Kerala PSC LDC Exam 2017 Thrissur Mock Test

    Kerala PSC LDC exam 2017 (Thrissur) question mock test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LDC 2017 - THRISSUR

    1 / 96

    1. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി

    2 / 96

    2. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല

    3 / 96

    3. കേരളത്തിന്റെ 'മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന സംഭവം

    4 / 96

    4. കേരളത്തിലെ ആദ്യ വർത്തമാനപത്രം

    5 / 96

    5. മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ

    6 / 96

    6. 'കോസി' ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്

    7 / 96

    7. സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം

    8 / 96

    8. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം

    9 / 96

    9. സിൽവർ വിപ്ലവം എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു

    10 / 96

    10. കുളു താഴ്വര ഏത് സംസ്ഥാനത്താണ്

    11 / 96

    11. 'വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്

    12 / 96

    12. ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം

    13 / 96

    13. ലോക് നായക് എന്ന പേരിൽ അറിയപ്പെടുന്നതാര്

    14 / 96

    14. "സാരേ ജഹാം സേ അച്ഛാ" എന്ന തുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ്

    15 / 96

    15. UGC നിലവിൽ വന്ന വർഷം

    16 / 96

    16. നീതി ആയോഗിന്റെ ചെയർമാൻ

    17 / 96

    17. ഇന്ത്യ ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി

    18 / 96

    18. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി

    19 / 96

    19. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം

    20 / 96

    20. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്

    21 / 96

    21. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം

    22 / 96

    22. മലാല ദിനമായി ആചരിക്കുന്നതെന്ന്

    23 / 96

    23. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം

    24 / 96

    24. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978ൽ യുഎൻ അവാർഡും നേടിയ അന്തർദേശീയ സംഘടന

    25 / 96

    25. നൂറാമത് കോപ്പ അമേരിക്ക കപ്പ് നേടിയ രാജ്യം

    26 / 96

    26. ബ്രക്സിറ്റ് എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

    27 / 96

    27. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യന്‍ രാഷ്ട്രപതി

    28 / 96

    28. ഒരു പോളിമെര്‍ ആയ പോളിത്തീനിൻ്റെ മോണോമര്‍ ഏതാണ്

    29 / 96

    29. ആറ്റത്തിൻ്റെ ന്യൂക്ലിയസിനുള്ളിലെ ചാര്‍ജ് ഇല്ലാത്ത കണം

    30 / 96

    30. ആധുനിക ആവര്‍ത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞന്‍

    31 / 96

    31. താഴെ തന്നിരിക്കുന്നവയില്‍ നിന്നും അലൂമിനിയത്തിൻ്റെ അയിര് തെരഞ്ഞെടുക്കുക

    32 / 96

    32. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്‍ത്ഥം

    33 / 96

    33. പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ ഏതാണ്

    34 / 96

    34. പ്രാഥമിക വര്‍ണങ്ങളായ പച്ചയും ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറം ഏതാണ്

    35 / 96

    35. പ്രവൃത്തിയുടെ യൂണിറ്റ്

    36 / 96

    36. സൗരയൂഥത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഗ്രഹം

    37 / 96

    37. സാധാരണഗതിയില്‍ ഒരു മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിൻ്റെ ആവൃത്തി

    38 / 96

    38. ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന അവയവം

    39 / 96

    39. ഗ്ലോക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്നു

    40 / 96

    40. സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍

    41 / 96

    41. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്

    42 / 96

    42. വായുവില്‍ കൂടി പകരാത്ത രോഗമേത്

    43 / 96

    43. കുടുംബശ്രി മിഷന്‍ വഴി കേരളത്തില്‍ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്

    44 / 96

    44. ഹരിറാണി എന്നറിയപ്പെ‍ടുന്ന പച്ചക്കറിയിനമേത്

    45 / 96

    45. കേരളത്തില്‍ കുരുമുളക് ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു

    46 / 96

    46. നക്ഷത്ര ആമകള്‍ക്ക് പേര് കേട്ട കേരളത്തിലെ വനപ്രദേശം

    47 / 96

    47. ഇതായ് ഇതായ് എന്ന രോഗത്തിന് കാരണമായ മൂലകം

    48 / 96

    48. Tagore is one of the greatest poets of modern India (Convert in to comparative degree):

    49 / 96

    49. Every adult has the right to marry, _____?. Add proper tag question.

    50 / 96

    50. If you ___ I would have trained you

    51 / 96

    51. I met him_____ my uncle's home.

    52 / 96

    52. Have you read 'Othello'? The teacher asked me ( Change into reported speech)

    53 / 96

    53. He will certainly help the poor boy ( Change into passive voice)

    54 / 96

    54. Of the two pens, the red one is the best . Which one is wrong ?
    (a) Of the two
    (b) pens, the red
    (c) one is
    (d) the best

    55 / 96

    55. Pick out the correctly spelt word:

    56 / 96

    56. The idiom 'Swan song' means;

    57 / 96

    57. Synonym of 'dismal'

    58 / 96

    58. Pick out the one word for 'a secret arrangement' :

    59 / 96

    59. As you are already here and you can surely do the work (Convert into a simple sentence).

    60 / 96

    60. The word 'exparte' means:

    61 / 96

    61. Antonym of the word, 'Idiocy';

    62 / 96

    62. .................... of flowers. Pick out the right collective noun:

    63 / 96

    63. The opposition party .............. a strike.

    64 / 96

    64. He belongs to a ........................... family .

    65 / 96

    65. Would you mind ............ of the fan?

    66 / 96

    66. The feminine gender of 'lad':

    67 / 96

    67. If you went there you:

    68 / 96

    68. താഴെക്കൊടുത്തവയില്‍ തദ്ധിതത്തിന് ഉദാഹരണമല്ലാത്തത് ഏത്

    69 / 96

    69. വാഗര്‍ത്ഥങ്ങള്‍ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ

    70 / 96

    70. അന്തരിച്ച നേതാവിന് പ്രമാണമര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?

    71 / 96

    71. താഴെ കൊടുത്തവയില്‍ ശരിയായ പ്രയോഗം ഏത് ?

    72 / 96

    72. ചോര എന്ന പദത്തിൻ്റെ പര്യായ പദം അല്ലാത്തത് ?

    73 / 96

    73. 'അര്‍ജൻ്റീനയുടെ ജഴ്സി' എഴുതിയത് ആര് ?

    74 / 96

    74. 2013 -ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചതാര്‍ക്ക്

    75 / 96

    75. 'വൈശാഖന്‍' എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നതാര്

    76 / 96

    76. താഴെകൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനം എഴുതുക.
    'ചെല്ലം പെരുത്താല്‍ ചിതലരിക്കും' :

    77 / 96

    77. താഴെകൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനം എഴുതുക.
    'പോകേണ്ടത് പോയാലേ വേണ്ടത് തോന്നൂ'

    78 / 96

    78. a യുടെ b ശതമാനവും b യുടെ a ശതമാനവും കൂട്ടിയാല്‍ ab യുടെ എത്ര ശതമാനമാണ് ?

    79 / 96

    79. രണ്ട് സംഖ്യകള്‍ തമ്മില്‍ കുറച്ചപ്പോള്‍ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം. അവയിലൊരു സംഖ്യ 5 ആയാല്‍ അടുത്ത സംഖ്യ ഏത് ?

    80 / 96

    80. 1 മുതല്‍ 50 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര

    81 / 96

    81. 203² - 197² ൻ്റെ വിലയെന്ത്

    82 / 96

    82. ഒരു ക്ലാസില്‍ ആൺകുട്ടികളും പെൺകുട്ടികളും 8: 5 എന്ന അംശബന്ധത്തിലാണ് . പെൺകുട്ടികളുടെ എണ്ണം 25 ആയാല്‍ ആകെ എത്ര കുട്ടികളുണ്ട് ?

    83 / 96

    83. 15000 രൂപ ബാങ്കില്‍ സാധാരണ പലിശക്ക് നിക്ഷേപിക്കുന്നു. 2 വര്‍ഷം കൊണ്ട് 1650 രൂപ പലിശ ലഭിക്കുന്നുവെങ്കില്‍ പലിശ നിരക്കെത്ര ?

    84 / 96

    84. 6 cm വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ മി പാദവ്യാസമുള്ള വൃത്ത സ്തൂപിക നിര്‍മ്മിച്ചാല്‍ വൃത്ത സ്തൂപികയുടെ ഉയരമെന്ത് ?

    85 / 96

    85. (x + 2)/x ൻ്റെയും (x-2)/x ൻ്റെയും ശരാശരി എത്ര ?

    86 / 96

    86. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റ് വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒരുമിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനു ശേഷം രാജു ജോലി മതിയാക്കി പോയി .ബിജു ജോലി തുടർന്നു. ആകെ 15 മിനുട്ട് കൊണ്ട് പണി പൂർത്തിയാക്കിയെങ്കിൽ ബിജു എത്ര സമയം തനിച്ച് ജോലി ചെയ്തു ?

    87 / 96

    87. 10, 25, 46, 73, 106 , ... ശ്രേണിയിലെ അടുത്ത പദം ഏത് ?

    88 / 96

    88. A,B യുടെ മകളാണ്. B, C യുടെ അമ്മയും. D,C യുടെ സഹോദരനും. എങ്കില്‍ D യ്ക്ക് A യുമായുള്ള ബന്ധം എന്ത് ?

    89 / 96

    89. കോഡു ഭാഷയില്‍ SQUAD നെ 53678 എന്നെഴുതാം. എങ്കില്‍ GAURD നെ എങ്ങനെ എഴുതാം ?

    90 / 96

    90. ക്ലോക്കില്‍ 10 മണിയാകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനുറ്റു സൂചിയും നിര്‍ണയിക്കുന്ന കോൺ എത്ര ?

    91 / 96

    91. തന്നിരിക്കുന്ന വാക്യത്തില്‍ '×' ചിഹ്നം '+' നെയും '+' ചിഹ്ന '÷' നെയും '-' ചിഹ്നം '×' നെയും '÷' ചിഹ്നം '-' നെയും സൂചിപ്പിക്കുന്നു. എങ്കില്‍ 6 × 4 - 5 + 2 ÷ 1 ൻ്റെ വില :

    92 / 96

    92. ഒരു ക്ലാസില്‍ അനന്തുവിൻ്റെ റാങ്ക് മുൻപില്‍ നിന്നും 17 -ാമതും പുറകില്‍ നിന്ന് 28-ാമതുമാണ്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണമെത്ര ?

    93 / 96

    93. 2016 ജനുവരി 1ാം തിയ്യതി വെള്ളിയാഴ്ച്ചയെങ്കില്‍ 2016 നവംബർ 15 ഏത് ദിവസമാണ് ?

    94 / 96

    94. ഒറ്റയാനെ കണ്ടെത്തുക

    95 / 96

    95. സമാനബന്ധം കണ്ടെത്തുക Rectangle : Square :: Elipse :...........

    96 / 96

    96. മീര P എന്ന ബിന്ദുവിൻ്റെ തെക്ക് ദിശയിലേക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാല്‍ P എന്ന ബിന്ദുവില്‍ നിന്നും എത്ര അകലെയാണ് മീര ?

    LDC 2017 - THRISSUR

    Array
    5/5 (1 Review)
    0%


    Kerala PSC LDC exam 2017 (Thrissur) question mock test LDC Model Exams Mock Test 2017 (Thrissur) · Practice Previous Question Papers Based Mock Test 2017.

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *