Kerala PSC LGS 2010 Kannur Exam Mock Test

Kerala PSC LGS 2010 Kannur Exam Mock Test


The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/94

The duration of the exam is 75 minutes.


LGS 2010 KANNUR

1 / 94

1. കേരളത്തിന്‍റെ വിസ്തീർണം എത്ര ചതുരശ്ര കിലോമീറ്റർ.

2 / 94

2. ഒരു ശരാശരി തെങ്ങ് ഒരു മാസം ഉല്പാദിപ്പിക്കുന്ന ഓലയുടെ ശരാശരി എണ്ണം.

3 / 94

3. വേഴാമ്പലുകളുടെ പ്രധാന ഭക്ഷണം.

4 / 94

4. തായ്‌വേരുള്ള സസ്യങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

5 / 94

5. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായം:

6 / 94

6. ഇന്ത്യയിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള സംസ്ഥാനം:

7 / 94

7. അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനം.

8 / 94

8. താഴെ കൊടുത്തിരിക്കുന്നവയിൽ പരോക്ഷ നികുതി ഏത്?

9 / 94

9. 2016-ലെ ഒളിമ്പിക്സ് എവിടെവച്ചു നടന്നു ?

10 / 94

10. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരെണ്ണത്തിന്‍റെ പത്രാധിപർ ഗാന്ധിജി ആയിരുന്നില്ല. പത്രമേത്?

11 / 94

11. താഴെ കൊടുത്തവയിൽ ലോകബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം.

12 / 94

12. എവിടെ നിന്നാണ് ഇന്ത്യ വ്യോമസേനയ്ക്ക് വേണ്ടി 2009 ൽ അവാക്‌സ് (AWACS) വിമാനം വാങ്ങിയത്?

13 / 94

13. 2007-ൽ ബാലിയിൽ വച്ച് നടന്ന ഉച്ചകോടിയിൽ കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള അന്താരാഷ്ട്ര ഉടമ്പടിക്ക് രൂപം നൽകാൻ തീരുമാനിച്ചു. എവിടെയാണ് ബാലി

14 / 94

14. ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലം.

15 / 94

15. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി പ്രതിഭാപാട്ടീൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത വർഷം:

16 / 94

16. ഒരു അസ്വാഭാവിക പ്രയോഗമേത്?

17 / 94

17. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം:

18 / 94

18. പഞ്ചശീല തത്ത്വങ്ങൾ ഒപ്പു വച്ചത് ഏതെല്ലാം രാജ്യങ്ങൾ തമ്മിലാണ് ?

19 / 94

19. കേരളം, കർണാടകം, ഗോവ, മാഹി കൂട്ടത്തിൽ പെടാത്തതേത്?

20 / 94

20. എന്‍റമോളജി : പ്രാണികൾ :: എറ്റിമോളജി : ..................

21 / 94

21. കേരളത്തിലെ തീരപ്രദേശങ്ങളിൽ ലഭ്യമായ ധാതുവിഭവം:

22 / 94

22. പരിസ്ഥിതിക്ക് കടുത്ത ആഘാതം ഏല്പിക്കാം എന്നതിനാൽ ഉപേക്ഷിക്കപ്പെട്ട ആദ്യ ജലവൈദ്യുത പദ്ധതി.

23 / 94

23. കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലുതും ചെറുതും ഏതു ജില്ലയിലാണ് ?

24 / 94

24. കാലഗണനയ്ക്കനുസരിച്ച് മുഖ്യമന്ത്രി പദം അലങ്കരിച്ചവർ, താഴെ കൊടുത്തവയിൽ ശരിയേത്?

25 / 94

25. കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യുന്ന കാർഷിക വിള.

26 / 94

26. 1) വാഗ്‌ഭടൻ -> അഷ്ടാംഗഹൃദയം
2) ചരകൻ -> ചരകസംഹിത
3) ഗോവിന്ദദാസൻ -> ഭൈഷജ രത്‌നാവലി
മുകളിൽ കൊടുത്തവയിൽ

27 / 94

27. കേരളത്തിലെ വ്യവസായ പ്രോത്സാഹന ഏജൻസി അല്ലാത്തെതേത് ?

28 / 94

28. ഹാൻടെക്സ് --> കൈത്തറി വ്യവസായം
KSCDC --> .....................
സുരഭി --> കരകൗശല വ്യവസായം
വിട്ടഭാഗം പൂരിപ്പിക്കുക :

29 / 94

29. സർവ്വകലാശാലയുടെ ചാൻസലർ ആരാണ്?

30 / 94

30. 2010-ൽ വീണ്ടും പ്രവർത്തനമാരംഭിച്ച കേരള സോപ്പ്സ് ആൻഡ് ഓയിൽസിന്‍റെ ആസ്ഥാനം:

31 / 94

31. കേരളത്തിലെ നീളം കൂടിയ രണ്ട് ദേശീയ പാതകൾ:

32 / 94

32. നമ്മുടെ ദേശീയ വൃക്ഷം.

33 / 94

33. 'വന്ദേമാതരം' ഏതു ഭാഷയിലാണ് രചിച്ചിരിക്കുന്നത്:

34 / 94

34. ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കി കളിയിൽ ടീം അംഗങ്ങളുടെ എണ്ണം.

35 / 94

35. 'മാഞ്ചിഫെറ ഇൻഡിക്ക' താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്

36 / 94

36. സ്വത്തു സമ്പാദിക്കാനും സംരക്ഷിക്കാനും മൗലികാവകാശം ഉണ്ടായിരുന്നു. 1978ലെ ഭരണഘടനാ ഭേദഗതിയെ തുടർന്ന് ആ അവകാശം നഷ്ടപ്പെട്ടു. എത്രാമത്തെ ഭേദഗതി?

37 / 94

37. റിട്ട്(Writ) അധികാരം ഉള്ളത് :

38 / 94

38. ഒരു ബില്ല് പാസാക്കുന്നതിന് മുമ്പ് ആ ബില്ല് എത്ര തവണ പാർലമെന്‍റിൽ വായിക്കു നുണ്ട് ?

39 / 94

39. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യുന്നത് ?

40 / 94

40. ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം:

41 / 94

41. കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല.

42 / 94

42. പ്രശസ്തനായ ഒരു കേരളീയന്‍റെ ചിത്രം ആദ്യമായി തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ടു. ആരുടേത്?

43 / 94

43. അവസാനം ഇന്ത്യ വിട്ട വിദേശശക്തി ഏത്?

44 / 94

44. ഇന്ത്യയിലെ ഒരു റാബി വിളയാണ്.

45 / 94

45. 1969-ൽ ദേശസാത്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം:

46 / 94

46. ഇന്ത്യൻ ശിക്ഷാ നിയമം ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ വിധിക്കുന്നത് ?

47 / 94

47. ഇന്ത്യയുടെ നിയമ നിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസഭ:

48 / 94

48. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം:

49 / 94

49. സർക്കാരുകൾ തമ്മിലുണ്ടാവുന്ന അവകാശത്തർക്കങ്ങൾ വിചാരണ ചെയ്യാൻ അധികാരമുള്ള കോടതി:

50 / 94

50. കേരളത്തിൽ കുറിച്യർ ലഹള നടന്ന വർഷം ഏത്?

51 / 94

51. കേരളത്തിലെ വിദേശ സഞ്ചാരികളിൽ പ്രശസ്തനാണ് ഇബ്നു ബത്തൂത്ത, ഏത് രാജ്യക്കാരനാണിദ്ദേഹം:

52 / 94

52. ഒന്നാം വർഗ്ഗ ഉത്തോലകത്തിനുദാഹരണം.

53 / 94

53. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവ് ദേശായി ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽ നിന്നും .................... ലേക്ക് തർജ്ജമ ചെയ്തു.

54 / 94

54. ചന്ദ്രൻ ഓരോ തവണ ഭൂമിയെ ചുറ്റുമ്പോഴും ചന്ദ്രഗ്രഹണമോ സൂര്യഗ്രഹണമോ ഉണ്ടാകുന്നില്ല കാരണം.

55 / 94

55. ഒറ്റയാനുൾപ്പെട്ട കൂട്ടമേത്?

56 / 94

56. കക്കയുടെ രാസനാമം:

57 / 94

57. പിൻഹോൾ ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ്.

58 / 94

58. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി.

59 / 94

59. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ക്രമത്തിൽ വരുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടാൻ സാധ്യത.

60 / 94

60. വായുവിലുള്ള ഓക്സിജന്‍റെ അളവ്.

61 / 94

61. ഒരു സമതല ദർപ്പണത്തിൽ കാണുന്ന പ്രതിബിംബത്തിൽ വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായി തോനുന്നു. ഇതാണ്

62 / 94

62. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം.

63 / 94

63. ഒരു നൂലിൽ കെട്ടിത്തൂക്കിയ ഒരു ബാർ കാന്തം എപ്പോഴും.

64 / 94

64. ഏറ്റവും ഭാരം കുറഞ്ഞ തന്മാത്രയുള്ളതാണ്.

65 / 94

65. സാങ്കല്പികമായ അച്ചുതണ്ടിൽ ഭൂമിക്ക് സ്വയം ഒരു തവണ കറങ്ങുന്നതിന് എടുക്കുന്ന സമയം.

66 / 94

66. കേരളത്തിലെ പത്രക്കടലാസ് നിർമ്മാണ ഫാക്ടറി എവിടെ?

67 / 94

67. ഹരിതവിപ്ലവത്തിലൂടെ ഉല്പാദന വിളവ് നേടിയ വിള.

68 / 94

68. കാട്ടുമരങ്ങളുടെ രാജാവ്.

69 / 94

69. ചുവന്ന ചീരയ്ക്ക് ആ നിറം കിട്ടാനുള്ള കാരണം.

70 / 94

70. ഏത് അവയവത്തിന് തകരാർ സംഭവിച്ചാലാണ് ഡയാലിസിസിന് വിധേയമാക്കാറുള്ളത്?

71 / 94

71. കൂടുതൽ നൈട്രജൻ അടങ്ങിയ വളം.

72 / 94

72. ശരീരത്തിലെ രാസപ്രവർത്തനശാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവയവം.

73 / 94

73. ഒരു ദ്വിലിംഗ പുഷ്പം

74 / 94

74. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു.

75 / 94

75. താഴെ കൊടുത്തവയിൽ ആരോഹികൾ എന്ന വിഭാഗത്തിൽ പെടാത്ത സസ്യം ഏത് ?

76 / 94

76. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള

77 / 94

77. പുകയില കഷായം തയ്യാറാക്കുമ്പോൾ ചേർക്കേണ്ട അവശ്യ ഘടകങ്ങൾ

78 / 94

78. ഒരു ഏകകോശ ജീവിയാണ്

79 / 94

79. നിഘണ്ടു പോലെ ക്രമത്തിലാക്കിയ കൂട്ടം ഏത്?

80 / 94

80. പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം

81 / 94

81. വിത്ത് പാകമാവുമ്പോൾ ഫലം ഉണങ്ങി പൊട്ടുന്ന ശുഷ്കഫലങ്ങളാണ് സ്‌ഫോട്യഫലങ്ങൾ. ഒരുദാഹരണം :

82 / 94

82. കായിക അവയവമല്ലാത്തത് ഏത്?

83 / 94

83. SHIRT-ന്‍റെ വില 74 രൂപയും PANTS-ന്‍റെ വില 70 രൂപയും ആയാൽ CAP-ന്‍റെ വിലയെത്ര?

84 / 94

84. ഒരു ഇഷ്ടികയുടെ മുഖങ്ങൾ, മൂലകൾ എന്നിവയുടെ ആകെ എണ്ണത്തിൽ നിന്ന് വക്കുകളുടെ എണ്ണം കുറച്ചാലെത്ര കിട്ടും?

85 / 94

85. ഒരാൾ ഒന്നാമത്തെ കുട്ടിക്ക് 2-ഉം രണ്ടാമത്തെ കുട്ടിയ്ക്ക് 3-ഉം എന്ന നിരക്കിൽ മിട്ടായികൾ വിതരണം ചെയ്തു. രണ്ടാമത്തെ കുട്ടിക്ക് ആകെ 18 എണ്ണം കീട്ടി എങ്കിൽ ആകെ വിതരണം ചെയ്ത മിട്ടായികൾ എത്ര?

86 / 94

86. ഓണക്കാലത്ത് ഒരു കച്ചവടക്കാരൻ സാധനങ്ങളുടെ വില 10% വർധിപ്പിച്ച ശേഷം 10% ഡിസ്‌കൗണ്ടിൽ വിറ്റു പ്രസ്തുത മാസത്തിൽ.

87 / 94

87. നിരപ്പായ സ്ഥലത്തുള്ള ഒരു കവുങ്ങ് 6 മീറ്റർ ഉയരത്തിൽ വച്ച് ഒടിഞ്ഞു അതിന്‍റെ മുകളറ്റം ചുവട്ടിൽ നിന്നും 8 മീറ്റർ അകലെ കുത്തിയിരുന്നു. എങ്കിൽ കവുങ്ങിന്‍റെ യഥാർത്ഥ ഉയരം എത്ര?

88 / 94

88. ഒരു ചതുഭുജത്തിന്‍റെ ഒരു കോൺ 120 ഡിഗ്രിയാണ്. മറ്റു കോണുകൾ തുല്യ അളവുകളുള്ളവയാണ്. അതിലോന്നിന്‍റെ അളവെത്ര?

89 / 94

89. ഒരു മട്ടത്രികോണത്തിന്‍റെ ഏറ്റവും നീളം കൂടിയ വശം

90 / 94

90. 66 രൂപ മുടക്കുമുതലുള്ള ഒരു വസ്തു, 72.60 രൂപയ്ക്ക് വിറ്റു. ലാഭം എത്ര ശതമാനം ?

91 / 94

91. ഏഴാം ക്ലാസ്സിലെ 50 ശതമാനം പേർക്ക് കണക്ക് പരീക്ഷയിൽ എ ഗ്രേഡ് കിട്ടി. എ ഗ്രേഡ് കിട്ടിയവർ 24 പേരാണ് . എങ്കിൽ ആ ക്ലാസിലെ അകെ കുട്ടികൾ.

92 / 94

92. ഭാര്യയുടെ ശമ്പളത്തിന്‍റെ രണ്ടു മടങ്ങ് ഭർത്താവിന്‍റെ ശമ്പളത്തിന്‍റെ മൂന്ന് മടങ്ങിനോട് തുല്യമാണ്. അവരുടെ ആകെ ശമ്പളം 8000 രൂപ .ഭാര്യയുടെ ശമ്പളമെത്ര ?

93 / 94

93. താഴെ കൊടുത്തവയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റാത്തത്?

94 / 94

94. കൂട്ടത്തിൽ പെടാത്തത് ഏത്?

LGS 2010 KANNUR

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2010 Kannur question mock test Kerala PSC LGS 2010 Kannur Model Exams Mock Test 2010·Previous Question Papers Based Mock Test 2010

Leave a Comment

Your email address will not be published. Required fields are marked *