Kerala PSC LGS 2010 Idukki Exam Mock Test

    Kerala PSC LGS 2010 Idukki Exam Mock Test


    The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /94

    The duration of the exam is 75 minutes.


    LGS 2010 IDUKKI

    1 / 94

    1. സിംഗപ്പൂരിന്‍റെ തലസ്ഥാനം

    2 / 94

    2. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഗ്രന്ഥി

    3 / 94

    3. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതി

    4 / 94

    4. ലോകസഭയിലേക്ക് മത്സരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പ്രായം

    5 / 94

    5. ദശരഥ പുത്രനായ ശത്രുഘ്‌നന്‍റെ ഭാര്യ

    6 / 94

    6. ആധുനിക ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്

    7 / 94

    7. ഇന്ത്യയിലെ 38 -ാമത് കടുവാ സങ്കേതം

    8 / 94

    8. അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്‍റ്

    9 / 94

    9. രക്തത്തിന് ചുവപ്പുനിറം നൽകുന്ന രാസഘടകം

    10 / 94

    10. ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ഒരു ചികിത്സാ സമ്പ്രദായം

    11 / 94

    11. ഇന്ത്യയിലെ ഏറ്റവും വലിയ ഡീസൽ എൻജിൻ നിർമ്മാണ ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    12 / 94

    12. സംസ്കാരത്തെയും പരിഷ്കാരത്തെയും പ്രതിനിധാനം ചെയ്യുന്ന അടയാളം

    13 / 94

    13. 'നെസറ്റ്' പാർലമെന്‍റ് ഏത് രാജ്യത്താണ് ?

    14 / 94

    14. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ

    15 / 94

    15. സസ്യങ്ങളുടെ ഉൽപാദന ശേഷി വർധിപ്പിക്കുന്ന എല്ലുപൊടിയിൽ അടങ്ങിയിട്ടുള്ള മൂലകം

    16 / 94

    16. ഫൈബർ ഗ്ലാസിലെ ഒരു ഘടകം

    17 / 94

    17. ഇന്ത്യ നിർമിച്ച പൈലറ്റില്ലാത്ത വിമാനം

    18 / 94

    18. 'ഗീതാഗോവിന്ദം' എഴുതിയ സംസ്കൃത കവി

    19 / 94

    19. 'അബ്‌സീനിയ' എന്ന രാജ്യത്തിന്‍റെ പുതിയ നാമം

    20 / 94

    20. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

    21 / 94

    21. വളരെ കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള ബൾബുകളാണ്

    22 / 94

    22. ഓസ്കാർ അവാർഡ് ലഭിച്ച റസൂൽ പൂക്കുട്ടിയുടെ ജന്മനാട്

    23 / 94

    23. വസൂരി രോഗത്തിനെതിരെ പ്രയോഗിക്കുന്ന വാക്സിൻ കണ്ടുപിടിച്ചത്

    24 / 94

    24. ക്രിക്കറ്റ് പിച്ചിന്‍റെ നീളം

    25 / 94

    25. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 28 -ാമത് വാർഷികം ആഘോഷിച്ചത്

    26 / 94

    26. കേരളത്തിൽ ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത് :

    27 / 94

    27. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ

    28 / 94

    28. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ 'ആപ്പിൾ' വിക്ഷേപിച്ച വർഷം

    29 / 94

    29. ഗുരു നാനാക്ക് സ്ഥാപിച്ച മതം

    30 / 94

    30. ഒരു ഡ്രൈസെല്ലിൽ ശേഖരിച്ചിരിക്കുന്ന ഊർജ്ജം

    31 / 94

    31. പല്ലവ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം

    32 / 94

    32. താഴെ പറയുന്നവരിൽ ആദ്യം ഇന്ത്യയിൽ എത്തിയത്

    33 / 94

    33. ചാണക്യൻ ആരുടെ സഭയിലെ പ്രധാന മന്ത്രിയായിരുന്നു

    34 / 94

    34. നൈട്രജൻ ഫിക്‌സേഷന് സഹായിക്കുന്ന ധാന്യ വിള

    35 / 94

    35. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന സംസ്ഥാനം

    36 / 94

    36. താഴെ പറയുന്നവയിൽ സസ്യങ്ങൾക്കുള്ള ഒരു സമീകൃത വളം

    37 / 94

    37. 'സിൽവർ ഫിഷ്' ഒരു

    38 / 94

    38. എച് 1 എൻ 1 എന്നത്

    39 / 94

    39. സസ്യങ്ങൾക്ക് അന്തരീക്ഷത്തിൽ നിന്നും വായു ലഭിക്കുന്നത്

    40 / 94

    40. മനുഷ്യ ശരീരത്തിലെ ഏതു ഭാഗത്തിന്‍റെ പ്രവർത്തനംമൂലം റിഫ്ലെക്സ് ആക്ഷൻ സംഭവിക്കുന്നു

    41 / 94

    41. മണ്ണിരയ്ക്ക് എത്ര കണ്ണുകൾ ഉണ്ട്

    42 / 94

    42. മനുഷ്യനെ മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്

    43 / 94

    43. ഗോയിറ്റർ എന്ന രോഗം ബാധിക്കുന്നത്

    44 / 94

    44. ഉരുളക്കിഴങ്ങിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്

    45 / 94

    45. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

    46 / 94

    46. തുരിശ് ലായനിയുടെ സ്വഭാവഗുണം

    47 / 94

    47. മനുഷ്യശരീരത്തിലെ വാരിയെല്ലുകൾ

    48 / 94

    48. സ്വയം കത്തുന്ന വാതകം

    49 / 94

    49. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ച വർഷം

    50 / 94

    50. 38 -ാമത് പാരലൽ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു ?

    51 / 94

    51. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയുടെ പരമപ്രധാനിയായ നേതാവ്

    52 / 94

    52. ഇന്ത്യയിലെ ആദ്യത്തെ ദിന പത്രം

    53 / 94

    53. മൂന്ന് തലസ്ഥാനമുള്ള ഒരു രാജ്യം

    54 / 94

    54. കേരളത്തിന്റെ പരമോന്നത സ്പോർട്സ് പുരസ്‌കാരം

    55 / 94

    55. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം

    56 / 94

    56. യഹൂദന്മാരെ മുഴുവനായി തുടച്ചു നീക്കാൻ ആഗ്രഹിച്ച ജർമ്മൻ ഭരണാധികാരി

    57 / 94

    57. 1966 -ൽ താഷ്‌ക്കന്‍റിൽ വച്ച് മരണമടഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി

    58 / 94

    58. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവസാനത്തെ ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയും

    59 / 94

    59. 14 -ാം വയസ്സിൽ രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്ന മുഗൾ ഭരണാധികാരി

    60 / 94

    60. സ്വാമി വിവേകാനന്ദന്‍റെ ആത്മീയ ഗുരു

    61 / 94

    61. ഷൂട്ടിങ്ങിൽ ലോക ചാമ്പ്യൻഷിപ് നേടിയ ആദ്യ ഇന്ത്യക്കാരൻ

    62 / 94

    62. ആകാശത്തിലെ 5 -ാമത്തെ ഏറ്റവും പ്രഭയേറിയ നക്ഷത്രം

    63 / 94

    63. ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ

    64 / 94

    64. 2007-ൽ പത്മവിഭൂഷൺ ലഭിച്ച കോട്ടയം സ്വദേശിയായ ഭൗതിക ശാസ്ത്രജ്ഞൻ

    65 / 94

    65. ആദ്യമായി വ്യവസായ വിപ്ലവം ആരംഭിച്ച രാജ്യം

    66 / 94

    66. 'യൂണിസെഫ്' ന്‍റെ ആസ്ഥാനം

    67 / 94

    67. അന്താരാഷ്ട്ര വനിതാ ദിനം

    68 / 94

    68. സുഗന്ധദ്രവ്യങ്ങളുടെ പൂന്തോപ്പ് എന്നറിയപ്പെടുന്ന സംസ്ഥാനം

    69 / 94

    69. അമൃതാ പ്രീതം എന്ന സാഹിത്യകാരിയുടെ സ്വദേശം

    70 / 94

    70. ഒറ്റയാനെ കണ്ടെത്തുക

    71 / 94

    71. അശ്വഘോഷൻ ഒരു

    72 / 94

    72. 'ഇവിടെ ഒരു ഹിന്ദുവോ മുസൽമാനോ ഇല്ല , മനുഷ്യൻ മാത്രമേ ഉള്ളു' എന്ന് പറഞ്ഞ മഹാൻ

    73 / 94

    73. 2010-ലെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച പ്രശസ്ത നർത്തകി

    74 / 94

    74. പ്രായപൂർത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ പാർലമെന്റ് അസംബ്ലി ഇലക്ഷനുകൾ നടത്താവൂ എന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ വകുപ്പ്

    75 / 94

    75. ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനം

    76 / 94

    76. നമ്മുടെ സംസ്ഥാന പക്ഷി

    77 / 94

    77. ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നത്

    78 / 94

    78. സൈനിക പദവി ലഭിച്ച ആദ്യ മലയാള സിനിമാ നടൻ

    79 / 94

    79. എം എഫ് ഹുസൈൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    80 / 94

    80. സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

    81 / 94

    81. അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്‍റർ തകർന്ന വർഷം

    82 / 94

    82. ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാള സിനിമ

    83 / 94

    83. സമുദ്രത്തിന്‍റെ അഗാധത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം

    84 / 94

    84. ആചാര്യ വിനോബാഭാവെയുമായി ബന്ധപ്പെട്ട പ്രസ്ഥാനം
    കിൻഡർഗാർട്ടൻ സമ്പ്രദായം

    85 / 94

    85. ½ +⁴⁄₈ =

    86 / 94

    86. (11x 4) - (32 ÷ 8) =

    87 / 94

    87. താഴെ പറയുന്നവയിൽ 346/1000 നു തുല്യമായത് ഏത് ?

    88 / 94

    88. താഴെ പറയുന്നവയിൽ 123 x 10² - നു തുല്യമായത് ഏത് ?

    89 / 94

    89. (1 x 10³) ÷ 1000 =

    90 / 94

    90. ⅗ +⁵⁄₃ =

    91 / 94

    91. 1 + 2 + 3 - 4 + 5 - 6 + 7 - 5 =

    92 / 94

    92. ഒറ്റയാനെ കണ്ടെത്തുക

    93 / 94

    93. ഒരു ക്ലാസ് മുറിയിൽ 4 പേർക്ക് ഇരിക്കാവുന്ന തരത്തിൽ 15 ബെഞ്ചുകൾ ഉണ്ട്. എങ്കിൽ ആ ക്ലാസ് മുറിയിൽ മൊത്തം എത്ര കുട്ടികൾ കാണും?

    94 / 94

    94. 41.36 x 40.64 =

    LGS 2010 IDUKKI

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Idukki question mock test Kerala PSC LGS 2010 Idukki Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *