Kerala PSC LDC (SR from PH) Various-LDC 2014 All Kerala Exam Mock Test

    Kerala PSC LDC (SR from PH) Various-LDC 2014 All Kerala Question Mock Test

    The maximum mark of the exam is 90. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /90

    The duration of the exam is 75 minutes.


    LDC (SR from PH) Various-LDC 2014 All Kerala

    1 / 90

    1. CAT =BZS എന്നെഴുതാമെങ്കില്‍ ANIMAL=

    2 / 90

    2. തോമസ് തൻ്റെ ബോട്ട് 40 കി മീ വടക്കോട്ടും പിന്നീട് 40 കി മീ പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോള്‍ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര ദൂരെയാണ് ബോട്ട് നില്‍ക്കുന്നത്

    3 / 90

    3. കൃത്യം 4.30 P M ന് മണിക്കൂര്‍ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ്

    4 / 90

    4. ഇന്ന് ശനിയാഴ്ചയാണ്. ഇന്ന് മുതല്‍ 64 -ാം ദിവസം ഏത് ദിവസമായിരിക്കും

    5 / 90

    5. അക്കങ്ങള്‍ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ളോക്കിൻ്റെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ നോക്കിയപ്പോള്‍ 8:30 ആണ് സമയം. എന്നാല്‍ ശരിയായ സമയം എത്ര ?

    6 / 90

    6. 24.41 + 21. 09 + 0.50 +4 എത്ര

    7 / 90

    7. പശ്ചിമഘട്ട സംരക്ഷണത്തിനാവിശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ കേന്ദ്ര ഗവൺമെൻ്റ് നിയോഗിച്ച സമിതി

    8 / 90

    8. ശുക്രൻ്റെ അന്തരീക്ഷത്തില്‍ ഭൂരിഭാഗവും എത് വാതകമാണ്

    9 / 90

    9. ഇന്ത്യയില്‍ വോട്ടിംഗ് പ്രായം പതിനെട്ട് വയസ്സായി കുറച്ച ഭരണഘടനാ ഭേദഗതി

    10 / 90

    10. ഫാല്‍ക്കെ അവാര്‍ഡ് എത് വിഭാഗത്തിനാണ്

    11 / 90

    11. 'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്തകത്തിൻ്റെ രചയിതാവ്

    12 / 90

    12. ഇന്ത്യൻ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പ്രചോദനമായ ഭരണഘടന ഏതു രാജ്യത്തിൻ്റേത് ?

    13 / 90

    13. ലോക നാളികേര ദിനം എന്നാണ്

    14 / 90

    14. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ ?

    15 / 90

    15. ചുവന്ന രക്താണുക്കള്‍ അരിവാള്‍ രൂപത്തില്‍ കാണപ്പെടുന്ന ജനിതക രോഗം

    16 / 90

    16. ഇന്ത്യയില്‍ പൂര്‍വതീര സമതലത്തിൻ്റെ തെക്കുഭാഗം അറിയപ്പെടുന്നത്

    17 / 90

    17. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്

    18 / 90

    18. സൈനികസഹായ വ്യവസ്ഥ ഇന്ത്യയില്‍ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവര്‍ണര്‍

    19 / 90

    19. ദേശീയ കലണ്ടറായ ശക വര്‍ഷത്തിലെ ആദ്യമാസം

    20 / 90

    20. 2013 ഡിസംബര്‍ 5 ന് മാഡിബ ലോകത്തോട് വിടവാങ്ങി. ആരാണത് ?

    21 / 90

    21. ടി സി യോഹന്നാന് അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ്

    22 / 90

    22. ധര്‍മ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരി

    23 / 90

    23. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സമ്മാനിക്കുന്ന ബഹുമതി

    24 / 90

    24. ക്ലോറോ ഫ്ളൂറോ കാര്‍ബൺ ഉത്പാദനം കുറക്കുന്നതിനുള്ള തീരുമാനം ഏത് അന്താരാഷ്ട്ര സമ്മേളനമാണ് കൈക്കൊണ്ടത്

    25 / 90

    25. There is ........ inkpot near the table lamp.

    26 / 90

    26. താഴെ കൊടുത്തവയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന നികുതി

    27 / 90

    27. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

    28 / 90

    28. ഒന്നാം സ്വാതന്ത്ര്യ സമരം 1857 മേയ് മാസത്തില്‍ ആരംഭിച്ച സ്ഥലം ഏത്

    29 / 90

    29. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചില്‍ക്ക ഏത് സംസ്ഥാനത്താണ്

    30 / 90

    30. റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

    31 / 90

    31. ഗാര്‍ഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഇന്ത്യയില്‍ രൂപം കൊണ്ടത് എന്ന് ?

    32 / 90

    32. സാധാരണ ബള്‍ബിലെ ഫിലമെൻ്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം

    33 / 90

    33. 'അധികാരം കൊയ്യണമാദ്യം നാം അതിനു മേലാകട്ടെ പൊന്നാര്യൻ' എന്ന വിപ്ലവാഹ്വാനം നൽകിയ കവിയാണ് ?

    34 / 90

    34. ഇരുമ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം:

    35 / 90

    35. ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാൻ വിക്ഷേപിക്കാൻ ഉപയോഗിച്ചത് ?

    36 / 90

    36. പ്രപഞ്ചഘടനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

    37 / 90

    37. നാഗാലാൻ‍ഡിൻ്റെ തലസ്ഥാനം

    38 / 90

    38. ബോക്സൈറ്റ് ധാതു സംസ്കരിച്ചുണ്ടാക്കിയ ലോഹം

    39 / 90

    39. സ്ത്രീ സുരക്ഷാ നിയമ പരിഷ്ക്കരണത്തിനായി 2012 ൽ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി

    40 / 90

    40. കേരളത്തില്‍ ആദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി

    41 / 90

    41. ബി സി ജി കുത്തിവെപ്പ് കുട്ടികളിലെ ഏത് രോഗം തടയാനാണ്

    42 / 90

    42. വജ്രത്തിൻ്റെ തിളക്കത്തിനു കാരണമായ പ്രകാശപ്രതിഭാസം

    43 / 90

    43. 1999 ഏപ്രില്‍ ഒന്നിന് ആരംഭിച്ച സമഗ്ര ഗ്രാമീണ ദാരിദ്ര്യ നിര്‍മ്മാർജ്ജന പദ്ധതി

    44 / 90

    44. സുന്ദര്‍ലാല്‍ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്

    45 / 90

    45. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതം

    46 / 90

    46. വാസ്ഗോഡഗാമയുടെ പിൻഗാമിയായി A. D 1500 ല്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് നാവികൻ

    47 / 90

    47. സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ്സ് സമ്മേളനം

    48 / 90

    48. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം

    49 / 90

    49. ഇന്ത്യയില്‍ കാപ്പി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം

    50 / 90

    50. സ്വയം മാറ്റമൊന്നും വരാതെ രാസപ്രവര്‍ത്തനത്തിൻ്റെ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന വസ്തുക്കളാണ് :

    51 / 90

    51. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ കര അതിര്‍ത്തിയുള്ളത് ഏതു രാജ്യവുമായിട്ടാണ്

    52 / 90

    52. Choose the correct meaning of the underlined Idiom from the options given.
    Sheeja does not have much care and concern for her parents. She visits them once in a blue moon.

    53 / 90

    53. Choose the most appropriate one word that substitute for the descriptions given below. The science or study of the development of a language.

    54 / 90

    54. Partial or complete loss of memory

    55 / 90

    55. Choose the right preposition from the given options.
    Rajiv is always obsessed____ money.

    56 / 90

    56. Fill in the blanks with the suitable indefinite article given.
    France is____ European country.

    57 / 90

    57. Choose the correct form of the verbs given in brackets to fill in the blanks.
    A good deal of information ____ been collected

    58 / 90

    58. The small boy saved by the tourist ____ left the hospital

    59 / 90

    59. Select the correct spelling from amongst the given alternative.

    60 / 90

    60. Select the correct spelling from amongst the given alternatives

    61 / 90

    61. Select the word which is nearly the same meaning of 'Belligerent'

    62 / 90

    62. Select the word which is nearly the same meaning of 'Emaciated'

    63 / 90

    63. He said , Happy New Year. He wished me____ .

    64 / 90

    64. Pick out the odd one out

    65 / 90

    65. Identify the correct meaning of the word. 'Magnum opus' -

    66 / 90

    66. Choose the word which is opposite in meaning to the word given below. 'Recalcitrant' -

    67 / 90

    67. Sir. C V Raman was an______ scientist

    68 / 90

    68. The sun sets in the ___ .

    69 / 90

    69. He was ___ red handed

    70 / 90

    70. താഴെ പറയുന്നതില്‍ ശരിയായ പദം ഏത് ?

    71 / 90

    71. 'ധനത്തില്‍' എന്ന പദം പിരിച്ചെഴുതുക

    72 / 90

    72. എല്ലാവരും സത്യം പറയണം . അടിവരയിട്ട ക്രിയാപദം ഏതു പ്രകാരത്തില്‍ പെടുന്നു

    73 / 90

    73. 'ഭൂഷണം' എന്ന പദത്തിൻ്റെ വിപരീത പദം കണ്ടെത്തുക

    74 / 90

    74. 'കുട്ടികളില്‍ വായനാശീലം വളര്‍ത്താൻ ശ്രദ്ധിക്കണം'. ഈ വരിയിലെ തെറ്റായ പദം കണ്ടെത്തുക.

    75 / 90

    75. വി കെ എൻ എന്നറിയപ്പെടുന്നതാര്

    76 / 90

    76. 'നജീബ്' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?

    77 / 90

    77. 2012 ലെ വയലാർ അവാർഡിനർഹമായ 'അന്തിമഹാകാലം' എന്ന കൃതിയുടെ കര്‍ത്താവാര് ?

    78 / 90

    78. 11 × 8 - 54 ÷ 6= ?

    79 / 90

    79. ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏര്‍പ്പാടാക്കി. ഉച്ചയായപ്പോള്‍ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോള്‍ ബാക്കി വരുന്നതിൻ്റെ 3/4 ഭാഗവും തീര്‍ന്നു. ഇനി എത്ര ഭാഗം ബാക്കിയുണ്ട് ?

    80 / 90

    80. 40 ൻ്റ 60 ശതമാനവും 60 ൻ്റ 40 ശതമാനവും തമ്മിലുള്ള വ്യത്യാസം എത്ര ?

    81 / 90

    81. 10% നിരക്കില്‍ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ 2 വര്‍ഷത്തേക്ക് 5000 രൂപ നിക്ഷേപിച്ചാല്‍ കിട്ടുന്ന പലിശ ?

    82 / 90

    82. രണ്ട് പേര്‍ കൂടി 60 രൂപയെ 2:3 എന്ന അംശബന്ധത്തില്‍ ഭാഗിച്ചു. ഓരോരുത്തര്‍ക്കും എത്ര രൂപ വീതം കിട്ടും

    83 / 90

    83. ശരാശരി 48 km/hr വേഗമുള്ള ഒരു കാര്‍ 5 മണിക്കൂര്‍ കൊണ്ടാണ് ഒരു നിശ്ചിത ദൂരം പിന്നിട്ടത്. അത്രയും ദൂരം 2 ⅔) മണിക്കൂര്‍ കൊണ്ട് എത്തണമെങ്കില്‍ കാറിൻ്റെ ശരാശരി വേഗത എത്രയായിരിക്കണം ?

    84 / 90

    84. ഒരു ജോലി പൂര്‍ത്തിയാക്കാൻ രാജുവിന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കില്‍ രണ്ടു പേരും കൂടി എടുത്താല്‍ എത്ര ദിവസം കൊണ്ട് പൂര്‍ത്തിയാകും ?

    85 / 90

    85. ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്.20 ഉം 22ഉം വയസ്സുള്ള 2 അംഗങ്ങള്‍ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോള്‍ ആ ഗ്രൂപ്പിന്റെ ശരാശരി വയസ്സ് എത്ര ?

    86 / 90

    86. 4 °-4 (1/4) ² =

    87 / 90

    87. ഒരു വൃത്തസ്തൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച വൃത്താംശത്തിൻ്റെ ആരവും അതിൻ്റെ പാദ ആരവും തുല്യമാണ്. എങ്കില്‍ പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം

    88 / 90

    88. 5, 8, 12, 17, ...... എന്ന സംഖ്യ ശ്രേണിയിലെ അടുത്ത സംഖ്യ :

    89 / 90

    89. 6 : 18 : : 4 : ...... ?

    90 / 90

    90. 3, 5, 7, 9 ഇവയില്‍ ഗ്രൂപ്പില്‍ പെടാത്തത് ഏത് ?

    LDC (SR from PH) Various-LDC 2014 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC LDC (SR from PH) Various-LDC 2014 All Kerala question mock test. Kerala PSC LDC (SR from PH) Various-LDC 2014 All Kerala Model Exams Mock Test 2014· Previous Question Papers Based Mock Test 2014.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *