Kerala PSC LGS 2002 Wayanad Exam Mock Test

    Kerala PSC LGS 2002 Wayanad Exam Mock Test


    The maximum mark of the exam is 41. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 31.15 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /41

    The duration of the exam is 75 minutes.


    LGS 2002 WAYANAD

    1 / 41

    1. ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള കേരളത്തിലെ ജില്ല ?

    2 / 41

    2. ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ?

    3 / 41

    3. തിരുവിതാംകൂർ മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ആയ വ്യക്തി ?

    4 / 41

    4. (a + b)(a - b) =

    5 / 41

    5. കേരളത്തിൽ ഏറ്റവും നീളം കൂടിയ ദേശീയപാത ?

    6 / 41

    6. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ

    7 / 41

    7. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ

    8 / 41

    8. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?

    9 / 41

    9. കേരളത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ എണ്ണം ?

    10 / 41

    10. കേരളത്തിലെ നദികളുടെ എണ്ണം ?

    11 / 41

    11. ഭൂമിയിലെ ഏറ്റവും വലിയ ജീവി ?

    12 / 41

    12. കോൺഗ്രസ്സുകാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?

    13 / 41

    13. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം ?

    14 / 41

    14. തമിഴ്നാട്ടിൽ ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന നദി ?

    15 / 41

    15. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?

    16 / 41

    16. ശ്രീനാരായണഗുരു സമാധിയായി വർഷം ?

    17 / 41

    17. താഴെ പറയുന്നവരിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വ്യക്തി ?

    18 / 41

    18. സ്ത്രീകൾക്ക് മാത്രമായുള്ള നൃത്തം ?

    19 / 41

    19. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി ?

    20 / 41

    20. നിലക്കടല ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

    21 / 41

    21. വന്യമൃഗസംരക്ഷണകേന്ദ്രം അല്ലാത്തത് ?

    22 / 41

    22. ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരം ആർക്ക് ?

    23 / 41

    23. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരം ?

    24 / 41

    24. ഭരണഘടന വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തി ?

    25 / 41

    25. ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതാര് ?

    26 / 41

    26. കാലടി ഏതു നദിയുടെ കരയിൽ ?

    27 / 41

    27. ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?

    28 / 41

    28. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

    29 / 41

    29. റായ്‌പൂർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?

    30 / 41

    30. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

    31 / 41

    31. വാളയാർ ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    32 / 41

    32. ലോക്നായക് എന്ന പേരിൽ അറിയപ്പെടുന്നത് ?

    33 / 41

    33. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം

    34 / 41

    34. പാറ്റ്‌നയുടെ പുരാതന നാമം ?

    35 / 41

    35. നമ്മുടെ ദേശീയ പുഷ്‌പം ?

    36 / 41

    36. ഹുയാങ്സാങ് ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദർശിച്ചത് ?

    37 / 41

    37. 'തിർത്ഥങ്കരാസ് ' എന്ന വാക്ക് ഏതു മതവുമായി ബന്ധപ്പെട്ടതാണ് ?

    38 / 41

    38. ഇന്ത്യയുടെ ചാരസംഘടന ?

    39 / 41

    39. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതി നിലയം ?

    40 / 41

    40. കൊണാർക് സൂര്യക്ഷേത്രം ഏതു സംസ്ഥാനത്തിലാണ് ?

    41 / 41

    41. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള തുറമുഖം ?

    LGS 2002 WAYANAD

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2002 Wayanad question mock test Kerala PSC LGS 2002 Wayanad Model Exams Mock Test 2002 · Previous Question Papers Based Mock Test 2002

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *