Kerala PSC LGS 2010 Kozhikode Exam Mock Test

    Kerala PSC LGS 2010 Kozhikode Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS 2010 KOZHIKODE

    1 / 96

    1. യോഗസൂത്രത്തിന്‍റെ കർത്താവ്:

    2 / 96

    2. 1914-ൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമരം നയിച്ച വ്യക്തി.

    3 / 96

    3. വേലുത്തമ്പി ദളവ വീരചരമം പ്രാപിച്ച സ്ഥലം:

    4 / 96

    4. കേരളത്തിൽ യഹൂദരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത്.

    5 / 96

    5. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം.

    6 / 96

    6. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി:

    7 / 96

    7. വൺ ഡേ ഇന്‍റർനാഷണലിൽ ക്രിക്കറ്റിൽ ആദ്യമായി ഡബിൾ സെഞ്ചുറി നേടിയത്:

    8 / 96

    8. കേരളത്തിലെ ഏറ്റവും വലിയ കായൽ:

    9 / 96

    9. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലം

    10 / 96

    10. ആദ്യമായി ഓസ്കാർ അവാർഡ് നേടിയ ഇന്ത്യൻ.

    11 / 96

    11. ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ ഇന്ത്യൻ.

    12 / 96

    12. ഭക്തകവി :

    13 / 96

    13. കവിത്രയത്തിൽ പെടാത്ത കവി

    14 / 96

    14. കല്ലായിയെ ലോകപ്രശസ്ഥമാക്കിയ വ്യവസായം

    15 / 96

    15. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം

    16 / 96

    16. എസ് കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനു അർഹനാക്കിയ കൃതി

    17 / 96

    17. ബഹിരാകാശത്തു എത്തിയ ആദ്യ ഇന്ത്യൻ വനിത

    18 / 96

    18. ലോക വനിതാ ദിനം

    19 / 96

    19. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ

    20 / 96

    20. 1947-ൽ മാഹി ആരുടെ അധീനതയിലായിരുന്നു

    21 / 96

    21. വന്ദേ മാതരത്തിന്‍റെ രചയിതാവ്

    22 / 96

    22. ഇന്ത്യയിൽ ജനസംഖ്യാ വളർച്ച പൂജ്യത്തിലെത്തിയ ആദ്യ ജില്ല

    23 / 96

    23. ഏറ്റവും പഴക്കമുള്ള മലയാള ദിനപത്രം

    24 / 96

    24. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം

    25 / 96

    25. രാജ്യസഭാംഗത്തിന്‍റെ കാലാവധി

    26 / 96

    26. 'സ്ലംഡോഗ് മില്യണയർ' സിനിമയുടെ സംവിധായകൻ

    27 / 96

    27. ലോകസഭയിലേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം

    28 / 96

    28. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

    29 / 96

    29. കേരളഗാന്ധി എന്നറിയപ്പെടുന്നത്

    30 / 96

    30. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം

    31 / 96

    31. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല

    32 / 96

    32. ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി

    33 / 96

    33. ഇരവികുളം നാഷണൽ പാർക്കിലെ പ്രധാന വന്യജീവി

    34 / 96

    34. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം

    35 / 96

    35. റെയിൽവേ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം

    36 / 96

    36. ജനാധിപത്യത്തെ 'ജനങ്ങളുടെ ജനങ്ങളാലുള്ള ജനങ്ങൾക്കുവേണ്ടിയുള്ള ഭരണക്രമം' എന്ന് നിർവചിച്ചത് :

    37 / 96

    37. കേരളത്തിലെ ജനസംഖ്യയിൽ സ്ത്രീ- പുരുഷ അനുപാതം

    38 / 96

    38. കേരളത്തിലൂടെ കടന്നുപോകാത്ത നാഷണൽ ഹൈവേ

    39 / 96

    39. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

    40 / 96

    40. ആധുനിക മ്യാന്മാറിന്‍റെ ശിൽപ്പി

    41 / 96

    41. കേരളത്തിന്‍റെ നെല്ലറ

    42 / 96

    42. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായം

    43 / 96

    43. കശുവണ്ടി വ്യവസായ കേന്ദ്രം

    44 / 96

    44. ഏലം അധികമായി കൃഷി ചെയ്യുന്ന ജില്ല

    45 / 96

    45. 'കറുത്ത സ്വർണം' എന്നറിയപ്പെടുന്ന നാണ്യവിള

    46 / 96

    46. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്:

    47 / 96

    47. മണ്ണിൽ നൈട്രജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിള

    48 / 96

    48. റബ്ബറിന്‍റെ ജന്മസ്ഥലം

    49 / 96

    49. 2008 ബീജിങ് ഒളിംപിക്‌സിൽ 100 മീറ്റർ ഓട്ടത്തിൽ റെക്കോർഡോടെ ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തി

    50 / 96

    50. താഴെ പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത്

    51 / 96

    51. ലോകസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന മലയാളി

    52 / 96

    52. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ

    53 / 96

    53. ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ

    54 / 96

    54. സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം

    55 / 96

    55. നൈലിന്‍റെ ദാനം.

    56 / 96

    56. അറബിക്കടലിൽ പതിക്കുന്ന നദി

    57 / 96

    57. ചൈനയുടെ ദുഃഖം.

    58 / 96

    58. സമരാത്രദിനം:

    59 / 96

    59. അലിഗഡിലെ മുഹമ്മദൻ ആംഗ്ലോ ഓറിയന്‍റൽ കോളേജിന്‍റെ സ്ഥാപകൻ

    60 / 96

    60. ആര്യസമാജ സ്ഥാപകൻ

    61 / 96

    61. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം

    62 / 96

    62. ഗുരുവായൂർ സത്യാഗ്രഹത്തിലെ വോളന്‍റിയർ ക്യാപ്റ്റൻ

    63 / 96

    63. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത ജില്ല

    64 / 96

    64. 'കയറി' ന്‍റെ രചയിതാവ്

    65 / 96

    65. വ്യവസായ വിപ്ലവത്തിന്‍റെ ആരംഭം

    66 / 96

    66. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം

    67 / 96

    67. മരച്ചീനിയുടെ ജന്മനാട്

    68 / 96

    68. ധവള വിപ്ലവം

    69 / 96

    69. ഇന്ത്യയുടെ ദേശീയ വിനോദം

    70 / 96

    70. വായുവിൽ ശബ്ദത്തിന് വേഗത സെക്കൻഡിൽ..

    71 / 96

    71. ഹോസ്പിറ്റൽ മേഖലയിൽ രാത്രികാലത്ത് അനുവദനീയമായ ശബ്ദപരിധി.

    72 / 96

    72. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ലോഹം

    73 / 96

    73. എലമെന്റ്സ്(ELEMENTS) എന്ന പുസ്തകം രചിച്ചതാര്?

    74 / 96

    74. സസ്യങ്ങളിൽ ചെറിയ അളവിൽ കാണുന്ന മൂലകം

    75 / 96

    75. വെള്ളി ആഭരണങ്ങളെ കറുപ്പിക്കുന്നത്:

    76 / 96

    76. പരിശുദ്ധ സ്വർണ്ണം.

    77 / 96

    77. ആസിഡ് ലായനിയിൽ:

    78 / 96

    78. ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടുപിടിച്ചത്

    79 / 96

    79. ചന്ദ്രനിൽ ഇറങ്ങിയ ആദ്യവ്യക്തി

    80 / 96

    80. സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കാൻ കഴിയുന്നത്

    81 / 96

    81. പ്രമേഹം ഏതു ഹോർമോണിനെ കുറവുമൂലമാണ്

    82 / 96

    82. സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരം ഉൽപ്പാദിപ്പിക്കുന്ന വിറ്റാമിൻ

    83 / 96

    83. അയഡിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം

    84 / 96

    84. പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ലഭിക്കേണ്ട പ്രോട്ടീനിന്‍റെ അളവ്

    85 / 96

    85. ശബ്ദവീചികളുടെ സഹായത്തോടെ സഞ്ചരിക്കുന്ന ജീവി

    86 / 96

    86. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ

    87 / 96

    87. നിരയായി പോകുന്ന ആനകൂട്ടത്തിൽ മുന്നിൽ പോകുന്ന ആനയുടെ പിന്നിൽ മൂന്ന് ആന, പിന്നിൽ പോകുന്ന ആനയുടെ മുന്നിൽ മൂന്ന് ആന ആകെ ആന എത്ര?

    88 / 96

    88. ഒരു പഞ്ചായത്ത് വാർഡിലെ ജനസംഖ്യ 6321. സ്ത്രീ-പുരുഷ അനുപാതം 11:10, സ്ത്രീകളുണ്ട്

    89 / 96

    89. 2³ × 2⁵ =

    90 / 96

    90. 67 /( 10 × 100) =

    91 / 96

    91. 3 ¼ - 2 ⅓ + 5 ¾ =

    92 / 96

    92. പെട്രോളും ഓയിലും 4:1 എന്ന അനുപാതത്തിൽ ഉപയോഗിക്കുന്ന വാഹനത്തിൽ 10 ലിറ്റർ പെട്രോളിന് വേണ്ട ഓയിൽ

    93 / 96

    93. 2 × 2 × 3 × 3, 2 × 2 × 2 × 3, 5 × 2 × 3 × 7-ന്‍റെ ഉസാഘ :

    94 / 96

    94. 3².⁹ × 3¹.¹ =

    95 / 96

    95. ഒരു ദിവസം എത്ര സെക്കൻഡ് :

    96 / 96

    96. ബാങ്കിൽ നിന്നും സ്വർണ്ണപണയത്തിന്മേൽ 10% പലിശയ്ക്ക് രൂപ 8000 കടമെടുത്തു. ആറുമാസം കഴിയുമ്പോൾ പലിശ മുതലിനോട് ചേർക്കുന്നതാണ്. ഒന്നര വർഷം കഴിഞ്ഞു സ്വർണ്ണം തിരിച്ചെടുക്കാൻ ബാങ്കിൽ അടക്കേണ്ട തുക:

    LGS 2010 KOZHIKODE

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Kozhikode question mock test Kerala PSC LGS 2010 Kozhikode Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *