Kerala PSC LGS 2007 Palakkad Exam Mock Test

    Kerala PSC LGS 2007 Palakkad Exam Mock Test


    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    LGS 2007 PALAKKAD

    1 / 97

    1. 2006 -ലെ ലോകക്കപ്പ് ഫുട്ബോൾ നടന്ന സ്ഥലം

    2 / 97

    2. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഭക്രാനംഗൽ ഏതു നദിക്കു കുറുകെയാണ്

    3 / 97

    3. പഞ്ചായത്തിരാജ്‌ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏതു സംസ്ഥാനത്താണ്?

    4 / 97

    4. കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപെടുത്തിയിരിക്കുന്നു?

    5 / 97

    5. 2006-ലെ ബുക്കർ സമ്മാനത്തിന് അർഹയായത് ആര് ?

    6 / 97

    6. കേരളത്തിലൂടെ കിഴക്കോട്ടൊഴുകുന്ന ഒരു നദി

    7 / 97

    7. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം

    8 / 97

    8. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനി

    9 / 97

    9. വയനാട് ജില്ലയുടെ ആസ്ഥാനം

    10 / 97

    10. കാർഗിലിലെ സൈനിക നീക്കത്തിന് ഇന്ത്യ നൽകിയിരുന്ന പേര്

    11 / 97

    11. ഗാന്ധിജിയുടെ സമാധി സ്ഥലം

    12 / 97

    12. ഇന്ത്യ അണുപരീക്ഷണം നടത്തിയ സ്ഥലം

    13 / 97

    13. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

    14 / 97

    14. ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം

    15 / 97

    15. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി എവിടെയാണ്?

    16 / 97

    16. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

    17 / 97

    17. ബേക്കൽ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏതു ജില്ലയിലാണ്

    18 / 97

    18. കേരള കാളിദാസൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ

    19 / 97

    19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയുന്ന പഴവർഗ്ഗം

    20 / 97

    20. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്

    21 / 97

    21. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം

    22 / 97

    22. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകളും മറ്റും നടപ്പാക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ

    23 / 97

    23. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം

    24 / 97

    24. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം

    25 / 97

    25. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം

    26 / 97

    26. കേരളത്തിൽ ഏറ്റവും അധികം പേർ തൊഴിൽ ചെയ്യുന്ന പരമ്പരാഗത വ്യവസായം

    27 / 97

    27. ഒളിമ്പിക്‌സ് വെങ്കല മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ താരം

    28 / 97

    28. 'ജാലിയൻ വാല ബാഗ്' കൂട്ടക്കൊല നടന്നത് എന്ന്?

    29 / 97

    29. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം

    30 / 97

    30. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച വ്യക്തി

    31 / 97

    31. "വരിക വരിക സഹജരെ സഹന സമര സമയമായ്" - ഈ വരികൾ രചിച്ചതാര്?

    32 / 97

    32. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി

    33 / 97

    33. നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ഏതു ഭാഗം ?

    34 / 97

    34. ഇന്ത്യൻ ഭരണഘടന നടപ്പാക്കിയ വർഷം

    35 / 97

    35. "സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്ന് ആരംഭിക്കണം, ഓരോ ഗ്രാമവും പൂർണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം" . ഇത് പറഞ്ഞത്

    36 / 97

    36. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം

    37 / 97

    37. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ടധികാരം

    38 / 97

    38. മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം

    39 / 97

    39. കേരളത്തിലെ പക്ഷിസങ്കേതം

    40 / 97

    40. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം

    41 / 97

    41. തുരിശിന്‍റെ രാസനാമം

    42 / 97

    42. സസ്യകോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    43 / 97

    43. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം

    44 / 97

    44. ചുവന്ന ചീരയ്ക്ക് ആ നിറം കൊടുക്കുന്ന വർണ്ണ വസ്തു

    45 / 97

    45. ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    46 / 97

    46. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം

    47 / 97

    47. ഉമിനീരിലടങ്ങിയ രാസാഗ്നി

    48 / 97

    48. കോശത്തിന്‍റെ പവർ ഹൗസ് എന്നറിയപ്പെടുന്ന കോശാംഗം

    49 / 97

    49. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    50 / 97

    50. രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം

    51 / 97

    51. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ

    52 / 97

    52. പ്രകാശ സംശ്ലേഷണ നിരക്ക് ഏറ്റവും കൂടുന്നത് ഏതു പ്രകാശത്തിലാണ് ?

    53 / 97

    53. 'സാർവത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

    54 / 97

    54. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ

    55 / 97

    55. 'ക്വിക് സിൽവർ' എന്നറിയപ്പെടുന്ന മൂലകം

    56 / 97

    56. മനുഷ്യ ശരീരത്തിലെ രക്തചംക്രമണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

    57 / 97

    57. സി ടി സ്കാൻ കണ്ടുപിടിച്ച മഹാൻ

    58 / 97

    58. വായിക്കാൻ കഴിയാത്ത അവസ്ഥയുടെ പേര്

    59 / 97

    59. മനുഷ്യശരീരത്തിലെ സാധാരണ ഊഷ്മാവ്

    60 / 97

    60. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ച മഹാൻ

    61 / 97

    61. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നോട്ടാണ് ?

    62 / 97

    62. കേരള സിംഹം എന്ന് വിശേഷിക്കപ്പെടുന്ന ഭരണാധികാരി

    63 / 97

    63. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം

    64 / 97

    64. കേരളത്തിലെ ഗ്രന്ഥശാല സംഘത്തിന്‍റെ സഥാപകൻ

    65 / 97

    65. ബുദ്ധചരിതം രചിച്ചതാര് ?

    66 / 97

    66. കുളച്ചൽ യുദ്ധം നടന്ന വർഷം

    67 / 97

    67. ഇന്ത്യയുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആദ്യ ഉപഗ്രഹമായ എജ്യുസാറ്റ് വിക്ഷേപിച്ചത് എന്ന്?

    68 / 97

    68. 'ദക്ഷിണ നളന്ദ' എന്നറിയപ്പെ ടുന്ന പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രം

    69 / 97

    69. 'ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞെരമ്പുകളിൽ' - എന്ന് പാടിയതാര്?

    70 / 97

    70. ഏഷ്യയുടെ പ്രകാശം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി

    71 / 97

    71. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

    72 / 97

    72. മികച്ച കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ്

    73 / 97

    73. മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രം

    74 / 97

    74. കേരളത്തിൽ ചന്ദനമരങ്ങൾ ധാരാളമായി കാണപ്പെടുന്ന സ്ഥലം

    75 / 97

    75. വിക്രമാദിത്യൻ എന്ന പേരിലറിയപ്പെടുന്ന രാജാവ്

    76 / 97

    76. 'കേരള മോപ്പസാങ്' എന്നറിയപ്പെടുന്ന എഴുത്തുകാരൻ

    77 / 97

    77. കേരളത്തിലെ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം

    78 / 97

    78. എ ആർ രാജരാജ വർമ്മയെ അനുസ്‌മരിച്ച് കുമാരനാശാൻ രചിച്ച കാവ്യം

    79 / 97

    79. ജൈനമതത്തിന്‍റെ 24-ആമത്തെ തീർത്ഥങ്കരൻ

    80 / 97

    80. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ അന്തർവാഹിനി

    81 / 97

    81. ഇന്ത്യയിൽ ഹരിത വിപ്ലവത്തിലൂടെ ഏറ്റവും കൂടുതലായി ഉൽപാദനമുണ്ടായ ധാന്യം

    82 / 97

    82. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം

    83 / 97

    83. സർദാർ സരോവർ അണക്കെട്ട് ഏതു നദിയിലാണ്

    84 / 97

    84. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം

    85 / 97

    85. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ

    86 / 97

    86. മാതൃത്വത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്

    87 / 97

    87. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

    88 / 97

    88. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ"- ഈ വരികൾ ആരുടേത് ?

    89 / 97

    89. ഇന്ത്യയുടെ കായിക വിനോദം

    90 / 97

    90. 2, 5, 10, ....., 26 ഈ ശ്രേണിയിലെ വിട്ടുപോയ ഭാഗത്തെ അക്കം

    91 / 97

    91. ഒരു സംഖ്യയുടെ 50% ത്തോട് 60 കൂട്ടിയാൽ സംഖ്യ കിട്ടും. എങ്കിൽ സംഖ്യ

    92 / 97

    92. 1∣8-ന്‍റെ വർഗ്ഗം ഏത്?

    93 / 97

    93. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ 40% ആൺകുട്ടികളാണ്. എങ്കിൽ ക്ലാസിലെ പെൺകുട്ടികൾ

    94 / 97

    94. 2, 4, 12, 48, ......എന്നീ സീരീസിലെ അടുത്ത സംഖ്യ

    95 / 97

    95. പൂർണ്ണ വർഗ്ഗവും പൂർണ്ണ ക്യൂബുമായ 1- നും 100- നും ഇടയ്ക്കുള്ള ഒരു സംഖ്യ

    96 / 97

    96. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നം

    97 / 97

    97. (√6 + √3)(√6 - √3)യുടെ വില

    LGS 2007 PALAKKAD

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2007 Palakkad question mock test Kerala PSC LGS 2007 Palakkad Model Exams Mock Test 2007·Previous Question Papers Based Mock Test 2007

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *