Kerala PSC LGS 2010 Ernakulam Exam Mock Test

    Kerala PSC LGS 2010 Ernakulam Exam Mock Test


    The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /94

    The duration of the exam is 75 minutes.


    LGS 2010 ERNAKULAM

    1 / 94

    1. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    2 / 94

    2. ടാൽക്കം പൗഡറിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു

    3 / 94

    3. ഡീ ഓക്സിറൈബോ ന്യൂക്ലിക് ആസിഡ്

    4 / 94

    4. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത്

    5 / 94

    5. താഴെ കൊടുത്തവയിൽ ദേശീയ പാർട്ടി ഏത്?

    6 / 94

    6. ഇലക്ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിച്ച്‌ ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്

    7 / 94

    7. സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന ക്രിക്കറ്റിൽ 200 റൺസ് ലോകറെക്കോർഡ് സ്ഥാപിച്ച ശേഷം സച്ചിൻ ടെണ്ടുൽക്കർ ബാറ്റിങ് തുടരാതിരുന്നത് എന്തുകൊണ്ട് ?

    8 / 94

    8. താഴെ പറയുന്നവയിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ ജോഡി ഏത്?

    9 / 94

    9. കേരളത്തിന്‍റെ ഔദ്യോഗിക മൃഗം

    10 / 94

    10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

    11 / 94

    11. ഇന്ത്യയുടെ മധ്യഭാഗത്തുകൂടെ പോകുന്ന അക്ഷാംശ രേഖ

    12 / 94

    12. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സൗകര്യത്തോടെ യാത്ര ചെയ്യാൻ ആരംഭിച്ച ട്രെയിൻ

    13 / 94

    13. പതിറ്റുപ്പത്ത്

    14 / 94

    14. പാർലമെന്‍റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി

    15 / 94

    15. മനുഷ്യനിൽ ബീജങ്ങൾ ഉല്പാദിപ്പിക്കുന്ന അവയവം

    16 / 94

    16. കുമ്മായത്തിന്‍റെ രാസനാമം

    17 / 94

    17. കരളിനെ ബാധിക്കുന്ന ഒരു രോഗം

    18 / 94

    18. സോഡാ ജലത്തിൽ കലർന്നിട്ടുള്ള വാതകം

    19 / 94

    19. കുളച്ചൽ യുദ്ധം നടന്നെതെപ്പോൾ

    20 / 94

    20. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന

    21 / 94

    21. ലോക തൊഴിലാളി ദിനം

    22 / 94

    22. കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    23 / 94

    23. പഴശ്ശി രാജ' എന്ന സിനിമയ്ക്ക് ശബ്ദമിശ്രണം നടത്തിയതാര്?

    24 / 94

    24. 'നീർമാതളം പൂത്തകാലം' ഇ കൃതി ആരുടേതാണ് ?

    25 / 94

    25. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം

    26 / 94

    26. ലൂസെല്ലെ ക്ളിഫ്റ്റണിന്‍റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം

    27 / 94

    27. സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ

    28 / 94

    28. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി

    29 / 94

    29. ഏറ്റവും കൂടുതൽ ആനകളുള്ള സ്ഥലം

    30 / 94

    30. പാഴ്‌‌സികളുടെ പുണ്യഗ്രന്ഥം

    31 / 94

    31. മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    32 / 94

    32. കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർത്താൽ കിട്ടുന്ന നിറം

    33 / 94

    33. മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം

    34 / 94

    34. 'അവശ്യമരുന്നുകളുടെ രാഷ്ട്രീയം' എന്ന കൃതിയുടെ കർത്താവ്

    35 / 94

    35. കേരളത്തിൽ സമ്പൂർണ സാക്ഷരത നേടിയ വർഷം

    36 / 94

    36. 'പ്രിൻസിപ്പിയ' എന്ന ഗ്രന്ഥം രചിച്ചത്

    37 / 94

    37. പ്രകാശത്തെകുറിച്ചുള്ള പഠനം

    38 / 94

    38. സംഘകാലത്തെ ചോളന്മാരുടെ തലസ്ഥാനം

    39 / 94

    39. 'എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' ആരുടെ വാചകമാണിവ?

    40 / 94

    40. സ്ത്രീകളുടെ ശബരിമല

    41 / 94

    41. തലശ്ശേരിയിലെ 'ഇല്ലിക്കുന്ന്' എന്ന സ്ഥലത്തിന്‍റെ പ്രാധാന്യം

    42 / 94

    42. കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?

    43 / 94

    43. കിഴക്കോട്ടൊഴുകുന്ന നദി

    44 / 94

    44. റാഡ് ക്ലിഫ് രേഖ വേർതിരിക്കുന്നത്

    45 / 94

    45. സൈനിക അവാർഡുകളിൽ പെടാത്തത്

    46 / 94

    46. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നത്

    47 / 94

    47. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്

    48 / 94

    48. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സ്ഥാപകൻ

    49 / 94

    49. അറബിക്കടലിന്റെ രാജ്ഞി

    50 / 94

    50. രേവതി പട്ടത്താനം എന്നാൽ എന്ത് ?

    51 / 94

    51. കേരള കർഷക ദിനം

    52 / 94

    52. വ്യാവസായിക പരിശീലനം നൽകുന്ന സ്ഥാപനം

    53 / 94

    53. മലയാളത്തിന്‍റെ നിത്യ ഹരിത നായകൻ

    54 / 94

    54. മൗലാന അബ്ദുൽ കലാം ആസാദ് അറിയപ്പെടുന്നത്

    55 / 94

    55. ഇന്ത്യയിൽ ആദ്യമായി കാർ നിർമ്മിച്ച കമ്പനി

    56 / 94

    56. കേരള സംസ്ഥാനം രൂപീകൃതമായത്

    57 / 94

    57. പശ്ചിമ ബംഗാൾ സംസ്ഥാനം

    58 / 94

    58. സ്ഥാനമാനങ്ങളൊന്നും നോക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്‍റെ മുന്നിൽ തുല്യ പരിഗണന നൽകുക എന്നതാണ്

    59 / 94

    59. ഭരണാധിപൻ ഒരു പൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം

    60 / 94

    60. കേരള കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത്

    61 / 94

    61. ജനാധിപത്യ രാജ്യങ്ങൾ മുൻതൂക്കം നൽകുന്നത്

    62 / 94

    62. കേരളത്തിലെ പ്രസിദ്ധമായ രാസവള നിർമ്മാണശാല

    63 / 94

    63. പുഷ്പങ്ങൾ, പച്ചക്കറിവിളകൾ, പഴവിളകൾ, ഔഷധികൾ എന്നിവയുടെ സമഗ്ര പഠനം

    64 / 94

    64. ഹരിതവിപ്ലവത്തിന് ഇന്ത്യയിൽ നേതൃത്വം കൊടുത്തത്

    65 / 94

    65. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം

    66 / 94

    66. ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനു നിരാഹാര സമരം നടത്തി മരണം വരിച്ച നേതാവ്

    67 / 94

    67. അക്ബർ ചക്രവർത്തി നിർമ്മിച്ച തലസ്ഥാനം

    68 / 94

    68. പാർലമെന്‍റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്‍റ് പുറപ്പെടുവിക്കുന്ന ഉത്തരവ്

    69 / 94

    69. ഇന്ത്യയിലെ പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ

    70 / 94

    70. ചായയിലും കാപ്പിയിലും അടങ്ങിയിട്ടുള്ള പ്രധാന ഘടകം

    71 / 94

    71. ഇലകൾക്ക് പച്ച നിറം നൽകുന്നത്

    72 / 94

    72. തെർമോമീറ്ററിലെ ദ്രാവകം

    73 / 94

    73. ദേശീയ ശാസ്ത്രദിനം കൊണ്ടാടാൻ കാരണമായ കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞൻ

    74 / 94

    74. പ്രപഞ്ചോത്പത്തിയുടെ രഹസ്യങ്ങൾ തേടിയുള്ള പരീക്ഷണം ഏതു രാജ്യത്താണ് നടക്കുന്നത്

    75 / 94

    75. ഐക്യരാഷ്ട്ര ദിനം

    76 / 94

    76. പോടിയാട്രി ഏത് അവയവങ്ങൾക്കുള്ള ചികിത്സാ വിഭാഗമാണ്

    77 / 94

    77. കേരളത്തിന്‍റെ കടലോരങ്ങളിൽ കാണപ്പെടുന്ന മണ്ണ്

    78 / 94

    78. ബി സി ജി കുത്തിവെയ്ക്കുന്നതെന്തിന്?

    79 / 94

    79. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന്‍റെ ചെയർമാനെ നിയമിക്കുന്നത്

    80 / 94

    80. ചന്ദ്രനിൽ മഞ്ഞുപാളികളുണ്ടെന്ന് കണ്ടെത്തിയത്

    81 / 94

    81. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരു യോനി, ഒരാകാരം, ഒരുഭേദവുമില്ലിതിൽ' - ഇത് ആരുടെ വരികളാണ്

    82 / 94

    82. കമ്പ്യൂട്ടർ കണ്ടുപിടിച്ചത്

    83 / 94

    83. 100 മുതൽ 300 വരെയുള്ള സംഖ്യകളിൽ 3, 4, 5 കൊണ്ട് ശിഷ്ടം വരാതെ ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്

    84 / 94

    84. 15% ത്തിന്‍റെ 15% എത്ര ?

    85 / 94

    85. കിലോവിന് 15 രൂപയായിരുന്ന പഞ്ചസാരക്ക് 45 രൂപ അയാൽ വിലക്കയറ്റം എത്രശതമാനം?

    86 / 94

    86. സാധാരണ പലിശയിൽ നിക്ഷേപിച്ചു ഒരു തുക 15 വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് എത്ര?

    87 / 94

    87. ഒരു ചതുരപ്പെട്ടിയുടെ വിസ്തീർണം 3/4ചതുരശ്ര സെന്‍റിമീറ്ററാണ്. വീതി 1/8 സെന്‍റിമീറ്ററും. എന്നാൽ അതിന്‍റെ നീളം എത്ര ?

    88 / 94

    88. ഒരു സംഖ്യയെ 12 കൊണ്ട് ഗുണിച്ച് അതിനോട് 4 കൂട്ടിയാൽ 100 കിട്ടും. എങ്കിൽ സംഖ്യ ഏത്?

    89 / 94

    89. ഒരു തൊഴിലാളി 4 മാസം കൊണ്ട് 2000 രൂപ സമ്പാദിക്കുന്നുവെങ്കിൽ അയാൾ 12 മാസം കൊണ്ട് സമ്പാദിക്കുന്നതെത്ര ?

    90 / 94

    90. √25-നെ √25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ഏത്?

    91 / 94

    91. എട്ടു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തിരണ്ട്

    92 / 94

    92. 10000 അംഗങ്ങളുള്ള ഒരു സഹകരണ സംഘത്തിൽ വർഷംതോറും 10% ആംഗങ്ങൾ വർധിക്കുകയാണെങ്കിൽ രണ്ടു വർഷം കഴിയുമ്പോഴുള്ള അംഗസംഖ്യ എത്ര ?

    93 / 94

    93. കേരളത്തിന്‍റെ നെല്ലറ

    94 / 94

    94. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരന്‍റെ ധാർമിക ചുമതല

    LGS 2010 ERNAKULAM

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Ernakulam question mock test Kerala PSC LGS 2010 Ernakulam Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *