Kerala PSC LGS 2010 Kasargod Exam Mock Test

    Kerala PSC LGS 2010 Kasargod Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /96

    The duration of the exam is 75 minutes.


    LGS 2010 Kasargod

    1 / 96

    1. ഇന്ത്യൻ രാഷ്ട്രപതി ആകുന്നതിന് എത്ര വയസ്സ് തികഞ്ഞിരിക്കണം?

    2 / 96

    2. താഴെപ്പറയുന്നവയിൽ കേരള വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം:

    3 / 96

    3. "ത്രൂ ദി കോറിഡോർ ഓഫ് പവർ"ആരുടെ കൃതിയാണ്?

    4 / 96

    4. 'സിൽവർ വിപ്ലവം 'എന്തിന് ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    5 / 96

    5. മൈക്രോബയോളജിയുടെ പിതാവായി അറിയപ്പെടുന്നത് :

    6 / 96

    6. ഒച്ചിന് എത്ര കാലുകൾ ഉണ്ട്?

    7 / 96

    7. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത?

    8 / 96

    8. താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?

    9 / 96

    9. ഇന്ത്യയിലെ കറൻസി നോട്ടുകളിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിരുന്നു?

    10 / 96

    10. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏത്?

    11 / 96

    11. താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?

    12 / 96

    12. 'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്

    13 / 96

    13. താഴെ പറയുന്നവയിൽ മണ്ണെണ്ണയിൽ സൂക്ഷിച്ചു വെയ്ക്കുന്നത് ഏത്?

    14 / 96

    14. 'യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ്' എന്ന് പറയുന്നത് ഏത് വേദത്തിൽ ?

    15 / 96

    15. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

    16 / 96

    16. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?

    17 / 96

    17. ശ്രീലങ്കയിൽ പ്രചാരത്തിലുള്ള പ്രമുഖ തമിഴ് ദിനപത്രം

    18 / 96

    18. താഴെ പറയുന്നവയിൽ ഏറ്റവും പഴക്കമുള്ള വാർത്ത ഏജൻസി:

    19 / 96

    19. നാണയങ്ങളെ കുറിച്ചുള്ള പഠനം

    20 / 96

    20. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ

    21 / 96

    21. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി

    22 / 96

    22. സോഡ വെള്ളത്തിലടങ്ങിയിരിക്കുന്നത്

    23 / 96

    23. സസ്യ എണ്ണയിലൂടെ എന്ത് കടത്തിവിട്ടാണ് വനസ്പതി നെയ്യ് ഉല്പാദിപ്പിക്കുന്നത്

    24 / 96

    24. രവീന്ദ്രനാഥ് ടാഗോറിനെ ഗുരുദേവൻ എന്ന് അഭിസംബോധന ചെയ്തത് ആര്?

    25 / 96

    25. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

    26 / 96

    26. കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    27 / 96

    27. ദേശീയ പതാകയിലെ അശോകചക്രത്തിന് എത്ര അരക്കാലുകളുണ്ട്

    28 / 96

    28. ദേശീയ പതാകകളിലെ ഏറ്റവും പഴക്കമുള്ള പതാക ഏതു രാജ്യത്തിന്‍റെതാണ്

    29 / 96

    29. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു

    30 / 96

    30. 'പ്രകൃതിയുടെ ടോണിക്' എന്നറിയപ്പെടുന്നത്

    31 / 96

    31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം

    32 / 96

    32. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ:

    33 / 96

    33. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ:

    34 / 96

    34. ആധുനിക ഇന്ത്യയുടെ പിതാവ്:

    35 / 96

    35. ലോക തപാൽ ദിനം?

    36 / 96

    36. ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല:

    37 / 96

    37. ജൈനമതത്തിലെ എത്രാമത്തെ തീർത്ഥങ്കരനാണ് വർധമാന മഹാവീരൻ?

    38 / 96

    38. ഇന്ത്യയുടെ പോസ്റ്റൽ വകുപ്പ് സ്ഥാപിതമായത് ആരുടെ കാലത്താണ് ?

    39 / 96

    39. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം ഏത് സംസ്ഥാനത്താണ് ?

    40 / 96

    40. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയ രാജവംശം?

    41 / 96

    41. ബാലവേല നിരോധിക്കുന്ന ഭരണഘടന വകുപ്പ്?

    42 / 96

    42. കാശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടന വകുപ്പ്:

    43 / 96

    43. താഴെ പറയുന്നവയിൽ 'ബുദ്ധചരിതം' എന്ന കൃതിയുടെ കർത്താവ് ആര് ?

    44 / 96

    44. ബുദ്ധന് ജ്ഞാനോദയം ലഭിച്ച 'ഗയ' ഏതു സംസ്ഥാനത്താണ്:

    45 / 96

    45. കുത്തബ്ബ്ദ്ധീൻ ഐബക് ഏത് രാജവംശത്തിൽപ്പെടുന്നു?

    46 / 96

    46. ഫത്തേപ്പൂർ സിക്രി എന്ന പട്ടണം പണികഴിപ്പിച്ചത് ആര് ?

    47 / 96

    47. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം:

    48 / 96

    48. ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം:

    49 / 96

    49. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്:

    50 / 96

    50. 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ്:

    51 / 96

    51. 'ശാന്തിവനം' ആരുടെ അന്ത്യവിശ്രമസ്ഥലമാണ്:

    52 / 96

    52. അടുത്തകാലത്ത് ഗ്രഹ പദവിയിൽ നിന്നും പുറത്തായത്:

    53 / 96

    53. ഏറ്റവുമധികം ഓക്സിജൻ ഉല്പാദിപ്പിക്കുന്ന വൃക്ഷം:

    54 / 96

    54. താഴെ പറയുന്ന ഗ്രഹങ്ങളിൽ ഏതിനാണ് 'തുരുമ്പിച്ച ഗ്രഹം' എന്ന് പേരുള്ളത്

    55 / 96

    55. 'ഹെപ്പറ്റോളജി' ഏത് വിഷയവുമായി ബന്ധപ്പെട്ട പഠനശാഖയാണ് ?

    56 / 96

    56. 'സർവീസ് സ്റ്റോറി' ആരുടെ ആത്മകഥയാണ്?

    57 / 96

    57. ഏറ്റവും ഒടുവിലത്തെ ഗുപ്ത രാജാവ്:

    58 / 96

    58. ബിസ്മില്ലാഖാൻ താഴെ പറയുന്ന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    59 / 96

    59. 2012-ലെ ഒളിമ്പിക്‌സ് വേദി:

    60 / 96

    60. 'ഗർഭശ്രീമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര് ?

    61 / 96

    61. ഏറ്റവും കൂടുതൽ പ്രാവിശ്യം കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത് ആര് ?

    62 / 96

    62. റബ്ബർ ഉല്പാദനത്തിൽ മുന്നിട്ട് നിൽക്കുന്ന ജില്ല:

    63 / 96

    63. കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്‍റെ ആസ്ഥാനം:

    64 / 96

    64. കേരളത്തിലെ രണ്ടാമത്തെ റേഡിയോ നിലയം:

    65 / 96

    65. 'സ്വദേശാഭിമാനി' പത്രത്തിന്‍റെ സ്ഥാപകൻ:

    66 / 96

    66. കണ്ണിന് ഏറ്റവും സുഖകരമായ നിറം:

    67 / 96

    67. റേഡിയോ കണ്ടുപിടിച്ചത് ആര് ?

    68 / 96

    68. കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ:

    69 / 96

    69. താഴെ പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകാത്ത രോഗം:

    70 / 96

    70. 'ബേർഡ്‌സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ' ആരുടെ പുസ്തകമാണ്?

    71 / 96

    71. രക്തം കട്ട പിടിക്കാൻ സഹായിക്കുന്നത്:

    72 / 96

    72. വിറ്റാമിൻ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം:

    73 / 96

    73. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം:

    74 / 96

    74. 'ചൈനീസ് റോസ്' എന്നറിയപ്പെടുന്ന പുഷ്‌പം:

    75 / 96

    75. രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി ദേശീയ അംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം.

    76 / 96

    76. അടൂർ ഗോപാലകൃഷ്‍ണൻ സംവിധാനം ചെയ്ത ആദ്യചിത്രം.

    77 / 96

    77. ഇന്ത്യൻ ഭരണഘടനയിൽ അവസരസമത്വം ഉറപ്പ് നൽകുന്ന വകുപ്പ്.

    78 / 96

    78. മൗലികാവകാശങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം.

    79 / 96

    79. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര് ?

    80 / 96

    80. ഇന്ത്യൻ ഭരണഘടന എത്ര മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു?

    81 / 96

    81. ആസിഡ് ബാറ്ററിയയിൽ ടോപ് ആപ്പിന് ഉപയോഗിക്കുന്ന ദ്രാവകം.

    82 / 96

    82. സമുദ്രത്തിനടിയിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം.

    83 / 96

    83. ഫിലമെന്‍റ് ലാമ്പിൽ നിറയ്ക്കുന്ന വാതകം:

    84 / 96

    84. പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന വർണ്ണം:

    85 / 96

    85. 'വെളുത്ത സ്വർണ്ണം' എന്നറിയപ്പെടുന്നത്.

    86 / 96

    86. 3 + 2 × 5 =

    87 / 96

    87. താഴെ കൊടുത്തവയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?

    88 / 96

    88. താഴെ കൊടുത്തവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
    3, 5, 7, 9, 11, 13, 17

    89 / 96

    89. ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്:

    90 / 96

    90. 4 ⅚ - നെ വിഷമ ഭിന്നമാക്കിയാൽ കിട്ടുന്ന ഉത്തരം:

    91 / 96

    91. 5/12 നോട് എത്ര കൂട്ടിയാൽ 1 കിട്ടും ?

    92 / 96

    92. ഒരു സംഖ്യയുടെ 6/9 ഭാഗം 54 ആണ്. എങ്കിൽ സംഖ്യ എത്ര ?

    93 / 96

    93. 125 രൂപ വിലയുള്ള ഒരു വാച്ച് വിറ്റപ്പോൾ 150 രൂപ കിട്ടി. ലാഭം എത്ര ശതമാനം ?

    94 / 96

    94. 22500 രൂപയ്ക്കാണ് ഒരു കമ്പ്യൂട്ടർ വിറ്റത്. വിറ്റപ്പോൾ 25% നഷ്ടം വന്നു. എങ്കിൽ അതിന്റെ വാങ്ങിയ വിലയെന്ത് ?

    95 / 96

    95. 3/5-ന്റെ ദശാംശ രൂപം ?

    96 / 96

    96. 2500 രൂപയ്ക്ക് 6% നിരക്കിൽ 3 വർഷത്തെ പലിശ എത്ര ?

    LGS 2010 Kasargod

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Kasargod question mock test Kerala PSC LGS 2010 Kasargod Model Exams Mock Test 2010 · Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *