Kerala PSC LGS 2010 Malappuram Exam Mock Test

    Kerala PSC LGS 2010 Malappuram Exam Mock Test


    The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /98

    The duration of the exam is 75 minutes.


    LGS 2010 MALAPPURAM

    1 / 98

    1. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര്?

    2 / 98

    2. കേരളത്തിലെ ആദിമ നിവാസികളായി കണക്കാക്കപ്പെടുന്നത് ആരെ ?

    3 / 98

    3. ആധുനിക കാലത്തു 'തിരുവിതാംകൂർ' എന്നറിയപ്പെട്ട രാജ്യം മധ്യകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടത്

    4 / 98

    4. മാമാങ്ക തിരുശേഷിപ്പുകൾ കാണണമെങ്കിൽ നാം ഏതു ജില്ലയിൽ പോകണം :

    5 / 98

    5. 'കുണ്ടറ വിളംബരം' നടത്തിയ ഭരണാധികാരി ആര് ?

    6 / 98

    6. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന കൃതി രചിച്ചതാര്?

    7 / 98

    7. 'വാഗൺ ട്രാജഡി' ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    8 / 98

    8. കേരളത്തിൽ ഗവർണർ ആയിരുന്ന മഹാൻ പിന്നീട് രാഷ്ട്രപതിയായി ആരായിരുന്നു ഇദ്ദേഹം ?

    9 / 98

    9. കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കർ

    10 / 98

    10. തെക്കൻ മേഖലയിലെ പിൻകോഡിന്‍റെ ആദ്യ അക്കം ഏത്?

    11 / 98

    11. സതേൺ റയിൽവെയുടെ ആസ്ഥാനം

    12 / 98

    12. ഇന്ത്യൻ ആണവ പരീക്ഷണത്തിന്‍റെ പിതാവ്

    13 / 98

    13. 'ഇന്ത്യയുടെ ധാന്യപ്പുര' എന്ന പേരിലറിയപ്പെടുന്ന സംസ്ഥാനം

    14 / 98

    14. ക്രെസ്ക്കോഗ്രാഫ് ഉപയോഗിച്ച് ..................................... മനസ്സിലാകാം

    15 / 98

    15. എഡ്യൂസാറ്റ് വിക്ഷേപിച്ചത് എന്ന് ?

    16 / 98

    16. കേരളത്തിൽ എത്ര കോർപ്പറേഷനുകളുണ്ട്

    17 / 98

    17. ഒട്ടകപക്ഷിയുടെ മുട്ടയിൽ എത്ര കോശങ്ങൾ ഉണ്ട് ?

    18 / 98

    18. ഹീമോസൈറ്റോമീറ്റർ ഉപയോഗിച്ച് ........... മനസിലാക്കുന്നു

    19 / 98

    19. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിക്ഷേപിച്ച 'പ്രോബ' ഏത് രാജ്യത്തിന്‍റെ ഉപഗ്രഹമാണ്

    20 / 98

    20. കേന്ദ്ര മന്ത്രി സഭയിലെ ആദ്യത്തെ മലയാളി ക്യാബിനറ്റ് മന്ത്രി ആരായിരുന്നു

    21 / 98

    21. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന വകുപ്പ് ഏത്?

    22 / 98

    22. ഇന്ത്യൻ സിനിമ രംഗത്തെ ഉന്നത പുരസ്‌കാരം

    23 / 98

    23. പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രാമത്തേതാണ്

    24 / 98

    24. കേരളത്തിലെ ഏറ്റവും ചെറിയ നദി

    25 / 98

    25. ഡോ സലീം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം

    26 / 98

    26. കേരളത്തിലെ രണ്ടാമത്തെ കടുവ സങ്കേതം

    27 / 98

    27. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത

    28 / 98

    28. കേരളത്തിലെ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത നെല്ലിനങ്ങളിൽ പെടാത്തത്ഏത്

    29 / 98

    29. നെല്ല് കൃഷിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത്?

    30 / 98

    30. സൈലന്‍റ് വാലി താഴെ പറയുന്നവയിൽ ഏതിനം വനവിഭാഗമാണ്

    31 / 98

    31. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം

    32 / 98

    32. സി വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ഏതുമായി ബന്ധപ്പെട്ടിക്കുന്നു ?

    33 / 98

    33. 'മുസിരിസ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പുരാതന തുറമുഖം

    34 / 98

    34. പോർച്ചുഗീസ് സ്വാധീനത്തിന്‍റെ ഫലമായി വികസിച്ചു വന്ന കലാരൂപം

    35 / 98

    35. താഴെ പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

    36 / 98

    36. കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല

    37 / 98

    37. കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം

    38 / 98

    38. നെല്ല് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം

    39 / 98

    39. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ പെടാത്തത് ഏത്?

    40 / 98

    40. ഭരണഘടനയുടെ .......... പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലികാവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല

    41 / 98

    41. മിറാന്‍റ, കോർഡീലിയ എന്നിവ ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങളാണ്‌ ?

    42 / 98

    42. 'കോബോൾ' ഒരു .......... ആണ്

    43 / 98

    43. 'ഗംഗ'യുമായി ബന്ധമില്ലാത്ത നദി ഏത്?

    44 / 98

    44. രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര?

    45 / 98

    45. കേരളത്തിൽ ഏറ്റവും കൂടുതൽ മൽസ്യ തൊഴിലാളികൾ ഉള്ള ജില്ല?

    46 / 98

    46. കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണ സംവിധാനമുള്ള നഗരസഭ ഏതാണ്

    47 / 98

    47. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

    48 / 98

    48. കേരളത്തിൽ ഒക്ടോബർ നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ

    49 / 98

    49. 'നാഫ്ത' ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുത നിലയം ഏത്

    50 / 98

    50. സുവർണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?

    51 / 98

    51. ചരിത്രപ്രാധാന്യമുള്ള 'അജന്ത' ഗുഹകൾ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ?

    52 / 98

    52. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളം ഘടകം രൂപീകരിച്ച സ്ഥലം ഏത്?

    53 / 98

    53. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏത് ?

    54 / 98

    54. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

    55 / 98

    55. കേരളത്തിൽ നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ്

    56 / 98

    56. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ?

    57 / 98

    57. ഇന്ത്യൻ ഭരണഘടന 'റിപ്പബ്ലിക്ക്' എന്ന സങ്കല്പം ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്

    58 / 98

    58. 'തൊഴിൽ നികുതി' പിരിക്കുന്നത് ഏതു സ്ഥാപനമാണ്?

    59 / 98

    59. 'ചണം' ഉല്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം

    60 / 98

    60. സെപ്തംബർ-5 നു ആചരിക്കുന്ന ദിനം ഏത്?

    61 / 98

    61. കേരളത്തിന് ഏറെ അനുയോജ്യമായതും വികസന സാധ്യതയുള്ളതുമായ ആധുനിക വ്യവസായം

    62 / 98

    62. ആനമലയിൽ നിന്ന് ഉൽഭവിച്ച് പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി

    63 / 98

    63. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം

    64 / 98

    64. രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയേത്?

    65 / 98

    65. കേരളത്തിൽ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 70 വയസ്സാണെന്നു കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ എത്രയാണ്?

    66 / 98

    66. 'സുന്ദർബൻ' താഴെ പറയുന്നവയിൽ ഏതു ഇനത്തിൽ പെടുന്നു

    67 / 98

    67. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:

    68 / 98

    68. തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ്.

    69 / 98

    69. തപാൽ സ്റ്റാമ്പിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കേരളീയൻ ആര് ?

    70 / 98

    70. നിയമവിരുദ്ധമായി തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി സമർപ്പിക്കുന്ന റിട്ട് പെറ്റിഷൻ ഏതാണ് ?

    71 / 98

    71. ഏറ്റവും ഉയർന്ന സ്ത്രീ-പുരുഷ അനുപാതം നിലവിലുള്ള സംസ്ഥാനം ഏത്?

    72 / 98

    72. ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്താൽ ............ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം

    73 / 98

    73. കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ നിലവിലുള്ള ജില്ല

    74 / 98

    74. ഇന്ത്യയുടെ ദേശീയ ഫലം ഏത്?

    75 / 98

    75. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഏറ്റവും ചെറുത്

    76 / 98

    76. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി പാത ഏത്?

    77 / 98

    77. അരിമാവിൽ യീസ്റ്റ് പ്രവർത്തിച്ചു ഉണ്ടാകുന്ന ആൽക്കഹോൾ

    78 / 98

    78. ഒരു റോക്കറ്റ്, ഭൂമിയുടെ ആകർഷണ ശക്തിയിൽ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശത്ത് എത്തണമെങ്കിൽ അതിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം ?

    79 / 98

    79. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം

    80 / 98

    80. നീറ്റുകക്കയിൽ ജലം ചേർക്കുമ്പോൾ രാസപ്രവർത്തനം നടന്ന് ഉണ്ടാകുന്ന സംയുക്തം

    81 / 98

    81. 'Au' എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം

    82 / 98

    82. റേഡിയോ ആക്ടിവത ഇല്ലാത്ത മൂലകം

    83 / 98

    83. കമ്പ്യൂട്ടറിന്‍റെ ഇൻപുട്ട് ഉപകരണം ഏത്?

    84 / 98

    84. 'ഈഡിസ് ഈജിപ്തി' എന്ന കൊതുക് പരത്തുന്ന രോഗങ്ങളിൽ പെടാത്തത് ഏത്?

    85 / 98

    85. ഹീമോസയാനിൻ രക്തത്തിനു നീല അല്ലെങ്കിൽ പച്ചനിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈ വർണ്ണ വസ്തുവിലെ ലോഹം ?

    86 / 98

    86. ഡി എൻ എ ഫിംഗർപ്രിന്‍റിങ് ടെക്നോളജിയുടെ ഉപജ്ഞാതാവ്.

    87 / 98

    87. താഴെ തന്നിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്‌?

    88 / 98

    88. കൂട്ടത്തിൽ പെടാത്തത്‌ ഏത്‌ ?

    89 / 98

    89. മനുഷ്യ നേത്രത്തിലെ ലെൻസ് ഏതിനം ?

    90 / 98

    90. ഒരു പാക്കറ്റിൽ 24 എണ്ണം വീതം 7296 പെൻസിലുകൾ പാക്കറ്റിലാക്കുവാൻ ആകെ എത്ര പാക്കറ്റുകൾ വേണം ?

    91 / 98

    91. 25 സെ മീ നീളവും 16 സെ മീ വീതിയുമുള്ള ഒരു ചതുരത്തിന്‍റെ വിസ്തീർണ്ണം ഒരു സമചതുരത്തിന്‍റെ വിസ്തീർണ്ണത്തിന് തുല്യമാണ്. എങ്കിൽ സമചതുരത്തിന്‍റെ ചുറ്റളവ് എത്ര?

    92 / 98

    92. ഒരു കമ്പനിയിൽ 1800 ജീവനക്കാരുണ്ട്. വനിതാ ജീവനക്കാരും പുരുഷ ജീവനക്കാരും തമ്മിലുള്ള അംശബന്ധം 2:3 ആണ്. എങ്കിൽ ആ കമ്പനിയിൽ എത്ര വനിതാ ജീവനക്കാരുണ്ട് ?

    93 / 98

    93. 1, 3, 6, 10, .......... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?

    94 / 98

    94. ഒരു തീവണ്ടി 7 മണിക്കൂർ കൊണ്ട് 448 കി മീ ഓടുന്നുവെങ്കിൽ തീവണ്ടിയുടെ ശരാശരി വേഗത എത്ര?

    95 / 98

    95. ഒരു റെയിൽ പാളത്തിനരികിൽ 60 മീറ്റർ വീതം അകലത്തിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 160 മീറ്റർ നീളമുള്ള തീവണ്ടി 35 സെക്കൻഡ് കൊണ്ട് 10 ഇലക്ട്രിക്ക് പോസ്റ്റുകൾ കടന്നുപോയി. തീവണ്ടിയുടെ വേഗത എത്ര?

    96 / 98

    96. 8% - ന് തുല്യമായ ദശാംശ സംഖ്യ ഏത്?

    97 / 98

    97. 5-ന്‍റെ 100% + 100-ന്‍റെ 5% = ...........

    98 / 98

    98. ഒരു തോട്ടത്തിൽ 1936 വാഴകൾ ഒരേ അകലത്തിൽ നിരയായും വരിയായും നട്ടിരിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരിയിൽ എത്ര വാഴകളുണ്ട് ?

    LGS 2010 MALAPPURAM

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Malappuram question mock test Kerala PSC LGS 2010 Malappuram Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *