Kerala PSC LDC Kerala Khadi Board 2019 All Kerala Exam Mock Test

    Kerala PSC LDC Kerala Khadi Board 2019 All Kerala Question Mock Test

    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LDC Kerala Khadi Board 2019 All Kerala

    1 / 96

    1. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?

    2 / 96

    2. ഇരവികുളം ദേശീയ പാര്‍ക്കില്‍ സംരക്ഷിക്കപ്പെടുന്ന മൃഗം ?

    3 / 96

    3. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ' അത് പറഞ്ഞതാര് ?

    4 / 96

    4. കേരളത്തിലെ ആദ്യത്തെ പത്രം ?

    5 / 96

    5. ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചതെന്ന് ?

    6 / 96

    6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

    7 / 96

    7. ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയിലാണ് ?

    8 / 96

    8. ലക്ഷദ്വീപിന്‍റെ ആസ്ഥാനം

    9 / 96

    9. ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്‍റെ സഹായത്തോടെയാണ് ഇന്ത്യയില്‍ ആരംഭിച്ചത് ?

    10 / 96

    10. ബാബര്‍ പാനിപ്പത്ത് യുദ്ധം ജയിച്ച വര്‍ഷം

    11 / 96

    11. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത് :

    12 / 96

    12. "ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ്" എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ് ?

    13 / 96

    13. " വന്ദേമാതരം" എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയില്‍ നിന്നാണ് ?

    14 / 96

    14. ' വിദ്യാസമ്പന്നര്‍ മാറ്റത്തിന്‍റെ വക്താക്കളാണ്'. ഇത് ആരുടെ വാക്കുകളാണ് ?

    15 / 96

    15. പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ?

    16 / 96

    16. " വരിക വരിക സഹജരെ വലിയ സഹന സമരമായ് " - ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകര്‍ന്ന ഈ വരികള്‍ ആരാണ് രചിച്ചത് ?

    17 / 96

    17. ഇന്ത്യന്‍ ഭരണഘടനയുടെ 3-ാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് :

    18 / 96

    18. റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം ?

    19 / 96

    19. അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം ?

    20 / 96

    20. പാര്‍ലമെന്‍റ് വന സംരക്ഷണ നിയമം പാസ്സാക്കിയത്

    21 / 96

    21. ലോക വനിതാ ദിനം

    22 / 96

    22. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടില്‍ കാണുന്ന ചിത്രം ?

    23 / 96

    23. 2020-ലെ ഒളിമ്പിക്സ് വേദി ?

    24 / 96

    24. 2017-ല്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ച കേരളീയന്‍

    25 / 96

    25. PSLV-C 37, 104 ഉപഗ്രങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ചത്

    26 / 96

    26. സാക്ഷി മാലിക്കിന് പത്മശ്രീ അവാര്‍ഡ് നേടിക്കൊടുത്ത ഇനം ?

    27 / 96

    27. " ഇന്ത്യ വിന്‍സ് ഫ്രീഡം " എന്ന പുസ്തകം രചിച്ചത്

    28 / 96

    28. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ?

    29 / 96

    29. 1896-ല്‍ ഈഴവ മെമ്മോറിയലിന് നേതൃത്വം നല്കിയത് ?

    30 / 96

    30. കേരളത്തില്‍ ആനകള്‍ക്കായുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത് :

    31 / 96

    31. ആദ്യമായി മംഗോളിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ?

    32 / 96

    32. ഫ്രഞ്ചു വിപ്ലവം നടന്ന വര്‍ഷം ?

    33 / 96

    33. ഏതു രാജ്യത്തിന്‍റെ പതാകയിലാണ് 50 നക്ഷത്രങ്ങളുള്ളത് ?

    34 / 96

    34. കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?

    35 / 96

    35. ലോകസഭയിലെ സീറോ അവറിന്‍റെ ദൈര്‍ഘ്യം

    36 / 96

    36. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് ?

    37 / 96

    37. ഫാസിസത്തിന്‍റെ വക്താവ് :

    38 / 96

    38. കേരളത്തിലെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത് :

    39 / 96

    39. ISRO സ്ഥാപിതമായത്

    40 / 96

    40. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്

    41 / 96

    41. ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായിക താരം ?

    42 / 96

    42. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ സംസ്ഥാനം ?

    43 / 96

    43. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സഹായിയായി സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറിയായി നിയമിതനായ മലയാളി

    44 / 96

    44. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി

    45 / 96

    45. ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ?

    46 / 96

    46. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരം ?

    47 / 96

    47. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി

    48 / 96

    48. ബംഗാള്‍ വിഭജനം നടത്തിയത് :

    49 / 96

    49. (89 × 108 × 124) / 11 ന്‍റെ ശിഷ്ടം ?

    50 / 96

    50. 129 ന്‍റെ 5 ⅓ + 18.5 +? = 1052.46 ?

    51 / 96

    51. 180 ന്‍റെ എത്ര ശതമാനമാണ് 45 ?

    52 / 96

    52. ഒരു സമാന്തര ശ്രേണിയില്‍ 3-ാം പദം 120, 7-ാം പദം 144 എങ്കില്‍ 5-ാം പദം ?

    53 / 96

    53. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി പ്രായം 14 വയസ്സാണ്. ക്ലാസ്സധ്യാപകന്‍റെ പ്രായവും കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ ശരാശരി പ്രായം 15 ആയാല്‍ ക്ലാസ്സധ്യാപകന്‍റെ പ്രായം എത്ര ?

    54 / 96

    54. ഒരേ ഇനത്തില്‍പ്പെട്ട 44 സാധനങ്ങള്‍ വിറ്റപ്പോള്‍ ലാഭമായി കിട്ടിയത് 11 സാധനങ്ങളുടെ മുടക്കുമുതലാണ്. ലാഭ ശതമാനം ?

    55 / 96

    55. 58 രൂപ A,B,C എന്നിവര്‍ക്ക് വീതിച്ചത് ഇപ്രകാരമാണ്. A യ്ക്ക് B യേക്കാള്‍ 7 കൂടുതലും B യ്ക്ക് C യേക്കാള്‍ 6 കൂടുതലും. അവര്‍ക്ക് ലഭിച്ച തുകയുടെ അംശബന്ധം ?

    56 / 96

    56. 220 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ / മണിക്കൂര്‍ ആകുന്നു. ഒരു ടെലിഫോണ്‍ തൂണ്‍ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?

    57 / 96

    57. 12½ % വാര്‍ഷിക നിരക്കില്‍ ഒരു തുകയ്ക്ക് 2 വര്‍ഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ വലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാല്‍ മുതല്‍ ?

    58 / 96

    58. 1,7,9,14,17,21,.................... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ

    59 / 96

    59. '-' എന്നത് ഗുണനത്തെയും 'x' എന്നത് സങ്കലനത്തെയും '+' എന്നത് ഹരണത്തെയും '÷'എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാല്‍ 14-10 x 4÷ 16 +8 = ?

    60 / 96

    60. ഒരു പരീക്ഷയില്‍ A എന്ന കുട്ടിയുടെ റാങ്ക് മുന്നില്‍ നിന്ന് എട്ടാമതും പുറകില്‍ നിന്ന് പതിനാറാമതുമായാല്‍ ആ ഗ്രൂപ്പിലെ ആകെ കുട്ടികളുടെ എണ്ണം ?

    61 / 96

    61. വിട്ടുപോയത് കണ്ടെത്തുക : 36 : 4 ::

    62 / 96

    62. ഒറ്റയാനെ കണ്ടെത്തുക :

    63 / 96

    63. ഒരാള്‍ നേരെ കിഴക്കോട്ട് 6 മീറ്ററും അവിടെ നിന്നും ഇടത്തോട്ട് 4 മീറ്ററും വീണ്ടും വലത്തോട്ട് 2 മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോള്‍ അയാളുടെ ദിശ

    64 / 96

    64. KUMAR എന്നത് 64 ആയാല്‍ KUMARI

    65 / 96

    65. B- യുടെ അമ്മ A- യുടെ അമ്മയുടെ മകള്‍ ആണെങ്കില്‍ A എങ്ങനെ B യോട് ബന്ധപ്പെട്ടിരിക്കുന്നു ?

    66 / 96

    66. 2017 ജനുവരി 26 വ്യാഴാഴ്ച ആയാല്‍ 2018 ജനുവരി 26 ഏത് ദിവസമാണ് ?

    67 / 96

    67. കൃത്യം 8.20 ന് ക്ലോക്കിലെ മണിക്കൂര്‍ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?

    68 / 96

    68. The comparative form of 'Little' is

    69 / 96

    69. Find out the word which best expresses the meaning of the given word 'Extricate'

    70 / 96

    70. Find out the correctly spelt word :

    71 / 96

    71. I cannot ................. his behaviour.

    72 / 96

    72. A group of animals of the same type that live and feed together is known as

    73 / 96

    73. Report the following sentence Raju says, " I am a farmer".

    74 / 96

    74. If Sachin had played ..................

    75 / 96

    75. Happiness consists largely ......... contentment.

    76 / 96

    76. "Nobody wants to be poor". Its question tag is

    77 / 96

    77. Who is a 'Misogynist'?

    78 / 96

    78. 'Bella donna' means

    79 / 96

    79. Manu showed no sympathy towards the poor. His attitude was full of ..................

    80 / 96

    80. Replace the words in italics with one word. The cross was made sacred by the death of Jesus on it.

    81 / 96

    81. 'Hang Together' means

    82 / 96

    82. We .......... here for an hour

    83 / 96

    83. The synonym of 'Remorse' is

    84 / 96

    84. Peter posted the letter. (Change the voice of the verb)

    85 / 96

    85. Neither Susan nor Tom ................... available

    86 / 96

    86. Which of the following sentence is wrong ?

    87 / 96

    87. You had better .....................

    88 / 96

    88. 'രാമനാൽ' എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

    89 / 96

    89. വില് + തു → വിറ്റു. ഏത് സന്ധിയാണ് ?

    90 / 96

    90. ശരിയായ പദം ഏത് ?

    91 / 96

    91. അര്‍ത്ഥം എഴുതുക : 'ഉടജം' എന്ന പദത്തിന് അര്‍ത്ഥം ഏത് ?

    92 / 96

    92. മലയാളത്തിലെ ആദ്യത്തെ സൈബര്‍ നോവലായ 'നൃത്തം' ആരുടേതാണ് ?

    93 / 96

    93. സാറാ തോമസിന്‍റെ ഏത് നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് ?

    94 / 96

    94. കണ്ണ് വെട്ടിച്ച് രക്ഷപ്പെടുക ?

    95 / 96

    95. 'ഭരതവാക്യം ' ?

    96 / 96

    96. 'ആഷാമേനോൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?

    LDC Kerala Khadi Board 2019 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC LDC Kerala Khadi Board 2019 All Kerala question mock test. Kerala PSC LDC Kerala Khadi Board 2019 All Kerala Model Exams Mock Test 2019· Previous Question Papers Based Mock Test 2019.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *