Kerala PSC LDC SR FOR ST/VEO 2014 All Kerala Exam Mock Test

Kerala PSC LDC SR FOR ST/VEO 2014 All Kerala Question Mock Test

The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/96

The duration of the exam is 75 minutes.


LDC SR FOR ST/VEO 2014 All Kerala

1 / 96

1. The Puppy ......... I rescued was a black one.

2 / 96

2. Rickets ....... a deficiency disease.

3 / 96

3. The theif is arrested from the .................house of the street.

4 / 96

4. ............ iron is a useful metal.

5 / 96

5. I am a little nervous, ..........?

6 / 96

6. When I reached the park, my friend ...............

7 / 96

7. Most girls .......... afraid of cockroaches.

8 / 96

8. I met Seetha who is senior ...... me.

9 / 96

9. Meenu said, "My mother sang well". (Change in to indirect speech)

10 / 96

10. Who wrote the answer ? (Change into passive voice)

11 / 96

11. One of the following words does not belong to the set -
Aunt, Poetess, Priest , Madam.

12 / 96

12. I stood by him through thick and thin. (Meaning close to the idiom underlined)

13 / 96

13. The mis-spelt word among the following:

14 / 96

14. He is an .................................in his profession.

15 / 96

15. Write one word for the following: One who hates women.

16 / 96

16. The meaning of status quo:

17 / 96

17. They cannot ...............................the fire.

18 / 96

18. The synonym of the word 'frivolous':

19 / 96

19. The antonym of the word 'scarcity':

20 / 96

20. Which of the following is not a compound word:

21 / 96

21. സമാസം നിര്‍ണ്ണയിക്കുക : പീതാംബരം

22 / 96

22. 'പഠിക്കണം' എന്ന പദം ഏത് പ്രകാരത്തില്‍ ഉള്‍‍പ്പെടുന്നു.?

23 / 96

23. ശരിയായ പദം ഏത്

24 / 96

24. ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക

25 / 96

25. പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയുടെ പേരെന്ത്

26 / 96

26. ആദ്യകാലത്ത്' കണ്ടപ്പന്‍' എന്ന തൂലികാനാമത്തില്‍ ഹാസ്യലേഖനങ്ങൾ എഴുതിയിരുന്ന കഥാകൃത്താര്?

27 / 96

27. 'ചെമ്പന്‍കുഞ്ഞ്' എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

28 / 96

28. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന്‍റെ കൃതി ഏത്?

29 / 96

29. 'Brute majority'- എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവര്‍ത്തനം എന്ത് ?

30 / 96

30. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സുഗന്ധ വ്യജ്ഞനം ഏത്?

31 / 96

31. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ്

32 / 96

32. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്നത് എവിടെ?

33 / 96

33. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്‍റെ വേദി ആയിരുന്നത്?

34 / 96

34. 'വാഗണ്‍ ട്രാജഡി' ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു.?

35 / 96

35. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബിവിള ഏത്?

36 / 96

36. ഭക്രാനംഗല്‍ നദീതട പദ്ധതി ഏത് നദിയില്‍ ആണ് ?

37 / 96

37. ഇന്ത്യയിലെ ഒരു പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖല ഏത് ?

38 / 96

38. ഇന്ത്യയില്‍ റയില്‍വേ നിലവില്‍ വന്ന ആദ്യ നഗരം ഏത്?

39 / 96

39. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത് ?

40 / 96

40. മുഗള്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയത് ആരാണ്?

41 / 96

41. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി ?

42 / 96

42. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം ഏത്?

43 / 96

43. ദത്തവകാശ നിരോധന നിയമം ആവിഷ്കരിച്ച ഗവര്‍ണ്ണര്‍ ജനറല്‍ ?

44 / 96

44. ചേരിചേരാ പ്രസ്ഥാനത്തിന്‍റെ മുഖ്യ ശില്‍പി

45 / 96

45. ഒന്നാം പഞ്ചവത്സര പദ്ധതി മുന്‍ഗണന നല്‍കിയ മേഖല ഏത്?

46 / 96

46. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്ന വര്‍ഷം ഏത് ?

47 / 96

47. 1991ന് ശേഷം സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി പ്രവര്‍ത്തിച്ചു വരുന്ന ബാങ്കുകളാണ്:

48 / 96

48. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ?

49 / 96

49. ഇന്ത്യയില്‍ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ ദേശസാല്‍ക്കരണം നിലവില്‍ വന്ന വര്‍ഷം ഏത്?

50 / 96

50. ഭൂമിയിലെ ജീവജാലങ്ങളുടെ രക്ഷാകവചമായ ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി ഏതാണ് ?

51 / 96

51. ഇന്ത്യ ആദ്യം വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത്?

52 / 96

52. ഇന്ത്യന്‍ ബഹിരാകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

53 / 96

53. പ്രപഞ്ചത്തിലെ ആദ്യ മനുഷ്യ നിര്‍‍മ്മിത ബഹിരാകാശ നിലയം ഏത്?

54 / 96

54. ചന്ദ്രയാന്‍ -1 എന്ന ചന്ദ്ര പര്യവേഷണ വാഹന രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച ശാസ്ത്രജ്ഞന്‍ ആര് ?

55 / 96

55. സമുദ്ര ജലത്തിന്‍റെ ശരാശരി ലവണാംശം എത്രയാണ്?

56 / 96

56. തൂവല്‍ക്കെട്ടുകള്‍ പോലെ കാണപ്പെടന്ന മേഘങ്ങളാണ് ഇവ :

57 / 96

57. കാലിക വാതത്തിന് ഒരു ഉദാഹരണം

58 / 96

58. ഉയരം കൂടുന്നതിന് അനുസരിച്ച് വായുവിന്‍റെ സാന്ദ്രതക്ക് ഉണ്ടാകുന്ന മാറ്റം എന്ത്?

59 / 96

59. അമ്ല മഴ ഉണ്ടാകുന്നതിന് കാരണമായ വാതകം ഏത് ?

60 / 96

60. പവിഴ ദ്വീപുകള്‍ക്ക് നാശം സംഭവിക്കാനിടയാകുന്ന പ്രക്രിയ ഏതാണ്?

61 / 96

61. സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കാത്ത പ്രവര്‍ത്തനം കണ്ടെത്തുക.

62 / 96

62. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന് ?

63 / 96

63. 1948 ല്‍ സ്ഥാപിതമായ ആറ്റോമിക് എനര്‍ജി കമ്മിഷന്‍റെ ആദ്യത്തെ അദ്ധ്യക്ഷന്‍ ആരായിരുന്നു ?

64 / 96

64. പ്രപഞ്ചത്തിന്‍റെ പരിണാമം, ഘടന എന്നിവയെ കുറിച്ച് വിവരണം നല്‍കുന്ന ശാഖ

65 / 96

65. സ്ത്രീ- പുരുഷ തുല്യത ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്‍റെ കടമയാക്കിയ യു.എന്‍ ഉടമ്പടി

66 / 96

66. അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കൂട്ടത്തില്‍ പെടാത്തത് ഏത്?

67 / 96

67. സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനം എന്ന് ?

68 / 96

68. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കേണ്ട അപേക്ഷയില്‍ പതിക്കേണ്ടത് എത്ര രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പാണ്?

69 / 96

69. എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?

70 / 96

70. താഴെ പറയുന്നവരിൽ ആർക്കാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍ പുരസ്കാരം ലഭിച്ചിട്ടുള്ളത് ?

71 / 96

71. 'ബോളിവുഡ്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്

72 / 96

72. പാരമ്പര്യേതര ഊര്‍ജ്ജ വിഭവങ്ങളുടെ വിഭാഗത്തില്‍ പെടാത്തത് ഏത്?

73 / 96

73. ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന് ?

74 / 96

74. ഒളിംപിക്സ് ചിത്രത്തില്‍ എത്ര വളയങ്ങള്‍ ഉണ്ട്

75 / 96

75. കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നത് എപ്പോള്‍ ?

76 / 96

76. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?

77 / 96

77. ⁷⁄₂ , ²³⁄₆ , ²⁵⁄₆, ²⁷⁄₆, ............... എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം എത്ര?

78 / 96

78. വില കാണുക 23.08 + 8.009 + ½

79 / 96

79. 2500 രൂപക്ക് 3% കൂട്ടു പലിശ കണക്കാക്കിയാല്‍ 2 വര്‍ഷത്തിനുശേഷം എത്ര പലിശ കിട്ടും ?

80 / 96

80. ക്രിയ ചെയ്യുക
36 + 45 × 10 - 8 ÷ 4

81 / 96

81. ഒരാളുടെ യാത്രയില്‍ ആദ്യത്തെ 160 കി.മീ കാറിലും തുടര്‍ന്ന് 50 കി.മീ ബസ്സിലും യാത്ര ചെയ്തു. കാറിന്‍റെ വേഗത 80 കി.മീ/മണിക്കൂര്‍, ബസ്സിന്‍റെ വേഗത 50 കി.മീ/ മണിക്കൂര്‍ . ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?

82 / 96

82. 3500 ന്‍റെ എത്ര ശതമാനമാണ് 175 ?

83 / 96

83. 25,000 രൂപ ഒരു ബാങ്കില്‍ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2 ½ വര്‍ഷത്തിനു ശേഷം എത്ര രൂപ പലിശയിനത്തില്‍ കൊടുക്കും ?

84 / 96

84. ഒരു വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു ടീമിലെ 5 കുട്ടികളുടെ തൂക്കം കിലോഗ്രാമില്‍ കൊടുത്തിരിക്കുന്നത് 45, 48, 50, 52, 55. ഇതില്‍ 45 കിലോഗ്രാം തൂക്കമുള്ള കുട്ടിയെ മാറ്റി 56 കിലോഗ്രാം തൂക്കമുള്ള മറ്റൊരു കുട്ടിയെ ടീമില്‍ ചേര്‍ത്തു. ഇവരുടെ ശരാശരി തൂക്കത്തിൽ വന്ന മാറ്റം എത്ര ?

85 / 96

85. 2²⁰ന്‍റെ പകുതി എത്ര?

86 / 96

86. ഒരു സമചതുരസതംഭത്തിന്‍റെ ഒരു പാദവക്കിന്‍റെ നീളം 12 സെ.മീ, സ്തംഭത്തിന്‍റെ ഉയരം 30 സെ.മീ ആയാല്‍ , ഇതിന്‍റെ ഉപരിതല വിസ്തീര്‍ണ്ണം എത്ര?

87 / 96

87. അടുത്ത പദം കാണുക? 3, 21, 147, ...........

88 / 96

88. 12 × 175 എന്നതില്‍ എത്ര ആയിരങ്ങള്‍ ഉണ്ട് ?

89 / 96

89. ഒരു സംഖ്യയുടെ പകുതിയും വര്‍ഗ്ഗ മൂലവും ഒന്നുതന്നെയാണ്. സംഖ്യ ഏത്?

90 / 96

90. താഴെ കൊടുത്തിരിക്കുന്നവയില്‍ ചേരാത്തത് ഏത് ? ,
81, 144, 961, 1682

91 / 96

91. ക്ലോക്കില്‍ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

92 / 96

92. ഒരാള്‍ നടക്കാന്‍ ഇറങ്ങിയാല്‍ ആകെ 100 മീറ്റര്‍ നടക്കും. ഓരോ 10 മീറ്റര്‍ നടന്നാല്‍ ഇടത്തേക്ക് തിരിഞ്ഞ് നടക്കും .ആദ്യത്തെ 10 മീറ്റര്‍ നടന്നത് കിഴക്ക് ദിശയിലാണ്. എങ്കില്‍ അവസാനത്തെ 10 മീറ്റര്‍ ഏത് ദിശയിലാണ് നടക്കേണ്ടത് ?

93 / 96

93. ഒരു ക്ലോക്കില്‍ 7.20 സമയം കാണിക്കുന്നു. ഇതിന്‍റെ മണിക്കൂർ സൂചി നേരെ എതിര്‍ ദിശയിലായാല്‍ സമയം എത്രയായിരിക്കും ?

94 / 96

94. ഒരു പഞ്ചഭുജ സ്തംഭത്തിന് എത്ര മുഖങ്ങള്‍ ഉണ്ട് ?

95 / 96

95. പുല്ല് തിന്നാന്‍ ഒരു കുറ്റിയില്‍ കെട്ടിയിട്ടിരിക്കുന്ന പശുവിന്‍റെ കഴുത്തിലെ കയറിന്‍റെ നീളം 3 മീറ്റര്‍. എത്രമാത്രം സഥലത്തെ പുല്ല് ഈ പശു തിന്നിട്ടുണ്ടാകും ?

96 / 96

96. A4 സൈസ് പേപ്പർ പകുതിവെച്ചു മടക്കിയാൽ എത്ര പ്രാവിശ്യം മടക്കാൻ സാധിക്കും ?

LDC SR FOR ST/VEO 2014 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC LDC SR FOR ST/VEO 2014 All Kerala question mock test. Kerala PSC LDC SR FOR ST/VEO 2014 All Kerala Model Exams Mock Test 2014· Previous Question Papers Based Mock Test 2014.

Leave a Comment

Your email address will not be published. Required fields are marked *