Kerala PSC LGS 2010 Kollam Exam Mock Test

    Kerala PSC LGS 2010 Kollam Exam Mock Test


    The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /99

    The duration of the exam is 75 minutes.


    LGS 2010 KOLLAM

    1 / 99

    1. ലോക പരിസ്ഥിതി ദിനം

    2 / 99

    2. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്ത് വച്ച് ദിവംഗതനായ ഇന്ത്യൻ പ്രധാനമന്ത്രി

    3 / 99

    3. 'പന്നിയൂർ' ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു

    4 / 99

    4. ഒറ്റയാനെ കണ്ടെത്തുക

    5 / 99

    5. രാത്രിയിൽ ഇലകൾ പുറത്തു വിടുന്ന വാതകമേത്?

    6 / 99

    6. ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥമേത്?

    7 / 99

    7. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം

    8 / 99

    8. പ്രസിദ്ധമായ കൊണാർക്ക് സൂര്യക്ഷേത്രം എവിടെയാണ്

    9 / 99

    9. രാജ്യസഭയുടെ ചെയർമാൻ ആര്?

    10 / 99

    10. 'ചെമ്മീൻ' സിനിമയുടെ സംവിധായകൻ ആര്?

    11 / 99

    11. 'ആസ്സാമിന്‍റെ ദുഃഖം' എന്നറിയപ്പെടുന്നത്

    12 / 99

    12. തുരിശിന്‍റെ രാസനാമം

    13 / 99

    13. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

    14 / 99

    14. 'പൂർണ്ണസ്വരാജ്' പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ്സ് സമ്മേളനം

    15 / 99

    15. ഗാന്ധിജിക്ക് 'മഹാത്മ' എന്ന ബഹുമതി ചാർത്തികൊടുത്തത് ആരാണ്

    16 / 99

    16. ഡോ വർഗ്ഗീസ് കുര്യൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

    17 / 99

    17. ദക്ഷിണ റയിൽവെയുടെ ആസ്ഥാനം

    18 / 99

    18. 1972-ലെ സിംല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?

    19 / 99

    19. ഹുമയൂണിന്‍റെ മരണത്തോടെ ഡൽഹി സിംഹാസനം കയ്യടക്കിയത് ആര്?

    20 / 99

    20. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ആര്?

    21 / 99

    21. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം

    22 / 99

    22. ഭിലായ് ഉരുക്ക് വ്യവസായ കേന്ദ്രം ഏത് സംസ്ഥാനത്താണ്

    23 / 99

    23. ഡോ എസ്. രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബർ 5 ആഘോഷിക്കുന്നത്

    24 / 99

    24. കേരളത്തിൽ ഗവർണറാകുകയും പിന്നീട് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി ആര് ?

    25 / 99

    25. കേരളത്തിൽ വരയാടിന് പ്രശസ്തമായ ദേശീയ പാർക്ക് ഏത്?

    26 / 99

    26. എൻ എച്ച് 212 ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?

    27 / 99

    27. ലോക്സഭയിൽ നാമനിർദ്ദേശ പ്രകാരം എത്തുന്ന അംഗങ്ങൾ എത്ര ?

    28 / 99

    28. ജനസംഖ്യാ അടിസ്ഥാനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

    29 / 99

    29. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട അന്തർദേശീയ സംഘടന ഏത്?

    30 / 99

    30. വൈദ്യുതി നിലച്ചാലും കുറേ സമയം കൂടി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

    31 / 99

    31. കാർബണും ഇരുമ്പും ചേർന്നുണ്ടാകുന്ന വസ്തുവേത്?

    32 / 99

    32. ഒട്ടകപ്പക്ഷിയുടെ കാലിൽ എത്ര വിരലുകൾ ഉണ്ട്

    33 / 99

    33. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലമേത്

    34 / 99

    34. പ്രകാശത്തിലെ ഏതു നിറത്തിനാണ് ഏറ്റവും കൂടുതൽ തരംഗ ദൈർഘ്യം ഉള്ളത്

    35 / 99

    35. ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവലേത്?

    36 / 99

    36. 1896-ൽ തുടങ്ങിയ ആധുനിക ഒളിമ്പിക്സിന് വേദിയൊരുക്കിയ നഗരം

    37 / 99

    37. അഞ്ച് നദികളുടെ നാട്

    38 / 99

    38. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

    39 / 99

    39. ഫ്യുജിയാമ അഗ്നിപർവതം എവിടെയാണ്

    40 / 99

    40. ജൈനമതം സ്ഥാപിച്ചത് ആര്?

    41 / 99

    41. അർജ്ജുന അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    42 / 99

    42. അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ എന്നാണ് ബോംബിട്ടത്?

    43 / 99

    43. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ ആര് ?

    44 / 99

    44. മനുഷ്യശരീരത്തിലെ രക്ത പര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏത്?

    45 / 99

    45. ഇന്ത്യയിലെ പ്രശസ്ത പക്ഷിനിരീക്ഷകൻ

    46 / 99

    46. ഇന്ത്യയിലെ സുപ്രീം കോടതി എവിടെയാണ് സ്ഥിതിചെയ്യുന്നത്

    47 / 99

    47. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്?

    48 / 99

    48. വള്ളത്തോൾ അവാർഡ് എത്ര രൂപയാണ് ?

    49 / 99

    49. ഏതിനം കൊതുകുകൾ പരത്തുന്ന രോഗമാണ് ചിക്കുൻ ഗുനിയ ?

    50 / 99

    50. രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്ന രോഗമേത് ?

    51 / 99

    51. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം

    52 / 99

    52. 'സൈലന്‍റ് വാലി' ഏതു ജില്ലയിലാണ്

    53 / 99

    53. ടിബറ്റൻ ജനതയുടെ ആത്മീയ നേതാവാര്?

    54 / 99

    54. ഗ്രാമ പഞ്ചായത്ത് : പ്രസിഡന്‍റ് :: കോർപറേഷൻ :

    55 / 99

    55. എക്സിമോകൾ ഉണ്ടാക്കുന്ന മഞ്ഞ് വീടുകളുടെ പേരെന്ത്?

    56 / 99

    56. ഭാരതരത്ന പുരസ്‌കാരം നേടിയ മദർ തെരാസായുടെ ജന്മസ്ഥലം എവിടെയാണ്?

    57 / 99

    57. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത്?

    58 / 99

    58. സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്ന വാതകം ഏത്?

    59 / 99

    59. തൈരിലെ പുളിരുചിക്ക് കാരണമായ രാസവസ്തു ഏത്?

    60 / 99

    60. സൂപ്പർനോവ സ്ഫോടനം എന്തിന്‍റെ സൂചനയാണ്

    61 / 99

    61. മനുഷ്യ ശരീരത്തിലെ ഏതു ഗ്രന്ഥിയാണ് 'ആദാമിന്‍റെ ആപ്പിൾ' എന്ന് പറയപ്പെടുന്നത്

    62 / 99

    62. കേരളത്തിലെ റബ്ബർ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയുന്നു ?

    63 / 99

    63. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനമേത് ?

    64 / 99

    64. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്

    65 / 99

    65. വേഗത എങ്ങനെ കണ്ടുപിടിക്കാം ?

    66 / 99

    66. ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ വിക്ഷേപിച്ച വർഷമേത് ?

    67 / 99

    67. ഒറ്റയാനെ കണ്ടെത്തുക

    68 / 99

    68. 'എടക്കൽ ഗുഹ' എവിടെയാണ്?

    69 / 99

    69. 'കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?' ആരുടേതാണ് ഈ വരികൾ ?

    70 / 99

    70. പാകിസ്താന്‍റെ തലസ്ഥാനമേത്?

    71 / 99

    71. 'ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' എന്ന പുസ്തകം എഴുതി ലോക പ്രശസ്തിലേക്കുയർന്ന എഴുത്തുകാരിയാര് ?

    72 / 99

    72. ലോകത്ത് ഏറ്റവുമധികം സ്റ്റാമ്പുകളിൽ അച്ചടിക്കപ്പെട്ട മഹാൻ ആരാണ് ?

    73 / 99

    73. ഇന്ത്യയുടെ സർവ സൈന്യാധിപൻ ആരാണ് ?

    74 / 99

    74. കുമ്മായത്തിന്‍റെ ശാസ്ത്രീയനാമം

    75 / 99

    75. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയത് എവിടെയാണ് ?

    76 / 99

    76. 2010 കോമൺവെൽത്ത് ഗെയിംസ് എവിടെ വച്ചാണ് നടന്നത്

    77 / 99

    77. സാർക്കിന്‍റെ സ്ഥിര ആസ്ഥാനം എവിടെയാണ് ?

    78 / 99

    78. കുങ്കുമപ്പൂവ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നതെവിടെ ?

    79 / 99

    79. കേരളത്തിലെ ആർച്ച് ഡാം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

    80 / 99

    80. സിരിമാവോ ഭണ്ഡാരനായകെ ഏതു രാജ്യത്തിലെ പ്രധാന മന്ത്രിയായിരുന്നു

    81 / 99

    81. കണക്ക് ചെയ്യുന്നതിലെ സാമർഥ്യം കൊണ്ട് പ്രശസ്തനായ ഇന്ത്യക്കാരിയാര് ?

    82 / 99

    82. കേരളം : തിരുവനന്തപുരം :: ബീഹാർ :

    83 / 99

    83. ഭക്രാനംഗൽ എന്ന ഭീമൻ അണക്കെട്ട് ഏതു നദിയിലാണ് ?

    84 / 99

    84. കേരളം നിലവിൽ വന്ന ദിവസം

    85 / 99

    85. ബംഗ്ലാദേശിലെ ഔദ്യോഗിക നാണയത്തിന്‍റെ പേര്

    86 / 99

    86. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രസിഡന്‍റ് ആര്?

    87 / 99

    87. 'ഗേറ്റ് വേ ഓഫ് ഇന്ത്യ' എവിടെയാണ് ?

    88 / 99

    88. വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    89 / 99

    89. ⅚ - ⅔ + ½ =

    90 / 99

    90. ലഘൂകരിക്കുക - 40 ÷ 5 &215#; 4 - 2

    91 / 99

    91. ഒരു പരീക്ഷയ്ക്ക് 100 ചോദ്യങ്ങളുണ്ടായിരുന്നു. ഓരോന്നിനും ഓരോ മാർക്കു വീതം. ഓരോ തെറ്റിനും ഒരു മാർക്ക് വീതം കുറയ്ക്കുമെങ്കിൽ 88 മാർക്ക് കിട്ടിയ ഒരാൾ എത്ര ചോദ്യത്തിന് ശരിയുത്തരം എഴുതിയിരിക്കും ?( 100 ചോദ്യത്തിനും ഉത്തരം എഴുതണം)

    92 / 99

    92. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഇരട്ട സഹോദരങ്ങളുടെ വയസ്സുകളുടെ തുക 16 ആയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ വയസ്സ് എത്ര?

    93 / 99

    93. 1 മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള പേപ്പറിന് 10 രൂപ വിലയെങ്കിൽ 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള പേപ്പറിന് എത്ര രൂപ വേണ്ടിവരും

    94 / 99

    94. 100-ന്‍റെ 100% എത്ര?

    95 / 99

    95. 21, 14, 9, 6, ......... അടുത്ത പദമേത് ?

    96 / 99

    96. സിൽവർ ജൂബിലി വർഷം എത്രാമത്തെ വർഷമാണ് ?

    97 / 99

    97. 40% ത്തിന് സമാനമായ ഭിന്നസംഖ്യയേത് ?

    98 / 99

    98. 11 ആയിരം 11 നൂറ് 11 ഒറ്റ എങ്ങനെ സംഖ്യ രൂപത്തിലെഴുതാം ?

    99 / 99

    99. 3.743 / 0.03743 എത്ര ?

    LGS 2010 KOLLAM

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Kollam question mock test Kerala PSC LGS 2010 Kollam Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *