Kerala PSC LGS 2002 Kollam Exam Mock Test

Kerala PSC LGS 2002 Kollam Exam Mock Test


The maximum mark of the exam is 44. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 33 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/44

The duration of the exam is 75 minutes.


LGS 2002 KOLLAM

1 / 44

1. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

2 / 44

2. പാർലമെന്‍റിനെ അഭിമുഖീകരിക്കാത്ത പ്രധാന മന്ത്രി

3 / 44

3. 2000 ൽ നിലവിൽ വന്ന ഭരണഘടന പരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ

4 / 44

4. പത്തുരൂപ നോട്ടിൽ ഒപ്പിട്ടിരിക്കുന്നതാര്?

5 / 44

5. ഇലക്‌ഷൻ കമ്മീഷൻ ആരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്?

6 / 44

6. മദ്യം അധികമായി ഉപയോഗിച്ചാൽ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് ?

7 / 44

7. താഴെ കൊടുത്തവയിൽ കൃത്രിമ നിർമ്മിത ഇന്ധനം ഏത്‌?

8 / 44

8. കണ്ണാടി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംസ്കൃത വസ്തു?

9 / 44

9. താഴെ പറയുന്നവയിൽ ഹൈഡ്രോകാർബണിന് ഉദാഹരണം

10 / 44

10. വൈദ്യുത ബൾബിന്‍റെ പ്രവർത്തനം അളക്കുന്ന യുണിറ്റ്

11 / 44

11. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

12 / 44

12. അമൃത എക്സ്പ്രസ് ഏതൊക്കെ പട്ടണങ്ങൾക്കിടയിലാണ് സർവീസ് നടത്തുന്നത് ?

13 / 44

13. നോബൽ സമ്മാനം ആദ്യമായി ലഭിച്ച ഇന്ത്യൻ പൗരൻ

14 / 44

14. വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജ്ജമാറ്റം ഏത്?

15 / 44

15. ആരുടെ തൂലികാനാമമാണ് ദേശബന്ധു ?

16 / 44

16. സ്‌കൗട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര് ?

17 / 44

17. ചിന്നസ്വാമി സ്റ്റേഡിയം ഏതു സംസ്ഥാനത്താണ് ?

18 / 44

18. 'ചിരിയും ചിന്തയും' എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്

19 / 44

19. തമ്മിൽ പൊരുത്തമില്ലാത്തതേത്?

20 / 44

20. ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനം

21 / 44

21. അദ്ധ്യാപക ദിനം ആചരിക്കുന്നത്

22 / 44

22. വായുവിൽകൂടി പകരുന്ന ഒരു രോഗമാണ്

23 / 44

23. ശത്രുവിന്‍റെ ആക്രമണത്തിൽ നിന്ന് പല്ലിക്ക് ............ വഴി രക്ഷപെടാം

24 / 44

24. അസ്ഥിയിലെ പ്രധാന ലവണമാണ്

25 / 44

25. ഇന്ത്യയിലെ ആദ്യത്തെ പട്ടാളമേധാവി

26 / 44

26. ഷാലിമാർ എന്ന പേര് ഏത് ഉത്പന്നവുമായി ബന്ധപ്പെട്ടിരിക്കുന്നു?

27 / 44

27. മലേറിയ അണുക്കൾ കണ്ടുപിടിച്ചത് ആര് ?

28 / 44

28. കേരളത്തിലെ വടക്കേ അറ്റത്തെ ജില്ല ഏത്?

29 / 44

29. ഇന്ത്യയിൽ റെയിൽവേ സർവീസ് ആരംഭിച്ച വർഷം

30 / 44

30. മുൽക്ക് രാജ്‌ ആനന്ദ് ഏതുമായി ബന്ധപെട്ടിരിക്കുന്നു?

31 / 44

31. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ ആര് ?

32 / 44

32. ലോക വൃദ്ധ ദിനം ആചരിക്കുന്നത് ...........നാണ്

33 / 44

33. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് ആര് ?

34 / 44

34. വൃക്ഷങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത് ഏത് ഭാഗത്താണ് ?

35 / 44

35. വേരിൽ നിന്ന് പുതിയ സസ്യം വളരുന്നത്തിനു ഒരു ഉദാഹരണം

36 / 44

36. മാലകണ്ണ് ഉണ്ടാവുന്നത് ഏതു വിറ്റാമിന്‍റെ അഭാവം കൊണ്ടാണ്

37 / 44

37. താഴെ കൊടുത്തിരിക്കുന്നവയിൽ ശുദ്ധലോഹം അല്ലാത്തത് ഏത് ?

38 / 44

38. കേരള സംസ്ഥാനം രൂപീകരിച്ച വർഷം

39 / 44

39. മർദ്ദം അളക്കുന്നതിനുള്ള ഉപകരണമാണ്

40 / 44

40. കേരളത്തിൽ താപവൈദ്യുതി നിലയം സ്ഥിതി ചെയുന്നത് ............... ജില്ലയിലാണ്

41 / 44

41. 2002 ഏപ്രിൽ 25 വ്യാഴാഴ്ചയാണ്. എങ്കിൽ മെയ് 10 ഏത് ദിവസമായിരിക്കും ?

42 / 44

42. 20 പേർ ഒരു ജോലി 5 ദിവസം കൊണ്ട് തീർക്കുന്നു. ആ ജോലി ഒരു ദിവസം കൊണ്ട് തീർക്കാൻ എത്ര പേർ വേണം

43 / 44

43. 5 ÷ 0.1 = ..................

44 / 44

44. തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കുക
1, 4, 9, 16, 25, .................

LGS 2002 KOLLAM

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2002 Kollam question mock test Kerala PSC LGS 2002 Kollam Model Exams Mock Test 2002 · Previous Question Papers Based Mock Test 2002

Leave a Comment

Your email address will not be published. Required fields are marked *