Kerala PSC LGS 2007 Malappuram Exam Mock Test

    Kerala PSC LGS 2007 Malappuram Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS 2007 MALAPPURAM

    1 / 96

    1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

    2 / 96

    2. നാഷണൽ ഹൈവേകളുടെ സംരക്ഷണച്ചുമതല നിർവഹിക്കുന്നത്

    3 / 96

    3. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം പ്രദാനം ചെയ്ത നേതാവ്

    4 / 96

    4. സർവരാജ്യസഖ്യത്തിൽ അംഗമല്ലാതിരുന്ന രാജ്യം

    5 / 96

    5. നമ്മുടെ ദേശീയചിഹ്നം എടുത്തിട്ടുള്ള അശോകസ്തംഭം സ്ഥിതിചെയ്യുന്ന സ്ഥലം

    6 / 96

    6. ദാസ് കാപ്പിറ്റലിന്‍റെ രചയിതാവ്

    7 / 96

    7. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്

    8 / 96

    8. കേരളത്തിലെ ഏറ്റവും വലിയ തടാകം ഏത്

    9 / 96

    9. ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകൻ

    10 / 96

    10. ക്ഷേത്രപ്രവേശന വിളംബരം പ്രസിദ്ധപ്പെടുത്തിയത് ആര്

    11 / 96

    11. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്

    12 / 96

    12. ശകവർഷം ആരംഭിച്ചതാര്

    13 / 96

    13. ഇന്ത്യൻ നെപ്പോളിയൻ എന്നുവിളിക്കപ്പെടുന്ന രാജാവ്

    14 / 96

    14. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം നിർമ്മിച്ചതാര്

    15 / 96

    15. ഇന്ത്യയുടെ ദേശീയ പക്ഷി

    16 / 96

    16. പരിഷ്കാരത്തിന്‍റെ തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്കാരം ഏത്

    17 / 96

    17. സ്വരാജ്യം എന്‍റെ ജന്മവകാശമാണെന്ന് പ്രഖ്യാപിച്ചതാര്

    18 / 96

    18. പഞ്ചശീലതത്വങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

    19 / 96

    19. ഇന്ത്യയ്ക്കു സമീപമുള്ള ഏറ്റവും ചെറിയ രാജ്യം

    20 / 96

    20. ടെലിവിഷൻ കണ്ടുപിടിച്ചതാര്

    21 / 96

    21. ഇന്ത്യയിൽ കൂടുതൽ ആളുകൾ ജോലിചെയ്യുന്ന വ്യവസായ മേഖല

    22 / 96

    22. റിക്ടർ സ്കെയിൽ ഉപയോഗിക്കുന്നത് ............ രേഖപ്പെടുത്താനാണ്

    23 / 96

    23. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്

    24 / 96

    24. ഇന്നത്തെ കഥകളിയുടെ ആദ്യകാലപേര്

    25 / 96

    25. മഹാഭാരതകഥയെ അടിസ്ഥാനമാക്കി എം.ടി. വാസുദേവൻനായർ രചിച്ച നോവൽ

    26 / 96

    26. 'സ്വാതന്ത്ര്യം തന്നെയമൃതം' എന്ന ഉദ്ധരണി ഏത് കവിയുടേതാണ്

    27 / 96

    27. ലോകപ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ

    28 / 96

    28. ഏതു കളിക്കാണ് ഡേവിഡ് കപ്പ് നൽകാറുള്ളത്

    29 / 96

    29. ഇന്ത്യയുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏത്

    30 / 96

    30. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത്

    31 / 96

    31. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന പട്ടണം ഏത്

    32 / 96

    32. മൂന്നാംലോകരാഷ്ട്രങ്ങൾ എന്നറിയപ്പെടുന്നത്

    33 / 96

    33. വിസ്തൃതിയിൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം

    34 / 96

    34. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ കേന്ദ്ര ഭരണപ്രദേശം ഏത്

    35 / 96

    35. കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര്

    36 / 96

    36. ഹാനിമാൻ ഏതു ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു

    37 / 96

    37. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വന്നതെപ്പോൾ

    38 / 96

    38. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ

    39 / 96

    39. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി

    40 / 96

    40. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ

    41 / 96

    41. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന നടത്തിയ വർഷം

    42 / 96

    42. അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ കാണുന്നു

    43 / 96

    43. റെയിൽപാത കടന്നുപോകാത്ത കേരളത്തിലെ ജില്ല

    44 / 96

    44. പഞ്ചായത്ത് രാജ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം

    45 / 96

    45. കന്യാകുമാരി മുതൽ സേലം വരെയുള്ള ദേശീയപാതയുടെ പേര്

    46 / 96

    46. ബ്രോഡ്‍ ഗേജ് റെയിൽപാതയിൽ പാളങ്ങൾ തമ്മിലുള്ള അകലം എത്ര

    47 / 96

    47. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ച വർഷം

    48 / 96

    48. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്

    49 / 96

    49. ലോക പരിസ്ഥിതി ദിനം

    50 / 96

    50. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം

    51 / 96

    51. വന്ദേമാതരം എന്ന ഗീതം രചിച്ചതാര്

    52 / 96

    52. ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ആര്

    53 / 96

    53. സാഹിത്യത്തിന് നോബേൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ

    54 / 96

    54. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം

    55 / 96

    55. വായു സാധാരണ മർദ്ദം കൂടിയ ഭാഗത്തു നിന്നു മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് നീങ്ങുന്നു. ഈ പ്രസ്താവന ശരിയാണോ

    56 / 96

    56. രാഷ്ട്രത്തലവന്മാരെ വിചാരണ ചെയ്യുന്ന നടപടിക്രമത്തിന് പറയുന്ന പേര്

    57 / 96

    57. ഇന്ത്യയിലെ സർവസൈന്യാധിപൻ ആര്

    58 / 96

    58. പാർലമെന്‍റിന്‍റെ ഉപരിമണ്ഡലമായ രാജ്യസഭയുടെ ചെയർമാൻ

    59 / 96

    59. ഹൈക്കോടതി ജഡ്ജിമാരെ നിയന്ത്രിക്കുന്നത്

    60 / 96

    60. ഭൂവിസ്തൃതി കൂടുതലുള്ളതും വ്യാവസായിക പുരോഗതി കൈവരിച്ചിട്ടുള്ളതും ജനസാന്ദ്രത കുറവുമായുള്ള ഒരു രാജ്യം

    61 / 96

    61. സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ വ്യക്തികളെ തരംതിരിക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്‍റെ മുന്നിൽ തുല്യപരിഗണന നൽകുക എന്നതാണ്

    62 / 96

    62. കേരളത്തിലെ ഏറ്റവും വലിയ ഊർജ്ജഉല്പാദനം ഏത്

    63 / 96

    63. ഉയർന്ന പ്രതിശീർഷ വരുമാനവും ദേശീയ വരുമാനവും ഉള്ള രാജ്യങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു

    64 / 96

    64. ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ ആര്

    65 / 96

    65. വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ വർഷം

    66 / 96

    66. 1876 ൽ ഇന്ത്യൻ അസോസിയേഷൻ രൂപവത്ക്കരിച്ച മഹാനായ ദേശീയ നേതാവ്

    67 / 96

    67. മുഖ്യമന്ത്രിയെ നിയമിക്കുന്നതാര്

    68 / 96

    68. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം

    69 / 96

    69. കാറ്റിന്‍റെ വേഗം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    70 / 96

    70. താഴെപറയുന്നവയിൽ ഏതിന്‍റെ യൂണിറ്റാണ് പ്രകാശവർഷം

    71 / 96

    71. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം

    72 / 96

    72. ഏതു രോഗം നിർണയിക്കുന്നതിനാണ് എലിസ ടെസ്റ്റ് നടത്തുന്നത്

    73 / 96

    73. അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്ന വാതകം

    74 / 96

    74. താഴെപ്പറയുന്നവയിൽ പ്രാഥമിക വർണമല്ലാത്തത് ഏത് ?

    75 / 96

    75. പാറ്റയുടെ രക്തത്തിന്‍റെ നിറം ഏത്

    76 / 96

    76. ചെടികളിൽ പ്രകാശ സംശ്ലേഷണം നടക്കുമ്പോൾ പുറത്തുവിടുന്ന വാതകം

    77 / 96

    77. മനുഷ്യശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്

    78 / 96

    78. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്

    79 / 96

    79. ഹരിതവിപ്ലവത്തിന് നേതൃത്വം നൽകിയ കൃഷിശാസ്ത്രജ്ഞൻ

    80 / 96

    80. ഏവർക്കും സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ്

    81 / 96

    81. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം

    82 / 96

    82. ഭൂഗുരുത്വാകർഷണ സിദ്ധാന്തം ആവീഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്

    83 / 96

    83. എല്ലുകളുടെയും പല്ലുകളുടെയും ശക്തി നിലനിർത്താൻ ആവശ്യമായ ഘടകം

    84 / 96

    84. ഏത് അവയവം പ്രവർത്തനരഹിതമാകുമ്പോഴാണ് ഡയാലിസിസ് ആവശ്യമാകുന്നത്

    85 / 96

    85. ഏത് വിറ്റാമിന്‍റെ അഭാവംകൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത്

    86 / 96

    86. ഒരു കുട്ടി 3 പേന അഞ്ചു രൂപയ്ക്ക് വാങ്ങുന്നു എങ്കിൽ 3 ഡസൻ പേന വാങ്ങാൻ എത്ര രൂപ വേണം

    87 / 96

    87. താഴെ കാണുന്ന സംഖ്യാശ്രേണിയിൽ x ന്‍റെ വിലയെത്ര 3, 8, 15, 24, 35, x, 63

    88 / 96

    88. താഴെ പറയുന്ന സംഖ്യകളിൽ കൂട്ടത്തിൽ ചേരാത്തത് ഏത്

    89 / 96

    89. 550- ന്‍റെ 6 ശതമാനം ....................... ആണ്

    90 / 96

    90. ഒരു കാർ 225 കിലോമീറ്റർ സഞ്ചരിക്കുവാൻ 4 1/2 മണിക്കൂർ എടുത്തു എന്നാൽ കാറിന്‍റെ വേഗത എത്ര

    91 / 96

    91. തുടർച്ചയായ നാലു സംഖ്യകളുടെ തുക 50 ആണ്. അവയിലെ ഏറ്റവും വലിയ സംഖ്യ ഏത്

    92 / 96

    92. താഴെ പറയുന്നവയിൽ അഭാജ്യസംഖ്യ ഏത്

    93 / 96

    93. ഒരു സംഖ്യയുടെ നാലിൽ ഒന്നിന്‍റെ നാലിൽ ഒന്ന് 3 ആണ്. എന്നാൽ സംഖ്യ ഏത്

    94 / 96

    94. ഒരു വിദ്യാർത്ഥിക്ക് അഞ്ചു വിഷയങ്ങൾക്ക് ലഭിച്ച ശരാശരി മാർക്ക് 45 ആണ്. ആറാമത്തെ വിഷയത്തിന്‍റെ മാർക്ക് കൂട്ടിച്ചേർത്തപ്പോൾ ശരാശരി 46 ആയി. എന്നാൽ 6-ാമത്തെ വിഷയത്തിന് ലഭിച്ച മാർക്ക് എത്ര

    95 / 96

    95. (x-y)² = 12. xy = 2 ആയാൽ (x² + y²) ന്‍റെ വിലയെത്ര

    96 / 96

    96. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ്

    LGS 2007 MALAPPURAM

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2007 Malappuram question mock test Kerala PSC LGS 2007 Malappuram Model Exams Mock Test 2007· Previous Question Papers Based Mock Test 2007

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *