Kerala PSC LGS 2007 Alappuzha Exam Mock Test

Kerala PSC LGS 2007 Alappuzha Exam Mock Test


The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/94

The duration of the exam is 75 minutes.


LGS 2007 ALAPPUZHA

1 / 94

1. പെട്രോളിയം ഉൽപന്നമല്ലാത്തതേത്

2 / 94

2. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം

3 / 94

3. ഒരു അകാന്തിക വസ്തു

4 / 94

4. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകം

5 / 94

5. വാഹനങ്ങളിലെ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്

6 / 94

6. തരുണാസ്ഥി നിർമിതമായ ഒരു അവയവം ഏത്

7 / 94

7. സൂര്യപ്രകാശത്തിന്‍റെ സഹായത്താൽ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജീവകം ഏത്

8 / 94

8. ഏകലിംഗ സസ്യത്തിനുദാഹരണമാണ്

9 / 94

9. ഒരു രാസവളം

10 / 94

10. പക്ഷിപ്പനിക്കു കാരണമായ അണുജീവി ഏത്

11 / 94

11. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം

12 / 94

12. ഫ്യൂസ് വയർ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്

13 / 94

13. അലക്കുകാരത്തിന്‍റെ രാസനാമം

14 / 94

14. ഒരു മിത്രകീടമാണ്

15 / 94

15. ഒരു പൂർണപരാദ സസ്യം ഏത് ?

16 / 94

16. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം

17 / 94

17. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടത

18 / 94

18. അപൂർണ രൂപാന്തരണത്തിൽ മുട്ട വിരിഞ്ഞുണ്ടാകുന്ന ജീവിക്കു പറയുന്ന പേരെന്ത് ?

19 / 94

19. പാലിന്‍റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

20 / 94

20. അത്യുൽപാദനശേഷിയുള്ള ഒരു വിത്തിനമാണ് പന്നിയൂർ ഒന്ന്. വിള ഏത്

21 / 94

21. 0.005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ 50 കിട്ടും

22 / 94

22. 4³ ÷ 4² ഇതിനു തുല്യമായത് ഏത്

23 / 94

23. 30 ച.സെ.മീ വിസ്തീർണമുള്ള ഒരു ചതുരത്തെ കോണോടുകോൺ മടക്കി ത്രികോണമാക്കിയാൽ അതിന്‍റെ വിസ്തീർണമെത്ര

24 / 94

24. പ്രതിവർഷം 8% നിരക്കിൽ സാധാരണ പലിശയ്ക്ക് 5000 രൂപ വായ്പ എടുത്ത ഒരാൾ 3 വർഷം കഴിഞ്ഞ് കടം വീട്ടാൻ അടയ്‍ക്കേണ്ട തുക എത്ര

25 / 94

25. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 10% കുറച്ചാൽ വിസ്തീർണം എത്ര ശതമാനം കുറയും

26 / 94

26. 1500 രൂപ വിലയുള്ള ഒരു സൈക്കിൾ 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ വാങ്ങുന്ന ആൾ അതിനെത്ര രൂപ നൽകണം

27 / 94

27. ഒരാൾ 100 മീറ്റർ 10 സെക്കന്‍റ് കൊണ്ട് ഓടിത്തീർത്താൽ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാണ്

28 / 94

28. ഒരു രേഖീയ ജോടിയിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 4:5 ആയാൽ, കോണുകളുടെ അളവെത്ര

29 / 94

29. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏത്

30 / 94

30. ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത ഒരു രാജ്യം ഏത്

31 / 94

31. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാൻമാരുടെ ഓർമ്മയ്ക്കായി ഉണ്ടാക്കിയ സ്മാരകം

32 / 94

32. ഇന്ത്യയുടെ വിദ്യാഭ്യാസ ഉപഗ്രഹം ഏത്

33 / 94

33. ഒരു പരിസ്ഥിതി പ്രവർത്തക

34 / 94

34. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം

35 / 94

35. സാധുജന പരിപാലയോഗത്തിന്‍റെ സ്ഥാപകൻ ആര്

36 / 94

36. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്

37 / 94

37. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

38 / 94

38. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള ജില്ല

39 / 94

39. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം

40 / 94

40. വംശനാശഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിച്ചിരിക്കുന്നതെവിടെ

41 / 94

41. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

42 / 94

42. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

43 / 94

43. പിരമി‍ഡുകളുടെ നാട്

44 / 94

44. കൊൽക്കത്ത പട്ടണം ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നതാണ്

45 / 94

45. 2004 ഡിസംബറിൽ സുനാമിക്കുകാരണമായ ഭൂകമ്പം ഉണ്ടായതെവിടെയാണ്

46 / 94

46. കേരളത്തിൽ എത്ര നദികളുണ്ട്

47 / 94

47. ജുതൻമാരുടെ ദേവാലയം ഏത്

48 / 94

48. ഇന്ത്യയിലെ പരമോന്നത കായിക അവാർഡ്

49 / 94

49. ആദ്യത്തെ പോളിയോ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത്

50 / 94

50. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽവന്നത് ഏതു മുഖ്യമന്ത്രിയുടെ കാലത്താണ്

51 / 94

51. ബുദ്ധന്‍റെ ജന്മസ്ഥലമായ കപിലവസ്തു ഏതു രാജ്യത്താണ്

52 / 94

52. കേരളത്തിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ചു കവി പാടിയതിങ്ങനെ
'മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങി മുങ്ങി'
ആരാണീ കവി ?

53 / 94

53. നിയമസഭാധ്യക്ഷൻ

54 / 94

54. അന്തർദേശീയ നിലവാരമുള്ള ഒരു കേരളീയ ദൃശ്യകല

55 / 94

55. ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകൻ

56 / 94

56. കന്യാകുമാരിയെയും ജമ്മുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ ഏത്

57 / 94

57. 'സാരെ ജഹാംസെ അച്ഛാ' എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര് ?

58 / 94

58. കോർപ്പറേഷനിൽ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി

59 / 94

59. കേരളം, കർണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിഏത്

60 / 94

60. ഗാന്ധി സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ച നടൻ

61 / 94

61. കിർലോസ്കർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

62 / 94

62. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ഉപജ്ഞാതാവ്

63 / 94

63. ഗ്രഹ പട്ടികയിൽ നിന്നു ശാസ്ത്രലോകം പുറന്തള്ളിയ ഗ്രഹമേത്

64 / 94

64. ഒരു നാടൻ കന്നുകാലിയിനം ഏത്

65 / 94

65. ഐക്യരാഷ്ട്രസംഘടനയുടെ കീഴിൽ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളിൽ വളർച്ച നേടാൻ പ്രവർത്തിക്കുന്ന ഒരു ഏജൻസി

66 / 94

66. ലോകത്തിന്‍റെ ഗതിയെ തന്നെ മാറ്റിമറിച്ച കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്

67 / 94

67. നിത്യഹരിത വനങ്ങൾക്കു പ്രസിദ്ധമായത്

68 / 94

68. ഇന്ത്യയുടെ ദേശീയ കലണ്ടർ

69 / 94

69. ഓട്ടൻതുള്ളലിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്

70 / 94

70. പ്രാചീന കേരളത്തിൽ മാമാങ്കം കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ്

71 / 94

71. ഗവർണറെ നിയമിക്കുന്നതാര്

72 / 94

72. കൊച്ചിയിലെ കലൂർ ഇന്‍റർനാഷനൽ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത്

73 / 94

73. വലതുനിന്നും ഇടത്തോട്ട് എഴുതുന്ന ലിപി ഏതാണ്

74 / 94

74. ELISA ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്

75 / 94

75. ചാക്യാർകൂത്ത് ഏതു കലാരൂപവുമായി ബന്ധപ്പെട്ട കലയാണ്

76 / 94

76. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി

77 / 94

77. ഒരു ക്രിസ്തീയ കലാരൂപം ഏത്

78 / 94

78. കേരളതീരത്ത് ധാതുമണൽ വേർതിരിക്കുന്ന കേന്ദ്ര ഗവൺമെന്‍റ് ഉടമസ്ഥതയിലുള്ള ഫാക്ടറി

79 / 94

79. 'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്' എന്നു പ്രഖ്യാപിച്ച മഹാൻ ആര് ?

80 / 94

80. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശം ഏതു സംസ്ഥാനത്തിലാണ്

81 / 94

81. പ്രധാന തീർത്ഥാടന കേന്ദ്രമായ ഹരിദ്വാർ, കേദാർനാഥ് മുതലായവ സ്ഥിതിചെയ്യുന്നത്

82 / 94

82. ഒറ്റയാൻ ആര്

83 / 94

83. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

84 / 94

84. താഴെപറയുന്നവയിൽ വികസ്വര രാജ്യമേത്

85 / 94

85. മിഷനറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചതാര്

86 / 94

86. മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്‍റെ ഗ്രാമീണ ബാങ്കിനും ലഭിച്ച അംഗീകാരം ഏത്

87 / 94

87. ക്വിറ്റിന്ത്യാ സമരം നടന്നവർഷം

88 / 94

88. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം

89 / 94

89. താജ്മഹൽ സ്ഥിതിചെയ്യുന്നത് എവിടെ

90 / 94

90. സാമൂഹ്യജീവിതം നയിക്കുന്ന ഒരു ഷഡ്പദം

91 / 94

91. അതിർത്തിഗാന്ധി എന്നറിയപ്പെടുന്നതാര്

92 / 94

92. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം

93 / 94

93. ലോക റിക്കോർഡുകൾ രേഖപ്പെടുത്തുന്ന പുസ്തകം ഏത്

94 / 94

94. ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ആര്

LGS 2007 ALAPPUZHA

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2007 Alappuzha question mock test Kerala PSC LGS 2007 Alappuzha Model Exams Mock Test 2007 · Previous Question Papers Based Mock Test 2007

Leave a Comment

Your email address will not be published. Required fields are marked *