Kerala PSC LGS 2007 Thrissur Exam Mock Test

    Kerala PSC LGS 2007 Thrissur Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS 2007 THRISSUR

    1 / 96

    1. അജന്ത, എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം

    2 / 96

    2. 34/1000 ന് തുല്യമായത്

    3 / 96

    3. ഖസാക്കിന്‍റെ ഇതിഹാസം എഴുതിയത് ആര്?

    4 / 96

    4. കുഞ്ഞാലി മരയ്ക്കാർ നാലാമനെ വധിച്ചത്

    5 / 96

    5. 'സൈലന്‍റ് വാലി' യുടെ പ്രത്യേകത

    6 / 96

    6. രാജ റാം മോഹൻ റോയ് ആരംഭിച്ച പ്രസ്ഥാനം

    7 / 96

    7. ഭാരതര്തനവും നിഷാൻ ഇ പാകിസ്താനും നേടിയ ഇന്ത്യക്കാരൻ

    8 / 96

    8. കോട്ടയം ജില്ലയിൽ ജനിച്ച ഇദ്ദേഹം മൂന്ന് തവണ ഒറ്റപ്പാലത്ത് മത്സരിച്ചു ജയിച്ചു. അരാണിയാൾ?

    9 / 96

    9. പഞ്ചേന്ദ്രിയങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

    10 / 96

    10. ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?

    11 / 96

    11. പൂക്കോട് തടാകം എവിടെയാണ് ?

    12 / 96

    12. തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം

    13 / 96

    13. മരത്തടി വ്യവസായവുമായി ബന്ധപ്പെട്ട സ്ഥലം

    14 / 96

    14. 'ഗർഭനൃത്തം' ഏത് സംസ്ഥാനത്തിന്‍റെ തനതായ കലാരൂപമാണ്

    15 / 96

    15. സംസ്ഥാനങ്ങളുടെ ഭരണത്തലവനായ ഗവർണറെ നിയമിക്കുന്നത്

    16 / 96

    16. രാജ്യസഭാംഗത്തിന്‍റെ കാലാവധി

    17 / 96

    17. 'നളന്ദ സർവകലാശാല' നിലനിന്നിരുന്നതെവിടെ?

    18 / 96

    18. കൊച്ചി കപ്പൽ നിർമ്മാണശാല നിർമ്മിച്ച ആദ്യത്തെ കപ്പൽ

    19 / 96

    19. ഇന്ത്യയുടെ ദേശീയ വിനോദം

    20 / 96

    20. 'ബിസ്മില്ലാഖാൻ' അറിയപ്പെടുന്നത് ഏതു മേഖലയിൽ ?

    21 / 96

    21. 'റോയ്‌റ്റർ' ഏതു രാജ്യത്തിന്‍റെ ന്യൂസ് ഏജൻസിയാണ്

    22 / 96

    22. ഏറ്റവും കൂട്ടുതൽ വ്യവസായമുള്ള ജില്ല

    23 / 96

    23. തുഞ്ചൻ സ്മാരകം സ്ഥിതി ചെയുന്ന സ്ഥലം

    24 / 96

    24. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1922 ന്‍റെ പ്രാധാന്യമെന്ത് ?

    25 / 96

    25. 'വാഗൺ ട്രാജഡി' കേരളത്തിലെ ഏതു പ്രക്ഷോഭവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

    26 / 96

    26. ഏതു രോഗികൾക്കാണ് റേഡിയോ തെറാപ്പി നൽകുന്നത്

    27 / 96

    27. ഓസോൺ പാളികൾ തടഞ്ഞു നിർത്തുന്നത് ഏതു കിരണങ്ങളെയാണ്

    28 / 96

    28. പയർ വർഗ്ഗത്തിൽപ്പെട്ട ചെടികൾ മണ്ണിൽ എന്തിന്‍റെ അളവാണ് വർദ്ധിപ്പിക്കുന്നത്

    29 / 96

    29. ഓസോൺ പാളിക്ക് അപകടം വരുത്തുന്നതാര്

    30 / 96

    30. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം

    31 / 96

    31. മനുഷ്യ ശരീരത്തിലെ അകെ അസ്ഥികൾ എത്ര?

    32 / 96

    32. 'എലിസ ടെസ്റ്റ്' നടത്തുന്നത് ഏതു രോഗം തിരിച്ചറിയാനാണ് ?

    33 / 96

    33. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗം

    34 / 96

    34. താഴെ കൊടുത്തവയിൽ സസ്തനിയേത്‌ ?

    35 / 96

    35. മാർബിളിന്‍റെ രാസനാമം

    36 / 96

    36. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ

    37 / 96

    37. പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാൻ സഹായിക്കുന്നന്ത്

    38 / 96

    38. ചന്ദ്രനിൽ നിന്ന് നോക്കുന്നയാൾക്ക് ആകാശം എന്തായിത്തോന്നുന്നു?

    39 / 96

    39. ഹരിതകമുള്ള ജന്തുവാണ്

    40 / 96

    40. അസിഡിൽ ലിറ്റമസിന്‍റെ നിറമെന്ത്

    41 / 96

    41. ഒറ്റയാനെ കണ്ടെത്തുക

    42 / 96

    42. ആഫ്രിക്കയിലെ ഒരു നദിയുടെ പേരുമായി ബന്ധപ്പെട്ട് നാമകരണം ചെയ്തിരുന്ന മാരകരോഗമേത്?

    43 / 96

    43. ഏറ്റവും ഭാരം കുറഞ്ഞ ലോഹം

    44 / 96

    44. ചോളത്തിന്‍റെയും വാനിലയുടെയും ജന്മനാട്

    45 / 96

    45. ഈഡൻ ഗാർഡൻ സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം

    46 / 96

    46. ജനഗണമന ചൊല്ലാൻ വേണ്ട സമയം

    47 / 96

    47. പഞ്ചായത്തീരാജ് സമ്പ്രദായം ആദ്യം നടപ്പിലാക്കിയത്

    48 / 96

    48. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം

    49 / 96

    49. 'ടോട്ടൽ തീയറ്റർ' എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്നത്

    50 / 96

    50. എം എസ് സ്വാമിനാഥൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    51 / 96

    51. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി

    52 / 96

    52. നമ്മുടെ സാധാരണ ശരീരോഷ്മാവ്

    53 / 96

    53. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തെരെഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനം

    54 / 96

    54. ആദ്യമായി ബഹിരാകാശത്ത് പോയ ജീവി

    55 / 96

    55. ബുൾമാർകറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    56 / 96

    56. നെടുങ്ങാടി ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത്

    57 / 96

    57. ഏറ്റവും കുറവ് വനഭൂമിയുള്ള സംസ്ഥാനം

    58 / 96

    58. ലക്ഷദ്വീപിന്‍റെ തലസ്ഥാനം

    59 / 96

    59. സിന്ധു നദീതട നാഗരികർ ആരാധിച്ചിരുന്ന മൃഗം

    60 / 96

    60. ഗാന്ധിജിയെ ആദ്യമായി 'മഹാത്മാ' എന്ന് വിളിച്ചതാര്

    61 / 96

    61. ലോക പരിസ്ഥിതി ദിനം

    62 / 96

    62. തുടർച്ചയായി രണ്ടുതവണ ഇന്ത്യൻ രാഷ്‌ട്രപതിയായത് ആര് ?

    63 / 96

    63. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര?

    64 / 96

    64. പഞ്ചായത്ത് അംഗമായി മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം

    65 / 96

    65. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദം വഹിച്ചതാര് ?

    66 / 96

    66. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം

    67 / 96

    67. സിദാൻ ഏതു രാജ്യത്തിന്‍റെ ഫുട്ബോൾ താരമാണ് ?

    68 / 96

    68. ഭരണഘടനയിലെ ഏതു വകുപ്പ് പ്രകാരമാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്നത്

    69 / 96

    69. ഇന്ത്യയുടെ നെല്ലറ

    70 / 96

    70. 'പൊന്തൻമാട' എന്ന സിനിമയുടെ സംവിധായകൻ

    71 / 96

    71. രേവതി പട്ടത്താനം എന്നറിയപ്പെട്ട പാണ്ഡിത്യചടങ് നടന്നിരുന്നത് ഏത് ക്ഷേത്രത്തിൽവച്ച്?

    72 / 96

    72. ഏറ്റവുമൊടുവിൽ നിലവിൽ വന്ന ജില്ല

    73 / 96

    73. ലാറി ബേക്കറുടെ പ്രവർത്തനമേഖല

    74 / 96

    74. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം

    75 / 96

    75. മാഹി (മയ്യഴി) ആരുടെ കോളനിയായിരുന്നു?

    76 / 96

    76. വിലാസിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ

    77 / 96

    77. 'ഏഷ്യയുടെ പ്രകാശം' എന്നറിയപ്പെടുന്നത്

    78 / 96

    78. നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം

    79 / 96

    79. സിക്കുകാരുടെ അവസാനത്തെ ഗുരു

    80 / 96

    80. ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ. രണ്ടാം സ്ഥാനം ആർക്കാണ്

    81 / 96

    81. ഡാംബോളിൻ വിമാനത്താവളം എവിടെയാണ്?

    82 / 96

    82. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്‌ഥാനം

    83 / 96

    83. റോ എന്നത്?

    84 / 96

    84. എൻഡോസൾഫാൻ ഉപയോഗിക്കുന്നത് ഏതു കൃഷിയിലാണ്

    85 / 96

    85. ഒറ്റയാനെ കണ്ടെത്തുക

    86 / 96

    86. 'കേസരി' എന്ന പേരിലറിയപെട്ട പത്രപ്രവത്തകൻ

    87 / 96

    87. കേരളത്തിലെ ആദ്യത്തെ കോളേജ്

    88 / 96

    88. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയതാര്?

    89 / 96

    89. കേരളത്തിലെ ആദ്യത്തെ മുസ്ലിം പളളി എവിടെയാണ്

    90 / 96

    90. 5/8 - 1/4 = ?

    91 / 96

    91. 3 × 3 × 2 × 2; 2 × 3 × 7 × 11; 2 × 3 × 5 × 11 ഇവയുടെ ഉസാഘ

    92 / 96

    92. ഒരു വരിയിൽ നിൽക്കുന്ന കുട്ടികളിൽ 'A' എന്ന കുട്ടി വലത്തുനിന്നും 14-ആമതും ഇടത്തുനിന്നു 13-ആമതുമാണ് എങ്കിൽ ആ വരിയിൽ അകെ എത്ര കുട്ടികളുണ്ട്?

    93 / 96

    93. മൂന്നുപേരുടെ ശരാശരി വയസ്സ് 10. അതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 12. മൂന്നാമന്‍റെ വയസ്സ് എത്ര?

    94 / 96

    94. 5 + 4 × 2 - 6 ÷3 – 3 = ?

    95 / 96

    95. ഇപ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനെക്കാൾ 3 മടങ്ങാണ്. 15 വർഷത്തിനു ശേഷം അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനെക്കാൾ ഇരട്ടിയായിമാറും. എങ്കിൽ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?

    96 / 96

    96. 4 ⅔ + 5 ¼ - 7 ⅔ :

    LGS 2007 THRISSUR

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2007 Thrissur question mock test Kerala PSC LGS 2007 Thrissur Model Exams Mock Test 2007 · Previous Question Papers Based Mock Test 2007

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *