Kerala PSC LGS 2010 Palakkad Exam Mock Test

    Kerala PSC LGS 2010 Palakkad Exam Mock Test


    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    LGS 2010 PALAKKAD

    1 / 95

    1. താഴെ പറയുന്നവയിൽ ഒരു ത്രികോണത്തിന്‍റെ വശങ്ങളാകാൻ സാധ്യതയുള്ളത്

    2 / 95

    2. 2x² - 3x - 9 എന്ന വാചകത്തിൽ x= -3 എന്ന വില കൊടുക്കുമ്പോൾ :

    3 / 95

    3. ഒരു സാധനത്തിന് 40% ലാഭം കിട്ടാൻവേണ്ടി 70 രൂപ പരസ്യവിലയിട്ടാൽ വാങ്ങിയ വില

    4 / 95

    4. 10² ന്‍റെ വില

    5 / 95

    5. 100 രൂപയ്ക്ക് 6 മാസത്തെ പലിശ 7 രൂപയായാൽ പലിശനിരക്ക്

    6 / 95

    6. m°

    7 / 95

    7. ഒരു ഭിന്നസംഖ്യയുടെ 1/5 ഭാഗം 16 ആയാൽ സംഖ്യ

    8 / 95

    8. 2 ആളുകൾക്ക് ഒരു ജോലി ചെയ്യുവാൻ 6 ദിവസം വേണമെങ്കിൽ 12 ആളുകൾക്ക് ആ ജോലി ചെയ്യുവാൻ വേണ്ട ദിവസം

    9 / 95

    9. ഒരു സംഖ്യയുടെ p% ആണ് q എങ്കിൽ സംഖ്യ

    10 / 95

    10. √.0053 നോട് ഏറ്റവും അടുത്ത സംഖ്യ ഏത്

    11 / 95

    11. ഹൈഡ്രജൻ ബോംബിന്‍റെ പിതാവ്

    12 / 95

    12. രക്തത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന അവയവം

    13 / 95

    13. രോഗങ്ങളെ കുറിച്ചുള്ള പഠനം

    14 / 95

    14. ഓർമ, ചിന്ത, വികാരം തു‍ടങ്ങിയവയുടെ കേന്ദ്രം

    15 / 95

    15. തീപ്പെട്ടിക്കൊള്ളിയുടെ അറ്റത്തുപയോഗിക്കുന്ന രാസവസ്തു ഏത്

    16 / 95

    16. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

    17 / 95

    17. മുങ്ങിക്കപ്പലിൽ ഓക്സിജന്‍റെ പോരായ്മ നികത്താൻ ഉപയോഗിക്കുന്ന വസ്തു

    18 / 95

    18. പക്ഷിപ്പനിക്ക് കാരണമായ വൈറസ്

    19 / 95

    19. ടൈഫോയ്‍ഡ് എന്ന രോഗം ബാധിക്കുന്ന ശരീര അവയവം

    20 / 95

    20. കേരളത്തിലെ കായലുകളുടെ എണ്ണം

    21 / 95

    21. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം

    22 / 95

    22. കേരളത്തിലെ ഗതാഗതമേഖലയിൽ ഗവേഷണ, പരിശീലന, കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം

    23 / 95

    23. കേന്ദ്രസർക്കാരിന്‍റെ ഏറ്റവും പ്രധാന വരുമാന മാർഗമായ നികുതി

    24 / 95

    24. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര

    25 / 95

    25. ധർമ്മരാജ എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്

    26 / 95

    26. കേരളത്തിന്‍റെ കടൽതീരത്തിന്‍റെ നീളം

    27 / 95

    27. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ

    28 / 95

    28. മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്

    29 / 95

    29. കേരള ഗാന്ധി എന്നറിയപ്പെടുന്നത്

    30 / 95

    30. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സ് സ്ഥിതിചെയ്യുന്നതെവിടെ

    31 / 95

    31. നബാർഡ് രൂപവത്കരിക്കപ്പെട്ട വർഷം

    32 / 95

    32. കേരളത്തിൽ കച്ചവടത്തിനായി എത്തിയ ആദ്യ വിദേശികൾ

    33 / 95

    33. ഇന്ത്യയിലെ പ്രിവിപേഴ്‍സ് നിർത്തലാക്കിയ പ്രധാനമന്ത്രി

    34 / 95

    34. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം

    35 / 95

    35. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചെറുകിട വ്യവസായം

    36 / 95

    36. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം

    37 / 95

    37. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരൻ

    38 / 95

    38. സയന്‍റിഫിക് സോഷ്യലിസത്തിന്‍റെ പിതാവ്

    39 / 95

    39. ബോൾഗാട്ടി പാലസ് നിർമ്മിച്ചത്

    40 / 95

    40. NH - 17 ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു

    41 / 95

    41. നിർമ്മാല്യം എന്ന ചിത്രം സംവിധാനം ചെയ്തത്

    42 / 95

    42. കേരളത്തിൽ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം

    43 / 95

    43. താഴെപറയുന്നവയിൽ റാബി വിളകളിൽ ഉൾപ്പെടുന്നത്

    44 / 95

    44. ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രി

    45 / 95

    45. ഇന്ത്യയുടെ ദേശീയ വിനോദം

    46 / 95

    46. പാൽ ഉൽപ്പാദിപ്പിക്കുന്ന പക്ഷി

    47 / 95

    47. കമ്പ്യൂട്ടർ വൈറസ് എന്നത് ഒരു

    48 / 95

    48. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്

    49 / 95

    49. കേരളത്തിലെ ജില്ലകളിൽ സമുദ്രതീരമില്ലാത്തതും സംസ്ഥാനത്തെ ജില്ലകളാൽ മാത്രം എല്ലാവശവും ചുറ്റപ്പെട്ടതുമായ ഏക ജില്ല

    50 / 95

    50. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ

    51 / 95

    51. സംസ്ഥാന വികസനസമിതിയുടെ അധ്യക്ഷൻ

    52 / 95

    52. കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ട്രപതി

    53 / 95

    53. ഭാരതത്തിന്‍റെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി

    54 / 95

    54. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം

    55 / 95

    55. വിനോദസഞ്ചാരം വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

    56 / 95

    56. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി

    57 / 95

    57. സ്ത്രീകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സീറ്റ് സംവരണം ചെയ്യപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്

    58 / 95

    58. സിന്ധുനദീതട നാഗരികതയുടെ കാലഘട്ടം

    59 / 95

    59. കൊല്ലവർഷം ആരംഭിച്ചത്

    60 / 95

    60. 'സമ്മർ ഇൻ കൽക്കത്ത' എന്ന കവിതാസമാഹാരത്തിന്‍റെ കർത്താവ്

    61 / 95

    61. താഴെ പറയുന്നവയിൽ കർണാടകത്തിലേക്ക് ഒഴുകുന്ന നദി

    62 / 95

    62. കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമിച്ച ആദ്യത്തെ കപ്പൽ

    63 / 95

    63. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം

    64 / 95

    64. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം

    65 / 95

    65. കേരളത്തിലെ ആദ്യത്തെ ഗവർണർ

    66 / 95

    66. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി

    67 / 95

    67. ബ്രിട്ടീഷ് പാർലമെന്‍റ് അംഗമായ ആദ്യ ഇന്ത്യാക്കാരൻ

    68 / 95

    68. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ

    69 / 95

    69. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം

    70 / 95

    70. ചാലൂക്യ രാജവംശത്തിന്‍റെ തലസ്ഥാനം

    71 / 95

    71. ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്രയാണ്

    72 / 95

    72. ബാബറി മസ്‍ജിദ് തകർത്തതിനെപ്പറ്റി അന്വേഷിച്ച കമ്മീഷൻ

    73 / 95

    73. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യത്തെ വനിത

    74 / 95

    74. മുഗൾ രാജാക്കന്മാരുടെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലത്താണ്

    75 / 95

    75. 'കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം '. ആരുടെ വരികളാണ്

    76 / 95

    76. മലയാളത്തിൽ കണ്ടുകിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ഗദ്യ കൃതി

    77 / 95

    77. വ്യാസഭാരതത്തെ വൃത്താനുവൃത്തമായി മലയാളത്തിലേക്ക് തർജമ ചെയ്ത കവി

    78 / 95

    78. ഒലിവർ ട്വിസ്റ്റ് എന്ന കൃതിയുടെ ഗ്രന്ഥകർത്താവ്

    79 / 95

    79. ഇന്ത്യാ ഗവൺമെന്‍റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്

    80 / 95

    80. ആഗ്രാ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്

    81 / 95

    81. നാഷണൽ ഡിഫെൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു

    82 / 95

    82. വിജയ്ഘട്ട് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

    83 / 95

    83. വൈദ്യുത ബൾബിനുള്ള ഫിലമെന്‍റ് നിർമ്മിച്ചിരിക്കുന്ന വസ്തു

    84 / 95

    84. മനുഷ്യൻ ആദ്യമായി കണ്ടെത്തി ഉപയോഗിച്ച ലോഹം ഏത്

    85 / 95

    85. ഒരു ബാറ്ററിയുടെ വിദ്യുത്ചാലകബലം (EMF) അളക്കുന്നത് ..................... ഉപയോഗിച്ചാണ്

    86 / 95

    86. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്

    87 / 95

    87. ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ വസ്‍തു

    88 / 95

    88. കളിമണ്ണിന്‍റെ രാസനാമം

    89 / 95

    89. കാണ്ടാമൃഗത്തിന്‍റെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ്

    90 / 95

    90. താഴെ പറയുന്നവയിൽ മഴമൂലം പരാഗണം നടക്കുന്ന സസ്യമാണ്

    91 / 95

    91. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ

    92 / 95

    92. ഏറ്റവും വലിയ ഇലയുള്ള സസ്യം

    93 / 95

    93. ഉമിനീരിലുള്ള എൻസൈം ഏത്

    94 / 95

    94. തീ അണയ്ക്കാൻ ഉപയോഗിക്കുന്ന വാതകം

    95 / 95

    95. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ഭക്ഷണഘടകം

    LGS 2010 PALAKKAD

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Palakkad question mock test Kerala PSC LGS 2010 Palakkad Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *