0.008)⁻³⁰ ആയാല്‍ n ൻ്റെ വില എത്ര

75 / 97

75. അടുത്ത രണ്ട് ഇരട്ടസംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാല്‍ 289 കിട്ടും. സംഖ്യകള്‍ ഏതൊക്കെ

76 / 97

76. ഒരു സമഷഡ്ഭുജത്തിൻ്റെ ബാഹ്യകോണുകളുടെ തുക എന്ത് ?

77 / 97

77. ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര

78 / 97

78. ഹരിയും അനസും ഒരേ തുക 2 വര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപിച്ചു . ഹരി 10 ശതമാനം സാധാരണ പലിശക്കും , അനസ് 10 ശതമാനം കൂട്ടു പലിശക്കും . കാലാവധി പൂര്‍ത്തിയായപ്പോള്‍ അനസിന് 100 രൂപ കൂടുതല്‍ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?

79 / 97

79. √ 2- ൻ്റെ പകുതി √ K ആണെങ്കില്‍ K യുടെ വില

80 / 97

80. ഒരു ചടങ്ങില്‍ വച്ച് രണ്ട് വോളിബോള്‍ ടീമംഗങ്ങളായ 6 പേര്‍ വീതം പരസ്പരം കൈ കൊടുത്താല്‍ ആകെ എത്ര ഷേയ്ക്ക് ഹാൻഡ്സ് ഉണ്ടാകും ?

81 / 97

81. ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശ നിരക്ക് എത്ര ?

82 / 97

82. ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത് ?

83 / 97

83. 7 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകള്‍ എത്രയുണ്ട് ?

84 / 97

84. 10⁴⁹⁹ ല്‍ എത്ര അക്കങ്ങള്‍ ഉണ്ട്

85 / 97

85. 8 സംഖ്യകളുടെ ശരാശരി a .14 എന്ന സംഖ്യ 30 ആക്കിയാല്‍ ശരാശരി എത്ര

86 / 97

86. തുല്യവ്യാപ്തമുള്ള രണ്ട് വൃത്തസ്തൂപികകളുടെ ആരങ്ങള്‍ 4:5 എന്ന അംശബന്ധത്തിലാണ് . അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര

87 / 97

87. 10 പൂച്ചകള്‍ 10 സെക്കൻ്റില്‍ 10 എലികളെ തിന്നും . 100 സെക്കൻ്റില്‍ 100 എലികളെ തിന്നാൻ എത്ര പൂച്ചകള്‍ വേണം

88 / 97

88. കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64. എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?

89 / 97

89. ഒരു ക്ലോക്കില്‍ 12 അടിക്കാൻ 22 സെക്കൻ്റ് സമയമെടുക്കും, 6 അടിക്കാൻ എത്ര സമയം വേണം

90 / 97

90. രാജുവിൻ്റെ അമ്മയുടെ പ്രായം രാജുവിൻ്റെ പ്രായത്തിൻ്റെ ഒൻപതു മടങ്ങാണ് , ഒൻപതു വര്‍ഷം കഴിയുമ്പോള്‍ ഇത് മൂന്നു മടങ്ങാവും. രാജുവിൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?

91 / 97

91. ഒരാള്‍ ഒരു ദിവസം കൊണ്ട് 2 മീറ്റര്‍ × 2 മീറ്റര്‍ × 2 മീറ്റര്‍ സൈസില്‍ ഒരു കുഴി നിര്‍മ്മിക്കും .ഇതേ നിരക്കില്‍ 3 പേര്‍ ചേര്‍ന്ന് 4 മീ × 4 മീ × 4 മീ സൈസില്‍ ഒരു കുഴി നിര്‍മ്മിക്കാൻ എത്ര ദിവസം വേണം ?

92 / 97

92. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?

93 / 97

93. The high price surprised him. (The underlined word belongs to which parts of speech) ?

94 / 97

94. I couldn't tolerate her behaviour. (Find out the appropriate phrasal verb for the underlined word).

95 / 97

95. She has hit the nail on the head, while speeking to her relatives. (find out the meaning of the underlined idiom).

96 / 97

96. കോടിമുണ്ട് : ഇതിൽ അടിവരയിട്ട പദത്തിന്റെ അർത്ഥം കണ്ടെത്തി എഴുതുക ?

97 / 97

97. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ

LDC 2017 - Thiruvananthapuram

[wp_schema_pro_rating_shortcode]
0%


Kerala PSC LDC exam 2017 Thiruvananthapuram question mock test LDC Model Exams Mock Test 2017 Thiruvananthapuram · Practice Previous Question Papers Based Mock Test 2017.

Leave a Comment

Your email address will not be published. Required fields are marked *