Kerala PSC LGS 2010 Alappuzha Exam Mock Test

Kerala PSC LGS 2010 Alappuzha Exam Mock Test


The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/91

The duration of the exam is 75 minutes.


LGS 2010 ALAPPUZHA

1 / 91

1. ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിക്കപ്പെട്ടത്

2 / 91

2. 2016 ലെ ഒളിംമ്പിക് വേദി

3 / 91

3. രംഗൻതിട്ട് പക്ഷി സംരക്ഷണ കേന്ദ്രം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

4 / 91

4. അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം' - ഈ വരികൾ ആരുടേതാണ് ?

5 / 91

5. 'കാഷ്യഫിസ്റ്റുല' - ഇത് ഏത് സസ്യത്തിന്‍റെ ശാസ്ത്രനാമം ആണ് ?

6 / 91

6. 'എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന ഗാന്ധിജിയുടെ ആത്മകഥ അദ്ദേഹം ഏത് ഭാഷയിലാണ് എഴുതിയത് ?

7 / 91

7. കേരളത്തിലെ ഒരു പക്ഷിസങ്കേതമാണല്ലോ കുമരകം. ഇത് ഏത് ജില്ലയിൽപെടുന്നു

8 / 91

8. പടയണി എന്ന കലാരൂപം ഏത് ജില്ലയിലാണ് രൂപം കൊണ്ടത്

9 / 91

9. ഇന്ത്യൻ ഭരണഘടനയുടെ ഏത് വകുപ്പാണ് കാശ്‍മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത്

10 / 91

10. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം ചേരുമ്പോൾ (ലോകസഭയും രാജ്യസഭയും ഒന്നിച്ച് ) അധ്യക്ഷത വഹിക്കുന്നത് ആരാണ്

11 / 91

11. വളർച്ചാ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്

12 / 91

12. ഒരു സമയം ദാനം ചെയ്യാവുന്ന രക്തത്തിന്‍റെ അളവ്

13 / 91

13. ഇന്ത്യൻ പ്രസിഡന്‍റിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുക്കുന്നത് ആരാണ്

14 / 91

14. രാജ്യസഭയുടെ ചെയർമാൻ ആരായിരിക്കും

15 / 91

15. മഞ്ഞപ്പിത്തരോഗം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്

16 / 91

16. സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ചത് ആര്

17 / 91

17. കേരള ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി

18 / 91

18. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ചരിത്രപ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷം

19 / 91

19. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്

20 / 91

20. ഇന്ത്യയിൽ അടുത്തടുത്തുള്ള രണ്ടു സംസ്ഥാനങ്ങൾക്ക് പൊതുവായി ഒരു ഹൈക്കോടതിയാണ് ഉള്ളത്. അവ ഏവ ?

21 / 91

21. വാസക്ടമി എന്നാൽ

22 / 91

22. ചിപ്കോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനാര്

23 / 91

23. ഡെസിബൽ എന്നത് എന്ത് അളക്കാനുള്ള ഏകകമാണ്

24 / 91

24. പഞ്ചായത്തിരാജ് സംവിധാനം ആദ്യമായി നടപ്പാക്കിയ സംസ്ഥാനം

25 / 91

25. ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ്

26 / 91

26. 1969- ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് ഏത് വാഹനത്തിൽ നിന്നായിരുന്നു

27 / 91

27. താഴെ പറയുന്നവയിൽ ഏറ്റവും നല്ല വൈദ്യുത ചാലകം ഏത്

28 / 91

28. അന്‍റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രമേത്

29 / 91

29. 'ബുദ്ധൻ ചിരിക്കുന്നു' - ഇത് ഏതുമായി ബന്ധപ്പെട്ട ഒരു പദമാണ് ?

30 / 91

30. റെഡ് റിബൺ എക്സ്‍പ്രസ് എന്നത്

31 / 91

31. പാർലെന്‍റുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്തെ പാർലമെന്‍റിനെ

32 / 91

32. ഇടുക്കി അണക്കെട്ടിന്‍റെ നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ രാജ്യം

33 / 91

33. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്‍തുവേത് ?

34 / 91

34. പേപ്പട്ടി വിഷബാധക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആര് ?

35 / 91

35. ഓ‍ർമ, വിവേചനം, ബുദ്ധി തുടങ്ങിയവയുടെ ഇരിപ്പിടമായ തലച്ചോറിന്‍റെ ഭാഗം

36 / 91

36. പരിശുദ്ധമായ സ്വർണ്ണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത്

37 / 91

37. ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഏതു വർഷമായിരുന്നു

38 / 91

38. മഹാഭാരതയുദ്ധം നടന്നെന്ന് വിശ്വസിക്കുന്ന കുരുക്ഷേത്രം ഏത് സംസ്ഥാനത്താണ് ?

39 / 91

39. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആര്

40 / 91

40. സ്വയം പരാഗണം സാധ്യമല്ലാത്ത ഒരു സുഗന്ധ വ്യജ്ഞനം

41 / 91

41. പ്രകാശസംശ്ലേഷണം നടക്കുമ്പോൾ നിർഗ്ഗമിക്കുന്ന വാതകമേത്

42 / 91

42. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി അന്തരീക്ഷത്തിലെ ഏത് ഘടകമാണ് സാവധാനം വർധിച്ചുവരുന്നത്

43 / 91

43. ടിക്കറ്റ് ചാർജ്ജ് 20% കൂട്ടി, യാത്രക്കാർ 20% കുറഞ്ഞു എങ്കിൽ വരുമാനത്തിൽ വരുന്ന മാറ്റമെന്ത്

44 / 91

44. ഇന്ത്യയിലെ വൈദ്യുതി ഉപയോഗത്തിന്‍റെ ഭൂരിഭാഗവും ഏത് വിഭാഗത്തിൽ നിന്നാണ്

45 / 91

45. രാജ്യസഭയിലെ എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്

46 / 91

46. മത സ്വാതന്ത്ര്യത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക

47 / 91

47. സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 1,000 രൂപ നിക്ഷേപിച്ചു. 10 വ‍ർഷം കഴിഞ്ഞ് തിരകെയെടുത്തപ്പോൾ അയാൾക്ക് 2,000 രൂപ ലഭിച്ചു. ഏതു നിരക്കിലാണ് ബാങ്ക് പലിശ കൊടുത്തത്

48 / 91

48. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം ഏതു പേരിൽ അറിയപ്പെടുന്നു

49 / 91

49. എക്സിമ എന്ന രോഗം ശരീരത്തിന്‍റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്

50 / 91

50. താഴെകൊടുത്തിരിക്കുന്നവയിൽ നിന്നും പ്രധാനമന്ത്രിയുടെ ചുമതലയിൽ പെടാത്തത് തിരഞ്ഞെടുക്കുക

51 / 91

51. ഇന്ത്യൻ പ്രസിഡന്‍റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം

52 / 91

52. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചുമതലയിൽ പെടാത്തത് തിരഞ്ഞെടുത്ത് എഴുതുക

53 / 91

53. എം.എസ് ധോണി ക്രിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിൽ പങ്കജ് അഡ്വാനി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

54 / 91

54. അന്തരീക്ഷത്തിലെ ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം

55 / 91

55. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏക അലോഹ മൂലകം

56 / 91

56. തൃശൂർപൂരം ആരംഭിച്ച കൊച്ചി രാജാവ്

57 / 91

57. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്

58 / 91

58. ബാബറി മസ്ജിദ് സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ

59 / 91

59. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നത്

60 / 91

60. "നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഇത് ആരുടെ വാക്കുകൾ ആണ് ?

61 / 91

61. പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത് ആര്

62 / 91

62. സിക്ക് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച ചക്രവർത്തി

63 / 91

63. സൈനിക സഹായവ്യവസ്ഥ നടപ്പിൽവരുത്തിയ ബ്രിട്ടീഷ് ഭരണാധികാരി

64 / 91

64. 'കഴിഞ്ഞകാലം' ആരുടെ ആത്മകഥയാണ്

65 / 91

65. ജന്തുകോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

66 / 91

66. ഒരു നിയോൺ വേപ്പർ ലാംബ് പുറത്തുവിടുന്ന പ്രകാശത്തിന്‍റെ നിറം

67 / 91

67. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

68 / 91

68. നിയമനിർമ്മാണസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ അടിയന്തിരമായി നിയമം നിർമ്മിക്കാൻ പ്രസിഡന്‍റിനും ഗവർണർക്കും നൽകിയിരിക്കുന്ന നിയമനിർമ്മാണാധികാരമാണ്

69 / 91

69. സുവ‍ർണ ജൂബിലി എന്നത് എത്രവർഷത്തെയാണ് സൂചിപ്പിക്കുന്നത്

70 / 91

70. സെലനോഗ്രാഫി എന്നത് ഏത് ശാസ്ത്രീയ പഠനശാഖയാണ്

71 / 91

71. ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ എന്നത്

72 / 91

72. പുന്നപ്ര- വയലാർ സമരം നടന്നത് ഏതു വർഷത്തിൽ

73 / 91

73. 'മലബാർ മാന്വൽ' എന്ന ഗ്രന്ഥം രചിച്ചത് ആര്

74 / 91

74. മൗലികാവകാശമല്ലാത്തത് തിരഞ്ഞെടുത്ത് എഴുതുക

75 / 91

75. ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ ഒരു ഭാരതീയ വനിതയാണ് ശകുന്തളാദേവി. ഇവർ ഏതു മേഖലയിലാണ് പ്രശസ്തയായിരിക്കുന്നത്

76 / 91

76. വിക്രമാദിത്യ മഹാരാജാവിന്‍റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് ബുദ്ധ സന്യാസി

77 / 91

77. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം ഭരണഘടനാനുസൃതമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്

78 / 91

78. താഴെപ്പറയുന്ന സംസ്ഥാനങ്ങളിൽ രണ്ടു മണ്ഡലങ്ങളുള്ള നിയമ നിർമ്മാണ സഭ ഉള്ളത് എവിടെയാണ് ?

79 / 91

79. ബരാക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റാണ്

80 / 91

80. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങൾ എന്ന ആശയം ഏത് രാഷ്ട്രത്തിന്‍റെ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്

81 / 91

81. യുദ്ധക്കെടുതുയിൽ ജീവകാരുണ്യം എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന

82 / 91

82. ഇന്ത്യൻ കോഫീ ഹൗസിന്‍റെ സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി

83 / 91

83. ഒരു മട്ടത്രികോണത്തിന്‍റെ കോണുകളുടെ അംശബന്ധമായി വരാൻ സാധ്യതയുള്ളതേത് ?

84 / 91

84. 12 അധ്യാപകരുടെ ശരാശരിപ്രായം 40 ആണ്. 55 വയസുള്ള ഒരാൾ പിരിഞ്ഞു. പുതിയതായി ഒരാൾ ചേർന്നപ്പോൾ ഇപ്പോഴുള്ളവരുടെ ശരാശരി പ്രായം 38 ആയി കുറഞ്ഞു. പുതിയതായി ചേർന്നയാളുടെ പ്രായം എത്ര

85 / 91

85. ഒരു കച്ചവടക്കാരൻ 100 Kg ആപ്പിൾ വാങ്ങാൻ മുടക്കിയ തുക 50Kg വിറ്റപ്പോഴേക്കും കിട്ടി. ബാക്കിയുള്ള 50Kg ഉം അതേ നിരക്കിലാണ് വിറ്റതെങ്കിൽ ലാഭം എത്ര ശതമാനം കിട്ടി

86 / 91

86. സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 1,000 രൂപ നിക്ഷേപിച്ചു. 10 വ‍‍ർഷം കഴിഞ്ഞ് തിരകെയെടുത്തപ്പോൾ അയാൾക്ക് 2,000 രൂപ ലഭിച്ചു. ഏതു നിരക്കിലാണ് ബാങ്ക് പലിശ കൊടുത്തത്

87 / 91

87. ചതുരസ്തംഭാകൃതിയിലുള്ള ഏതളവുള്ള ടാങ്കിലാണ് 1000 ലിറ്റർ വെള്ളം കൊള്ളുക

88 / 91

88. 2⁵⁰ ന്‍റെ പകുതി എത്ര

89 / 91

89. 8 മീറ്റർ നീളവും 4.5 മീറ്റർ വീതിയും ഉള്ള ഒരു ഹാളിന്‍റെ തറ ടൈൽസ് പതിക്കുന്നതിന് ചതുരശ്രമീറ്ററിന് 400 രൂപ നിരക്കിൽ എന്തു ചെലവുവരും

90 / 91

90. ഒരു ത്രികോണത്തിന്‍റെ ചുറ്റളവ് 30 സെ.മീ ആണ്. അതിന്‍റെ ഒരുവശത്തിന്‍റെ നീളം ആകാൻ സാധ്യമല്ലാത്തത് ഏത്

91 / 91

91. 66 ⅔ ന്‍റെ 69% എത്ര ?

LGS 2010 ALAPPUZHA

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2010 Alappuzha question mock test Kerala PSC LGS 2010 Alappuzha Model Exams Mock Test 2010· Previous Question Papers Based Mock Test 2010

Leave a Comment

Your email address will not be published. Required fields are marked *