Kerala PSC LGS 2007 Thiruvananthapuram Exam Mock Test

    Kerala PSC LGS 2007 Thiruvananthapuram Exam Mock Test


    The maximum mark of the exam is 88. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /88

    The duration of the exam is 75 minutes.


    LGS 2007 Thiruvananthapuram

    1 / 88

    1. അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്നു?

    2 / 88

    2. മനുഷ്യശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര ?

    3 / 88

    3. മഞ്ഞപ്പിത്തത്തിന് എതിരെയുള്ള ഔഷധമേത്

    4 / 88

    4. ക്ഷയരോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് ഏത് ?

    5 / 88

    5. മനുഷ്യശരീരത്തിൽ സൂര്യപ്രകാശത്തിന്‍റെ സാന്നിദ്ധ്യത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ?

    6 / 88

    6. ബൾബുകളിൽ നിറച്ചിരിക്കുന്ന വാതകം ഏത്?

    7 / 88

    7. വെള്ളത്തിൽകൂടി പകരുന്ന രോഗമേത്

    8 / 88

    8. ഒരു ആറ്റത്തിന്‍റെ ഭാഗമല്ലാത്തത് ഏതാണ്?

    9 / 88

    9. താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ്?

    10 / 88

    10. കമ്പ്യൂട്ടറിന്‍റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേത്?

    11 / 88

    11. നീന്തൽ കുളങ്ങളിൽ അണുവിമുക്തമാക്കുവാൻ ഉപയോഗിക്കുന്ന വാതകം ഏത്?

    12 / 88

    12. എലിസാ ടെസ്റ്റ് നടത്തുന്നത് എന്ത് അറിയുന്നതിനാണ്

    13 / 88

    13. സൂര്യഗ്രഹണം എന്നാൽ എന്ത്?

    14 / 88

    14. ചന്ദ്രനിൽ ഒരു സ്ഫോടനമുണ്ടായാൽ ഭൂമിയിലെ ജനങ്ങൾ അത് കേൾക്കുന്നത്

    15 / 88

    15. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ വെള്ളമേത്

    16 / 88

    16. സുന്ദർലാൽ ബഹുഗുണ രൂപംകൊടുത്ത പ്രസ്ഥാനമേത്?

    17 / 88

    17. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി ആരാണ്?

    18 / 88

    18. വിയന്ന ഏതു രാജ്യത്തിന്‍റെ തലസ്ഥാനമാണ്?

    19 / 88

    19. ഏറ്റവും പഴക്കമുള്ള വേദമേത്?

    20 / 88

    20. മഹാപരിനിർവൺ ദിവസ് ആയി ആചരിക്കുന്നത് എന്ന് ?

    21 / 88

    21. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?

    22 / 88

    22. കഴുകൻ ദേശീയചിഹ്നമായ രാജ്യമേത്

    23 / 88

    23. ജപ്പാന്‍റെ പാർലമെന്‍റിന്‍റെ പേര് എന്താണ്

    24 / 88

    24. ഇറാക്കിന്‍റെ പഴയ പേര്

    25 / 88

    25. വെള്ളാനകളുടെ നാട് എന്ന അപരനാമത്താൽ അറിയപ്പെടുന്ന രാജ്യമേത്

    26 / 88

    26. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സ് ഇതര പ്രധാനമന്ത്രി ആര്

    27 / 88

    27. ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയിൽ എവിടെയാണ്

    28 / 88

    28. പാറപ്പുറം' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?

    29 / 88

    29. കരളിനെ ബാധിക്കുന്ന രോഗമേത്

    30 / 88

    30. ഏറ്റവും വലിയ ഭൂഖണ്ഡമേത്

    31 / 88

    31. ഭരത് അവാ‍ർഡ് നേടിയ ആദ്യത്തെ മലയാള നടൻ ആര്

    32 / 88

    32. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത്

    33 / 88

    33. 'ഞാനൊരു കുറ്റവാളിയല്ല, പക്ഷേ ഒരു ദേശസ്നേഹിയാണ്' ഇതു പറഞ്ഞ മഹാൻ ആര് ?

    34 / 88

    34. ഇന്ത്യാ ഗവൺമെന്‍റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി ഏത്

    35 / 88

    35. മദർ തെരേസയുടെ ജന്മസ്ഥലം

    36 / 88

    36. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദിയേത്

    37 / 88

    37. കേരളത്തിലെ ഔദ്യോഗിക പുഷ്പം ഏത്

    38 / 88

    38. 'ആധുനിക കാലത്തെ അത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പ്രഖ്യാപനം ഏത്

    39 / 88

    39. ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുൻപിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം

    40 / 88

    40. ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ ഔദ്യോഗിക റിപ്പോർട്ടുകളെ എന്തു വിളിക്കുന്നു

    41 / 88

    41. പാകിസ്ഥാൻ സ്ഥാപകദിനം എന്നാണ്

    42 / 88

    42. 'സബർമതിയിലെ സന്യാസി' എന്ന പേരിലറിയപ്പെടുന്നത് ആരാണ്

    43 / 88

    43. ബി. ആർ. അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ഏതാണ്

    44 / 88

    44. തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം

    45 / 88

    45. കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ടേത്

    46 / 88

    46. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ഏത്

    47 / 88

    47. സുപ്രസിദ്ധമായ ഗറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്

    48 / 88

    48. സംസ്ഥാന ഗവർണർ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത

    49 / 88

    49. നീലവിപ്ലവം എന്നറിയപ്പെടുന്നത് എന്താണ്

    50 / 88

    50. ശ്രീനാരായണ ഗുരുദേവന്‍റെ ജന്മസ്ഥലം ഏത്

    51 / 88

    51. ഇംഗ്ലണ്ടിലെ നാണയം ഏതാണ്

    52 / 88

    52. കേരളപിറവി സമയത്ത് കേരളത്തിലെ ഗവർണർ ആരായിരുന്നു

    53 / 88

    53. മുരളിക്ക് ഏതു ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്

    54 / 88

    54. വന്ദേമാതരം എന്ന ഗാനം എഴുതിയത് ആര്

    55 / 88

    55. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര്

    56 / 88

    56. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ സംസ്ഥാന പുനഃസംഘടന നിലവിൽ വന്നത് എന്നാണ്

    57 / 88

    57. സർവോദയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്

    58 / 88

    58. കഥകളിയുടെ ഉപജ്ഞാതാവ് ആര്

    59 / 88

    59. ഇന്ത്യയിലെ ആദ്യത്തെ വനിതാ അംബാസിഡർ ആരായിരുന്നു

    60 / 88

    60. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷനായ പ്രഥമ മലയാളി ആരാണ്

    61 / 88

    61. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏത്

    62 / 88

    62. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം ഏതാണ്

    63 / 88

    63. സമുദ്രതീരമില്ലാത്ത കേരളത്തിലെ ജില്ല ഏത്

    64 / 88

    64. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ്

    65 / 88

    65. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്

    66 / 88

    66. കേരളത്തിന്‍റെ തനതായ നൃത്തരൂപമേത്

    67 / 88

    67. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ

    68 / 88

    68. ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറമെന്ത്

    69 / 88

    69. ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്

    70 / 88

    70. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇടങ്കയ്യൻ ക്രിക്കറ്റ് താരം ആരാണ്

    71 / 88

    71. കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്

    72 / 88

    72. മഴക്കാടുകൾ എന്നാൽ എന്താണ്

    73 / 88

    73. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത്

    74 / 88

    74. ഇന്ത്യയിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്

    75 / 88

    75. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട സംസ്ഥാനം ഏത്

    76 / 88

    76. ലോക് സഭയുടെ ഒന്നാമത്തെ സ്പീക്കർ ആരാണ്

    77 / 88

    77. ചുവന്ന ഗ്രഹം എന്ന് വിളിക്കുന്നത് ആരെയാണ്

    78 / 88

    78. കമ്പ്യൂട്ടർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

    79 / 88

    79. പത്തുവരെയുള്ള എല്ലാ എണ്ണൽസംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത്

    80 / 88

    80. രണ്ടു സംഖ്യകളുടെ തുക 13 ഗുണനഫലം 40. അവയുടെ വ്യത്യാസമെന്ത്

    81 / 88

    81. ഒരു സംഖ്യയുടെ 5 മടങ്ങിൽ നിന്ന് 3 കുറച്ചാൽ 7 കിട്ടും. എങ്കിൽ സംഖ്യ ഏത്

    82 / 88

    82. 12 സെ. മീ നീളവും 4 സെ. മീ വീതിയും 3 സെ. മീ ഉയരവുമുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വയ്ക്കാവുന്ന കമ്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്

    83 / 88

    83. ഒരു പെട്ടക്കകത്ത് 5 ചെറിയ പെട്ടികളുണ്ട്. ഓരോ ചെറിയ പെട്ടിക്കുള്ളിലും 5 ചെറിയ പെട്ടിക്കുള്ളിലും 5 ചെറിയ പെട്ടികളുണ്ട്. എന്നാൽ ആകെ പെട്ടികളുടെ എണ്ണമെത്ര

    84 / 88

    84. ജ്യോമിട്രിയുടെ ഉത്ഭവം ഏതുരാജ്യത്താണ് ?

    85 / 88

    85. ഒരു പരീക്ഷയിൽ കുട്ടികളിൽ 70% ഇംഗ്ലീഷിനും 65% കണക്കിനും ജയിച്ചപ്പോൾ 27% ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു. എങ്കിൽ വിജയശതമാനം എത്ര

    86 / 88

    86. ഒരു ജോലി 8 പേർ 10 ദിവസംകൊണ്ട് ചെയ്തുതീർക്കുന്നുവെങ്കിൽ 5 പേർ എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും

    87 / 88

    87. 100 രൂപയ്ക്ക് 40 മാമ്പഴം വാങ്ങിയാൽ 40 രൂപയ്ക്ക് എത്ര മാമ്പഴം കിട്ടും

    88 / 88

    88. 1 ന്‍റെ 100% + 100 ന്‍റെ 2% = എത്ര

    LGS 2007 Thiruvananthapuram

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2007 Thiruvananthapuram question mock test Kerala PSC LGS 2007 Thiruvananthapuram Model Exams Mock Test 2007 · Previous Question Papers Based Mock Test 2007

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *