Kerala PSC LGS 2010 Kottayam Exam Mock Test

    Kerala PSC LGS 2010 Kottayam Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS 2010 KOTTAYAM

    1 / 96

    1. ആദ്യത്തെ ജ്ഞാനപീഠ ജേതാവ്

    2 / 96

    2. അന്തരീക്ഷ മർദ്ദം രേഖപ്പെടുത്തുന്ന ഉപകരണമേത്

    3 / 96

    3. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്‌പദമേത്

    4 / 96

    4. 'ഔഷധസസ്യങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നത്

    5 / 96

    5. ലോകത്തിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദം ഏത്?

    6 / 96

    6. കുങ്കുമപ്പൂവ് ധാരാളം കൃഷി ചെയ്യുന്ന സ്ഥലമേത് ‌

    7 / 96

    7. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന ചെടിയേത് ?

    8 / 96

    8. ശരീരത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മൽസ്യമേത് ?

    9 / 96

    9. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

    10 / 96

    10. ഒരു ക്രിക്കറ്റ് ടീമിൽ എത്ര കളിക്കാരുണ്ട്

    11 / 96

    11. കുമ്മായത്തിന്‍റെ ശാസ്ത്രീയ നാമമേത്?

    12 / 96

    12. റബ്ബർപാൽ കട്ടിയാകാൻ ഉപയോഗിക്കുന്നതെന്ത്?

    13 / 96

    13. ദേശീയഗാനം (ജനഗണമന) ആലപിക്കാനെടുക്കുന്ന സമയമെത്ര ?

    14 / 96

    14. ഏറ്റവും വേഗതയേറിയ ഓട്ടക്കാരനെ നിശ്ചയിക്കുന്ന ഓട്ടമത്സരമേത് ?

    15 / 96

    15. ഇന്ദിരാഗാന്ധി കനാൽ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്

    16 / 96

    16. 'എടക്കൽ ഗുഹ' സ്ഥിതിചെയ്യുന്ന ജില്ല ഏത്?

    17 / 96

    17. ലോക പരിസ്ഥിതി ദിനം :

    18 / 96

    18. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്‌ജിയാര്?

    19 / 96

    19. 'ഇന്ത്യയുടെ സിലിക്കൺ വാലി' എന്നറിയപ്പെടുന്ന പട്ടണമേത്

    20 / 96

    20. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകമേത്

    21 / 96

    21. 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹമേത് ?

    22 / 96

    22. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വന്യജീവി സങ്കേതമേത്?

    23 / 96

    23. ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സംസ്ഥാനമേത്

    24 / 96

    24. ന്യുമോണിയ മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്

    25 / 96

    25. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര്?

    26 / 96

    26. സായുധ സേനയിലെ ഏത് വിഭാഗത്തിനാണ് മേജർ പദവിയുള്ളത്

    27 / 96

    27. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിൽ കേരളവുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനമേത് ?

    28 / 96

    28. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല

    29 / 96

    29. കാറ്റുവീഴ്ച ഏതു വിളയെ ബാധിക്കുന്ന രോഗമാണ്

    30 / 96

    30. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സംസ്ഥാനമേത്?

    31 / 96

    31. ആഗ്നേയ ഗ്രന്ഥിയുടെ തകരാറുമൂലം ഉണ്ടാകുന്ന രോഗമേത്?

    32 / 96

    32. കേരളത്തിലെ ആദ്യത്തെ ബാലഗ്രാമ പഞ്ചായത്ത്

    33 / 96

    33. KL-5 ഏതു ജില്ലയുടെ വാഹന രജിസ്‌ട്രേഷൻ നമ്പറാണ് ?

    34 / 96

    34. ദേശീയ വനിതാ കമ്മിഷന്‍റെ ആസ്ഥാനമെവിടെയാണ് ?

    35 / 96

    35. ലോക എയ്ഡ്സ് ദിനമേത്?

    36 / 96

    36. ചിക്കൻ പോക്സ് എന്ന രോഗത്തിന് കാരണമെന്ത് ?

    37 / 96

    37. കുട്ടികളിൽ തൈറോക്സിന്‍റെ കുറവുമൂലമുണ്ടാകുന്ന രോഗമേത്?

    38 / 96

    38. 'ശരീരത്തിന്‍റെ അരിപ്പ' എന്നറിയപ്പെടുന്ന അവയവമേത്?

    39 / 96

    39. പ്രായം കൂടുമ്പോൾ ലെൻസിന്‍റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥ ഏത്

    40 / 96

    40. താഴെ പറയുന്നവയിൽ ജീവകം സി കൂടുതൽ അടങ്ങിയിട്ടുള്ള ഫലമേത്

    41 / 96

    41. വായുവിൽ ഏറ്റവുമധികമുള്ള മൂലകമേത്

    42 / 96

    42. മുട്ടയിടുന്ന സസ്തനി ഏത്?

    43 / 96

    43. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തുവേത്?

    44 / 96

    44. മിൽമയുടെ ആസ്ഥാനമേത്?

    45 / 96

    45. 'കാപ്പെക്സ്' സഹകരണ സ്ഥാപനം ഏതുമായി ബന്ധപ്പെട്ടതാണ്

    46 / 96

    46. കേരളത്തിൽ നിന്നുള്ള പ്രധാന സമുദ്രോൽപന്ന കയറ്റുമതി ഏത്

    47 / 96

    47. പ്രവാസികാര്യ വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്

    48 / 96

    48. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയേത് ?

    49 / 96

    49. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് ആര്?

    50 / 96

    50. 'സ്ലംഡോഗ് മില്ലനിയർ' എന്ന ചലച്ചിത്രത്തിന് 2009 -ൽ ലഭിച്ച അവാർഡേത് ?

    51 / 96

    51. ശ്രീബുദ്ധന്‍റെ യഥാർത്ഥ പേരെന്ത്?

    52 / 96

    52. മുഗൾ സാമ്രാജ്യ സ്ഥാപകൻ ആര്?

    53 / 96

    53. ആദികാവ്യം എന്നറിയപ്പെടുന്നത്

    54 / 96

    54. 'ഏഴു ദ്വീപുകളുടെ നഗരം' എന്നറിയപ്പെടുനത് :

    55 / 96

    55. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന്?

    56 / 96

    56. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

    57 / 96

    57. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ പാത

    58 / 96

    58. ഇന്ത്യൻ റെയിൽവേയും എയ്ഡ്സ് നിയന്ത്രണ സമിതിയും ചേർന്ന് നടത്തുന്ന എയ്ഡ്സ് ബോധവൽക്കരണ ട്രെയിൻ ?

    59 / 96

    59. മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമേത് ?

    60 / 96

    60. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽ ദാതാവ് ആര് ?

    61 / 96

    61. 'സത്യം ശിവം സുന്ദരം' എന്നത് എന്തിന്‍റെ ആപ്തവാക്യമായിരുന്നു ?

    62 / 96

    62. 'മഹാരാജ' എന്ന ചിഹ്നം ഏത് വിമാന കമ്പനിയുടേതാണ് ?

    63 / 96

    63. 'ജ്ഞാനപ്പാന' എന്ന കൃതി ആരുടേതാണ് ?

    64 / 96

    64. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നതാര്?

    65 / 96

    65. നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തതാര്?

    66 / 96

    66. ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വൈ എസ് രാജശേഖര റെഡ്‌ഡി ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു ?

    67 / 96

    67. 1978 ലെ 44 -ാം ഭരണഘടനാ ഭേദഗതി പ്രകാരം എടുത്തുകളഞ്ഞ മൗലികാവകാശമേത് ?

    68 / 96

    68. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്തത് ഏതു മേഖലയിലാണ്?

    69 / 96

    69. ഇന്ത്യയിലെ വൻകിട ബാങ്കുകൾ ദേശസാത്കരിച്ച പ്രധാന മന്ത്രി ആര്?

    70 / 96

    70. ലോകസഭയുടെ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നതാര് ?

    71 / 96

    71. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നതെവിടെ?

    72 / 96

    72. 'ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശില്പി' എന്നറിയപ്പെടുന്നതാര്?

    73 / 96

    73. തുഞ്ചൻ പറമ്പ് എന്ന സ്ഥലം ആരുടെ ജന്മസ്ഥലമാണ്

    74 / 96

    74. 'ഫിഫ' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    75 / 96

    75. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ :

    76 / 96

    76. ആദ്യത്തെ മലയാള പത്രമേത്‌?

    77 / 96

    77. 2009 - ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമാണ് :

    78 / 96

    78. ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?

    79 / 96

    79. വെള്ളം തിളക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ് ?

    80 / 96

    80. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന മരമേത് ?

    81 / 96

    81. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?

    82 / 96

    82. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതാര് ?

    83 / 96

    83. ഒരു ലോകസഭാംഗത്തിന്‍റെ കാലാവധി എത്ര?

    84 / 96

    84. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹമേത്?

    85 / 96

    85. സൈലന്‍റ് വാലി ഏതു ജില്ലയിലാണ് ?

    86 / 96

    86. രക്തം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്ന അവയവമേത്

    87 / 96

    87. ചുവടെ തന്നിരിക്കുന്ന അളവുകളിൽ ത്രികോണം നിർമ്മിക്കാൻ സാധ്യമല്ലാത്ത അളവേത്?

    88 / 96

    88. 0.01-ന്‍റെ വർഗ്ഗമൂലം എത്ര?

    89 / 96

    89. x-ന്‍റെ y ആയാൽ y-യുടെ x% എത്ര ?

    90 / 96

    90. ത്രികോണം ABC യിൽ കോൺ A 70° യും കോൺ B 80° യുമായാൽ കോൺ C എത്ര?

    91 / 96

    91. അച്ഛന്‍റെയും മകന്‍റെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3:1 ആണ്. 15 വർഷത്തിന് ശേഷം അച്ഛന്‍റെ വയസ്സിന്‍റെ പകുതി മകന്‍റെ വയസ്സെങ്കിൽ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?

    92 / 96

    92. 91 x 33 - 33 = ..............?

    93 / 96

    93. 4, 9, 13, 22, 35, .......... എന്നെ ശ്രേണിയുടെ അടുത്ത പദം എത്ര?

    94 / 96

    94. 6000 രൂപയ്ക്ക് 8% പലിശനിരക്കിൽ 3 വർഷത്തേയ്ക്ക് എത്ര രൂപ പലിശ കിട്ടും

    95 / 96

    95. ¼ + ½ + ⅓ + ⅐ = ...................?

    96 / 96

    96. (6 × 21 × 24) / (36 × 7 × 15) = ...............?

    LGS 2010 KOTTAYAM

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Kottayam question mock test Kerala PSC LGS 2010 Kottayam Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *