Kerala PSC LGS 2002 Pathanamthitta Exam Mock Test

    Kerala PSC LGS 2002 Pathanamthitta Exam Mock Test


    The maximum mark of the exam is 44. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 33 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /44

    The duration of the exam is 75 minutes.


    LGS 2002 PATHANAMTHITTA

    1 / 44

    1. എല്ലാ വർഷവും മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ?

    2 / 44

    2. കേരളത്തിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ജില്ല

    3 / 44

    3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഒരു കേരളീയൻ

    4 / 44

    4. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

    5 / 44

    5. ഛത്തിസ്‌ഗഡ്‌ സംസ്ഥാനത്തിന്‍റെ തലസ്ഥാനം

    6 / 44

    6. കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകൻ

    7 / 44

    7. അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനെതിരെ വിമാനം കൊണ്ടുവന്നിടിച്ച് ഭീകരാക്രമണം നടത്തപ്പെട്ടത് എന്ന്?

    8 / 44

    8. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് സമീപമുള്ള പ്രതിമ ആരുടേത് ?

    9 / 44

    9. ഇന്ത്യയിൽ പൗരന്‍റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം ഇവയിൽ ഏതാണ്?

    10 / 44

    10. മുല്ലപെരിയാർ അണക്കെട്ടിന്‍റെ ഉയരം കൂട്ടുന്നതിനെകുറിച്ചുള്ള തർക്കം നിലനിൽക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?

    11 / 44

    11. കേരളത്തിലെ ആദ്യത്തെ വർത്തമാന പത്രം

    12 / 44

    12. ഗുജറാത്തിൽ അടുത്തുണ്ടായ വർഗീയ കലാപങ്ങളുടെ ആരംഭത്തിൽ സബർമതി എക്സ്പ്രസ്സിന്‍റെ ബോഗികൾ കത്തിച്ച് കൂട്ടക്കൊല നടത്തിയത് ഏതു സ്ഥലത്ത് വച്ചായിരുന്നു?

    13 / 44

    13. 2001-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക്?

    14 / 44

    14. കേരള വനിതാ കമ്മീഷന്‍റെ ആദ്യത്തെ അദ്ധ്യക്ഷ ആര് ?

    15 / 44

    15. ആദ്യമായി ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യൻ വനിത കായികതാരം

    16 / 44

    16. ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രത്തിൽ അരക്കാലുകളെത്ര?

    17 / 44

    17. സുപ്രീം കോടതിയിൽ ആദ്യമായി നിയമിക്കപ്പെട്ട വനിതാ ജഡ്‌ജി

    18 / 44

    18. ഉറൂബ് എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ച സാഹിത്യകാരൻ

    19 / 44

    19. ഏതു വർഷമാണ് അന്താരാഷ്ട്ര ശിശുവർഷമായി ഐക്യരാരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരുന്നത്

    20 / 44

    20. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ്?

    21 / 44

    21. മയോപ്പിയ എന്ന രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത് ?

    22 / 44

    22. വിറ്റാമിൻ ഡി യുടെ കുറവ് മൂലമുണ്ടാകുന്ന രോഗം

    23 / 44

    23. 'ധവളവിപ്ലവം' എന്നത് എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെടുത്തിയാണ് സൂചിപ്പിക്കാറുള്ളത്

    24 / 44

    24. കേരളപ്പിറവി ദിനം എന്ന്?

    25 / 44

    25. കേരളത്തിൽ ഏറ്റവുമൊടുവിൽ രൂപീകൃതമായ ജില്ല

    26 / 44

    26. കേരളത്തിൽ ന്യൂസ്‌പ്രിന്‍റ് ഫാക്ടറി സ്ഥിതിചെയ്യുന്നതെവിടെ ?

    27 / 44

    27. ഇന്ത്യയിൽ ഇപ്പൊൾ എത്ര സംസ്ഥാനങ്ങളുണ്ട് ?

    28 / 44

    28. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പ്രഖ്യാപിച്ച ആചാര്യനാണ്

    29 / 44

    29. കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

    30 / 44

    30. ലോകസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്‌പീക്കർ ആര് ?

    31 / 44

    31. ഇന്ത്യൻ ഭരണഘടന അധികാരസ്ഥാനത്ത് നിന്നും മാറ്റാൻ ഒരു പ്രത്യേക നടപടിയും നിർദ്ദേശിക്കാത്തത് ആരുടെ കാര്യത്തിലാണ് ?

    32 / 44

    32. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ

    33 / 44

    33. 93 -ാം ഭരണഘടന ഭേദഗതി ബിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ് ?

    34 / 44

    34. അന്താരാഷ്ട്ര വനിതാദിനം

    35 / 44

    35. ഇന്ത്യയുടെ സുവർണ്ണ താരം എന്നറിയപ്പെടുന്ന കായികതാരം

    36 / 44

    36. 1947 ആഗസ്റ്റ് 15 - ആം തിയ്യതി ഡൽഹിയിൽ ഇന്ത്യയുടെ സ്വന്തന്ത്ര്യദിനം കേമമായി ആഘോഷിച്ചു കൊണ്ടിരുന്നപ്പോൾ രാഷ്ട്രപിതാവായ ഗാന്ധിജി എവിടെ നിന്ന് പ്രവർത്തിക്കുകയായിരുന്നു?

    37 / 44

    37. ഉയർന്ന ഉല്പാദനക്ഷമയുള്ളതും കേരളത്തിൽ വികസിപ്പിച്ചെടുത്തതുമായ തിലോത്തമ എന്നത് എന്തിന്‍റെ വിത്താണ്

    38 / 44

    38. മലബാർ സിമെന്‍റ്സ് ഫാക്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

    39 / 44

    39. 1/2-നെ 1/2 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന ഫലത്തെ 1/4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഫലമെത്ര ?

    40 / 44

    40. ഒരാൾ ഒരു സാധനം 50 രൂപയ്ക്ക് വാങ്ങി. 90 രൂപ 90 പൈസയ്ക്ക് വിറ്റു. അയാളുടെ ലാഭശതമാനമെത്ര?

    41 / 44

    41. ഒരാൾ 20 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾ മൂന്ന് മീറ്റർ മുകളിലേക്ക് കയറുമെങ്കിലും രണ്ട് മീറ്റർ താഴോട്ടിറങ്ങും. എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിലെത്തും?

    42 / 44

    42. ഒരു തീവണ്ടി ഒരു സ്റ്റേഷനിൽ നിന്നും 5.45 am-നു പുറപ്പെട്ടു. 9.30 am-നു അവിടെ മുനിന്നും 150 കി മീ അകലെയുള്ള ഒരു സ്റ്റേഷനിൽ എത്തി. തീവണ്ടിയുടെ വേഗത എത്ര? ഒരു മണിക്കൂറിൽ എത്ര കിലോമീറ്റർ എന്നെഴുതുക

    43 / 44

    43. മൂന്ന് സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90 ഉം മറ്റ് രണ്ട് സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35 ഉം ആണ്. മൂന്നിലും വച്ചേറ്റവും ചെറിയ സംഖ്യ ഏത്?

    44 / 44

    44. ഒരു കാർ മണിക്കൂറിൽ 40 കിമീ വേഗത്തിൽ ഓടിയപ്പോൾ ഒരു നിശ്ചിത ദൂരം 9 മണിക്കൂർ കൊണ്ട് ഓടി പൂർത്തിയായി. അതേ ദൂരം 6 മണിക്കൂർ കൊണ്ട് പൂർത്തിയാക്കണമെങ്കിൽ കാറിന്‍റെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ വർധിപ്പിക്കണം

    LGS 2002 PATHANAMTHITTA

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2002 Pathanamthitta question mock test Kerala PSC LGS 2002 Pathanamthitta Model Exams Mock Test 2002 · Previous Question Papers Based Mock Test 2002

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *